അച്ചു – ആ അത് വന്നോ ചേട്ടന്റെ …
ജിഷ്ണു അപ്പൊ പുറത്തോട്ടു വന്നു … പോസ്റ്ററും എടുത്തു ….
ജിഷ്ണു – വന്നു മോളെ സൂപ്പർ പോസ്റ്റർ ….
അച്ചു – നോക്കട്ടെ …
ഇതെല്ലം കണ്ടു അവൻ ഞെട്ടി നിൽക്കുവായിരുന്നു ….
ബാബു – ഡി വെള്ളം കൊട്നു കൊടുക്ക് ….
അച്ചു – അമ്മെ വെള്ളം ….
നീനു – ആ ദാ കൊണ്ടുവരുന്നു …..
നീനു വെള്ളവും കൊണ്ട് പുറത്തേക്കു വന്നു ….. അവളെ കണ്ട അവൻ ഞെട്ടി കാരണം നേരത്തെ കണ്ട വേഷത്തിലെ അല്ല നീനു … ചുരിദാറും പാന്റും ധരിച്ച ഒരു വീട്ടമ്മ …..
അവൾ അവനു വെള്ളം കൊടുത്തു … വെള്ളം കുടിക്കുമ്പോഴും അവൻ ചെറുതായി വിറക്കുന്നുണ്ടായിരുന്നു ….
നീനു – എന്ത് പറ്റി മോനെ … വല്ലാതെ വിറക്കുന്നു ….
ബോയ് – ഏയ് ഒന്നൂല്ല…
അവനു എന്ത് പറയണം എന്ന് മനസ്സിലായില്ല …. ആകെ മൊത്തം കൺഫ്യൂഷനിൽ ആയിരുന്നു … അവൻ വെള്ളം കുടിച്ചു തിരിച്ചു നടന്നു ….
എല്ലാവരും അപ്പോൾ ഉള്ളിൽ ചിരിക്കുവായിരുന്നു … അവൻ മാത്രം ഒന്നും മനസ്സിലാവാതെ നടന്നു … കണ്ടത് സത്യമോ സ്വപ്നമോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു ആ പയ്യൻ….
