ഏടത്തിയും അറബിനാടും – 1 Like

ഞാൻ അന്ന് ക്ഷെണം ആണ് സുഖം ഇല്ല എന്നൊക്കെ പറഞ്ഞു വൈകീട്ട് തന്നെ വീട്ടിലേക്കു പോയി വീട് അടുത്ത തന്നെ ആണ് കേട്ടോ എന്റ്റെ മനസ്സ് മരിച്ച പോലെ ആയിരുന്നു ഒരു ദിവസം കൊണ്ട് ഞാൻ അവളെ അത്ര മാത്രം സ്നേഹിച്ചോ എനിക്ക് പോലും അതിശയം പിറ്റേന്ന് പെണ്ണിന്റെ വീട്ടിലേക്കുള്ള സലാകാരവും കഴിഞ്ഞു അതിനും അവൾ ഇല്ല ഞാൻ മനസ്സില്ല മനസ്സോടെ ആയിരുന്നു എല്ലാത്തിനും പങ്കെടുത്തത് ഏടത്തിയമ്മയെ ഒക്കെ പരിചയപ്പെടുത്തി പക്ഷെ ഞാൻ അവരെ ഒന്നും ശ്രദ്ധിക്കുന്നേ ഇല്ലായിരുന്നു,

അത് കഴിഞ്ഞുള്ള ദിവസം പെണ്ണ് വീട്ടുകാർക്ക് ചെക്കന്റെ വീട്ടിൽ സൽക്കാരം ഉണ്ടായിരുന്നു അന്ന് അവൾ നേരത്തെ വീട്ടിൽ എത്തി ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു ഉണ്ടാകും എന്ന് എന്റ്റെ പോയ കിളി എല്ലാം തിരിച്ചു വന്നു കൂട്ടിൽ കയറിയ നിമിഷം ഞാൻ വീണ്ടും ഉണർന്നു സന്തോഷം കൊണ്ട് മതി മറന്നു അവളുടെ മുഖത്തും അധികമായിട്ടുള്ള ആ സന്തോഷം കാണാമായിരുന്നു അന്ന് എനിക്ക് അവളോട് കൂടെ കുറെ സമയം ചെലവഴിക്കാൻ കഴിഞ്ഞു എന്റ്റെ ഇഷ്ടം ഞാൻ പറയുകയും ചെയ്തിരുന്നു അവൾ മറുപടി ഒന്നും പറഞ്ഞിരുന്നില്ല എങ്കിലും അവൾക്കും സമ്മതമാണെന്ന് ആ മുഖത്തിൽ നിന്നും ഞാൻ വായിച്ചെടുത്തിരുന്നു.

ഒന്ന് രണ്ടു മാസം നമ്മുടെ പ്രണയം പൂത്തു തളിർത്തു നടന്നു ശരീരത്തോട് അല്ലായിരുന്നു കേട്ടോ കാമ ചിന്തകൾ ഒന്നും ഇല്ലാത്ത പ്രണയം ആ കാലത്തിന് അങ്ങനെ ഒരു കുഴപ്പം കൂടി ഉണ്ടായിരുന്നു വീഡിയോ ചാറ്റിങ് ഒന്നും ഇല്ലാതിരുന്നത് കൊണ്ട് എന്ന് വേണേൽ പറയാം അല്ലെങ്കിൽ നമ്മുടെ തുണ്ടു നെറ്റിൽ എപ്പോ വന്നെന്നു ചോദിച്ചാൽ മതി ഞാൻ അല്ലെ ആള് നല്ല രീതിയിൽ ആ ബന്ധം മുന്നോട്ടു പോകുന്ന സമയത്താണ് എനിക്ക് വിസ വന്നത് പെട്ടന്ന് പോകണം എന്നും പറഞ്ഞിരുന്നു നല്ല ജോലി ആണ് ഐ ടി ഫീൽഡ് ആണ്.
പ്രധാന പ്രശനം പിന്നീടുള്ള നമ്മുടെ കമ്മ്യൂണിക്കേഷൻ എങ്ങനെ നടക്കും എന്നുള്ളത് ആണ് കത്തു എഴുതാൻ നടപ്പില്ല അവളുടെ അച്ഛന്റ്റെ കയ്യിലെ കിട്ടു ഫോൺ ഇല്ലാത്തോണ്ട് വിളിയും നടപ്പില്ല

എല്ലാം കൊണ്ടും ഞാൻ ആകെ വിഷമത്തിലായി വേറെ വഴികളും മുന്നിൽ ഇല്ലായിരുന്നു എങ്കിലും എന്തെങ്കിലും വഴി ഞാൻ കാണാം എന്ന് അവളോട് പറഞ്ഞു അവളുടെ അയൽ വീട്ടിലെ നമ്പർ എന്റ്റെ കയ്യിൽ ഉണ്ട് അങ്ങനെ ഞാൻ വേദനയോടെ ഗൾഫിലേക്ക് കടക്കുകയായി…

ഇതിനടയിൽ നമ്മുടെ പ്രധാന കഥാപാത്രത്തെ പറ്റി പറഞ്ഞില്ലല്ലോ ഏടത്തി കല്യാണം കഴിഞ്ഞു അതികം നാൾ വീട്ടിൽ ഉണ്ടായില്ല പെട്ടന്ന് തന്നെ ചേട്ടൻ ചേട്ടത്തിയെ ഗൾഫിലേക്ക് കൊണ്ടുപോയിരുന്നു, ആളെ ഫോട്ടോയിൽ കണ്ടതുപോലെ തന്നെ വലിയ മാറ്റം ഒന്നും ഇല്ല കാര്യമായി ഉന്തി തള്ളി ഒന്നും കാണാനും ഇല്ല പക്ഷെ ആള് നല്ല ജോളി ആണ് എല്ലാവരോടും പെട്ടന്ന് കമ്പനി ആയി വലിയ ജാഡ ഒന്നും ഇല്ല.

ഞാൻ ദുബായിൽ എത്തിച്ചേർന്നു ഞാൻ എത്തിയ സമയം അത്യാവശ്യം നല്ല തണുപ്പുള്ള സമയം ആയിരുന്നു ദുബായ് എയർപോർട്ടിൽ കുറച്ചു അതികം സമയം എനിക്ക് പോയി എന്റ്റെ വിസ കളക്ട് ചെയ്യാൻ ഒക്കെ ആയി ഒരു സന്ധ്യ കഴിഞ്ഞു ഞാൻ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അവിടെ ചേട്ടൻ എന്നെ കൂട്ടാൻ വന്നിരുന്നു ചേട്ടനെ കണ്ടതോടെ എനിക്ക് വല്ലാത്ത ആശ്വാസം ആയി നാട് വിട്ടു വേറെ എങ്ങും ഞാൻ പോയിട്ടും ഇല്ല ഇതിപ്പോൾ വേറൊരു രാജ്യത്ത് അതിന്റെതായ വീർപ്പുമുട്ടൽ ഉണ്ടായിരുന്നു കൂടെ മലയാളികൾ ഉണ്ടായതു കൊണ്ട് ഒരു പരിധി വരെ ആശ്വാസം ആയിരുന്നു.

അങ്ങനെ ഏട്ടന്റെ വണ്ടിയിൽ ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചു നിസ്സാൻ അൾട്ടിമ ആയിരുന്നു ചേട്ടന്റെ വണ്ടി നല്ല കിടിലൻ വണ്ടി പോകുന്ന വഴികളിൽ നല്ല മനോഹരമായ കാഴ്ച എങ്ങും പലതരത്തിൽ ഉള്ള പ്രകാശം വലുതും ചെറുതുമായ കെട്ടിടങ്ങൾ വണ്ടിന്റ്റെ മൂളൽ പോലെ ചീറി പായുന്ന ആയിരക്കണക്കിന് വാഹനങ്ങൾ ഞാൻ ശരിക്കും കാഴ്ചകൾ ആസ്വദിച്ചു മിഴിച്ചു ഇരുന്നു ചേട്ടൻ ഓരോ വിശേഷങ്ങൾ ചോദിക്കുന്നുണ്ട് ഞാൻ പകുതി മാത്രമേ കേൾകുന്നുള്ളു പിന്നെ ചേട്ടൻ അതികം ഒന്നും ചോദിച്ചില്ല എന്റ്റെ ആസ്വാദനം മുടക്കേണ്ട എന്ന് കരുതിക്കാണും കുറച്ചു ട്രാഫിക് ഒക്കെ കഴിഞ്ഞു ഞങ്ങൾ ഏട്ടന്റെ ഫ്ലാറ്റിൽ എത്തി ബർദുബായ് എന്ന് പറയുന്ന സ്ഥലത്താണ് ഈ ഫ്ലാറ്റ്.

Leave a Reply

Your email address will not be published. Required fields are marked *