എൻറെ പ്രണയമേ – 4 7

12 അടിയോളം താഴ്ചയുള്ള കുഴിയിൽ അവൻ വീണതും.. ഒരു എല്ല് ഒടിയുന്ന ശബ്ദം ഞാൻ കേട്ടു.. അവൻറെ കുണ്ണ തന്നെ ഒടിയനെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ..ഉള്ള ജീവനും കൊണ്ട് ഞാൻ ഓടി രക്ഷപ്പെടുകയും ചെയ്തു.

🌹🌹🌹

രു വല്ലായ്മ തോന്നിയെങ്കിലും ഞാൻ അതെല്ലാം വഴി തിരിച്ചു വിട്ടു താഴേക്ക് വച്ചുപിടിച്ചു.

🌹🌹🌹

സന്തോഷ് പണ്ഡിറ്റ് വരെ തോറ്റു പോകുന്ന അഭിനയ മികവോടെ വീടിൻറെ ഉമ്മറത്തു നിന്നും അലറിക്കൊണ്ട് ഇറങ്ങിയോടുന്ന ചെറിയമ്മയുടെ പുറകെ ഞാനും ഓടി… എന്തു സംഭവിച്ചു എന്നറിയുവാനുള്ള ആകാംക്ഷ എന്റെ മുഖത്ത് പരമാവധി നിറയ്ക്കുവാനും ഞാൻ മറന്നില്ല.

തൃക്കാവടി പൂറിമോൻ കുഴിയിൽ വീണിട്ടും ആരും അറിഞ്ഞത് പോലുമില്ലായിരുന്നു.. വെളിയിൽ വീട്ടിൽ നിന്നും ഒരു ഒച്ചപ്പാട് കേൾക്കുവാനായി കാത്തുനിന്ന് ഞാനും മടുത്തിരുന്നു.. അവസാനം ഞാൻ തന്നെ പോയി കാട്ടി കൊടുത്താലോ എന്ന് ചിന്തിച്ചപ്പോഴേക്കും വീട്ടിലെ ഒരു പണിക്കാരൻ അവനെ കണ്ടെത്തി.. അച്ഛനും ചെറിയച്ഛനും ആദ്യം തന്നെ ഓടി.. ഞാൻ പിന്നെ കുറച്ചുകൂടി കാത്തു നിന്നു.

അങ്ങോട്ടേക്ക് ഓടി അടുക്കുംതോറും വലിയ ബഹളം.. എനിക്കു നല്ല സന്തോഷമായി.. വെട്ടിയിട്ട വാഴത്തണ്ട് പോലെ കിടക്കുന്ന മോനെ കാണുമ്പോൾ ചെറിയച്ഛൻ മൈരന്റെ മുഖം നന്നായി ഒന്ന് നോക്കി ആസ്വദിക്കണം എന്ന് മനസ്സിൽ തീരുമാനിച്ചുകൊണ്ട് ഞാൻ അവർക്കിടയിലൂടെ നുഴഞ്ഞു കയറി.

ചാണകത്തിലും കണ്ട വേസ്റ്റിലും കുളിച്ചു വെറുതെ മണ്ണിൽ മലർത്തി കിടത്തിയിരിക്കുകയാണ് പന്ന പുണ്ടച്ചി മോനെ.

ഞാനൊന്നു സൂക്ഷിച്ചു നോക്കി.. അവൻറെ വലതുകൈ വട്ടം ഒടിഞ്ഞു ഒരു വശത്തേക്ക് കിടക്കുന്നു.. ഒരു മനസ്സുഖം തോന്നി എനിക്ക്.

എന്തു പറ്റിയെടാ രുദ്ര…… അവനെ പൊക്കി ആശുപത്രിയിൽ കൊണ്ടുപോകാൻ ഉള്ളതിന് ഈ കിഴങ്ങൻ ചെറിയച്ഛൻ ഇപ്പോഴാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ചോദിക്കുന്നത് എന്ന് എനിക്ക് തോന്നിയെങ്കിലും.. അയാളുടെ മോനല്ലേ എന്തുമൈര് എങ്കിലും കാണിക്കട്ടെ എന്ന് കരുതി ഞാൻ വെറുതെ മിണ്ടാതെ നിന്നു.

എന്നെ ആരോ.. ഇങ്ങനെ…… വായിലെ ചാണക വെള്ളം വെളിയിലേക്ക് തുപ്പി കളഞ്ഞു ഓക്കാനിക്കുന്നതുപോലെ… കോണ്ടം പൊട്ടി ഉണ്ടായ പന്നി പറയുന്നുണ്ട്.

ആരാടാ…… തന്ത മൈരന്റെ കൊലവിളി.. ഇയാളെയും കൂടി ചവിട്ടി അതിനകത്തേക്ക് ഇട്ട് മണ്ണിട്ട് മൂടിയാലോ.. മൈര്.

അവൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്… ഞാൻ ആലോചിച്ചു.. പെട്ടെന്ന് എനിക്കൊരു ചിന്ത.. ഞാൻ ചുറ്റും നോക്കി.
സൂപ്പർ.. ഞാൻ പതുക്കെ അച്ഛനെ ഒന്ന് തോണ്ടി.. ചുവന്ന കണ്ണുകളുമായി എന്നെ മൈരൻ തിരിഞ്ഞുനോക്കി.. കണ്ണിങ്ങനെ ചുവന്നിരിക്കാൻ ഇയാൾ ഇനി വല്ല മരുന്നും കഴിക്കുന്നുണ്ടോ.. ഒന്ന് പേടിച്ചെങ്കിലും അതിനെപ്പറ്റി പിന്നെ ചിന്തിക്കാം എന്ന് കണക്കുകൂട്ടി ഞാൻ ഒരു വശത്തേക്ക് വിരൽ ചൂണ്ടി.

അവിടെ കഞ്ചാവ് മാത്രമായിരുന്നില്ല.. അവൻറെ പോക്കറ്റിൽ നിന്നും തെറിച്ചുവീണ സിറിഞ്ചും പിന്നെ മരുന്നും കൂടിയുണ്ടായിരുന്നു.
അച്ഛൻ എന്നെ ഒന്നു നോക്കി.. ഞാൻ ഒരു പാവത്തിനെപ്പോലെ നിന്നുകൊടുത്തു.

എടാ എടുക്കവനെ.. ആരും ഒന്നും ചെയ്തതല്ല.. കണ്ട മരുന്നൊക്കെ അടിച്ചു കയറ്റി പോയി വീണതാ……. പറഞ്ഞുകൊണ്ട് അച്ഛൻ അവൻറെ തല പിടിച്ചു പൊക്കി.. അച്ഛൻ കണ്ണു കാണിച്ചതും ചെറിയച്ഛനും നോക്കി കണ്ടു ബോധിച്ചതും പല്ലു കടിച്ചുകൊണ്ട് അവൻറെ അടിവയറിനു അങ്ങനെ തന്നെ ഒരു ചവിട്ടും കൊടുത്തിട്ടാണ് ചെറിയച്ഛൻ അവൻറെ കാലിൽ പിടിച്ചത്…

അവനെ പൊക്കിക്കൊണ്ട് പോകുന്നത് ഞാൻ ഇങ്ങനെ വല്ലാത്തൊരു സന്തോഷത്തോടെ നോക്കി നിന്നു.
സലിംകുമാറിന്റെ ഏതോ സിനിമയിലെ ഹോയ് ഹോയ് ശബ്ദം കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി കളർ ആയേനെ എന്ന ചിന്തയിൽ ഞാൻ പെട്ടെന്ന് അവിടെ നിന്നും വലിഞ്ഞു.. അല്ലെങ്കിൽ ആ പന്നിക്കുണ്ടായ പുണ്ടച്ചി മോനെ ആശുപത്രിയിൽ കൊണ്ടുപോകാൻ എന്നെയും കൂടി വലിച്ചു വണ്ടിയിൽ കയറ്റും… ഒരുത്തനെ അടിച്ചു ആശുപത്രിയിൽ ആക്കുകയും വേണം പിന്നെ കൂട്ടും പോണം എന്നൊക്കെ പറഞ്ഞാൽ അത് ഒരുമാതിരി പൂറ്റിലെ ന്യായമല്ലേ..

Leave a Reply

Your email address will not be published. Required fields are marked *