ഏടത്തി പറഞ്ഞു. വിലാസിനിയും എഴുന്നേറ്റു. ‘ ശൈരിയാ. ഇന്നു ചെലപ്പം നന്നായിട്ട് പെയ്യാനുള്ള സാദ്ധ്യതേണ്ട്. . അയ്യോ. ചേച്ചി തെരക്കുവാരിയ്ക്കും. കുളിയ്ക്കാൻ വെള്ളം ചൂടാക്കിയില്ല. ഞാൻ പോട്ടേ ഗീതേ.”
വില്ലേച്ചി ഇറങ്ങി നടന്നു. അവൾ മുറ്റം കടന്നപ്പോൾ ഞാൻ ചാടി മുറ്റത്തിറങ്ങി ‘ അപ്പോ രണ്ടു പേരും തോറെന്നു സമ്മതിച്ചല്ലോ…’ ഞാൻ വിളിച്ചു ചോദിച്ചു. വില്ലേച്ചി തിരിഞ്ഞു നോക്കിയില്ല. അപ്പോൾ ഏടത്തി വിളിച്ചു. ‘ മോനേ വാസുക്കുട്ടാ. ഇങ്ങോാാട്ടു വന്നേ.” ഒരു വല്ലാത്ത ചിരി ആ മുഖത്ത്, പട്ടണത്തിൽ വളർന്നതല്ലേ, വ്യംഗ്യഭാഷ മനസ്സിലാവും. പൊട്ടിപ്പെണ്ണ്, പക്ഷേ ഇത് സാധനം വേറേ. ‘ എന്താ. എന്റെ പൊന്നേട്ടത്തിയമ്മേ.” ഞാൻ പറഞ്ഞു കൊണ്ടടുത്തു ചെന്നു. ‘ എട്ടാ. മാരാരേ ചെണ്ടകൊട്ട് പഠിപ്പിക്കല്ലേ. നീ ഞങ്ങക്കിട്ടു വെയ്ക്കുകാന്നു മനസ്സിലായി. നീ കാട്ടുതോടാണെങ്കി.ഞാൻ പട്ടണത്തീന്നു . ഇല്ലാത്ത പറഞ്ഞാലൊണ്ടല്ലോ.. ങ്ഹാ.” പറഞ്ഞുകൊണ്ടവർ മുറ്റത്തരികിൽ കിടന്ന ഒരു ചൂട്ടുമെടുത്ത് അടുക്കളയിലേയ്ക്കു നടന്നു. ‘ ഗെടാ. അതിനിപ്പം ഗീതക്കുട്ടിയെന്തിനാ ചൂടാവുന്നേ. സംശയം ചോദിച്ചതല്ലേ. ണക്കുണക്കു. ഘുണക്കു.ണക്കുണക്കൂ. ഒന്നു വേഗം നടന്ന് കുറച്ചു കാപ്പി അനത്തിയ്യേ. വെശക്കുന്നു.’ നടക്കുമ്പോൾ അവരുടെ കുണ്ടികൾ ആടുന്ന താളത്തിനൊത്ത് ഞാൻ പറഞ്ഞു. ഏടത്തി തിരിഞ്ഞ് എന്നെ നിശിതമായി ദഹിപ്പിയ്ക്കുന്ന രീതിയിൽ ഒന്നു നോക്കി. പിന്നെ അടുക്കളയിലേയ്ക്കു കയറി
സ്കൂൾ തുറക്കാൻ ഇനി ഒരാഴ്ച്ച മാത്രം അതിനു മുമ്പ് വീട്ടിൽ ഒന്നു പോയിവരാൻ ഏട്ടത്തി തീരുമാനിച്ചു. ചേട്ടൻ സമ്മതിച്ചു. ശൈനിയാഴ്ചച്ച രാവിലേ തിരിച്ചെത്തണം, കാരണം പെങ്ങളുടെ വീട്ടിലേ കല്യാണം ഞായറാഴ്ചച്ചയായിരുന്നു. എനിയ്ക്കു വല്ലാത്ത മനോവിഷമം.
എന്തോ എന്റെ കയ്തവിട്ടു പോകുന്ന പോലെ, ഞാൻ അമ്മയോട് ചോദിച്ചു. ‘ ഞാനും കൂടി എടത്തിയുടെ വീട്ടിൽ ഒന്നു കറങ്ങീട്ടു വരാം. ” അങ്ങനെ ഇപ്പം കറങ്ങണ്ട. ഞാനിനിവിടെ ഒറ്റയ്ക്കാ… എനിയ്ക്കാരാ തൊണ്. നിന്റെ അഛനും ചേട്ടനും വരുമ്പം ഇരുട്ടി ഒരു നേരാവും.” ‘ ഇപ്രാവശ്യം നീയിവിടെ നിയ്ക്ക് വാസൂട്ടാ. പിന്നൊരിയ്ക്കൽ നമുക്കൊരുമിച്ച് സന്തോഷായിട്ടു പോകാം. ഇപ്പം അമേനേം സഹായിച്ച് ഇവിടെ നില്ല. ‘ഏടത്തി അഭിപ്രായപ്പെട്ടു. ‘ സ്കൂളു തൊറന്നാ പിന്നെ എന്നു പോകാനാ..?..’ ഞാൻ ചോദിച്ചു. എനിയ്ക്കു വലിയ സങ്കടമായി. ‘ പോകാടാ വാസപ്പേട്ടാ. തനോളം പോന്ന ഒരു പുരുഷൻ പിള്ളാരെ പോലെ നിന്നു വാശി പിടിയ്ക്കണ കണ്ടില്ലേ അമേ.. നാണല്യേ നെക്ക്. നിന്റെ മീശബ്ലെങ്കിലും ഒരു വെല കൊടുക്കെന്റെ വാസൂട്ടാ.. ‘ ഏടത്തി കളിയാക്കി ‘ നീ അവളേ. ഹൈവേയിക്കൊണ്ടെ ബസു കേറ്റിവിട്ടിട്ടിങ്ങു പോര്. സന്ധ്യയ്ക്ക് ഞാനിവിടെ ഒറ്റയ്ക്കാ. അവിടെ വീട്ടി പിന്നെ എല്ലാർക്കും കൂടെ പോകാം.” അമ്മയുടെ തീരുമാനം ഞാൻ മനസ്സില്ലാ മനസ്സോടെ സ്വീകരിച്ചു.
ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും കിട്ടുന്ന ബസ്സു കേറി ഹൈവേയിൽ ഇറങ്ങി ഏടത്തിയുടേ വീട്ടിലേയ്ക്കുള്ള ബസു വീണ്ടും മാറിക്കേറണം. അവരുടെ വീടു റോഡരികിലായതുകൊണ്ട് ബസിൽ കയറ്റി വിട്ടാൽ മതി
ആൽത്തറമൂക്കിലേയ്ക്കു നടക്കുമ്പോൾ ഞാൻ ചോദിച്ചു. ‘ ഏടത്തി എന്നാ വരിക. താമസിക്കുവോ…’ ശൈനിയാഴ്ച രാവിലേ.എന്താ. നിനക്ക് എന്നേ കാണാതെ പറ്റില്ലെന്നായോ.” ‘ അതല്ലേടത്തീ. എനിയ്ക്ക്. എനിയ്ക്ക്. ഏടത്തി ഇല്ലെങ്കിൽ.” എനിയ്ക്കു വാക്കുകൾ കിട്ടിയില്ല. ഏടത്തി കുറച്ചുനേരം നിശബ്ദയായി നടന്നു. പിന്നെ ചോദിച്ചു. ‘ വാസൂട്ടാ. മോനൊന്നു ചിന്തിച്ചേ. നിന്റെ ഈ പോക്ക് അപകടത്തിലേയ്ക്കാ.. ഞാൻ നിന്റെയാരാ..’
ഞാൻ മിണ്ടിയില്ല ‘ ഞാൻ നിന്റെ ഏടത്തി. അതായത് ഏടത്തിയമ്മ. ആ ബഹുമാനം നീ എനിയ്ക്കു തരണം.” അത് എന്നേപ്പൊലെ ഒരു പെണ്ണിനവകാശപ്പെട്ടതാ.. നീയെന്താ അതു ചിന്തിയ്ക്കാത്തേ. അന്ന്..ഒരബദ്ധം പറ്റി. പോട്ടെ. പിന്നെ കട്ടിലിനു കീഴേ കേറി. നീ തന്നെ വീണ്ടും അരബദ്ധം ഉണ്ടാക്കി. എന്റെ കുഴപ്പം അല്ലല്ലോ. അനാവശ്യമായിട്ടൊള്ള തോന്നലുകളൊക്കെ നിർത്ത്.മോനേ. നീ ഒരൊത്ത ആണായി. പിരിയ്ക്കാൻ മാത്രം മീശേം വളർന്നു. ഇനീം. കൂട്ടിക്കളി നിർത്ത്. ‘ ‘ അതല്ല ഏടത്തീ. ഞാൻ ഏടത്തിയേക്കണ്ട നാളു മുതൽ എന്റെ ഉള്ളിൽ.”
