ഒരു ഒമെഗിൾ ചാറ്റ് ഡയറി 3
Oru Omegle Chat Diary Party 3 | Author : Athirakutti
[ Previous Part ]
ആസ്വാദകർക്കുള്ള മുന്നറിയിപ്പ്: ഇതിനു മുന്നേ രണ്ടു ഭാഗങ്ങൾ എഴുതിയിട്ടുണ്ട്. അവ ആദ്യം വായിച്ചാൽ മാത്രേ ഈ ഭാഗത്തിലെ കഥാപാത്രങ്ങളെയും കഥയെയും ആസ്വദിക്കാനാവുകയുള്ളു.
അന്ന് രാത്രി ഡാഡി വാട്ട്സ്ആപ്പ് വീഡിയോ കോളിൽ ആണ് വന്നത്. ഒരുപാട് നേരം സംസാരിച്ചു. പ്രിയയുടെ കൂടെ സംഭവിച്ച കാര്യങ്ങൾ എല്ലാം വിശദമായി ഡാഡിയോട് പറഞ്ഞു. ഞാൻ പ്രതീക്ഷിച്ചതു പോലെ ഡാഡി വലിയ ആവേശത്തോടെയൊന്നും അല്ല അത് കേട്ടത്. പക്ഷെ ശാന്തമായി സൗമ്യമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു കേട്ടിരുന്നു.
ആക്രാന്തമുള്ള ആളല്ല ഡാഡി എന്ന് മനസിലായി. പ്രിയക്ക് ഡാഡിയെ പരിചയപ്പെടണം എന്ന് ഞാൻ പറഞ്ഞു. ഡാഡി ചിരിച്ചു കൊണ്ട് പറഞ്ഞു “ആയിക്കോട്ടെ… നാളെ സമയം കിട്ടുമ്പോ ഫോൺ വിളിച്ചാൽ മതി… എന്താ പോരെ?” എനിക്കൊരു ആശ്വാസമായി അത് കേട്ടപ്പോൾ. ഞാൻ പറഞ്ഞു “ശരി.”
അതിനു ശേഷം അന്ന് വീണ്ടും ഡാഡി എന്നെ കൊടുമുടി കാണിച്ചു. തുണി അഴിച്ചപ്പോൾ മാത്രം ഞാൻ മുഖം കാണിച്ചില്ല. അതിൽ കാര്യമില്ല എന്ന് മനസിലായെങ്കിലും എൻ്റെ ഒരു സമാധാനത്തിനു വേണ്ടി മാത്രം. അന്നെന്നെ ഒരുപാട് വെള്ളം കളയാൻ ഡാഡി സഹായിച്ചു. ഡാഡിയുടെ കരുമാടികുട്ടനെ അല്പം കൂടെ അടുത്ത് കണ്ടു ആസ്വദിച്ചായിരുന്നു അന്ന് വെള്ളം കളഞ്ഞത്.
അടുത്ത ദിവസം ക്ലാസ്സിൽ പ്രിയയും, ലക്ഷ്‌മിയും എന്നെയും കാത്തു ഇരിപ്പുണ്ടായിരുന്നു. പ്രിയയുടെ അടുത്തുതന്നെയാണ് ഞാനും ഇരിക്കുന്നത്.
ഞങ്ങൾ നാല് കൂട്ടുകാരികൾ അടുത്തടുത്താണ് ഇരിക്കുന്നത്. ഏറ്റവും പുറകിലെ ബെഞ്ചുകാർ. പൊക്കം ഉള്ളത് കൊണ്ടും അലമ്പുള്ളതുകൊണ്ടും മാത്രമാണ് ഏറ്റവും പുറകിൽ ഇരിക്കുന്നത്. മാത്രമല്ല നമ്മുടെ ബാഗ് ബെഞ്ചിന് പുറകിൽ വയ്ക്കാൻ അല്പം സ്ഥലവും ഉണ്ട്. പ്രിയയെ കൂടാതെ എൻ്റെ അടുത്ത് ഇരിക്കുന്നത് ജീന എന്ന ഒരു വള്ളിക്കമ്പു പോലത്തെ പെണ്ണാണ്. വള്ളിക്കാമ്പെന്നു പറഞ്ഞാലും ബാസ്കറ്റ്ബാൾ ടീമിൻ്റെ ക്യാപ്റ്റൻ ആണ്. അതുപോലെ പ്രിയയുടെ അടുത്തിരിക്കുന്നത് ഈ ക്ലാസ്സിലെ ഏറ്റവും സുന്ദരിമാരിൽ ഒരാളാണ്. പേര് ലക്ഷ്‌മി. കുരുത്തക്കേടൊക്കെ ഒപ്പിക്കുന്നതിൽ ഒരുമിച്ചാണെങ്കിലും പഠിത്തം മോശമാക്കാറില്ലാത്തതിനാൽ അദ്ധ്യാപകർക്ക് പരാതി ഒന്നുംതന്നെ ഇല്ല.
രണ്ടുപേരും എന്നെ തന്നെ നോക്കി ഒരു പുഞ്ചിരിയോടെ ഇരിക്കുന്നത് കണ്ടപ്പോ എനിക്കൊരു സംശയം. പ്രിയ ഇനി അവളോട് പറഞ്ഞോ? പ്രശ്നമുണ്ടായിട്ടല്ല… പക്ഷെ ഒരു ചമ്മൽ. പറഞ്ഞാലും എന്താവും പറഞ്ഞെ? ഡാഡിയുടെ കാര്യമോ? അതോ ഇന്നലത്തെ കാര്യമോ? ഒരു അല്പം ടെൻഷൻ മനസ്സിൽ ഓടിക്കയറി. എന്താ എന്നുള്ള ഭാവത്തിൽ ഞാൻ ആംഗ്യം കാണിച്ചു ചോദിച്ചു. ഒന്നുമില്ല എന്ന മട്ടിൽ പ്രിയയും, വിടർന്ന കണ്ണുകൾ കൊണ്ടുള്ള ചിരിയുമായി ലക്ഷ്‌മിയും എന്നെ നോക്കി.
ഞാനും പ്രിയയുമാണ് നടുക്കിരിക്കുന്നതു. ഞാൻ പോയി ഇരുന്നിട്ട് ബാഗൊക്കെ പുറകിൽ വച്ച്. “എന്താടി? നീ അവളോട് പറഞ്ഞോ?” ഞാൻ ശബ്ദമില്ലാതെ പ്രിയയുടെ ചെവിയിൽ ബാഗ് താഴെ വയ്ക്കുന്നതിൻ്റെ കൂടെ ലക്ഷ്‌മി കാണാതെ ചോദിച്ചു. അവൾ അതെ എന്ന മട്ടിൽ മെല്ലെ പുഞ്ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു. “ഡാഡി? അതോ നമ്മളോ?” ഞാൻ വീണ്ടും ചോദിച്ചു. “നമ്മൾ” വായ് കൊണ്ട് ആംഗ്യം കാണിച്ചു പറഞ്ഞു. അല്പം ആശ്വാസമായെങ്കിലും വീണ്ടും ഒരു ആശങ്ക. എന്ത് കരുതിക്കാണും.
ഞാൻ നേരെ ഒന്നിരുന്നതും ലക്ഷ്‌മി എത്തി വലിഞ്ഞു പറഞ്ഞു “എടി പെണ്ണെ… നീ ഞങ്ങളെയൊക്കെ കടത്തി വെട്ടിയല്ലോ… ഇവളെ മാത്രേ പഠിപ്പിക്കത്തൊള്ളൂ എന്ന് വല്ലോം ഉണ്ടോ ആവോ?” എന്നെ ഒന്ന് ആക്കിക്കൊണ്ടു പറഞ്ഞതാണ്. “എൻ്റെ പൊന്നുമോളെ… ഇതൊന്നും പ്ലാൻ ചെയ്തു നടന്നതല്ലല്ലോ… അങ്ങനെയൊക്കെ അങ്ങ് സംഭവിച്ചു… അപ്പൊ അതിനെ തടയാനും നിന്നില്ല. അത്രേയുള്ളു.” ഞാൻ പറഞ്ഞു. അല്പം കൂടി കഴിഞ്ഞപ്പോൾ ജീനയും വന്നു. ലക്ഷ്‌മി അവളോടും കഥാസംഹാരം അവതരിപ്പിച്ചു. ജീന എന്നെ അടിമുടി ഒന്ന് നോക്കി. “സത്യാണോടി?” അവൾ എന്നെ നോക്കി ഒരു ചെറിയ പുഞ്ചിരിയോടെ ചോദിച്ചു. അതെ എന്ന മട്ടിൽ ഞാൻ തലയാട്ടി. പിടിക്കപ്പെട്ടു എന്ന ഒരു ഭാവമായിരുന്നു എനിക്ക്. “എങ്ങനുണ്ടായിരുന്നു? പറ?” അവളുടെ അടുത്ത ചോദ്യം. അപ്പോഴേക്കും എൻ്റെ മുഖം വിടർന്നു. പ്രിയയും ഒരു വിടർന്ന പുഞ്ചിരി നൽകി. “കരുതിയിരുന്നതിനേക്കാളും ഒക്കെ വളരെ മേലെ… സൂപ്പർ…” ഞാൻ പറഞ്ഞിട്ട് ഒരു ചിരിയും പാസ്സാക്കി.
