എൻറെ പ്രണയമേ – 3 10

നീ എൻറെ ചേച്ചിയുടെ മേല് നോവിക്കും അല്ലേടാ.. അമ്മയുടെ പൂറ്റിൽ കോലിട്ട് ഇളക്കുന്ന പരമ തായോളി……. എൻറെ ഉള്ളിൽ ആ സമയം ചേച്ചിയുടെ ദേഹത്ത് കണ്ട പാടുകൾ ആയിരുന്നു.

അവൻ എന്നെ പേടിയോടെ നോക്കുന്നത് ഞാൻ കണ്ടു… അപ്പോഴും അവൻറെ തള്ള അവൻറെ അടിയിൽ കിടന്നു എന്തൊക്കെയോ പറഞ്ഞു നിലവിളിക്കുന്നുണ്ടായിരുന്നു.

അവനിലേക്ക് എൻറെ കൈ നീണ്ട നിമിഷം.

കാശി…… വശത്തു നിന്നും അച്ഛൻറെ വിളി.. ഇങ്ങേരോടല്ലേ ഞാൻ പോയി ഊമ്പാൻ പറഞ്ഞത്.. ഇയാൾ എന്താ ഇവിടെത്തന്നെ നിൽക്കുന്നത് എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ തിരിഞ്ഞുനോക്കി.

മതി……… ആദ്യമായി കാണുന്നതുപോലെ എന്നെ നോക്കിക്കൊണ്ട് അച്ഛൻ പറഞ്ഞു.
അപ്പോഴാണ് എനിക്ക് പരിസരബോധം വന്നത്.. എൻറെ അമ്മയെ എൻറെ അച്ഛൻ… ഞാൻ ഒന്നു വിറച്ചു.
കൊല്ലാനാണോ വളർത്താനാണോ ഈ കാലൻ നോക്കുന്നത് എന്ന് അറിയില്ലല്ലോ… എങ്ങോട്ട് ഓടും.. ഞാൻ നിന്നു വിറച്ചു.

എന്നാൽ എന്നിൽ നിന്നും നോട്ടം മാറ്റി നിലത്തു കിടന്നവന്റെ കഴുത്തിന് ഒറ്റക്കൈ കൊണ്ട് കുത്തിപ്പിടിച്ചു പൊക്കി നിസ്സാരമായി വായുവിലേക്ക് ഉയർത്തിക്കൊണ്ട് അവൻറെ കണ്ണിൽ നോക്കി അച്ഛൻ ചോദിച്ചു.

നീ കുണ്ടൻ ആണോടാ…… അച്ഛൻറെ ഗാംഭീര്യം നിറഞ്ഞ ശബ്ദം.

അവൻ അപ്പോൾ തന്നെ തലകുലുക്കി സമ്മതിച്ചു.. അവന്റെ മുഖത്ത് തൂറാൻ മുട്ടുന്നത് പോലത്തെ ഒരു ഭാവവും.

എല്ലാത്തിനെയും പച്ചയ്ക്ക് കത്തിക്കുന്നതിനു മുൻപ് എടുത്തോണ്ട് പോ ഈ കുണ്ടൻ പൊലയാടി മോനെ എൻറെ തറവാട്ടീന്ന്…… ഒരു അലർച്ചെയും അവൻ വായുവിലേക്ക് ഉയർന്നു കറങ്ങി നിലത്ത് വീഴുന്നതുമാണ് കണ്ടത്.

പിന്നീട് ഒരു പാച്ചിൽ ആയിരുന്നു എല്ലാംകൂടി.. അവൻറെ തള്ളയുടെ ഓഞ്ഞ മോന്ത കണ്ണീരുകൊണ്ട് നിറഞ്ഞതു കണ്ടതും എനിക്ക് അതിനിടയിലും ഒരു സന്തോഷം തോന്നി.. എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് ആയതും ഞാൻ നൈസായിട്ട് എൻറെ മുറിയിലേക്ക് വലിഞ്ഞു.. വാതിലും പൂട്ടി ആലില പോലെ വിറക്കുന്ന ശരീരവുമായി ഞാൻ സിഗരറ്റ് എടുത്തു ചുണ്ടത്ത് വച്ചു.. മയിര് കൈ വിറയ്ക്കുന്നത് കൊണ്ട് സിഗരറ്റ് പോലും മര്യാദയ്ക്ക് കത്തിക്കാൻ പറ്റുന്നില്ല.. എങ്ങനെയൊക്കെയോ അത് കത്തിച്ചതും കയ്യിലിരുന്ന സിഗരറ്റ് വിറ കാരണം താഴെ പോയി.. കുനിഞ്ഞ് അതും എടുത്ത് 52 പുക എടുത്തതും എനിക്കൊരു ആശ്വാസം തോന്നി.

പെട്ടെന്ന് വാതിലിൽ ശക്തമായ മുട്ടൽ കേട്ടു.. ഊമ്പി.. തന്ത വാക്കത്തിയുമായി വെട്ടാൻ വന്നതായിരിക്കും.. ഞാൻ ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കി.. താഴേക്ക് ചാടിയാലോ.. വേണ്ട ചത്തില്ലെങ്കിൽ തന്ത പുറകെ വന്നു വെട്ടും.. ഞാൻ സിഗരറ്റ് വെളീയിലേക്ക് എറിഞ്ഞു കൊണ്ട് വിറച്ചു വിറച്ച് പോയി വാതിൽ തുറന്നു.

തുറന്ന വഴി വാതിലും തള്ളി എന്തോ ഒന്നു വന്നു എൻറെ നെഞ്ചിൽ വീണു… എൻറെ ശരീരം ആകെ ഒരു തണുപ്പ് പടർന്നു.. എൻറെ പ്രണയത്തെ ഞാൻ കൈകൊണ്ട് ചുറ്റി എന്നിലേക്ക് അമർത്തിപ്പിടിച്ചു.. അവൾ ചെറുതായി തേങ്ങുന്നുണ്ടായിരുന്നു.. അവളുടെ മൂർദ്ധാവിൽ ഞാൻ ചുണ്ടു ചേർത്തുനിന്നു.

ഞങ്ങൾ മൗനമായി അങ്ങനെ നിന്നു.

അപ്പോ ഞാൻ അറിഞ്ഞതൊക്കെ ശരിയാണല്ലേ…… അവൾ ഒന്നു തേങ്ങി കൊണ്ടാണ് ചോദിച്ചതെങ്കിലും അതിലൊരു കുസൃതി ഉണ്ടായിരുന്നു.

നീയെന്താ അറിഞ്ഞത്….. ഞാൻ ആർദ്രമായി ചോദിച്ചു.

എൻറെ കണ്ണൻ നല്ല ഇടി ഇടിക്കുമെന്നും ഒരു സംസ്കൃത പണ്ഡിതനാണെന്ന്…… അവൾ എൻറെ നെഞ്ചിൽ മുഖം ഇട്ട് ഉരച്ചുകൊണ്ടു കുസൃതിയോടെ പറഞ്ഞു.

ഭാഷാ പഠനം തന്തയിൽ നിന്നുമാണ്.. പിന്നെ തന്ത ഉണ്ടായിരുന്നത് കൊണ്ട് തന്നെ എന്റെ കഴിവും മുഴുവൻ പുറത്തെടുക്കാനും പറ്റിയില്ല….. ഞാൻ കുസൃതിയോടെ തന്നെ പറഞ്ഞു.

ഞങ്ങൾ രണ്ടുപേരും അല്പനേരം ചിരിച്ചു. അങ്ങനെ തന്നെ നിന്നു.

ഇനി പോവേണ്ട കണ്ണാ……. അവൾ മുഖമുയർത്തി എന്നെ നോക്കിക്കൊണ്ടു പറഞ്ഞു.

അതേ.. ഇനി നീ പോകേണ്ട…… പറഞ്ഞുകൊണ്ട് ഞാൻ അവളുടെ അധരങ്ങളെ കവർന്നു.

 

🌹🌹🌹

 

ദിവസങ്ങൾ ഓരോന്നായി വേഗത്തിൽ നീങ്ങി.. ഞങ്ങളുടെ പ്രണയം ആരും കാണാതെ പൂത്തു തളിർത്തു.. പക്ഷേ കളി മാത്രം നടന്നില്ല.. എനിക്കതിൽ കാര്യമായ പരാതി ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *