ഏദേൻസിലെ പൂപാറ്റകൾ – 4 Like

“അയ്യോ… ഈ വൃത്തികെട്ടവൻ… വെച്ചിട്ട് പോയെ…”

“മ്മ്.. ഞാൻ പോവാ… നാരായണി പൊതിക്കാൻ ചക്കയും കൊണ്ട് വന്നിട്ടുണ്ട്..”

“മ്മ്.. ശരി..”

അവൾ ഫോൺ ബെഡിലേക്കിട്ടു. നാരായണിയും അർജുനും ഇപ്പോൾ കളിക്കാനൊരുങ്ങുകായാണെന്ന് ഓർത്തപ്പോൾ അവൾക്ക് എന്തൊന്നില്ലാത്ത അസൂയ തോന്നി. അവന്റെ കമ്പി സംസാരത്തിൽ അവൾക്ക് പൂറിൽ ഒലിപ്പ് തുടങ്ങിയിരുന്നു. എന്തെല്ലാമോ ആലോചിച്ച് അനിതടീച്ചർ ആ ബെഡിൽ തന്നെ കിടന്ന് ഉറങ്ങി പോയി. എത്ര നേരം ഉറങ്ങി എന്നറിയില്ല. ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് അവൾ ഉണർന്നത്. അവൾ കിടന്ന് കൊണ്ട് തന്നെ കൈനീട്ടി ഫോണെടുത്തു.

അർജ്ജുനാണ്, നമ്പർ അവൾ സേവ് ചെയ്തില്ലെങ്കിലും ആ നമ്പറിന്റെ ആ സ്ട്രക്ച്ചർ അവൾ നോട്ട് ചെയ്തിരുന്നു. അവൾ ഫോണെടുത്തു.

“ഹലോ..”

“എന്താ ടീച്ചറെ പരിപാടി.. കഴപ്പെടുത്തു വിരലിടാണോ..”

“ഛി… പോടാ.. നിനക്കു എപ്പോഴും ഈ വർത്താനം തന്നെ ഒള്ളോ…?”

“നമുക്ക് ഇന്ററസ്റ്റ് ഉള്ള വിഷയങ്ങളല്ലേ ടീച്ചറെ.. നമ്മൾ എപ്പോഴും സംസാരിക്കുന്നെ..”
“മ്മ്.. നിനക്കെ.. ഈ വിഷയത്തിൽ ഇച്ചിരി ഇന്ററസ്റ്റ് കൂടുതലാ…”

“എന്തെ… ടീച്ചർക്കില്ലേ.ഇന്ററസ്റ്റ്…?”
അവൾ ഒന്നും പറഞ്ഞില്ല..

“പറ..”

“അല്ല നീ ഇപ്പൊ എന്തിനാ വിളിച്ചേ അത് പറ..”

“അത് പറയാൻ ഞാൻ മറന്നു… ടീച്ചർക്ക് ഒരു സർപ്രൈസ് തരാൻ വിളിച്ചതാ..”

“എന്ത് സർപ്രൈസ്…”

“ടീച്ചർ വീട്ടിലെ പുറത്ത് കത്തുന്ന ആ ലൈറ്റ് ഒന്ന് കെടുത്തിയെ…”

“എന്ത്…” ടീച്ചർ സംശയത്തോടെ ചോദിച്ചു.

“നിങ്ങടെ വീടിന്റെ മുന്നിൽ കത്തുന്ന ലൈറ്റ് ഓഫാക്കാൻ…”
അനിത എണീറ്റ് ഹാളിലേക്ക് ചെന്ന് പുറത്തെ ലൈറ്റ് ഓഫാക്കി.

“ഇനി പുറത്തേക്കുള്ള ഡോറിന്റെ ലോക്ക് എടുത്ത് വെക്ക്..”

എന്തിനാടാ..”

“തുറക്ക് ഞാൻ പറയാം..”
അനിതടീച്ചർ പുറത്തേക്കുള്ള ഡോർ ലോകെടുത്ത് വെച്ചു.

“തുറന്നോ..?”

“ആഹ്..”

“ഇനി ഹാളിലെ ലൈറ്റ് ഓഫാക്ക്…”

“ഡാ നീ എന്താടാ കാണിക്കാൻ പോകുന്നെ എനിക്ക് പേടിയാകുന്നുണ്ട്..”

“പേടിക്കണ്ട… ധൈര്യമായി ഓഫാക്കിക്കോ..”
അനിത ഹാളിലെ ലൈറ്റും ഓഫാക്കി. ഹാളിൽ ഇരുട്ട് പരന്നു. ഇരുട്ടിൽ അവളുടെ കണ്ണ് തെളിയാൻ കുറച്ച് സമയമെടുത്തു.

“ആഹ് ഇനി ഫോൺ വെച്ചോ..”
ഫോൺ കട്ടായി.. ഫോണിന്റെ ഡിസ്പ്ളേയുടെ മങ്ങിയ ലൈറ്റ് ആ റൂമിൽ തെളിഞ്ഞു. ഫ്രണ്ട് ഡോറിന്റെ ഹാന്റിൽ തിരിയുന്നത് അവൾ കണ്ടു. ഡോർ തുറക്കപ്പെട്ടു. ആ ഇരുട്ടിലേക്ക് രണ്ടു രൂപങ്ങൾ കടന്നു വരുന്നത് അവളറിഞ്ഞു. കറുത്ത വസ്ത്രം ധരിച്ച അവരുടെ മുഖം അവൾക്ക് വ്യക്തമായില്ല. അവൾ സൂക്ഷിച്ച് നോക്കി. മങ്ങിയ വെളിച്ചത്തിൽ അവൾ കണ്ടു. സാൽവദോർ ഡാലി മാസ്ക്ക്.

ആ ഇരുട്ടും, കറുത്ത വസ്ത്രം ധരിച്ച രണ്ടു രൂപങ്ങളും, അവളുടെ ഉള്ളിൽ ഭയം ജനിച്ചു. അർജുൻ വിളിച്ചതാണ്. അർജുനാവാൻ സാധ്യതയുണ്ട്. എന്നാലും ആരാണെന്നറിയാത്തത് കൊണ്ടുള്ള ഭയം. അവൾ സ്തംഭിച്ചു നിന്നു. പെട്ടെന്ന് ഹാളിൽ ലൈറ്റ് വീണു.

“എന്താ ടീച്ചറെ പേടിച്ച് പോയോ ” അർജുൻ മാസ്ക്ക് ഉയർത്തി കൊണ്ട് ചോദിച്ചു.
“ഡാ.. ദുഷ്ട പേടിപ്പിച്ച് കളഞ്ഞല്ലോ…?” അവൾ അവന്റെ നെഞ്ചിലേക്ക് ചാരി കൈ ചുരുട്ടി നെഞ്ചിൽ ഇടിച്ച് കൊണ്ട് പറഞ്ഞു. അവൻ അവളെ കെട്ടിപിടിച്ചു. അപ്പോയെക്കും കൂടെ ഉണ്ടായിരുന്ന ആളും മാസ്ക്കുയർത്തി.
‘നാരായണി’അവളുടെ ചുണ്ട് മന്ത്രിച്ചു. നാരായണിയെ കണ്ട് അവൾ അവന്റെ നെഞ്ചിൽ നിന്നും പിടഞ്ഞെണീറ്റു. അവൾക്ക് ചമ്മൽ തോന്നി.

“ഇരിക്ക് രണ്ടാളും.. ഞാൻ കുടിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം..” ആ ചമ്മൽ മറക്കാൻ ടീച്ചർ പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി.

“ടീച്ചറെ കുടിക്കാൻ മാത്രം പോരാ.. നല്ല വിശപ്പുണ്ട്.. എന്തേലും കഴിക്കാൻ വേണം..” അർജുൻ അതും പറഞ്ഞു അവളുടെ പിന്നാലെ അടുക്കളയിലേക്ക് വന്നു.

“അയ്യോ ഞാൻ ഒന്നും ഉണ്ടാക്കിയില്ല… ഞാൻ ബീനാമിസ്സിന്റെ വീട്ടീന്ന് കഴിച്ചിട്ടാണ് വന്നത്…” അനിതടീച്ചർ തിരിഞ്ഞു നിന്ന് പറഞ്ഞു.

“എന്ന നമുക്ക് എന്തെങ്കിലുമുണ്ടാക്കാം…” നാരായണി അതും പറഞ്ഞു അടുക്കളയിലേക്ക് വന്നു..

Leave a Reply

Your email address will not be published. Required fields are marked *