അവൾ എൻ്റെ മുന്നിൽ നിന്ന് ഷർട്ടിൻ്റെ ബട്ടൻസ് ഇട്ടു തുടങ്ങി. താഴെ നിന്ന് അവൾ ഓരോന്നും ഇട്ടു കൊണ്ടിരുന്നപ്പോൾ ഞാൻ വേഗം മുടി ചീകി.
ബിൻസി: അയ്യോ… സോറി ഏട്ടാ….
എൻ്റെ നെഞ്ചിലെ അവളുടെ പല്ലിൻ്റെ പാട് കണ്ട് അതിൽ പതിയെ ഉഴിയാൻ തുടങ്ങി.
ഞാൻ: അത് സാരമില്ല.
ബിൻസി: സോറിട്ടോ.
അവൾ എൻ്റെ നെഞ്ചിലുള്ള പാടിൽ ഒരു ഉമ്മ തന്ന് അവസാന കുടുക്കും ഇട്ടു തന്നു.
ബിൻസി: മ്മ്… ഇപ്പോൾ സുന്ദരനായി. വാ പോകാം.
അവളെ ബൈക്കിൽ കയറ്റി ഞാൻ വേഗം അവളുടെ കോളേജിലേക്ക് വിട്ടു. അവിടെ എത്തുന്നത് വരെ അവളെന്നെ കെട്ടിപിടിച്ച് ഇരുന്നു. അങ്ങനെ കോളേജിൻ്റെ ഗെയ്റ്റിൽ അവളെ ഇറക്കിയപ്പോൾ ഒരു തുണ്ട് കടലാസ് എൻ്റെ കയ്യിൽ തന്ന് ചിരിച്ചു.
ബിൻസി: അതെ… വാങ്ങേണ്ട സാധനം എന്താണെന്ന് ഇതിൽ എഴുതിയിട്ടുണ്ട്. വൈകീട്ട് വരുമ്പോൾ മറക്കാതെ വാങ്ങി വരണം.
അതും പറഞ്ഞ് അവൾ വേഗം ഓടി പോയി. ഞാൻ കടലാസ് തുറന്നു നോക്കിയപ്പോൾ അതിൽ ബ്രാ 34a പാന്റി 34 എന്ന് എഴുതിയിട്ടുണ്ട്. അത് കണ്ട ഞാനൊന്ന് ചിരിച്ചു.
അന്ന് ഞാൻ വേഗം ഓഫീസിൽ നിന്ന് ഇറങ്ങി ബിൻസിക്ക് ഒരു രണ്ട് സെറ്റ് ബ്രായും പാന്റിയും വാങ്ങി. അതും ഫാഷൻ ചാനലിൽ വരുന്ന മോഡൽസ് ഇടുന്നപോലെ. അങ്ങനെ വീട്ടിൽ എത്തിയപ്പോൾ ബിൻസി വന്നിരുന്നു.
ബിൻസി: എന്താ..സാധാരണ വരണ സമയത്താണല്ലോ വന്നേക്കുന്നെ.
അമ്മ: അതെന്താ, അവൻ നേരം വൈകി വരണോ?
ബിൻസി: അല്ല… അത്…..
അമ്മ: ഒന്ന് മാറ് പെണ്ണെ ചേട്ടൻ അകത്തു കയറട്ടെ.
ബിൻസി എന്നെ ഒന്ന് ഇടങ്കണ്ണിട്ടു നോക്കി.
ഞാൻ: ആ… നീ പറഞ്ഞത് ഞാൻ വാങ്ങി കൊണ്ട് വന്നിട്ടുണ്ട്.
അത് കേട്ട് അവൾ പുഞ്ചിരിയോടെ എന്നെ നോക്കി. ഞാൻ ബാഗിൽ നിന്ന് അതെടുക്കാൻ നോക്കിയപ്പോൾ അവൾ അമ്മേടെ പുറകിൽ നിന്ന് കൈ കൊണ്ട് വേണ്ട എന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
അമ്മ: ആഹാ… അതാലേ നീ എന്താ നേരത്തെ അങ്ങനെ ചോദിച്ചേ.
അവളെ നോക്കി പറയുമ്പോൾ അവളുടെ കൈ കൊണ്ടുള്ള ആംഗ്യങ്ങൾ അമ്മ കണ്ടു.
അമ്മ: നീ എന്താടി കഥ കളി കളിക്കുകയാണോ.
ബിൻസി ഒന്ന് ചമ്മി. ഞാൻ ബാഗിൽ നിന്ന് ഒരു കവർ എടുക്കുന്നത് കണ്ട ബിൻസി രണ്ട് കൈകൊണ്ടും തലയിൽ വെച്ച് അയ്യോ എന്ന ഭാവത്തിൽ നിന്നു. അത് കണ്ട് എനിക്ക് ഉള്ളിൽ ചിരി വന്നു.
അമ്മ: എന്താടാ അത്?
ഞാൻ പുറത്തെടുത്ത കവർ അമ്മ വാങ്ങി നോക്കി. അപ്പോഴേക്കും ബിൻസി അങ്ങനെ തന്നെ നിൽക്കുകയാണ്.
അമ്മ: ഇതെന്താ നല്ല തണുവ്?
കവറിൻ്റെ ഉള്ളിൽ കൈയിട്ട അമ്മ എന്നോട് ചോദിച്ചു. അത് കേട്ടു ബിൻസി എന്നെ ഒന്ന് സംശയത്തിൽ നോക്കി, അമ്മേടെ കൈയിൽ നിന്ന് ആ കവർ വാങ്ങി.
ഞാൻ: ഹാ… നീ പറഞ്ഞില്ലേ ഐസ് ക്രീം വേണമെന്ന്.
ബിൻസി ഐസ് ക്രീം എടുത്തു നോക്കുമ്പോൾ ഞാൻ പറഞ്ഞു.
ബിൻസി: ഹാ…. ആ… ഞാൻ പറഞ്ഞു…. ഐസ് ക്രീം ആണമ്മേ.
അമ്മ: അതിന് നീ എന്തിനാ ചമ്മുന്നേ?
അവളുടെ മുഖം ചമ്മിയപോലെയാണ് അമ്മക്ക് തോന്നിയത്. പക്ഷെ അതൊരു ആശ്വാസം ആയിരുന്നു അവൾക്ക്. പിന്നെ ആ മുഖം സംശയത്തിൻ്റെ ഭാവമായി. അവൾ എന്നെ നല്ലോണം നോക്കുന്നത് കണ്ട എനിക്കു കാര്യം മനസിലായി.
അമ്മ: അല്ല…. നീ കഴിക്കുന്നില്ലേ?
ബിൻസി: ആ… പിന്നെ കഴിക്കാം.
അവൾ ഒരു മൈൻഡും ഇല്ലാതെ ആ ഐസ് ക്രീം ഫ്രിഡ്ജിൽ വെച്ച് എന്നെ ഒന്ന് തലയാട്ടി നോക്കി റൂമിൽ പോയി. ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് എൻ്റെ റൂമിലും. പിന്നെ അപ്പൻ വന്നപ്പോളാണ് അവൾ പുറത്ത് ഇറങ്ങിയത്. അതിനിടയിൽ ഞാൻ വാങ്ങിയ സാധനം ആരും കാണാതെ എൻ്റെ റൂമിൽ എത്തിച്ചിരുന്നു. അങ്ങനെ ഞങ്ങൾ എല്ലാവരും കഴിക്കാൻ ഇരുന്നു.
അപ്പൻ: ഇതെന്നതാടി ഇവളുടെ മുഖം കടന്നൽ കുത്തിയപോലെ ഇരിക്കുന്നെ.
അമ്മ: ആ.. ഇന്ന് ഇങ്ങനെയാ. ഇവൻ ഒരു ഐസ് ക്രീം വാങ്ങി കൊണ്ട് വന്നു. അപ്പൊ തുടങ്ങിയതാ.
ഞാൻ: അത് ഇവള് പറഞ്ഞ കമ്പനി കിട്ടിയില്ല, അതാ….
അത് കേട്ട ബിൻസി എന്നെ ഒന്ന് നോക്കി.
ഞാൻ: ഹൗ….
അവൾ ഒരു ചവിട്ട് എൻ്റെ കാലിൽ തന്നപ്പോൾ ഞാൻ ഒന്ന് വിറച്ചു.
അമ്മ: എന്താടാ?
ഞാൻ: ഏയ്… മുള്ള് കുത്തിയതാ.
ഞാൻ വായ തുറന്ന് മീൻ മുള്ള് എടുക്കുന്ന പോലെ കാണിച്ചു.
