ഏട്ടത്തിയമ്മയുടെ കടി – 15 1

എനിയ്ക്കു വേണ്ടീട്ട. സ്വന്തം അമ്മോടും പെങ്ങളോടും വഴക്കിടാൻ വരേ.” എന്റെ പൊന്നു വാസുവേട്ടൻ…” അവളെന്റെ മുഖം പിടിച്ചു താഴ്ത്തി ഒരു ചൂടുചുംബനം എന്റെ കവിളിലർപ്പിച്ചു.
‘ വാസുവേട്ടനെന്നെന്തിനാ വിളിയ്ക്കുന്നേ.” ഞാനാ മുഖം പിടിച്ചുയർത്തി ചോദിച്ചു. ” എനിയ്ക്കിനി വാസുട്ടാന്നു വിളിയ്ക്കാൻ പറ്റത്തില്ല. ഇന്നൊറ്റ ദിവസം കൊണ്ട് .അതയ്ക്ക് എന്റെ കുട്ടൻ വലുതായിപ്പോയി.” ‘ എന്തു വേണേലും വിളിച്ചോ. ഹെന്നാലും ഞാനമ്മയോട്.എന്തൊക്കെയാ പറണേന്ത. എനിയ്ക്കു ഭാന്താരുന്നു.” എന്റെ കണ്ണു നിറഞ്ഞു പോയി ‘ സാരല്യ. എന്റെ മോൻ അറിണേന്താണ്ടല്ലല്ലോ. എന്റെ വാസുവേട്ടനു വേണ്ടീട്ട. ഞാൻ .അമേടേം പെങ്ങടേം കാലേ വീണോളാം. എനിമ്നാരു മടീമില്ല. എനിയ്ക്കു വേണ്ടിയല്ലേ. എന്റെ കുട്ടൻ അവരോടു വഴക്കിട്ടത്.” ‘ വേണ്ട. നീ വീണതുകൊണ്ട് കാര്യാവുല്ല. ഞാൻ തന്നെ മാപ്പു പറയണം.ഇല്ലേൽ എനിയ്ക്കു സമാധാനം കിട്ടില്ല.” ‘ എന്റെ മോൻ വൈഷമിയ്ക്കാതെന്നേ.” അവളെന്റെ ചുണ്ടുകളിൽ വീണ്ടും ഒരു ചൂടുചുംബനം തന്നു. സമാധാനത്തിന്റെ ആ ആശ്ലേഷണം എത നേരം നീണ്ടു നിന്നു എന്നറിഞ്ഞു കൂടാ. മുറ്റത്തു നിന്നും അഛന്റെ ശബ്ദം കേട്ടാണു ഞങ്ങൾ വേർപെട്ടത് എന്റെ മുറിയിൽ നിന്നും മുറ്റം കാണാം. അഛന്റെ കൂടെ ഗണേശനും ഉണ്ടെന്നു തോന്നി. പക്ഷേ അവൻ മുറ്റത്തു കേറാതെ അഛനേ വിട്ടിട്ടു തിരിച്ചു പോയി

‘ ആരാ…അഛന്റെ കൂടെ വന്നത്.” ഗീത ചോദിച്ചു. ‘ ഗണേശനാ. പോയി. എന്റെ തേവരേ. അമ്മ അഛനോടു പറയും. ഞാനെങ്ങനെ അഛന്റെ മുഖത്തു നോക്കും.’

‘ സാരമില്ലെന്നേ..അഛനൊന്നും തോന്നുല്ല.” ഞങ്ങൾ വീണ്ടും കട്ടിലിൽ അന്യോന്യം കെട്ടിപ്പിടിച്ചിരുന്നു. ആ ഇരുപ്പിനൊരു സുഖമുണ്ടായിരുന്നു. രണ്ടിണക്കിളികളേപ്പോലെ, ഇടയ്ക്കിടയ്ക്ക് കൊക്കുരുമ്മി, തഴുകി അന്യോന്യം ആശ്വസിപ്പിച്ചുകൊണ്ട് ഞങ്ങൾ അവിടെ ഇരുന്നു. കുറേക്കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു. ഞാൻ വാതിൽ തുറന്നു. ആരെങ്കിലും ചോറുമായി വരികയാണെന്നാണു ഞാൻ വിചാരിച്ചത്. കമലയായിരുന്നു. പക്ഷേ കയ്യിലൊന്നുമില്ലായിരുന്നു. ഗീത കട്ടിലിൽ നിന്നെഴുന്നേറ്റു മുഖം കുനിച്ചു നിന്നു. ഒന്നും മിണ്ടാതെ പാത്രങ്ങളെടുത്ത് അവൾ തിരിഞ്ഞു നടന്നു. ഞാൻ വിളിച്ചു.

‘ കമലേ…”

എന്തു വേണം. നെക്കു ഞങ്ങളേ തല്ലണോ. അവൾ തിരിഞ്ഞു നിന്നു ഗൗരവത്തോടു കൂടി ചോദിച്ചു. എന്റെ നിയന്ത്രണം വിട്ടു പോയി. ഗദ്ഗദത്തിന്റെ ശബ്ദത്തിൽ ഞാൻ ദേഷ്യപ്പെട്ടു. ഫോടീ മരക്കൊരങ്ങേ. ഇവിടെ വാടീ. അവൾ സംശയത്തോടു കൂടി എന്റെ അടുത്തു വന്നു. ഞാൻ അവളുടെ രണ്ടു ചുമലിലും മെല്ലെ പിടിച്ചെന്റെ നേരേ നിർത്തി അവൾ ‘ൾ.ഹാ’ എന്നൊരു ശബ്ദം പുറപ്പെടുവിച്ചു. അവളുടെ ചുമൽ നൊന്തു കാണും. ‘ നെന്റെ. ഒരത്തിനൊത്തിരി വേദനയൊണ്ടോടീ…’ എന്റെ ശബ്ദത്തിൽ സഹോദരസ്നേഹത്തിന്റെയും അപരാധബോധത്തിന്റെയും ധ്വനിയുണ്ടായിരുന്നു…..(തുടരും)

Leave a Reply

Your email address will not be published. Required fields are marked *