ഏടത്തിയും അറബിനാടും – 1 Like

അവൾ കൂട്ടുകാരികളോടൊത്തു ചിരിച്ചു ഉല്ലസിക്കുന്നു എന്നാലും ഇവൾ എവിടുന്നു വന്നു എനിക്ക് ഒരു പിടിയും കിട്ടുന്നില്ല നാട്ടിൽ ഉള്ള പെണ്ണല്ല അത്യാവശ്യം എല്ലാത്തിന്റെയും കുണ്ടിയും മുലയും നോക്കി നാട്ടിൽ എല്ലാ ഉത്സവ പറമ്പിലും കാവിലും തെണ്ടി നടക്കുന്ന എനിക്ക് അങ്ങനെ ഒരു പെണ്ണിനെ കണ്ടതായി തോന്നുന്നില്ല.

എന്റ്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി അവളുടെ കണ്ണിൽ ഞാൻ ഉടക്കി അവൾക്കു മനസ്സിലായി ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ടെന്നു എന്തെങ്കിലും മിണ്ടാൻ ഒരവസരം കിട്ടണേ ദൈവമേ എന്ന വിളിയായി പിന്നീട് ഒരു പരിചയം പോലും ഇല്ലാതെ ഒന്ന് പോയി മുട്ടാൻ ധൈര്യം ഉണ്ടായില്ല എന്നതാണ് സത്യം അവൾ എവിടെ ഉള്ളതാണെന്നെങ്കിലും മനസ്സിലായെങ്കിൽ എന്തേലും സൂത്രം ഒപ്പിക്കാമായിരുന്നു പക്ഷെ ഞാൻ നോട്ടവും എന്റ്റെ പരുങ്ങലും തുടർന്ന് കൊണ്ടേയിരുന്നു

അവളും എന്നെ ചെറുതായി ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു ചെറു പുഞ്ചിരികളും പരസ്പരം കൈമാറി ആ സമയത്താണ് എന്റ്റെ ചേച്ചി വന്നു അവളോട് സംസാരിക്കുന്നത് കണ്ടത് അത് കണ്ടതും ഞാൻ അവരുടെ അടുത്തേക്ക് കുതിച്ചു ചേച്ചിയുടെ മകൻ ചേച്ചിയുടെ കയ്യിൽ ഉണ്ട് കഷ്ടി മൂന്നു വയസ്സ് ആകാറായി അവനു അവനെ എടുക്കാൻ എന്ന മട്ടിൽ ആണ് ഞാൻ അവിടേക്കു ചെന്നത് നേരെ അവനെ ചേച്ചിയുടെ കയ്യിന്നു വാങ്ങി വീണ്ടും ആ പെണ്ണിന്റെ മുഖത്തു നോക്കി ഒരു ചിരി പാസ്സാക്കി അപ്പോൾ ഞാൻ പ്രതീക്ഷിച്ച ചോദ്യം ചേച്ചി ചോദിക്കുകയും ചെയ്തു ഇവളെ നിനക്ക് മനസ്സിലായില്ലേ

എന്ന് മനസ്സിലായില്ല ആരാ ചേച്ചി ഇത് എന്ന ചോദ്യം പെട്ടന്ന് തന്നെ വന്നു ഇത് വല്യച്ഛന്റെ പെങ്ങളുടെ മകളാണ് രേഷ്മ നീ പണ്ട് കണ്ടതല്ലേ ഉള്ളു അതാ നിനക്ക് ഓര്മ ഇല്ലാതെ എന്ന് ചേച്ചി പറഞ്ഞു ഞാൻ അയ്യടാ എന്നായിപ്പോയി പെണ്ണ് ആകെ അടിമുടി മാറിപ്പോയിരിക്കുന്നു പണ്ട് മെലിഞ്ഞു ഒരു ഓഞ്ഞ പെണ്ണായിരുന്നു പല്ലിനു കമ്പി ഒക്കെ ഇട്ടിട്ടു എന്നാലും ഇങ്ങനെ ഒക്കെ ആള് മാറുമോ ഞാൻ അതിശയിച്ചു അവർ കുറച്ചു അകലെ ആണ് താമസം ഇങ്ങോട്ടു വരവൊക്കെ കുറവും ആണ്.

പിന്നെ നമ്മൾ സംസാരിക്കാൻ തുടങ്ങി മുന്നേ അത്യാവശ്യം കമ്പനി ഉള്ളതായിരുന്നു അതുകൊണ്ടു സ്വാതന്ത്ര്യത്തിൽ നമ്മൾ നല്ലോണം സംസാരിച്ചു അവൾ ഡിഗ്രി സെക്കന്റ് ഇയർ ആണ് ഇപ്പോൾ നമ്മൾ തമ്മിൽ സംസാരവും ചിരിയും ഒക്കെ നീണ്ടു മനസ്സ് കൊണ്ട് നമ്മൾ അടുക്കാൻ തുടങ്ങിയിരിക്കുന്നു വളരെ പെട്ടന്ന് തന്നെ പക്ഷെ അത് രണ്ടു പേരും തുറന്നു പറയാതെ മനസ്സിൽ പറഞ്ഞു രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ആ ഇഷ്ടം പറയാതെ പറഞ്ഞിരിക്കുന്നു.

തലേന്ന് പരുപാടി ഒക്കെ കഴിഞ്ഞു അടിച്ചു പൊളികളും പാട്ടും ഒക്കെ കഴിഞ്ഞു അവിടെ കൂടിയവർ ഒക്കെ ഉറക്കത്തിലേക്കു നീങ്ങി, എനിക്കാണെങ്കിൽ കിടന്നിട്ടു ഉറക്കം വരുന്നില്ല രേഷ്മ മാത്രം ആയിരുന്നു മനസ്സിൽ മുഴുവൻ അവളെ എന്ത് വില കൊടുത്തും സ്വന്തം ആക്കണം എന്നത് മാത്രമായിരുന്നു മനസ്സിൽ നാളെ അവളെ കാണുന്നതും അവളോട് എന്തായാലും എന്റ്റെ ഇഷ്ടം തുറന്നു പറയണം എന്നതും അതൊക്കെ എങ്ങനെ ആയിരിക്കും എന്നൊക്കെ സ്വപ്നം കണ്ടു എപ്പോളോ ഉറങ്ങി.

പിന്നെ ഈ സംഭവം നടക്കുന്നത് രണ്ടായിരത്തി രണ്ടിൽ ആണ് സ്മാർട്ട് ഫോണോ മറ്റു ചാറ്റിങ് അങ്ങനെ ഒന്നും ഇല്ല സാദാരണ ഫോൺ ചിലരുടെ ഒക്കെ കയ്യിൽ ഉണ്ട് പക്ഷെ എനിക്ക് ഫോൺ ഒന്നും ഇല്ലായിരുന്നു.

നേരം വെളുത്തു കല്യാണ ദിവസം ആയി സാദാരണ പോലെ രാവിലെ ഉള്ള എല്ലാ പരിപാടികളും ചടങ്ങുകളും നടന്നു ഞാൻ അവളെ കാണാൻ ഉള്ളത് കാരണം ഒന്നുകൂടി അതികം മിനുങ്ങി പക്ഷെ അവൾ വന്നിട്ടില്ല എനിക്ക് ആകെ നിരാശ ആയി കല്യാണത്തിനേക്കാൾ അവളെ കാണുന്നതിലായിരുന്നു എന്റ്റെ സന്തോഷം അന്വേഷിച്ചപ്പോൾ അവൾക്കു സുഖം ഇല്ല അതുകൊണ്ടു വന്നില്ല എന്നറിയാൻ കഴിഞ്ഞു എന്ത് അസുഖമാണെന്നോ ഒന്നും അതികം അറിയാൻ പറ്റിയില്ല

കാരണം അവളെ കുറിച്ച് മാത്രം അതികം അന്വേഷിച്ചാൽ ആർകെങ്കിലും സംശയം തോന്നിയാലോ ഒരു അമ്പലത്തിൽ വച്ചായിരുന്നു താലികെട്ട് എന്റ്റെ സുഹൃത്തുക്കൾ പറഞ്ഞു അവൾക്ക് മെൻസസ് ആയിരിക്കും അതാ അവൾ വരാത്തത് എന്നൊക്കെ , എനിക്കും തോന്നി ശരിയായിരിക്കും ആ സമയം അമ്പലത്തിലേക്ക് കയറാനും പറ്റില്ല ആഘോഷമാക്കണം എന്ന് കരുതിയ കല്യാണം കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ല എന്റ്റെ മനസ്സ് അസ്വസ്ഥമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *