അവൾക്കും കുഞ്ഞിനും വേണ്ട ചിലവ് അതോർത്തു.
ഇനി ഇങ്ങനെ നടന്നാൽ ജീവിക്കാൻ ആവില്ല തനിക് ഇപ്പോ കുടുംബം ഉള്ളപോലെ ആയി തോന്നി.
പിറ്റേന്ന് മുതൽ അടുത്തുള്ള ഒരു പരിചയക്കാരൻ വഴി ഒരു കമ്പനിയിൽ ജോലി സെരിയായി .
മാസം 24000രൂപയാണ് സാലറി സൺഡേ ഒഴിവാക്കി ബാക്കി എല്ലാം വർക്കിംഗ് ഡേയ്‌സ് ആണ്.
ഇടയ്ക്കു ലീവ് എടുക്കാം അവിടെ പാക്കിങ് ജോലിയാണ്.
അങ്ങനെ ജോലിക്കു പോയി തുടങ്ങി അവൾക്കും ജോലി കിട്ടിയതിൽ സന്തോഷം ഉണ്ടായിരുന്നു അത് പറയാൻ ഇപ്പോഴും അവളുടെ മനസ് പാകം ആയിരുന്നില്ല.
ജോലിക്കു പോയി തുടങ്ങിയ ശേഷം കുറച്ചു പൈസ അഡ്വാൻസ് കിട്ടി അങ്ങനെ കുറച്ചു ബാധ്യതകൾ തീർത്തു. കുഞ്ഞിന് ആവശ്യമായതൊക്കെ അവൻ അവൾക്കു മേടിച്ചു നൽകി.
അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോഴേക്കും അവർ തമ്മിൽ സംസാരിച്ചു തുടങ്ങി നല്ലപോലെ .
അവർക്കിടയിൽ തമാശകളും ചിരിയും വന്നു.
അവളെ സന്തോഷിപ്പിക്കാൻ ചിലതൊക്കെ പറയുകയും ചെയ്തു.
അങ്ങനെ രണ്ടു മാസങ്ങൾ കൂടി കടന്നു പോയി .
അവളെയും കുട്ടികളെയും കൂട്ടി കറങ്ങാൻ പോയി . അതൊരു ആശ്വാസം ആവും എന്ന് എനിക്ക് ഉറപ്പായിരുന്നു.
അങ്ങനെ ഒരു വരഷം തികയാണ്. ജോലി നന്നായി പോകുന്നു.
കുഞ് ഇപ്പോഴും മുലകുടി ഉണ്ട്. പലപ്പോഴും ഞാന്നില്ലാത്ത സമയങ്ങളിൽ അവൾ കുളിച്ചു വരുന്നത് ഒരിക്കൽ ഞൻ പുറത്തു പോയി വേഗം തിരിച്ചു വന്നു.
അന്നാണ് അവളുടെ ഭംഗി കാണുന്നത് ഒരു ടവൽ മാറിന് മുകളിലായി ചുറ്റി അവൾ നനഞു ഇർപ്പത്തോടെ കേറി വരുന്ന കാഴ്ച എന്നെ കണ്ടു അവൾ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി പോയി.
മുറിക്കു വാതിൽ ഇല്ലെന്നു മനസ്സിൽ വന്നപ്പോൾ ഞൻ വീടിനു വെളിയിൽ ആയി ഇറങ്ങി നിന്നു.
ഇപ്പോ കുട്ടികളും പഴയതൊക്കെ മറന്നു സന്തോഷം ആയി കഴിയുന്നു.
അങ്ങനെ വീണ്ടും രണ്ടു മൂന്നു മാസങ്ങൾ കഴിയുമ്പോൾ വീടിന്റെ ചോർച്ച മാറ്റാൻ ആയി ഷീറ്റ് മേഞ്ഞു.
അവൾക്കു ഉള്ള ആഹാരം ഡ്രസ്സ് കുട്ടികളുടെ ചിലവും കഴിഞ്ഞുള്ളത് മിച്ചം വച്ചു ഇപ്പോ അധികം കുടിക്കുന്നില്ല എന്നും കഴിക്കുന്നുണ്ട് എന്നാൽ അളവിൽ കുറച്ചു.
അങ്ങനെ വീണ്ടും ദിവസങ്ങൾ ആഴ്ചകൾ മാസങ്ങൾ കടന്നു പോയി അവളുടെ മുഖത്തു ചിരിയും ഭംഗിയും വന്നു സംസാരിക്കാൻ തുടങ്ങി.
അവളുടെ പഴയ ആ പ്രസരിപ്പ് വന്നു. കുഞ്ഞിന് ഇപ്പോഴും മുല കുടി ഉണ്ട് .നിർത്താൻ ആവുന്നെ ഉള്ളു.
അങ്ങനെ അവളുടെ കടങ്ങൾ എല്ലാം വീട്ടി ഞങ്ങൾ ഹാപ്പി ആയി കഴിഞ്ഞു.
അവൾക്കിപ്പോ ഒരു ജോലിക്കു പോണം എന്നുണ്ട് പക്ഷെ കുഞ്ഞു ഉള്ളത് കൊണ്ട് പറ്റുന്നില്ല.
ഈ കാര്യം എന്നോട് സൂചിപ്പിച്ചു പക്ഷെ ഞൻ സമ്മതിച്ചില്ല നിനക്ക് വീട്ടിൽ ഇരിക്കുമ്പോ ബോറാവുന്നുണ്ട് എങ്കിൽ ഞൻ അതിനു പരിഹാരം കണ്ടെത്താം എന്ന് പറഞ്ഞു.
സുമ പക്ഷെ അതുകൊണ്ടല്ല ഞാനും കൂടി ജോലിക്കു പോയാൽ കുട്ടികളുടെ കാര്യം നടക്കുമല്ലോ എന്ന് പറഞ്ഞു.
തത്കാലം മോൾ ഒന്ന് വലുതാവട്ടെ അവളെ നോക്കു ഇപ്പോഴാണ് കുട്ടികൾക്ക് മാതാ പിതാക്കളുടെ സ്നേഹം വേണ്ടത് എന്ന് പറഞ്ഞു.
അപ്പോൾ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു
അവളെ സമാധാനിപ്പിക്കാൻ വേണ്ടിട്ട് അല്ലെങ്കിലും എന്റെ മക്കൾ ആയി തന്നെയാ ഇവരും എന്ന് പറഞ്ഞു.
സുമ എന്നെ നോക്കി പിന്നെ ഞാൻ ജോലിക്കു പോയി.
വൈകിട്ട് ആയപ്പോൾ നല്ല കാറ്റും മഴയും. തിരിച്ചു വീട്ടിലെത്തിയസപ്പോഴേക്കും ആകെ നനഞ്ഞിരുന്നു.
