“….അമ്മേ….!!!!”. എന്നുള്ള ഒറ്റ അലര്‍ച്ചയായിരുന്നു വന്ദനയുടെ ഉള്ളില്‍ നിന്നും പുറത്ത് ചാടിയത്. അലര്‍ച്ച കേട്ട് ഞെട്ടി തരിച്ച് രമേശന്റെ അമ്മ പാര്‍വതി കണ്ടത് കലി തുള്ളി നില്‍ക്കുന്ന സ്വന്തം മകളെയായിരുന്നു. അവര്‍ അതി വേഗ്ഗത്തില്‍ ചാടി എഴുന്നേറ്റ് മകളുടെ മുന്നിലെത്തി.
“…മോളെ…..അത്….!!”.
( തുടരും )
