എസ്റ്റേറ്റിലെ രക്ഷസ് – 6 2

ഹാരിസൺ ആലീസിനെ നോക്കി ഒന്നു പുഞ്ചിരിച്ചു. ആലീസ് അയാളെ നോക്കി. അയാളുടെ തീഷ്ണമായ നോട്ടം അവളിൽ പതിച്ചു. ഇളം നീല നിറമുള്ള സാരിയും അതിന് ചേരുന്ന ബ്ലൗസുമാണ് ആലീസിന്റെ വേഷം. നേർത്ത സാരിയിലൂടെ അവളുടെ ഉയർന്ന മാറിടവും മനോഹരമായ അടിവയറും പോക്കിൾക്കുഴിയുമെല്ലാം ദൃശ്യമായിരുന്നു.

അയാളുടെ നീലക്കണ്ണുകൾ അവളുടെ അംഗവടിവുകളിലാണ് എന്ന് മനസ്സിലാക്കിയ ആലീസ് നാണം കൊണ്ട് ചൂളി.

“ജാസ്മിൻ, തന്റെ കൂട്ടുകാരി വലിയ നാണക്കാരിയാണല്ലോ.” ഹാരിസൺ പറഞ്ഞു.

“എന്തിന് നാണിക്കാൻ, നാണമൊക്കെ പതിയെ മാറില്ലേ.” ജാസ്മിൻ അർത്ഥം വെച്ചു പറഞ്ഞിട്ട് ഹാരിസണെ നോക്കി കണ്ണിറുക്കി.

“അല്ല രണ്ടു പേരും കാലത്തെ തന്നെ എന്താ വന്നത്?” ഹാരിസൺ ചോദിച്ചു.

“ഞായറാഴ്ച ഒരു ഫങ്ഷനുണ്ട്. എസ്റ്റേറ്റിലെ സ്ത്രീകളുടെ ഒരു കൂട്ടായ്മ. സാറിനെ അതിന് ക്ഷണിക്കാനാണ് വന്നത്. വൈകുന്നേരം ഏഴുമണിക്കാണ് പരിപാടി. ലയങ്ങളുടെ മുന്നിലുള്ള മൈതാനത്ത്. സാർ തീർച്ചയായും വരണം.”

“ഓൾറൈറ്റ്. ഞാൻ വരാം.” ഹാരിസൺ ആലീസിനെ നോക്കി. ഇത്തവണ ആലീസ് അയാളെ നോക്കി പുഞ്ചിരിച്ചു.

ഗേറ്റിനരികിലേക്ക് നടക്കുന്നതിനിടെ ആലീസ് ഒന്നു രണ്ടു തവണ തിരിഞ്ഞു നോക്കി.

ജാസ്മിൻ പറഞ്ഞ ഞായറാഴ്ച എത്തി. സ്ത്രീകളുടെ കൂട്ടായ്മ. ഹാരിസണെ ജാസ്മിൻ സ്വീകരിച്ചു.

“ആലീസെവിടെ? ” ഹാരിസൺ പതുക്കെ ചോദിച്ചു.

“ഇവിടെയുണ്ട്. ഞാൻ പതുക്കെ പറഞ്ഞു വിടാം.”

ജാസ്മിൻ എല്ലാവർക്കും. ഹാരിസണെ പരിചയപ്പെടുത്തി. പള്ളിവികാരിയുടെ അടുത്തെത്തിയപ്പോൾ ഹാരിസൺ ഒന്നു പതറി.

“ഹലോ, ഞാൻ ഫാദർ ജേക്കബ് മുളങ്കാട്ടിൽ.” ഫാദർ ഹസ്തദാനത്തിന് കൈ നീട്ടി. ഹാരിസൺ തിരികെ കൈനീട്ടാനൊരുങ്ങിയെങ്കിലും പെട്ടെന്ന് കൈവലിച്ച് തൊഴുതു. ഫാദർ ചിരിച്ചു കൊണ്ട് കൈകൂപ്പിയെങ്കിലും ഹാരിസണിന്റെ പ്രവൃത്തി ഫാദർ ജേക്കബിന്റെ മനസ്സിൽ ഒരു കരടായി.

എസ്റ്റേറ്റ് തൊഴിലാളി സ്ത്രീകളുടെയും കുട്ടികളുടെയും കലാപരിപാടികളും മറ്റുമായിരുന്നു പ്രധാന ഇനങ്ങൾ. എല്ലാം കഴിഞ്ഞപ്പോൾ നേരം വളരെ വൈകിയിരുന്നു.

ജാസ്മിനും ജയിംസും വീട്ടിലേക്കു പോകാനിറങ്ങയപ്പോഴാണ് ആലീസിന്റെ ഭർത്താവ് സാം മകനോടൊപ്പം അവരുടെ അടുത്ത് വന്നത്.

“നിങ്ങൾ ആലീസിനെ കണ്ടാരുന്നോ”

“അയ്യോ സാമേ ഞാനത് പറയാൻ വിട്ടു പോയി.” ജാസ്മിൻ പറഞ്ഞു. “ആലീസിന് പെട്ടെന്ന് വയറിനൊരു പ്രശ്നം. വീട്ടിലേക്ക് പോയി. അവൾ വീട്ടിൽ കാണും.” ജാസ്മിൻ ഉള്ളിൽ ചിരിച്ചു. എന്താണ് സംഭവിച്ചത് എന്ന് ജാസ്മിനല്ലാതെ മറ്റാർക്കാണ് അറിയാൻ കഴിയുക. ഹാരിസണിന്റെ കളി കഴിഞ്ഞ് അയാൾ പോയിക്കാണും. ആലീസ് തളർന്ന് കിടന്നുറങ്ങുകയാവും.

ജാസ്മിന്റെ വിചാരം ശരിയായിരുന്നു. ദീർഘമായ ഒരു സംഭോഗത്തിന്റെ ആലസ്യത്തിൽ കിടക്കുകയാണ് ആലീസ്. അതിനേക്കുറിച്ചോർത്തപ്പോൾ ആലീസിന്റെ ശരീരമാകെ കുളിര് കോരി. എന്തൊരു കരുത്താണ് ഹാരിസണിന്. ഇത്ര ദീർഘമായി ഒരു പുരുഷന് ഒരു സ്ത്രീയെ നിർത്താതെ പണ്ണാൻ കഴിയുമോ. സാമിനെക്കൊണ്ട് പത്തുപതിനഞ്ചു മിനിറ്റ് മാത്രമേ കഴിയൂ. കഴിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ചത് ആലീസ് ഓർത്തെടുത്തു.

പനങ്കള്ള് നിറച്ച ഒരു ഗ്ലാസുമായി ആലീസ് ഹാരിസണിന്റെ അടുത്തു ചെന്നു. ഫാദറുമായി സംസാരിക്കുകയാണ് ഹാരിസൺ.

“ഫാദർ എനിക്കൊരു സഹായി അത്യാവശ്യമാണ്. ഇവിടത്തെ വനപ്രദേശങ്ങൾ നന്നായി അറിയാവുന്ന ഒരാൾ. ഉൾവനത്തിലാണ് ഞാൻ തേടുന്ന ഔഷധസസ്യങ്ങളുള്ളത്.”

“ഞാനൊന്നു തിരക്കട്ടെ. തമിഴന്മാരായ ജോലിക്കാർ ഇടയ്ക്കിടെ കാടു കയറാറുണ്ട്. അവരോട് ചോദിക്കാം.” ഫാദർ പറഞ്ഞു.

അപ്പോഴാണ് ആലീസ് പനങ്കള്ളുമായി അവിടെ വന്നത്.

“പുകയിലയല്ലാതെ മറ്റൊരു ലഹരിയും ഞാനുപയോഗിക്കാറില്ല.” ഹാരിസൺ വെറുതെ ഒരു നുണ പറഞ്ഞു.

“ഇത് ലഹരി പദാർത്ഥമല്ല മി. ഹാരിസൺ. ചെറിയ കുട്ടികൾ പോലും ഉപയോഗിക്കുന്നതാണ്. ചില മരുന്നുകൾ ഇതിൽ ചേർത്തിട്ടുണ്ട്.” ഫാദർ പറഞ്ഞു.

“ഫാദറിന്?” ഹാരിസൺ ചോദിച്ചു.

“എനിക്കു വേണ്ട. ഞാനിറങ്ങുകയാണ്. ശരി കണ്ടതിൽ വളരെ സന്തോഷം. ഇടക്ക് പള്ളിയിൽ വരൂ.”

Leave a Reply

Your email address will not be published. Required fields are marked *