🌹🌹🌹
തന്തയും ചെറിയച്ഛനും കിച്ചുവും .. ഹോസ്പിറ്റലിൽ മല മൈരന് കൂട്ടിരിക്കാൻ അവിടെ പോയി പെട്ടിരിക്കുകയാണ്.. തന്തപ്പടി അവിടെ അടുത്തുള്ള ഏതോ ബാറിൽ ഇരിപ്പുണ്ട് എന്നതാണ് ലഭിച്ച വിവരം.. പിന്നെ ചെറിയമ്മയുടെ ആരാണ്ടൊക്കെ അങ്ങോട്ടേക്ക് വന്നിട്ടുണ്ട്.. എനിക്ക് പിന്നെ ഇതിൽ യാതൊരു പങ്കും ഒരു കാര്യവും ഇല്ലാത്തതുകൊണ്ട് തന്നെ.. ഞാനും കുഞ്ഞിയും ചേച്ചിയും വീട്ടിൽ പൂർണ്ണ സ്വാതന്ത്ര്യത്തോടെ കളിച്ചു ചിരിച്ചു നടന്നു.
അമ്മ ഇടയ്ക്കിടെ എന്നെ ഇങ്ങനെ നോക്കൂം.. ഞാൻ വെറുതെ ദേഷ്യം കാണിക്കും.. അപ്പോൾ ആ മുഖം അങ്ങ് വീർത്തു പോകും.. സങ്കടവും പരിഭവവും ദേഷ്യവും കൂടിക്കലർന്ന ഒരു ഭാവം.. ഇതിനോടകം തന്നെ അത് കാണുവാൻ വേണ്ടി മാത്രം എന്നിൽ ഹരം നിറയുന്നുണ്ടായിരുന്നു.
എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ്.. ചെറിയമ്മ.. ആ കുത്തി പാട്ടി മൈരനെ ഇവിടുന്ന് കൊണ്ടുപോകുന്നത് വരെ വാവിട്ടു നിലവിളിച്ച് മുതൽ.. അവരുടെ വണ്ടി അങ്ങ് പോയതും സ്വിച്ച് ഇട്ടതുപോലെ നിലവിളി നിർത്തി.. ഇപ്പോ അമ്മയോടൊപ്പം ഓരോന്ന് പറഞ്ഞിരിക്കുകയാണ്.. ആ മുഖത്ത് അത്ര വിഷമം ഒന്നും കാണുവാനുമില്ല.. ചിലപ്പോൾ അവൻ അങ്ങനത്തെ ഒരു മൈരൻ ആയിരിക്കാം ഞാൻ ചിന്തിച്ചു.
രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞ്.. ചെറിയമ്മ കുഞ്ഞിയും ചേച്ചിയെയും ഒപ്പം കിടക്കാൻ വിളിച്ചോണ്ട് പോയി.. പെൺമക്കൾ ഇല്ലാത്ത ചെറിയമ്മയ്ക്ക് രണ്ടും ജീവനാണ്.. അവർക്ക് തിരിച്ചു.
അവൻറെ കാലുകൂടി തല്ലിയൊടിക്കാൻ പറ്റാത്തതിന്റെ ഒരു ചെറിയ വിഷമത്തിൽ കട്ടിലിൽ ഞാൻ ഇങ്ങനെ മലർന്നു കിടക്കുന്ന നേരമാണ് സ്റ്റഫിയുടെ കോൾ വന്നത്.
നീ എന്തിനാണ് എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്…… കോൾ എടുത്ത വഴി അപ്പുറത്തുനിന്നും ഒരു ചീറ്റൽ.
മനപ്പൂർവ്വമല്ല.. ഇവിടെ വന്നാൽ ഇങ്ങനെയാണ്.. ഞാനൊന്നു രംഗം തണുപ്പിക്കുവാൻ പറഞ്ഞു.
പിന്നെ.. നീ മാത്രമല്ലേ ലോകത്ത് സ്വന്തം വീട്ടിലേക്ക് പോകുന്നത്.. വെറുതെ നീ നുണ പറയേണ്ട കാശി……. അവളുടെ ശബ്ദത്തിൽ ദേശവും സങ്കടവും കൂടി കലർന്നിട്ടുണ്ടെന്ന് എനിക്ക് തോന്നി.
ശരി ഞാൻ സമ്മതിച്ചു.. നിനക്കെന്തു വേണം……. ഞാനൊരു വല്ലായ്മ യോടെയാണ് അത് ചോദിച്ചത്.
എനിക്ക് നിന്നെ കാണണം…. അവൾ അല്പം ശാന്തതയോടെ പറഞ്ഞു.
എക്സാമിന് വരുമ്പോൾ കാണാല്ലോ….. ഞാനും ശാന്തതയോടെ പറഞ്ഞു.
പറ്റില്ല.. എനിക്ക് പറ്റുന്നില്ല കാശി.. എന്തോ.. നിന്നെ കാണുവാൻ വല്ലാത്തൊരു ആഗ്രഹം………. അവൾ അല്പം ശബ്ദത്തിൽ പറഞ്ഞു തുടങ്ങിയെങ്കിലും പറഞ്ഞു നിർത്തുമ്പോൾ ആ ശബ്ദം ആർദ്രമായിരുന്നു.
എനിക്ക് അങ്ങോട്ട് ഇപ്പൊ വരാൻ പറ്റില്ല.. എൻറെ വീടിനെപ്പറ്റി നിനക്കറിയില്ലാത്ത കൊണ്ടാണ്…….. എനിക്ക് അവളോട് എന്തോ ദേഷ്യപ്പെടാൻ ഒന്നും തോന്നിയില്ല… എനിക്ക് അറിയുവാൻ സാധിക്കുന്നുണ്ടായിരുന്നു.. അവളുടെ ശബ്ദത്തിൽ എന്നോടായി നിറഞ്ഞുനിൽക്കുന്ന അടങ്ങാത്ത സ്നേഹം.
സ്റ്റെഫി അൽപനേരം മൗനം പാലിച്ചു.
ശരി.. ഞാൻ നിന്നെ ഒന്നിനും ഫോഴ്സ് ചെയ്യാൻ പാടില്ലല്ലോ.. കാത്തിരിക്കും ഞാൻ നിനക്കുവേണ്ടി കാശി…… പറഞ്ഞതും അവൾ ഫോൺ കട്ട് ചെയ്തു.
ഞാനൊന്നു ഒരു നെടുവീർപ്പോടെ ഒന്ന് ഇളകി കിടന്നു.. ഉത്തരത്തിൽ കറങ്ങുന്ന ഫാണിലേക്ക് നോക്കി.. ഫാൻ എന്തുകൊണ്ടാണ് വട്ടത്തിൽ കറങ്ങുന്നത് എന്നതിനെപ്പറ്റി കുലംകഷമായി ചിന്തിച്ചു കിടക്കുന്ന നേരം.. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ തലപൊക്കി നോക്കി.
വീർത്ത മുഖവുമായി എന്നെ നോക്കി നിൽക്കുന്ന അമ്മ… അല്പനേരം വാതിൽ പടിയിൽ പിടിച്ചുകൊണ്ട് എന്നെ നോക്കി നിന്ന ശേഷം.. കോഴിയെ അറക്കാൻ വരുന്ന ബംഗാളിയെ പോലെ അമ്മ എനിക്ക് നേരെ നടന്നടുത്തു.
എന്നെക്കാളും വിശ്വാസമുള്ളവനെ ഹോസ്പിറ്റലിൽ പോയി ഒന്നു സുശ്രൂഷിക്കാൻ മേലായിരുന്നോ…….. ഞാൻ അമ്മയൊന്നു ഇളക്കി.
അതിനു അമ്മ എന്നെ ഒന്ന് തുറിച്ചു നോക്കി.. സാരിയുടെ മുന്താണിയിൽ വിരൽ ചുറ്റികൊണ്ട് അമ്മ എന്നെ രൂക്ഷമായി നോക്കി.
