എൻറെ പ്രണയമേ – 3 10

എൻറെ പ്രണയമേ 3

Ente Pranayame Part 3 | Author : Churul

[ Previous Part ] [ www.kambi.pw ]


 

കണ്ണാ….. എൻറെ താടിയിൽ പിടിച്ചു വലിച്ചുകൊണ്ട് നെഞ്ചിൽ കിടന്ന് അല്ലി കുസൃതിയോടെ വിളിച്ചു.. അവളുടെ കവിളുകൾ ഒന്നുകൂടി തുടുത്ത് ഇരിക്കുന്നതുപോലെ തോന്നി എനിക്ക്.. അവളുടെ കണ്ണുകളിൽ എന്നെ തന്നെ നഷ്ടപ്പെട്ട് കിടന്നിരുന്ന ഞാൻ ഒന്നു മൂളി.

വന്നതു മുതൽ ഒന്നും മിണ്ടാതെ വെറുതെ കണ്ണിൽ കണ്ണിൽ നോക്കി ഇങ്ങനെ കിടപ്പായിരുന്നു ഞങ്ങൾ.

നീ കോളേജിൽ ഭയങ്കര പോക്കിരി ആണെന്ന് ഒരു റിപ്പോർട്ട് എനിക്ക് കിട്ടിയിരുന്നു………. അവളെന്നെ കൂർപ്പിച്ചു നോക്കി എങ്കിലും അവളുടെ ആരെയും മോഹിപ്പിക്കുന്ന അധരങ്ങളിൽ കുസൃതി തന്നെ.

ങ്ഹേ.. അത് നീ എങ്ങനെ അറിഞ്ഞു……. എൻറെ സംശയം ഞാൻ ന്യായമായും ഉന്നയിച്ചു.. കോളേജിൽ നിന്നും എന്നെ ഇവൾക്ക് ഒറ്റിക്കൊടുത്തത് ആരാകും എന്ന ചിന്തയിൽ.

അതൊക്കെ ഞാൻ പൊക്കി മോനെ.. എന്നെപ്പറ്റി നീയൊന്നും അറിയുന്നില്ല എന്നെ ഉണ്ടായിരുന്നുള്ളൂ.. നിന്നെപ്പറ്റി ഞാൻ കാര്യങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു………. അവൾ എന്നെ ഒന്ന് തറപ്പിച്ചു നോക്കി അത് പറയുമ്പോൾ… എൻറെ ദൈവമേ ഞാനും സ്റ്റെഫിൻ തമ്മിലുള്ള ഇടപാട് വല്ലതും അറിഞ്ഞോ.. എൻറെ ഉള്ളുന്നു കിടുങ്ങി.

എന്തു കാര്യം….. അത്ര ശക്തി ഇല്ലാതെ ഞാൻ ചോദിച്ചു.

നീ കോളേജിലെ ഏതോ ഒരു ചെക്കനുമായി ഡെയിലി അടിയാണെന്ന്.. പോരാത്തതിന് വാസു മാമൻറെ പേരും പറഞ്ഞ് പ്രൊഫസർമാരെ എല്ലാം വിരട്ടി നിർത്തിയിരിക്കുകയാണെന്ന്……. അത് കേട്ടതും എനിക്ക് ആശ്വാസമായി.. എങ്കിലും വാസു മാമൻറെ കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സിൽ കുറെ മുഖങ്ങൾ മിന്നി മാഞ്ഞു.. വസുദേവൻ എന്ന വാസു മാമൻ അച്ഛൻറെ അച്ഛൻറെ ചേട്ടൻറെ മകനാണ്.. പുള്ളി ഒരു എം എൽ എ കൂടിയാണ്… കാര്യം ആ തായോളിയെ കൊണ്ട് നാട്ടുകാർക്ക് ഒരു ഉപകാരവും ഇല്ലെങ്കിലും എനിക്ക് അങ്ങേരുടെ പേരും പറഞ്ഞ് പ്രൊഫസർമാരെ ഒക്കെ ഒന്ന് വിരട്ടൽ ഒരു ശീലമായിരുന്നു.

സത്യം പറ.. അവിടെ പഠിപ്പിക്കുന്ന ആരോ അല്ലേ നിനക്ക് എൻറെ വിവരങ്ങൾ ചോർത്തി തരുന്നത്…… ഞാൻ സംശയത്തോടെ ചോദിച്ചു.

അതൊന്നും എൻറെ കണ്ണൻ ഇപ്പോൾ അറിയേണ്ട കേട്ടോ…….. അവൾ കുസൃതി ചിരിയോടെ പറഞ്ഞു.

ആളെ വച്ച് എന്റെ കാര്യങ്ങളൊക്കെ അറിയണമെങ്കിൽ.. എന്നെ അത്രയ്ക്ക് ഇഷ്ടമാണോടി ചേച്ചി നിനക്ക്……. എൻറെ പ്രണയത്തിൻറെ കപ്പൽ എങ്ങനെയെങ്കിലും ഒന്ന് കരയ്ക്ക് അഠുപ്പിക്കണമല്ലോ എന്ന ചിന്തയിൽ ഞാനൊരു തുടക്കമിട്ടുകൊണ്ട് ചോദിച്ചു.

എന്നാൽ അവളുടെ കണ്ണുകളിൽ കണ്ടൊരു പിടപ്പ്.. എൻറെ നെഞ്ചിലും അത് ഉണ്ടായി അത് കണ്ടപ്പോൾ.. ഞാൻ ഉത്തരത്തിനെന്ന് പോലെ അവളെ നോക്കി.

നീ എൻറെ പ്രാണൻ അല്ലേടാ…….. എൻറെ കണ്ണുകളിൽ നോക്കിയ അവൾ പറഞ്ഞു.. എന്താണ് അതിനർത്ഥം.. അനിയൻ ആയതുകൊണ്ടാണോ.. അതോ പ്രണയമാണോ.. അവളുടെ കണ്ണുകളുടെ ആഴങ്ങളിൽ ഉത്തരത്തിനുവേണ്ടി ഞാൻ അലഞ്ഞു.

എന്തു പറയും അവളോട് തിരിച്ച്… എന്നിൽ വാക്കുകളില്ല.. പെട്ടെന്ന് അവൾ എന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു.. എൻറെ നോട്ടം താങ്ങാൻ പറ്റാത്ത പോലെ.

എടി ചേച്ചി.. നിനക്ക് വല്ല അവിഹിതവും ഉണ്ടായിരുന്നു….. അല്പനേരത്തെ മൗനത്തിനുശേഷം എന്നെ അലട്ടിയിരുന്ന വലിയൊരു പ്രശ്നം ഞാൻ എടുത്തിട്ടു.. കാര്യം വെറും ഊളത്തരമാണ് ചോദിക്കുന്നത് എന്ന് അറിയാം എങ്കിലും ഒരു സമാധാനം ഇല്ല.

മുഖമുയർത്തി കണ്ണുതുറിച്ച് അവളെന്നെ നോക്കി… ലിഫ്റ്റിൽ കയറി വളിവിട്ടവനെ പോലെ ഞാനൊന്നു ഇളിച്ചു കാണിച്ചു.

അതേടാ ഹോസ്പിറ്റലിലെ ഡോക്ടർമാരൊക്കെ കൂടി എന്നെ ഓടിച്ചിട്ട് പണ്ണ് ആയിരുന്നു…….. അവൾ എന്നെ നോക്കി പല്ലു കടിച്ചു.

നീ എന്തൊരു തെറിയാടി പറയുന്നത്……. ഞാൻ ചോദിച്ചു പോയി.

മൂന്നുവർഷത്തിനു മുകളിൽ എല്ലാ ദിവസവും രാത്രി സ്ഥിരമായി തെറി കേട്ടാൽ ആരായാലും തെറിയൊക്കെ പറയും……… അവൾ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു.

മൈരൻ അളിയൻ ഇവളെ ഉപദ്രവം മാത്രമല്ല തെറിവിളിയും നല്ല രീതിയിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *