എൻ്റെ കളിക്കാരി Like

..ഫോണ്‍ വിളികൾ രാത്രിയിലായി…ഞാൻ അവളോട്‌ എനിക്ക് അവളെ ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞു.അവൾ തിരിച്ചൊന്നും പറയുന്നതിന് മുന്പ് തന്നെ ഞാൻ ഫോണിൽ കൂടി ഉമ്മയും കൊടുത്തു.
ഒരു മിനുട്ട് നേരത്തെ നിശബ്ദത ….എന്ത് പറയണം എന്നറിയാൻ പറ്റാത്ത അവസ്ഥ.അവൾ ഒന്നും പറയുന്നതുമില്ല .ആകെ tension ആയി. ഫോണ്‍ അവൾ കട്ട്‌ ചെയ്തു.

എനിക്കാകെ വല്ലാതെ ആയി.എല്ലാം നശിപ്പിച്ചു എന്ന് എന്നെ തന്നെ ഞാൻ ശപിച്ചു.
കുറച്ചു കഴിഞ്ഞു ഇന്കമിംഗ് കാൾ …..എന്റെ നെഞ്ചിടുപ്പ് കൂടി…

ഹലോ …ഇത്രയും വർഷമായിട്ട് ഞാൻ ജിത്തുവിൽ നിന്ന് കേള്ക്കാൻ ആഗ്രഹിച്ചത് ഇന്നാണ് ഞാൻ കേട്ടത്.ഐ ലവ് യു ……ഇത്രയും പറഞ്ഞു അവൾ ഫോണ്‍ വെച്ചു

അപ്പോൾ തന്നെ അവളെ കാണണം എന്ന് എനിക്ക് ആഗ്രഹമായി.ഞങ്ങൾ രണ്ടും രണ്ടു സ്ഥലത്ത് പഠിചിരുന്നത് ഞങ്ങളുടെ നേരിട്ട് കാണലിനെ സാരമായി ബാധിച്ചിരുന്നു
ആകെ ആശ്രയം ലാൻഡ്‌ ഫോണ്‍.വീട്ടില് നൈറ്റ്‌ 12:00 നു ഞങ്ങൾ സംസാരം തുടങ്ങിയാൽ രാവിലെ 3 .4 മണി വരെ സംസാരം.ആദ്യത്തെ മാസത്തെ ഫോണ്‍ ബിൽ എന്റെ വീട്ടില് കൂടിയപ്പോൾ കാർന്നോർ ഫോണ്‍ numberlock ഇട്ടു.എനിക്ക് അവളോട്‌ സംസാരിക്കാൻ നിർ വാ ഹമില്ലതായി
ദൈവത്തിന്റെ ഓരോ കളികളെ …BSNL prepaid calling കാർഡ്‌ ഇറക്കി.അത് എനിക്ക് വേണ്ടി മാത്രമാണെന്ന് ഞാൻ ഇപ്പോളും വിശ്വസിക്കുന്നു
ഞങ്ങൾ രണ്ടുപേരുടെയും വീട് അടുത്ത അടുത്ത ജില്ലകളിൽ ആയതു കൊണ്ട് STD കോഡ് അടിച്ചേ വിളി നടക്കൂ
അങ്ങനെ ഞാൻ 101,250,501 അങ്ങനെ കാർഡുകൾ ലഭ്യമായിരുന്നു.numberlock ഉണ്ടെങ്കിലും ഈ കാർഡ്‌ ഉപയോഗിച്ച് വിളിക്കുനതിനു പ്രശ്നമില്ല
സംസാരം മണിക്കൂറുകൾ,എല്ലാ ദിവസവും.ഈ പണ്ടാരം കാർഡ് അതിലുള്ള നമ്പർ ഡയൽ ചെയ്ത് അതിനു ശേഷം വേണം ലാൻഡ്‌ ഫോണ്‍ നമ്പർ ഡയൽ ചെയേണ്ടത് .ഒരു നമ്പർ തെറ്റിയാൽ വീണ്ടും ആദ്യം മുതൽ ….അതൊരു ബുദ്ധിമുട്ടായിരുന്നു

വെറും ഒരു സെക്സ് സ്റ്റോറി അല്ല ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നത് .വായിക്കുന്ന നിങ്ങൾ ഓരോരുത്തരും നിങ്ങളായി തന്നെ കണ്ടുകൊണ്ട് ഇത് വായിച്ചാൽ കുറച്ചുകൂടി ഒരു ഫീൽ ഉണ്ടാവുമെന്ന് കരുതുന്നു….നിഷയെ പറ്റി മുന്നോട്ടു വായിക്കുന്തോറും വിശദമായി പറയാം….

നിഷ അവളുടെ ഇഷ്ടപെട്ട വേഷം മിഡിയും,ടോപും,അല്ലെങ്കിൽ വലിയ പാവാട ബ്ലൌസ്.ചുരിദാർ വല്ലപൊഴുമെ ഇടാറുള്ളൂ ..വലിയ പൊക്കമില്ല.ഒരു നോർമൽ നാടൻ പെണ്ണ് .സെക്സ് കഥകളിൽ പറയുന്നപോലെ ഉള്ള യാതൊരു വിശേഷണങ്ങളും അവള്ക്കില്ല.
ഞങ്ങളുടെ രണ്ടാളുടെയും പഠനം കഴിഞ്ഞു.ഞാൻ നോര്ത്ത് ഇന്ത്യയിൽ ജോലിക്ക് ശ്രമിക്കാൻ പോയി.അവൾ PG ക്കും ചേർന്ന്.ജോലി തേടിയുള്ള അലച്ചിലിൽ ഫോണ്‍ വിളികൾ കുറഞ്ഞു .വീട്ടില് നിന്ന് തന്ന സാമ്പത്തികം അല്ലാതെ വേറെ വരുമാനം ഒന്നും ഇല്ലായിരുന്നു.

കത്തെഴുത്ത് ആരംഭിച്ചു every week 5/6 പേജ് ഉള്ള കത്തുകൾ .ഒരു ചെറിയ ബുക്ക്‌ എന്ന് വേണമെങ്കിൽ പറയാം
ഫോണിൽ പറയാൻ സാധിക്കാത്തത് ഞാൻ വാക്കുകളിലൂടെ ,അക്ഷരങ്ങളിലൂടെ അവളെ ഒരു മൂന്നാമത്തെ കത്ത് മുതൽ അറിയിച്ചു തുടങ്ങി.പേനക്ക് വാളിനേക്കാൾ മൂര്ച്ചയുണ്ടെന്നു എഴുത്തുകാർ പറയുനത് സത്യമാണ്

എന്റെ ഇഷ്ടങ്ങൾ അവളുടെ അംഗലാവണ്യങ്ങൾ എല്ലാം എന്റെ മനസിലുള്ളത് ഞാൻ തുറന്നെഴുതി. ഒരു സിനിമ ഗാനത്തിലൂടെയാണ് ഞാൻ തുടങ്ങിയത്

എന്റെ എല്ലാമെല്ലാം അല്ലെ എന്റെ ചേലൊത്ത ചെംബരുന്തല്ലെ നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ നിന്റെ മാറിലെ മായ ചന്ദനപൊട്ടെനിക്കല്ലെ …

ആ ചന്ദനപൊട്ട് ഏറ്റു ….ഞാൻ വിദ്യാസാഗറിനും ,യേശുദാസിനും നന്ദി പറഞ്ഞു
കത്തിന്റെ മറുപടി വന്നു ജിത്തു നിന്നോട് എനിക്ക് അന്ന് നീ അങ്ങനെ സംസാരിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞെന്ഗിലും ഈ എഴുത്ത് വായിച്ചപ്പോൾ എന്തോ ഒരു വികാരം എനിക്ക് തോന്നുന്നു.
അതിൽ നിന്നും ഓപ്പണ്‍ ആയ സംസാരം അവള്ക്ക് ഇഷ്ടമല്ലാന്നു എനിക്ക് മനസിലായി.ഇപ്പോളും ഞങ്ങൾ സംസാരിക്കുമ്പോൾ ഓരോന്നിനും ഓരോ പേരുകൾ ഉണ്ട്.ചന്ദനപൊട്ട് ഇപ്പോളും അത് തന്നെ ആണ് ,താഴെ പറയുന്ന പേര് മാളു .എന്റേത് ചെറുക്കൻ തന്നെ.
എനിക്ക് ചെറിയ ഒരു കോളി കിട്ടി,ഞാൻ അവളെ വിളിച്ചു.കുറച്ചു നാളുകള്ക്ക് ശേഷം.കത്ത് എല്ലാ ആഴ്ചയും മുടങ്ങാതെ അയക്കുന്നുണ്ടായിരുന്നു .അവള്ക്ക് ഞാൻ അയക്കുന്ന കത്തുകൾ ജയചെച്ചിയുടെ വീട്ടിലെകായിരുന്നു
അയക്കുന്നത് .അങ്ങനെ കത്തിലൂടെ ഞങ്ങൾ മനസും ശരീരവും പങ്കുവെച്ചു .ഒരു ദിവസം ഒരു പാർട്ടി ഉണ്ടായിരുന്നു.ചെറുതായി ഞാൻ ഒന്ന് മിനുങ്ങി .അവളോട് സംസാരിക്കണം എന്ന് തോന്നി.ഫോണ്‍ വിളിച്ചു.എടുത്തത് അവളുടെ അമ്മ ആയിരുന്നു.എനിക്ക് നിഷയെ കെട്ടിച്ചു തരുമോ ???

Leave a Reply

Your email address will not be published. Required fields are marked *