ഏടത്തിയമ്മയുടെ കൂട്ടുകാരി വിനീഷാ – 1അടിപൊളി  

വിനി ചിരിയോടെ എന്നോട് തിരക്കി… ഇനി ഇപ്പോൾ എന്തിനു മറ?

“ആ മുലയോക്കെ നല്ല വലിപ്പം ആണ്.. എന്നാൽ എനിക്ക് അതിനോട് വലിയ താല്പര്യം ഇല്ല.. പിന്നെ അവൾ പറഞ്ഞല്ലോ എനിക്ക് താല്പര്യം എന്തിനോടാണ് എന്ന്?”

ഞാനൊരു കള്ള ചിരിയോടെ അവളെ നോക്കി.. ആഹാ പെണ്ണ് നാണിക്കുന്നുണ്ട്… എന്നാൽ അത്രക്കൊട്ടു ചമ്മലും ഇല്ല.

“ഓ എന്തോ നോക്കി എന്തോ പിടിച്ചു ഇട്ടു… അങ്ങിനെ അല്ലെ?”

“എന്തോ ഒന്നും അല്ല. നിന്റെ ചന്തി തന്നെയാ നോക്കിയത്…
എങ്ങിനെയടി ഇതിങ്ങനെ ഉരുണ്ട് ഇരിക്കുന്നത്?” ഞാൻ ചിരിയോടെ അവളോട് ചോദിച്ചു.

അവൾ സിമ്പിൾ ആയി ചിരിച്ചു എന്നിട്ടു പറഞ്ഞു “പാരമ്പര്യം ആണ് ഏട്ടാ… ഏട്ടന് ഒത്തിരി ഇഷ്ട്ടം ആണോ?”

“പറയാൻ ഉണ്ടോ? ഒത്തിരി ഇഷ്ട്ടം ആണ്.. നടക്കുമ്പോൾ അതിങ്ങനെ തുള്ളുന്നത് കാണാൻ… “

ഞാൻ അവളെ നോക്കി…

ഇപ്പോൾ അവളുടെ മുഖത്തു വികാരം നിറയുന്നത് എനിക്ക് അറിയാമായിരുന്നു.. എന്റെ മുഖത്തും അതുപോലെ ആയിരിക്കണം.

“ഏട്ടാ തണുത്ത വെള്ളം ഉണ്ടോ?”

“ഉണ്ട്, ഫ്രിഡ്ജിൽ കാണും..”

അവൾ കാലു എടുത്തു, മെല്ലെ നടന്നു ഫ്രിഡ്ജ് ഇരിക്കുന്ന സ്ഥലത്തേക്കു നടന്നു. അവളുടെ അരക്കെട്ടിന്റെ ആട്ടം കണ്ടിട്ടു എനിക്ക് സഹിക്കാൻ പറ്റുന്നില്ല..

ഞാൻ അനങ്ങാതെ ഇരുന്നു. അവൾ വെള്ളം എടുക്കാൻ വേണ്ടി ഫ്രിഡ്ജ് തുറന്നു..

“ആഹാ കൊള്ളാമല്ലോ..!?” ഇന്നലെ വാങ്ങിയ ബിയർ കുപ്പികളിൽ 4 എണ്ണം ബാക്കി ഉണ്ട്.

അത് കണ്ടിട്ടാണ് അവൾ കൊതി കുത്തിയത്..

“വേണോ? നമുക്ക് കുടിക്കാം..” എന്ന് ഞാൻ പറഞ്ഞു..

“ഇപ്പൊ വേണ്ട.. കുറച്ചു കഴിഞ്ഞു ക്ഷീണിക്കുമ്പോൾ മതി…!” എന്ന് പറഞ്ഞു അവൾ വെള്ളം എടുത്തു എന്നെ കടമിഴികളിൽ കൂടി നോക്കി മെല്ലെ വെള്ളം വായിലേക്ക് കമിഴ്ത്തി..

കുടിച്ചു കഴിഞ്ഞു “വേണോ?” എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ “ഉം” എന്ന് പറഞ്ഞു..

അവൾ മന്ദം മന്ദം വെള്ളക്കുപ്പിയും പിടിച്ചു എന്റെ മുൻപിൽ വന്നു കൈ നീട്ടി.

ഞാൻ വെള്ള കുപ്പിയിൽ പിടിക്കാതെ, അവളുടെ കയ്യിൽ പിടിച്ചു ഒരൊറ്റ വലി വലിച്ചു..

വെട്ടിയിട്ട വാഴ വീഴുന്നത് പോലെ അവൾ എന്റെ നെഞ്ചിലേക്ക് തല്ലി അലച്ചു വീണു. ഞാൻ കൈ കൊണ്ട് അവളുടെ അരയിൽ പിടിച്ചു നിർത്തി..

“എന്താ ഏട്ടാ ഇത്?! “ അവൾ ചെറുതായി പേടിച്ചു എന്റെ മുഖത്തു നോക്കി. വെള്ളക്കുപ്പി നിലത്തു വീണിരുന്നു..

“ഇനി പിടിച്ചു നില്ക്കാൻ വയ്യ…” എന്ന് പറഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…

“ഹോ ഞാൻ വിചാരിച്ചു നല്ല കുട്ടി ആയി ഇന്ന് കുളമാക്കും എന്ന്…” അത് പറഞ്ഞു തീരാലും അവൾ മുഖം പൊക്കി എന്റെ ചുണ്ടിൽ ചുംബിച്ചു…

ഞാൻ അവളെ മുറുക്കി അണച്ചു അവളുടെ ചുണ്ടുകൾ ചപ്പി എടുത്തു…

അവളെ വലിച്ചു എടുത്തു ഞാൻ സെറ്റിയിൽ കിടത്തി..

“എന്നെ എന്നും മോഹിപ്പിച്ച സാധനം ഈ കിടക്കുന്നു..”
എന്ന് പറഞ്ഞു അവളെ മറുപടി പറയാൻ പോലും സമ്മതിക്കാതെ ഞാൻ അവളുടെ ചുണ്ടുകളിലേക്കു എന്റെ ചുണ്ടുകൾ ചേർത്ത് ഉരസി… മെല്ലെ കണ്ണുകൾ അടച്ചു അവളുടെ ഇളം ചൂടുള്ള നനുത്ത അധരങ്ങൾ ഞാൻ രുചിച്ചു..

അവൾ അവളുടെ നാക്കു എന്റെ വായിലേക്ക് കയറ്റി ചുഴറ്റിയപ്പോൾ ഞാൻ അത് ചുണ്ടുകൾ കൊണ്ട് വലിച്ചു കുടിച്ചു.

മെല്ലെ അവളുടെ അധരങ്ങൾ കടിച്ചപ്പോൾ അവൾ പനി പിടിച്ചതുപോലെ വിറച്ചു കൊണ്ട് എന്നെ ചുറ്റി വലിച്ചു അവളുടെ ഉയർന്ന മാറിടങ്ങളിലേക്കു അമർത്തി..

ഞാൻ അവളെ മുറുക്കി ഉമ്മ വച്ചു.. അവളുടെ മൂക്കും, കവിളും കണ്ണുകളും, താടിയും എല്ലാം ഞാൻ ഉമ്മ വച്ചു ആസ്വദിച്ചു..

അവളുടെ കഴുത്തിലേക്ക് അധരങ്ങൾ ചേർത്തപ്പോൾ അവൾ ഒന്ന് കുറുകിക്കൊണ്ടു എന്റെ ചെവിയിൽ കടിച്ചു…

ആ ഒരു പ്രയോഗം എന്റെ ദേഹം മൊത്തം കുളിരു കോരി… ഞാൻ അവളുടെ കഴുത്തിൽ മെല്ലെ കടിച്ചു ഉമ്മ വച്ചു. അവളുടെ മദിപ്പിക്കുന്ന പെൺ മണം ഞാൻ വലിച്ചെടുത്തു…

അവളുടെ ചുവന്നു വിടർന്ന നനുത്ത അധരങ്ങൾ ഞാൻ വീണ്ടും വായിലാക്കി അവളിലെ സത്തു മൊത്തം വലിച്ചെടുക്കുന്നത് പോലെ ചപ്പി വലിച്ചു… അവൾ കുറുകികൊണ്ട് വില്ലു പോലെ വളഞ്ഞു എന്റെ ചുണ്ടുകൾ ചപ്പി എന്നെ മുറുക്കി കെട്ടിപിടിച്ചു..

ഞാൻ അവളുടെ രണ്ടു ചെവിയും പിടിച്ചു ഉരസികൊണ്ടു അവളുടെ അധരങ്ങൾ വീണ്ടും വീണ്ടും നുണഞ്ഞു കൊണ്ടിരുന്നു..

അവൾ എന്നെ കെട്ടിപിടിച്ചു അവളുടെ നഖങ്ങൾ എന്റെ പുറത്തു അമർത്തി…

ഞാൻ അവളിൽ നിന്ന് എഴുനേറ്റു അവളെ പിടിച്ചു എന്റെ മടിയിൽ മലർത്തി കിടത്തി..

അവളുടെ അരക്കെട്ടിൽ കൈ പിടിച്ചു അവളെ വീണ്ടും ചുംബിച്ചു.. എണിറ്റു അവളോട് ചോദിച്ചു..

“നാളെ എപ്പോഴാ ഇന്റർവ്യൂ?”

അവൾ എന്റെ മുഖത്തു നോക്കി ചിരിച്ചു “എനിക്ക് ഇന്റർവ്യൂ ഒന്നും ഇല്ല. ക്രൈസ്റ്റ് കോളേജിൽ ഒരു സെമിനാര് മാത്രം ഉണ്ട്… ഞാൻ ഇവിടെ വന്നു ഒന്ന് ഫാമിലിയിൽ നിന്ന് വിട്ടു നിന്ന് മനസൊന്നു ക്ലിയർ ആക്കാൻ വന്നതാണ്… പിന്നെ… പിന്നെ… ഏട്ടൻ ഇവിടെ ഉണ്ടെന്ന കാര്യം എനിക്ക് നേരത്തെ അറിയാമല്ലോ… സൊ…” എന്ന് പറഞ്ഞു അവൾ എന്റെ കഴുത്തിൽ കൂടി കൈ ഇട്ടു പിടിച്ചു എന്റെ കണ്ണിലേക്കു നോക്കി…

“ഡീ കള്ളി…” എന്ന് പറഞ്ഞു ഞാൻ വീണ്ടും അവളുടെ അധരങ്ങളിൽ ചുണ്ടമർത്തി പാനം ചെയ്തു…

അവളുടെ അരകെട്ടിലൂടെ കൈ ഓടിച്ചു മെല്ലെ പിടിച്ചു ഞെരിച്ചപ്പോൾ അവൾ “ആഹ്ഹ്ഹ്” എന്ന് പറഞ്ഞു അര പൊക്കി ചാടി…

എന്നാലും ചുണ്ടുകൾ വേർപെടുത്തിയില്ല..

ഞാൻ അവളുടെ ടോപ്പിന്റെ ഉള്ളിലൂടെ കൈ ഇട്ടു അവളുടെ ഇടുപ്പിന്റെ വശങ്ങളിൽ തഴുകി.. ശേഷം കൈ അവളുടെ വയറിലേക്ക് കയറ്റി…
മെല്ലെ തഴുകി അവളുടെ പൊക്കിൾച്ചുഴിയിൽ കൈ വിരൽ ഇട്ടു ഒന്ന് വട്ടം ചുറ്റി.. അവൾ വില്ലു പോലെ വളഞ്ഞു എന്റെ ചുണ്ടിൽ അമർത്തി കടിച്ചു…

“ദുഷ്‌ട്ടെ…” എന്ന് വിളിച്ചു ഞാൻ അവളുടെ കവിളിൽ ഉമ്മ വച്ചു..

ശേഷം നിവർന്നു ഇരുന്നു അവളുടെ കൈകൾ രണ്ടും അവളുടെ തലയുടെ മുകൾ ഭാഗത്തേക്ക് കയറ്റി നിവർത്തി വച്ചു.

എന്നിട്ടു മെല്ലെ അവളുടെ ടോപ് അരയിൽ നിന്ന് പൊക്കി..

അവൾ ചിരിച്ചു കൊണ്ട് ആസ്വദിച്ചു കിടക്കുകയാണ്..

പൊക്കിൾ ചുഴിക്ക് മുകളിൽ കയറ്റി വച്ചു.. വിരിഞ്ഞ വയറും കുഴിഞ്ഞ മുകൾ ഭാഗത്തു സമാന്തരം ആയ വെട്ടും ഉള്ള അതി മനോഹരമായ പൊക്കിൾ.. അല്ലെങ്കിലും അവളിൽ എന്താണ് മോശമായി ഉള്ളത്? ദൈവം സമയം എടുത്തു സൃഷ്‌ടിച്ച ഒരു പെണ്ണാണ് ഇത്.. ഒന്നിനും കുറവില്ല.. അതി മനോഹരി…

ഇവൾ എന്റെ കയ്യിൽ ഇങ്ങനെ കിടക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.. എന്നാൽ ഇപ്പോൾ.. അല്ലെങ്കിലും നമ്മൾ ഒരു കാര്യം തീവ്രം ആയി ആഗ്രഹിച്ചാൽ യൂണിവേഴ്‌സ് മൊത്തം നമ്മുടെ ഒപ്പം നിൽക്കും എന്നല്ലേ പൗലോ കെയ്ലോ പറഞ്ഞത്.. അതവിടെ നിൽക്കട്ടെ…

ഞാൻ അവളുടെ പൊക്കിൾ കുഴിയിൽ വിരൽ ഇട്ടു കറക്കി.. അവൾ കടിച്ചു പിടിച്ചു കിടക്കുകയാണ്..

എനിക്കും കണ്ട്രോൾ പോയി തുടങ്ങി. എന്നാൽ അവളെ നിരാശപെടുത്തരുത്. ജീവിതത്തിൽ അവൾ അനുഭവിക്കാത്ത സുഖം ഇന്നവൾക്കു കൊടുക്കണം..

Leave a Reply

Your email address will not be published. Required fields are marked *