‘ അവരു നമ്മക്കന്യരാണോ മോളേ.. ‘ എന്നും പറഞ്ഞ് അവർ അകത്തേയ്ക്കു പോയി ‘ എന്തു പററി ചേച്ചീ..?..’ ഞാൻ ചോദിച്ചു. ‘ കാലേലൊരു മുള്ളൂ. കൊണ്ടതാ. അതു പഴുത്തുന്നാ തോന്നണേ.’ ‘ അട്ടേടെ മുള്ളാവുമ്പം പഴുക്കാൻ സാദ്ധ്യത കൂടുതലാ…’ ഞാൻ എങ്ങും തൊടാതെ ഒരു b09] b0gl ‘ എന്തട്ട.പോടാ അവിടുന്ന്. ?. വില്ലേച്ചിയുടെ മുഖത്ത് വല്ലാത്ത ഒരു ജാള്യത. ഞാൻ വാർത്ത കേട്ട സ്ഥിതിയ്ക്ക് കടിച്ച സ്ഥലവും അറിഞ്ഞു കാണും എന്ന് ചേച്ചിയ്ക്കു തീർച്ചയായി ‘ എന്റെ ചേച്ചീ. എന്നോടു പറഞ്ഞാ പോരാരുന്നോ. നല്ല വേദനയൊണ്ടോ..ഇപ്പം…?..” ‘ വേദനയില്ല. ശ്ലോ. നാണക്കേടായി. എട്ടാ. വാസുക്കുട്ടാ. മോനിതാരോടും പറയല്ല കേട്ടോടാ…’ ‘ എന്റെ ചേച്ചീ. വില്ലേച്ചീടെ കാര്യായതുകൊണ്ട് ഞാനൊരു കുഞ്ഞിനോടും പറയത്തില്ല.
എനിയ്ക്കു അത്രയ്ക്കു കാര്യാ..വില്ലേച്ചിയേ…”….(തുടരും)
