ഏജന്റ് വിനോദ് – 2

ക്ഷണ നേരം കൊണ്ടു വിനോദ് തന്റെ അരയിൽ നിന്നു തോക്കെടുത്തു . അവന്റെ കൈകൾ കാഞ്ചിയിൽ പലവട്ടം അമർന്നു .സൈലെന്സർ ഘടിപ്പിച്ച തോക്ക് ആയിരുന്നത് കൊണ്ടു ,പതിഞ്ഞ ശബ്ദത്തിൽ അത് തീതുപ്പി
ജെസ്സി കണ്ണടച്ച് തുറക്കുന്ന തുറക്കുന്ന സമയം കൊണ്ടു അവളുടെ ചുറ്റും നിന്ന ആറു പേരും നിലത്തു വീണു ,അവൾ നോക്കി എല്ലാവരുടെയും തിരുനെറ്റിയിൽ ഓട്ട വീണിരിക്കുന്നു ,മുറിയിൽ ചോര നിറഞ്ഞു . ഭയവും അത്ഭുതവും കൊണ്ടു അവൾ മുഖം പൊത്തി .ഒരു സെക്കന്റിനുള്ളിൽ എങ്ങനെ ഇത് സംഭവിച്ചു എന്ന് പോലും അവൾക്കു മനസ്സിലായില്ല . അവൾ വിനോദിനെ നോക്കി
വിനോദ് അവളെ കഴുത്തിൽ പിടിച്ചു ചുമരിനോട് ചേർത്തു നിർത്തി അവളുടെ വായിൽ തോക്ക് തിരുകി ,
” എന്റെ അടുത്ത് അഭ്യാസം കാണിക്കരുത് , ഞാൻ പറയുന്നത് അനുസരിച്ചാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ ഇതുപോലെ ചത്തു മലച്ചു കിടക്കേണ്ടി വരും ” അവൻ പറഞ്ഞു
ദേഷ്യം കൊണ്ടു അവന്റെ കണ്ണുകൾ ചുവന്നു തുടുത്തു …
അവൾ കൈകൂപ്പി തന്നെ കൊല്ലരുത് എന്ന് അപേക്ഷിച്ചു . അവളുടെ കണ്ണിൽ നിന്നും ധാരയായി കണ്ണീർ ഒഴുകി .പെട്ടന്ന് അപ്പുറത്ത് നിന്നും ഒരു പെണ്ണ് തോക്കെടുത്തു ഓടി വന്നു . നേരത്തെ ഓർഡർ എടുക്കാൻ വന്ന പെണ്ണ് ആണ് .വിനോദ് ജെസ്സിയുടെ കണ്ണിൽ നിന്നും കണ്ണെടുക്കാതെ തന്ഓടി വന്നവൾക്ക് നേരെ തോക്ക് ചൂണ്ടി വെടി വച്ചു ,അവളുടെ കണ്ണിൽ കൂടി ഉണ്ട പാഞ്ഞു കയറി തലയുടെ പിന്നിൽ പുറത്തു വന്നു .അവളുടെ തലച്ചോറും രക്തവും തെറിച്ചു ചുമരിൽ പറ്റി പിടിച്ചു ഇരുന്നു .
വിനോദ് വീണ്ടും തോക്ക് ജെസ്സിയുടെ വായിൽ തിരുകി ,
” ഇപ്പോ കൃത്യമായി മനസ്സിലായില്ലേ ” വിനോദ് ചോദിച്ചു
ഉവ്വെന്ന് അവൾ തലയാട്ടി , ആന്റണി ഇച്ചായന്റെ കഥ ഇന്നത്തോടെ തീരും എന്ന് അവൾക്കു ഏകദേശം ഉറപ്പായി .
പുറത്തു ഒരു കാർ വന്നു നിൽക്കുന്നത് വിനോദ് കണ്ടു .ശവ ശരീരം നിറഞ്ഞ ആ മുറിയിൽ നിന്നു ജെസ്സിയും വിനോദും പുറത്തു ഇറങ്ങി .വിനോദ് ആ മുറി പൂട്ടി . അവർ കാണാതെ മാറി നിന്നു
കാറിൽ നിന്നും ഒരാൾ ഇറങ്ങി ജെസ്സിയുടെ അടുക്കൽ എത്തി .
” മാഡം ഇത് വരെ റെഡിയായില്ലേ , സാർ അവിടെ വെയിറ്റ് ചെയ്യുന്നു ” ആ ആൾ പറയുന്നത് വിനോദ് ഇയർ ഫോണിൽ കേട്ടു .
” എനിക്ക് കസ്റ്റമർ ഉണ്ടായിരുന്നു ഇത്ര നേരം .വെയിറ്റ് ചെയ്യൂ ..ഇപ്പോ വരാം ” അവൾ പോയി മുഖം കഴുകി മേക്കപ്പ് ഇട്ടു വന്നു . അവളുടെ കണ്ണിൽ ഭയം തളം കെട്ടി കിടന്നിരുന്നു കിടന്നിരുന്നു .തിരിച്ചു വരുന്ന നേരം അവൾ ഒളിച്ചു നിൽക്കുന്ന വിനോദിനെ നോക്കി , അവൻ അവളുടെ നേരെ തോക്ക് ചൂണ്ടി മിണ്ടാതെ പൊക്കോളാൻ ആഗ്യം കാണിച്ചു . അവൾ അയാളുടെ ഒപ്പം പോയി. അയാൾ അവളുടെ കണ്ണ് കെട്ടി കാറിൽ കയറ്റി .കാർ അവിടെ നിന്നും നീങ്ങിയതും വിനോദ് തന്റെ കാറിൽ അവരുടെ പിന്നാലെ പോയി കൊണ്ടിരുന്നു . അവർ അറിയാതെ അവരെ വിനോദ് ഫോളോ ചെയ്തു . കാർ നഗരത്തിൽ തന്നെ ഇടവഴിയോടെയും മറ്റും ചുറ്റി അടിക്കുകയാണ് . ഏകദേശം രണ്ടു മണിക്കൂറോളം ആയി ഇങ്ങനെ ചുറ്റുന്നു
ആന്റണി നഗരത്തിൽ തന്നെ ഉണ്ടെന്നു വിനോദിന് മനസ്സിലായി . ജെസ്സിക് സ്ഥലം മനസ്സിലാകാതിരിക്കാൻ ആണ് ഇങ്ങനെ വണ്ടി ചുറ്റുന്നത് .
അവസാനം അത് സിറ്റിക്ക് പുറത്തു ഉള്ള ഒരു വീട്ടിൽ എത്തി , വിനോദ് തന്റെ കാർ കുറച്ച് അകലെ ഇട്ടു അവൻ ആരും കാണാതെ വീടിന്റെ അരികിൽ എത്തി , അവൻ ചുറ്റുപാടും നോക്കി . പുറത്തു ആരെയും കാണാൻ ഇല്ല , വെളിച്ചം കുറവാണ് .
അവൻ തന്റെ ഇൻഫ്രാറെഡ് നൈറ്റ്‌ വിഷൻ ബൈനോക്കുലർ എടുത്തു നോക്കി ,രണ്ട് cctv ക്യാമറ ഉണ്ട് അവിടെ, അവൻ തോക്കെടുത്തു വെടി വച്ചു രണ്ടും പൊട്ടിച്ചു .അവൻ അവിടെ കാത്തിരുന്നു .
” ആഹാ … എന്റെ പൊന്നു കൂത്തിച്ചി എത്തിയോ ” അവന്റെ ഇയർ ഫോണിൽ ആന്റണിയുടെ പരുപരുത്ത ശബ്ദം മുഴങ്ങി .
” അവൻ ഇവിടെ ഉണ്ടെന്നു വിനോദിന് ഉറപ്പായി .
വിനോദ് ശബ്ദമുണ്ടാക്കാതെ മതിൽ ചാടി ക്ഷണ നേരം കൊണ്ട് വീടിന്റെ അരികിൽ എത്തി . അവൻ നോക്കി , അവിടെ രണ്ട് പേര് നിൽക്കുന്നുണ്ട് .അവൻ ഓടി ചെന്നു അവരിൽ ഒരാളുടെ വായിൽ പൊത്തി പിടിച്ചു അടുത്തവനെ വെടി വച്ചു . നെറ്റിയിൽ ഓട്ട വീണു അവൻ നിലത്തു വീണു . കയ്യിൽ ഉള്ളവനെ ചുമരിൽ ചേർത്തു അവന്റെ വായിൽ തോക്ക് തിരുകി .
” ആന്റണി എവിടെടാ? ” വിനോദ് ചോദിച്ചു
” മുകളിൽ രണ്ടാമത്തെ മുറിയിൽ ഉണ്ട് ” അവൻ വിറച്ചു കൊണ്ട് പറഞ്ഞു .
വിനോദിന്റെ കൈ തോക്കിന്റെ കാഞ്ചിയിൽ അമർന്നു , അവനും മരിച്ചു വീണു .
ശത്രു പക്ഷത്തു നിൽക്കുന്നത് ആരായാലും കൊന്നു തള്ളുന്നത് വിനോദിന് ഒരു ഹരമായിരുന്നു .
അവൻ സൺ ഷെഡിൽ വലിഞ്ഞു കയറി പതുക്കെ ശബ്ദമുണ്ടാക്കാതെ ബാൽക്കണിയിൽ എത്തി . ബാൽക്കണി വാതിൽ ഒറ്റ ചവിട്ടിനു തുറന്നു അവൻ അകത്തു കയറി . ശബ്ദം കേട്ടു ആന്റണിയുടെ ആൾകാർ മുകളിൽ ഓടി വന്നു , നാല് പാടുനിന്നും വെടിയൊച്ച മുഴങ്ങി .
ജെസ്സിയുടെ കൂതിയില് കുണ്ണ കയറ്റി അടിക്കുകയായിരുന്ന ആന്റണി വെടിയൊച്ച കേട്ടു ഞെട്ടി . അവൻ കുണ്ണ വലിച്ചൂരി പതിയെ വാതിൽ തുറന്നു എത്തി നോക്കി . ഏതോ ഒരുത്തൻ തന്റെ ആൾക്കാരെ എല്ലാം കൊന്നു തള്ളുന്നു . വിനോദിന്റെ തോക്കിൽ നിന്നും പുറപ്പെടുന്ന ഓരോ ഉണ്ടയും ഓരോ ജീവൻ എടുത്തുകൊണ്ടിരുന്നു .ആന്റണി വാതിൽ അടച്ചു കുറ്റിയിട്ടു
” ഇവൻ ആരാ …എങ്ങനെ ഈ സ്ഥലം കണ്ടു പിടിച്ചു , നീ പറഞ്ഞു കൊടുത്തതാണോടി ???” ആന്റണി ജെസ്സിയെ നോക്കി അലറി
ജെസ്സി ഒന്നും പറയാതെ കൈ കൂപ്പി കരഞ്ഞു .
” കൂത്തിച്ചി മോളേ …നീ എന്നെ ചതിക്കാൻ നോക്കുന്നോ ” ആന്റണി ജെസ്സിയുടെ നേരെ വെടി വച്ചു . അവളുടെ നെഞ്ച് തുളച്ചു വെടിയുണ്ട കടന്നു പോയി .
ആന്റണിയുടെ ആൾക്കാരുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു , ആന്റണി വീണ്ടും വാതിൽ വഴി എത്തി നോക്കി . ആൾക്കാരെ വെടിവെച്ചും കഴുത്തൊടിച്ചും കുത്തിയും വിനോദ് കൊല്ലുന്നു .ശവശരീരം കൊണ്ടു അവിടെ മുഴുവൻ നിറഞ്ഞു .അവന്റെ ഒരു രോമത്തിനു പോലും ഒന്നും സംഭവിക്കുന്നില്ല .വിനോദിന്റെ ആക്രമണത്തിലെ വേഗതയും കൃത്യതയും കണ്ട ആന്റണിക്ക് കാര്യങ്ങൾ കൈ വിട്ടു പോകും എന്ന് മനസ്സിലായി .അവൻ കിട്ടിയ ഡ്രസ്സ്‌ എടുത്തു റൂമിന്റെ ജനൽ വഴി താഴേക്കു ചാടി , മുകളിൽ നിന്നുള്ള വീഴ്ചയിൽ അവന്റെ കാൽ ഒടിഞ്ഞു തൂങ്ങി .
” അമ്മേ …വേദന കൊണ്ടു അവൻ പുളഞ്ഞു ” അവൻ ഇഴഞ്ഞു ഇഴഞ്ഞു കാറിൽ കയറി ,അവന്റെ മൂന്ന് ആൾകാർ കാറിൽ കയറി .ആന്റണിയുടെ കാർ കോംബൗണ്ട് വിട്ടു പുറത്തേക്കു ചീറി പാഞ്ഞു . കാർ പോകുന്ന ശബ്ദം കേട്ട വിനോദ് ഉടനെ തന്നെ തന്റെ കയ്യിൽ കിട്ടിയ രണ്ടാളുടെയും കഴുത്ത് ഓടിച്ചു നിലത്തിട്ടു ,അവൻ ആന്റണിയുടെ മുറിയിൽ ഓടി കയറി .ജെസ്സി അവിടെ ചോരയിൽ കുളിച്ചു കിടക്കുന്നു .
ആന്റണി ചാടിയ ജനൽ വഴി വിനോദും താഴേക്കു ചാടി തന്റെ കാർ കിടക്കുന്നിടത്തേക്കു ഓടി , വീടിന്റെ ഉള്ളിൽ നിന്നും തനിക്കു നേരെ വെടി വെക്കുന്നത് അവൻ കാണാമായിരുന്നു .എങ്കിലും അതൊന്നും വക വെക്കാതെ അവൻ ഓടി ,
“പ്ലക് …ഒരു വെടിയുണ്ട അവന്റെ കയ്യിൽ തുളഞ്ഞു കയറി .വിനോദ് നിലത്തു വീണു . ക്ഷണ നേരം കൊണ്ടു എണീറ്റു അവൻ അടുത്ത് കണ്ട മരത്തിന്റെ മറയിൽ നിന്നു . അവൻ നോക്കി , മൂന്ന് പേര് അവന്റെ നേരെ നിറയൊഴിക്കുന്നു , അവൻ തോക്കെടുത്തു തുരു തുരാ വെടി വച്ചു . ആ മൂന്ന് പേരും വെടി കൊണ്ടു അലറി കൊണ്ടു താഴെ വീണു .
വിനോദ് വീണ്ടും തന്റെ കാർ ലക്ഷ്യമാക്കി ഓടി .
അവൻ കാറിൽ കയറി ആന്റണിയുടെ കാറിന്റെ പിന്നിലൂടെ പാഞ്ഞു , ആന്റണിയുടെ ബാക്കിയുള്ള ആൾക്കാർ മറ്റൊരു വണ്ടിയിൽ വിനോദിനെ പിന്തുടർന്നു . അവർ വിനോദിന്റെ കാറിനെ വെടിവച്ചു കൊണ്ടിരുന്നു .ചില ബുല്ലെറ്റ്‌കൾ വിനോദിന്റെ കാറിന്റെ ചില്ലുകൾ തകർത്തു വിനോദിന്റെ അരികിലൂടെ പാഞ്ഞു പോയി .
വിനോദ് തിരിച്ചു വെടിവച്ചു .വെടിയുണ്ട കയറി അവരുടെ കാറിന്റെ ടയർ പഞ്ചർ ആയി ,നിയന്ത്രണം വിട്ടു അരികിൽ ഉള്ള മരത്തിൽ ഇടിക്കുന്നതും തീ പിടിക്കുന്നതും വിനോദ് റെയർ വ്യൂ മിറാറിൽ കണ്ടു . അവന്റെ വണ്ടി ആന്റണിയുടെ വണ്ടിയുടെ പിന്നാലെ കുതിച്ചു പാഞ്ഞു .
ആന്റണി കാറിൽ നിന്നും തിരിഞ്ഞു നോക്കി കൊണ്ടിരുന്നു . ഒടിഞ്ഞു തൂങ്ങിയ കാലിൽ എല്ല് പുറത്തേക്കു വന്നിരുന്നു , എങ്കിലും അതൊന്നും അവൻ കാര്യമാക്കിയില്ല .ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ആയിരുന്നു അയാൾ .പിന്നിൽ വണ്ടിയൊന്നും കാണാത്തതിൽ അയാൾ ആശ്വസിച്ചു
” ഭാഗ്യം , അവൻ വിട്ടു പോയെന്നു തോന്നുന്നു , എങ്കിലും ആരായിരിക്കും അവൻ ” ആന്റണി ചോദിച്ചു
” ട്ടേ ” … കാതടപ്പിക്കുന്ന ഒരു ശബ്ദം ആന്റണി കേട്ടു
പെട്ടന്ന് സൈഡ് വഴിയിൽ നിന്നും ഒരു കാർ പാഞ്ഞു വന്നു ആന്റണിയുടെ കാറിനെ ഇടിച്ചു തെറിപ്പിച്ചു . ആന്റണിയുടെ കാർ തലകീഴായി മറിഞ്ഞു കിടന്നു . സീറ്റ്‌ ബെൽറ്റ്‌ ഇട്ടിരുന്നത് കൊണ്ടു ആന്റണിക്ക് കൂടുതൽ പരിക്ക് പറ്റിയില്ല .
മറിഞ്ഞു കിടക്കുന്ന കാറിൽ നിന്നും ആന്റണി നോക്കി .ഇടിച്ച കാറിൽ നിന്നും വിനോദ് ഇറങ്ങി വരുന്നു ,വിനോദിന്റെ കയ്യിലൂടെ ചോര ഒലിക്കുന്നുണ്ട് . അവൻ ആന്റണിയുടെ കാറിന്റെ അരികിൽ ഇരുന്നു ,കാറിന്റെ ഉള്ളിൽ നോക്കി .മൂന്ന് സഹായികൾ ഉണ്ട് അവന്റെ കൂടെ
വിനോദ് തോക്കെടുത്തു മൂന്ന് പേരെയും തലയിൽ നിറയൊഴിച്ചു .അവരുടെ ചോര ആന്റണിയുടെ ദേഹത്തും തെറിച്ചു .
” എന്നെ കൊല്ലല്ലേ ..പ്ലീസ്..ഞാൻ എന്ത് വേണേലും ” ആന്റണി കരഞ്ഞു കൊണ്ടു പറഞ്ഞു .
വിനോദ് കത്തിയെടുത്തു സീറ്റ്‌ ബെൽറ്റ്‌ അറുത്തു മാറ്റി ആന്റണിയെ വലിച്ചു പുറത്തു ഇട്ടു ,പിന്നെ അവന്റെ ഒടിഞ്ഞു തൂങ്ങിയ കാലിൽ ആഞ്ഞു ചവിട്ടി .
” അമ്മേ !!!! ” ആന്റണി ഒന്ന് പിടഞ്ഞു പിന്നെ വേദന കൊണ്ടു അയാളുടെ ബോധം പോയി .
ആന്റണിയെ പൊക്കി കാറിന്റെ ഡിക്കിയിൽ ചുരുട്ടി കൂട്ടി ഇട്ടു .വിനോദ് അവിടെ നിന്നും കാർ ഓടിച്ചു പോയി .
പിന്നീട് കണ്ണ് തുറന്ന ആന്റണി കാണുന്നത് തന്നെ ഒരു കസേരയിൽ കെട്ടി ഇരിക്കുന്നതാണ് . അവൻ കാലിൽ നോക്കി എല്ല് പുറത്തേക്കു നിൽക്കുന്നു ,നീര് വന്നു കാല് അനക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.വേദനയാണെങ്കിൽ അസഹ്യവും .
അയാൾ നോക്കി വിനോദ് ചായ കുടിച്ചു കൊണ്ടു അവിടെ ഇരിക്കുന്നു . ആന്റണി എണീറ്റത് കണ്ട അവൻ അയാളെ നോക്കി ചിരിച്ചു
” ചായ വേണോ ?? ” വിനോദ് ചോദിച്ചു
” ആരാ നിങ്ങൾ ,എന്ത് വേണം..എന്തിനാ എന്നെ കൊല്ലാൻ നോക്കുന്നെ ” ആന്റണി ചോദിച്ചു
” കഴിഞ്ഞ വെള്ളിയാഴ്ച സിൽക്കോപ്പ പോർട്ടിൽ വന്ന കണ്ടെയ്നർ എവിടെ ഉണ്ട് ഇപ്പോ ??? ആര് പറഞ്ഞിട്ടാ നീ അത് ഇവിടെ ഇറക്കി കൊടുത്തത് ?? ” വിനോദ് നിർവികാരനായി ചോദിച്ചു
” കണ്ടൈനേരോ …എനിക്ക് ഒന്നും അറിയില്ല ” ആന്റണി പറഞ്ഞു
ഇത് കേട്ടതും വിനോദ് തോക്കെടുത്തു അയാളുടെ കാൽ മുട്ടിൽ വെടി വച്ചു …
” ആഹ്ഹ ..” ആന്റണി വേദന കൊണ്ടു പുളഞ്ഞു .
” എന്നെ കൊല്ലല്ലേ … ഞാൻ പറയാം , ലോകേഷ് ഭായ് പറഞ്ഞിട്ടാ ഞാൻ ഇവിടെ ഇറക്കിയത് ” ആന്റണി കരഞ്ഞു കൊണ്ടു പറഞ്ഞു
ലോകേഷ് ശർമ , അന്താരാഷ്ട്ര കുറ്റവാളി ആണ് അയാൾ . അയാളുടെ അനിയൻ ദിലീപ് ശർമയെ ദുബൈയിൽ വച്ചു കൊന്നത് താൻ ആണ് ” വിനോദ് ഓർത്തു .
” എന്നിട്ട് ആ കണ്ടെയ്നർ എവിടെ ” വിനോദ് ചോദിച്ചു
” അത് അന്ന് തന്നെ ലോകേഷ് ഭായിയുടെ ആൾക്കാർക്കു ഹാൻഡ്‌വർ ചെയ്തു ..ഇപ്പോ എവിടെ ഉണ്ടെന്നു എനിക്കറിയില്ല ” ആന്റണി പറഞ്ഞു , വേദന കൊണ്ടു അയാളുടെ ശബ്ദം പൂർണമായി പുറത്ത് വന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *