നേരം വെളുത്തപ്പോൾ ഏടത്തിയുടെ മുഖം കടന്നൽ കുത്തിയതുപോലുണ്ട്. ചേട്ടനും അഛനും കടയിലേയ്ക്കു പുറപ്പെട്ട ഉടനേ എന്നേ പിടിച്ച് മുറിയിലേയ്ക്കു കൊണ്ടു പോയി ‘ എട്ടാ. നീ എന്തു കുന്താണ്ട മാടാ എനിയ്ക്കുരച്ചു തന്നത്. അതു പെരട്ടി കെടന്നിട്ട് എനിയ്ക്കു ചൊറിച്ചിലു സഹിക്കാൻ മേലാരുന്നു. ഇപ്പം തേണ്ടെ നിന്റെ ചേട്ടനും ചൊറിഞ്ഞ് ചൊറിഞ്ഞാ പോയിരിക്കണേ…”
അയ്യോ. ഞാൻ പ്രത്യേകം ഒന്നും ചെയ്തില്ല. അതേ ഇലകളു തന്ന്യാ പറിച്ചേ. അല്ലാ. ഒരു മിനിട്ട്. അതിൽ ഒരു ഇല സംശയമൊണ്ടാരുന്നു. അപ്പം, ഇനി അതു പററത്തില്ല. ഞാൻ കയ്ക്കൊണ്ടൊരു കണക്കു കൂട്ടി ‘ അപ്പം നീ എന്റെ മറേറടത്താ ചെര പഠിച്ചത് അല്ലേടാ.. വൈദ്യരേ. നിന്നെ ഞാൻ. ‘ ഏടത്തി മുഖം ചുരുട്ടി എന്റെ മുഖത്തിടിയ്ക്കാൻ കയ്യോങ്ങി ‘ അയ്യോ.. “ ഞാൻ കണ്ണടച്ചു നിലവിളിച്ചു. ‘ പോടാ എറങ്ങി. ഇനി ഈ മുറീൽ കണ്ടു പോകരുത്. ” അവർ എന്നെ പിടിച്ചു തള്ളി. വാതിൽക്കലെത്തിയപ്പൊൾ ഞാനൊരു സംശയം ചോദിച്ചു. ‘ ഏടത്തീ. ഞാൻ പെരട്ടാൻ തന്നത് ഏടത്തിയ്ക്കല്ലേ. അപ്പപ്പിന്നെ. ചേട്ടനെങ്ങനാ ചൊറിയുന്നേ. എന്തോ ഒരു പെശകുണ്ടല്ലോ. ഞാൻ ചിന്തിച്ചു. ‘ അവന്റെ ഒടുക്കത്തേ ഒരു സംശയോം പെശകും. ” അവർ എന്നെ തള്ളി വെളിയിലാക്കി വാതിലടച്ചു. പിന്നെയും എനിയ്ക്കു സംശയം ഞാൻ വീണ്ടും വാതിലിൽ തട്ടി ‘ എന്താടാ. ഇനീം വേണ്ടത്..?..’ ഒന്നും വേണ്ട. ഞാൻ പെരട്ടാൻ തന്നത് ഏടത്തിയ്ക്ക്. അപ്പം ഏട്ടന്റെ എവിടെയാ. ചൊറിച്ചിൽ വന്നത്. ചേട്ടനേ അട്ട കടിച്ചില്ലല്ലോ.
‘ നിന്റെ. നിന്റെ.ഞാൻ ചേട്ടന്റെ മറേറടത്ത് പെരട്ടിക്കൊടുത്തു. മതിയോ. എന്റീശ്വരാ.. ഈ നശീകരണം . ‘ പെരട്ടിക്കൊടുത്തോ..? അപ്പം . ചേട്ടന്റെ എവിടെയാ അട്ട കടിച്ചേ.” പിന്നെയും എനിയ്ക്കു സംശയം . ‘ എട്ടാ. നിന്റെ ചേട്ടന്റെ അട്ടയാ ഇന്നലെ എന്നെ കടിച്ചേ. മതിയോ. ഒന്നു പോടാ അവിടൂന്ന്. ഹോ.. ഇങ്ങനെയുമുണ്ടോ മാരണങ്ങള്…” ഏടത്തി വാതിൽ കൊട്ടിയടച്ചു. ഞാനൊന്നു തീരുമാനിച്ചു. ഇത് ചിന്തിച്ച് കണ്ടുപിടിയ്ക്കണം. ഞാൻ മരുന്നു കൊടുത്തു. ഏട്ടത്തി പുരട്ടി ചേട്ടൻ ചൊറിഞ്ഞു. എന്തൽഭുതം, അതുമല്ല, ചേട്ടന്റെ അട്ട ഏടത്തിയേ കടിച്ചു. അപ്പോ ഏടത്തി ചൊറിഞ്ഞു. അന്നേരം ചേട്ടന്നു ചൊറിഞ്ഞതോ? ആ, എന്തോ ആകട്ടെ. പിന്നെ ചിന്തിയ്ക്കാം. ഇപ്പോൾ വില്ലേച്ചിയ്ക്കു മരുന്നുണ്ടാക്കണം. എപ്പഴാ വിളിക്കുക എന്നറിയില്ല. ഏതായാലും ആ ചൊറിഞ്ഞ ഇല വേണ്ടേ വേണ്ട. ഞാൻ പറമ്പിലേയ്ക്കിറങ്ങി ഞാൻ മരുന്നെല്ലാം പറിച്ച് തയാറാക്കിവെച്ചുകൊണ്ട് കാത്തിരുന്നു. രാവിലെ തെറി കിട്ടിയതുകൊണ്ട് ഏടത്തിയുടെ മുന്നിൽ ചെന്നു പെട്ടില്ല. എന്നാലും, ചൊറിച്ചിൽ പകരുമോ.
ഇടയ്ക്കു ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. വേലിയരുകിൽ പോയി വെറുതേ നോക്കും ഇടയ്ക്ക് ഏടത്തി ഒന്നുരണ്ടു പ്രാവശ്യം എന്നേ നോക്കിയപ്പോൾ ഞാൻ ഒന്നുരണ്ടു കമ്പുകൾ ഇളക്കി വെച്ചു. പിന്നെ ഉറപ്പിച്ചു. ഒരു പത്തുമണി കഴിഞ്ഞപ്പോൾ വിശ്വൻ, വിലാസിനിയുടെ അനിയൻ, വേലിക്കരികിൽ വന്നു പറഞ്ഞു. ‘ വാസുവേട്ടനെ വില്ലേച്ചി വിളിയ്ക്കുന്നു. ‘ എനിക്കിപ്പം നേരമില്ലെന്നു പറ.” അങ്ങനെ പറഞ്ഞതിന്റെ കാരണം, അപ്പോൾ ഏടത്തി അടുക്കളെ വാതിൽക്കൽ ‘ എന്തോ അത്യാവശ്യമാണെന്നു പറഞ്ഞു.” ‘ നീ പൊയ്യോളൂ. ഞാൻ വന്നേക്കാം. ഞാൻ ഓടി എന്റെ മുറിയിൽ നിന്നും മരുന്നെടുത്ത് തിണ്ണയിൽ വന്നപ്പോൾ മുമ്പിൽ ഏടത്തി ‘ മരുന്നു കൊടുക്കാൻ പോകുവാ.?. ‘ ബo.” ‘ അവളുടെ മറേടവും ചൊറീയ്ക്കാൻ പോകുവാണോ…’ ‘ ദെ ഹും.. ആ എല ഇതിൽ ഇല്ല. എനിമ്നാരബദ്ധം പറ്റീതാ. ‘ അമ്പടാ. വല്ല അവളുമാർക്കും ഒണ്ടാക്കിയപ്പം. ഒരബദ്ധോം പറ്റീല്ല. ചെല്ലു ചെല്ല. കൊണ്ട് കയ്യിട്ടേച്ചു വാ.. എന്നിട്ട് കെണററിലേ മുഴുവൻ വെളോം കോരി കഴുകിയാലും നാറ്റം പോകത്തില്ല. ‘ ‘ എന്റെ കയ്യേലല്ലേ. നാറ്റം. ഏടത്തിന്റെന്താ..? ‘ ഞാൻ പതുക്കെ പിറുപിറുത്തു. ‘ എന്താ പറണേന്ത. ഒരു കാര്യം പറണേന്തക്കാം. കല്യാണം കഴിയ്ക്കാത്ത പെണ്ണാ. വയററിലൊണ്ടാക്കാൻ നീ മുഴുവൻ വേണോന്നില്ല. ഞാനെന്തെങ്കിലും പറഞ്ഞാ. മരുമോളു അനിയനേ പറ്റി അവരാത്രം പറഞ്ഞുന്നാകും.” ” ഈ ഏടത്തിന്റെന്താ. ഞാൻ മരുന്നും കൊടുത്തേച്ചിങ്ങു പോരും. വില്ലേച്ചിയേ ഞാനിന്നൊന്നുമല്ല കാണുന്നേ.”
