എൻറെ പ്രണയമേ – 4 7

പാവം അമ്മയോട് അങ്ങനെ ഒന്നും പറയണ്ടായിരുന്നു.. പറമ്പിൽ ഇരിക്കാൻ കവുങ്ങ് വെട്ടി രണ്ടു കല്ലിൻറെ മുകളിൽ വട്ടം ഇട്ടിരിക്കുന്നതിന്റെ മണ്ടയ്ക്ക് കിടന്നു സിഗരറ്റ് വലിച്ചുകൊണ്ടു ഞാൻ ചിന്തിച്ചു.. അല്ലെങ്കിലും ഇടയ്ക്ക് എനിക്ക് ഇങ്ങനത്തെ വൃത്തികെട്ട സ്വഭാവമൊക്കെ ഉള്ളതാണ് ഞാൻ സ്വയം വിമർശിച്ചു.

ഞാൻ പിൻവശത്തെ കിട്ടി നിർത്തിയിരിക്കുന്ന ഭാഗത്തുനിന്നും തൊടിയിലേക്ക് ഇറങ്ങിയപ്പോൾ കണ്ടതാണ് അമ്മയുടെ കരയാറായ മുഖം.

രണ്ടാമത്തെ സിഗരറ്റ് കത്തിച്ച് ആത്മാവ് അകത്തേക്ക് എടുത്തിട്ടും ആ മുഖം മനസ്സിൽ നിന്നും പോകുന്നില്ല.. ഞാൻ വല്ലാത്തൊരു അസ്വസ്ഥതയോടെ സിഗരറ്റും വലിച്ചെറിഞ്ഞ് എഴുന്നേറ്റ് വീട് ലക്ഷ്യമാക്കി നടന്നു.

അമ്മയെ വിഷമിപ്പിക്കരുത്.. എൻറെ അമ്മയാണ്.. എനിക്കുവേണ്ടി വേണമെങ്കിൽ ജീവൻ വരെ തരും.. അതോർത്തതും ഞാൻ പോലും അറിയാതെ എന്നിൽ ഒരു നറു പുഞ്ചിരി മൊട്ടിട്ടിരുന്നു.

അല്പം അങ്ങ് ചെന്നതും കരിയില കരിയുന്ന ശബ്ദം കേട്ട് ഞാനൊന്നു നിന്നു.

തൃക്കാവടി പൂറിമോൻ രുദ്രനാണ്.. അവൻ എന്തോ വലിയ കുണ്ണയാണ് എന്നപോലെ ഫോണിൽ നോക്കിക്കൊണ്ട് നടന്നുവരുന്നുണ്ട്.. മലർത്തി കിടത്തി അമ്മിണി പശുവിനെ കൊണ്ട് അവൻറെ മുഖത്ത് തൂറിക്കണം.

ഹോളിവുഡ് സിനിമകളിലെ സ്പൈകളെ വരെ നാണം കെടുത്തും പോലെ ഞാൻ അവനെ നിരീക്ഷിച്ചു… കോത്തിൽ അടിച്ചു ഉണ്ടായവൻ എന്തോ കൊനിഷ്ഠ ഒപ്പിക്കുവാനുള്ള പരിപാടിയാണെന്ന് എനിക്ക് തോന്നി.. ചുറ്റും ഒന്നു നിരീക്ഷിക്കുന്നുണ്ട് മൈരൻ.. ശേഷം അവൻ ഒരു പ്ലാവിന്റെ ചുവട്ടിലേക്ക് ഒന്നു ഒതുങ്ങി നിന്നു.. എത്ര ചക്ക വെറുതെ വീഴുന്നു.. ഒരെണ്ണം അവന്റെ തലമണ്ടയിൽ വീണിരുന്നെങ്കിൽ..

അവൻ പോക്കറ്റിൽ നിന്നും എന്തോ ഒന്ന് കയ്യിലെടുത്തു.

ഇവൻറെ വായിൽ കയറിയിരുന്നു നോക്കിയാലേ ശരിയാവൂ എന്നു തോന്നുന്നു.. ഞാൻ ശബ്ദം ഉണ്ടാക്കാതെ അടുത്തുള്ള ഒരു മരത്തിലേക്ക് പതുങ്ങി നിന്നു എത്തിനോക്കി.

ഭഗവാനേ കഞ്ചാവ് അല്ലേ അത്… ഈ തറവാട്ടിൽ കഞ്ചാവോ… ഈ പൂറനോട് രണ്ടു പുക ചോദിച്ചാൽ ഇവൻ തരുമോ.. എന്ന ചിന്ത വന്നതും റിവഞ്ച് എന്ന് ഞാൻ മനസ്സിനെ പറഞ്ഞു ശാസിച്ചു.

അവൻ അതിനു മത്താപ്പിന് തീ കൊടുക്കും പോലെ തീ കൊടുത്ത്.. ഒന്നു ആഞ്ഞു അകത്തേക്ക് വലിച്ചു കണ്ണുകൾ അടച്ചു നിന്നു.

ഞാൻ ഒന്ന് ചുറ്റും നോക്കി.. എൻറെ അമ്മയുടെയും അതിലുപരി എൻറെ പ്രണയമായ എൻറെ ചേച്ചിയുടെയും സീൻ പിടിക്കും അല്ലേടാ മൈരേ.. ഞാൻ മനസ്സിൽ അവനെ തെറിവിളിച്ചുകൊണ്ട് എന്റെ നിരീക്ഷണം തുട.

അവൻ നിൽക്കുന്നതിന് അല്പം മാറി വേസ്റ്റും ചാണകവും എല്ലാം മിക്സ് ചെയ്ത് ഇടുവാൻ ഉണ്ടാക്കിയിട്ടുള്ള വലിയ കുഴി കണ്ടതും എൻറെ കണ്ണുകൾ വിടർന്നു.. ഞാൻ അവനെ ഒന്ന് നോക്കി.. അപ്പോഴും കണ്ണടച്ച് അടുത്ത പുക ആഞ്ഞ് എടുക്കുകയാണ് കാട്ടവരാദിക്ക് ഉണ്ടായ കരിമ്പാറ പുലയാടി മോൻ.

ആടുതോമയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് എന്റെ മുണ്ട് ഞാൻ അഴിച്ചു… എന്നിട്ട് എന്റെ മുഖത്ത് തന്നെ കെട്ടി.

എങ്ങാനും ചെറുതായി പാളി പോയാൽ.. പട്ടികുണ്ണ എങ്ങാനും എന്നെ കണ്ടാൽ അതോടെ ആ കുഴിയിൽ എല്ലാവരും കൂടി എന്നെ തന്നെ മൂടും.

ഞാൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ തിരിഞ്ഞ് അവന്റെ പിന്നിലേക്ക് നീങ്ങി.. മീശ മാധവനിൽ കാവ്യാമാധവന്റെ അരഞ്ഞാണം അഴിക്കാൻ പോകുന്ന ദിലീപിനെ പോലെ അവനു പിന്നിലേക്ക് ഞാൻ നടന്നു.

കൊടുത്തു അവൻറെ പുറത്തിനു തന്നെ ആഞ്ഞൊരു ചവിട്ട്… കിളി പറന്നു നിന്ന് എട്ടുകാൽ കുണ്ണ മുന്നോട്ടേക്ക് തെറിച്ചുവീണു.

സമയം പാഴാക്കിയില്ല കമിഴ്ന്നു വീണവന്റെ നടുവിനു തന്നെ ആഞ്ഞു ചവിട്ടി… അവൻ തിരിയാൻ ശ്രമിക്കും മുന്നേ അവൻറെ പിൻകഴുത്തിൽ കുത്തിപ്പിടിച്ച് മുഖം മണ്ണിൽ ഇട്ടൊന്നു രണ്ട് ഉര ഉരച്ചു.

അവൻറെ ഷഡി ഊരിയെടുക്കാൻ സമയവും സന്ദർഭവും ഇല്ലാത്തതുകൊണ്ട് ം.. നിലത്തു കടന്ന കുറച്ച് പച്ചയില വാരി അവന്റെ വായിലേക്ക് തിരികി.

എൻറെ ചേട്ടൻ ആണെന്നും പറഞ്ഞ് എന്നോട് കുറേ അവൻറെ അമ്മയെ നാട്ടുകാർക്ക് പണ്ണാൻ കൊടുക്കുന്ന സ്വഭാവം കാണിച്ചിട്ടുള്ള പട്ടി തായോളിയെ പൊക്കിയെടുത്ത് ആ കുഴിയിലേക്ക് ഞാനിട്ടു.

Leave a Reply

Your email address will not be published. Required fields are marked *