എൻ്റെ കളിക്കാരി Like

ഞാൻ തർക്കിച്ചു …ചേച്ചി വീണ്ടും എഴുത്ത് എടുത്തിട്ട് ഡാ ഇങ്ങനെയൊക്കെ നീ എഴുതണമെങ്കിൽ അവൾ തിരിച്ചും എന്തെങ്കിലും എഴുതാതിരിക്കുമോ ???
കത്തിൻറെ ചെറിയ ഒരു ഭാഗം : നിഷകുട്ടാ …നിന്റെ ചുണ്ടുകൾ ഞാൻ കടിച്ചു വേദനിപികാതെ ചുവപ്പിക്കും.നിന്റെ നെറ്റിയിലൂടെ ഉമ്മ വെച്ച് മൂക്കിലൂടെ എന്റെ ചുണ്ടുകള താഴേക്ക് വന്ന് നിന്റെ ചന്ദനപൊട്ടിന്റെ നടുവിലൂടെ താഴേക്ക് വന്നു നിന്റെ പുക്കിൾ തടത്തിൽ നാവിറക്കും ……………

ഇത്രയും വായിച്ചപ്പോൾ തന്നെ എനിക്ക് പോലും എന്തോ പോലെ തോന്നിയല്ലോടാ കുട്ടാ പിന്നെ അവള്ക്ക് തോന്നാതിരിക്കുമോ …..വികാരം ഉള്ള ഏതൊരു പെണ്ണിനും ഇതൊക്കെ ഇഷ്ടമാടാ….ആരും പുറത്തു കാണിക്കില്ല എന്ന് മാത്രം…

മോനേ മനസ്സിൽ മറ്റൊരു ലഡ്ഡു പൊട്ടി ….

ആകെ ഐസ് ആയി.ഒന്നും നിഷയുമായി നടന്നില്ല എന്ന് തന്നെ ഞാൻ ഉറപ്പിച്ചു പറഞ്ഞു.മം ………ഞാൻ വിശ്വസിച്ചു എന്ന് ഇരുത്തി മൂളി .

ഞാൻ പോകുവാ എന്ന് പറഞ്ഞിറങ്ങി.ചേച്ചി ആ എഴുത്ത് ഞാൻ ചോദിച്ചിട്ട് തന്നില്ല . ശരി ഇനി അവളുടെ വീട്ടിൽ ഫോണ്‍ കിട്ടിയകൊണ്ട് ഇനി നമ്മളെ ഒന്നും വിളിക്കില്ലയിരിക്കുമല്ലോ എന്ന പരിഹാസവും … ഞാൻ അവിടുന്ന് തടി തപ്പി …

അങ്ങനെ ഞാൻ നാട്ടിൽ ജോലിക്ക് കയറി.അപ്പോളേക്കും മൊബൈൽ ഫോണ്‍ ഒക്കെ ആയി.ഞാനും എടുത്തു 501 ന്റെ മൊബൈൽ

നിഷക്ക് അപ്പോൾ അവിടെ ഒരു ജോലി കിട്ടിയിരുന്നു.അതുകൊണ്ട് നൈറ്റ്‌ കാൾ നിര്തെണ്ടി വന്നു.എന്താന്നറിയില്ല അത് ചെറിയ ഒരു ഗാപ്‌ ഞങ്ങളിലുണ്ടാക്കി.അല്ലെങ്കിൽ തന്നെ നമുക്ക് താല്പര്യം ഉള്ള വിഷയം അവള്ക്ക് താല്പര്യം ഇല്ലാതിരുന്നതും ഒരു കാരണമായിരുന്നു.

നാട്ടിലായകൊണ്ട് കത്ത് പരുപാടി ഞാൻ നിർത്തിയിരുന്നു . ഒരു ദിവസം ഞാൻ ജയചേച്ചിയെ വിളിച്ചു.
ജോലിയൊക്കെ കഴിഞ്ഞു വന്നു രാത്രി ഒരു 8:00 മണിയായി കാണും.(സമയം ഒക്കെ ശരിയായിരിക്കണം എന്നില്ല.കുറെ വര്ഷം ആയ കൊണ്ടാണ് )
ഹലോ: ചേച്ചി ഞാനാണ് ജിത്തു ….
ചേച്ചി: ആഹാ ഈ നമ്പർ ഒക്കെ ഓർമ്മയുണ്ടോ ???
ഞാൻ:നമ്പർ ഒന്നും കളഞ്ഞിട്ടില്ല ചേച്ചി .ഞാൻ ജോലിയുടെ തിരക്കൊക്കെ കൊണ്ടാണ് വിളിക്കഞ്ഞത്.പിന്നെ ഇപ്പോളാണ് താമസ സ്ഥലം ഒക്കെ ശരിയായത് .എന്തുണ്ട് അവിടെ വിശേഷം???
ചേച്ചി: സുഖമായിയിരിക്കുന്നെടാ ..നിനക്കെന്തുണ്ട് വിശേഷം??? നിന്റെ നിഷ വിളിക്കാറില്ലേ ???
ഞാനൊന്നു മൂളി ….എന്താ ഒരു മൂളൽ….ഞാൻ താല്പര്യമില്ലാത്ത മട്ടിൽ സംസാരിച്ചു

ഞാൻ മനസ് തുറന്നു ചേച്ചിയോട് സംസാരിച്ചു.കാരണം ആ ലെറ്റർ ചേച്ചി കണ്ട സ്ഥിതിക്ക് അന്ന് ഞാൻ അവിടെ ചെന്നപോൾ സംഭവിച്ചതും എല്ലാം ചേച്ചിയോട് സംസാരിച്ചു.

ഒരു അര മണിക്കൂറോളം ആ സംസാരം നീണ്ടു…ചേച്ചിക്ക് എന്തോ ഒരു സോഫ്റ്റ്‌ കോർണർ എന്നോട് ഉള്ളതുപോലെ എനിക്ക് തോന്നി.

ഓക്കേ ഡാ നാളെ വിളിക്കുമോ എന്ന് ചോദിച്ചു ചേച്ചി.ഞാൻ വിളിക്കാമെന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു

ഞാൻ എന്റെ മൊബൈൽ നമ്പർ ചേച്ചിക്ക് കൊടുത്തു.രാവിലെ മുതൽ ഇടയ്ക്കിടയ്ക്ക് മിസ്സ്‌ കാൾ വരാൻ തുടങ്ങി.തിരക്ക് കൊണ്ടും ഓഫീസിൽ ആളുള്ളകൊണ്ടും ഞാൻ തിരിച്ചു വിളിച്ചില്ല.

വൈകുന്നേരം പതിവിലും നേരത്തെ ഞാൻ വിളിച്ചു,മോനാണ് ഫോണ്‍ എടുത്തത്.ചേട്ടാ അമ്മ കുളിക്കുവാ കുറച്ചു കഴിഞ്ഞു വിളിക്കാമോ???

ഞാൻ ഓക്കേ പറഞ്ഞു കട്ട്‌ ചെയ്തു.ചേച്ചി ഒരു 10 മിനുട്ട് കഴിഞ്ഞപ്പോൾ മിസ്സ്‌ കാൾ അടിച്ചു. ഉള്ളിൽ ഒരു കുളിര്….

ഞാൻ തിരിച്ചു ഡയൽ ചെയ്തു .. ചേച്ചി : ഡാ നീ എന്താ നേരത്തെ വിളിച്ചത് ഞാൻ കുളിക്കുവാരുന്നു .

ഞാൻ;വെറുതെ വിളിച്ചതാ…. ചേച്ചി; എന്താ അവളിപ്പോൾ വിളിയോന്നുമില്ലേ ???(നിഷ) ഞാൻ:താല്പര്യമില്ലാതെ സംസാരിച്ചു …

അപ്പോളാണ് ഞാൻ അറിഞ്ഞത് നിഷക്ക് കല്യാണ ആലോചനകൾ നടക്കുന്ന വിവരം ചേച്ചി എന്നോട് പറഞ്ഞത്.മനസ്സില് എന്തോ ഒരു വിങ്ങൽ …അവളെ ഞാൻ ഒരുപാട് സ്നേഹിച്ചിട്ടും അവൾ അത് മറച്ചു വെച്ചത് …

എന്നോട്‌ നിഷ ഒന്നും പറഞ്ഞില്ലാന്നു ചേച്ചിയോട് ഞാൻ പറഞ്ഞു. ഹും …നിനക്ക് വിഷമമാകും എന്ന് കരുതിയാവും പറയാഞ്ഞതെന്ന് ചേച്ചി പറഞ്ഞു …

Leave a Reply

Your email address will not be published. Required fields are marked *