ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം – 12

 

വൈകിട്ടത്തെ ഫുഡ് ഒക്കെ കഴിഞ്ഞ്    രാത്രി കിടക്കാൻ നേരമാണ് ഞാൻ അവളോട് ചോദിക്കാതെ തന്നെ അവൾ എന്നോട് പറഞ്ഞു..

 

റോസു – എടാ നീ ഇന്ന് ആരുടെയാ ടേസ്റ്റ് ചെയ്തതെന്ന് അറിയാമോ… ഒന്ന് ഊഹിച്ചു പറഞ്ഞെ

 

ഞാൻ – ഏതെങ്കിലും ഡോണേഴ്സിന്റെ ആവും, പിന്നെന്നാ കോണ്ടമില്ലാതെ കളിച്ചോ ഇന്ന്…

 

റോസു – ഇത് ഡോണേഴ്സ് ഒന്നുമല്ല, ഇത് സ്പെഷ്യൽ ആളാണ്…

 

അതു പറയുമ്പോൾ അവൾ എന്നെ കൂടുതൽ ചേർത്ത് പിടിച്ചു… വല്ലാത്തൊരു നാണവും അതിലുപരി എന്തോ നേടിയ ഒരു വിജയ് ഭാവവും ആയിരുന്നു അവളുടെ മുഖത്ത്…

 

ഞാൻ – എന്താടി പെണ്ണേ പറ ആരാ … എന്നോട് പറയാൻ പറ്റില്ല?

 

റോസു – നിന്നോട് പറയുമ്പോൾ അല്ലെ അത് പൂർണ്ണതയിൽ എത്തുന്നത്… നിന്നോട് പറയാൻ ഓടിയല്ലേ ഞാൻ വന്നത്… വന്നുടനെ നിനക്ക് തിന്നാൻ തന്നില്ലേ … എന്ത് ആർത്തിയ   നിനക്കിപ്പോൾ കണ്ട ആണുങ്ങളുടെ ശുക്ലം ഒക്കെ തിന്നാൻ…

 

ഞാൻ – ഈ പൂറ്റിൽ ഒഴിച്ച് കൊണ്ടുവരുമ്പോൾ ,  അവർ പിന്നെ കണ്ട ആണുങ്ങൾ അല്ലല്ലോ, എന്റെ ഭാര്യയെ ഒരു തവണയെങ്കിലും അവരുടെ കരുത്ത് അറിയിച്ച നിന്റെ പുരുഷനല്ലേ.. അത് ഏത് പിച്ചക്കാരന്റെ ആണെങ്കിലും എനിക്ക് ആർത്തിയായിപ്പോകും… നീ ഒത്തിരി സസ്പെൻസ് ഇടാതെ ആരുടെ ആണെന്ന് പറ…

 

റോസു – നമ്മുടെ  ക്ലിനിക്കിന്റെ മുതലാളിയുടെ.. നിഷാദ്  ഇക്കാ…

 

ഇന്നെനിക്ക് ഡ്യൂട്ടി ഇല്ലായിരുന്നു.. ഇക്കായുടെ കൂടെയായിരുന്നു രാവിലെ മുതൽ.. സ്പെഷ്യൽ ഡ്യൂട്ടി.. ഇന്നത്തേതിന് സ്പെഷ്യൽ സാലറിയും ഉണ്ട്..

 

ഞാൻ – ആ കിളവന്റെ ആയിരുന്നോ നീ എന്നെ കൊണ്ട് നക്കിപ്പിച്ചത് …

 

റോസു – പുറമേ കാണാൻ മാത്രമേ ഉള്ളൂ കിളവൻ… നീ ഉൾപ്പെടെ ഏത് ചെറുപ്പക്കാരനെ കാട്ടിലും കൂടുതൽ അയാൾക്കറിയാം ഒരു പെണ്ണിനെ എങ്ങനെയാണ് സുഖിക്കേണ്ടത് എന്ന്…

 

അതുകൊണ്ട് എനിക്ക് നിർബന്ധമുണ്ടായിരുന്നു അങ്ങേരുടെ  പാല് നീ എന്റെ പൂറ്റിൽ നിന്ന് നക്കണമെന്ന്… സുന്നത്ത് ചെയ്ത ഇത്തിരി പ്രായമുള്ള കുണ്ണയുടെ  പാലിന്റെ രുചി   ഞാൻ മാത്രം അറിഞ്ഞാൽ പോര നീയും അറിയണം.. അതാ കൈയോടെ കൊണ്ടുവന്നത്… ഇഷ്ടപ്പെട്ടോ? അങ്ങേരുടെ പാല്

 

ഞാൻ –  ഇഷ്ടപ്പെടാതിരിക്കുവോ,, എങ്ങനെ ഉണ്ടായിരുന്നു കിളവൻ..

 

റോസു – ശരീരത്തിലെ ഒരിഞ്ച് സ്ഥലം പോലുമില്ല.. അയാളുടെ സുഖം അറിയാത്ത… നിനക്ക് നഷ്ടമായിപ്പോയി.. ആ കിളവൻ കളിക്കുമ്പോൾ നീ ഉണ്ടായിരുന്നെങ്കിൽ.. എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചു.. അത്രയ്ക്കും സ്വർഗ്ഗം കാണിച്ചു അയാളെന്നെ.. ഇപ്പോഴും ഞാൻ അയാൾ കാണിച്ചു തന്ന സ്വർഗത്തിലാണ്…

 

ഞാൻ – എത്ര തവണ കളിച്ചു

 

റോസു – എന്തിനാ ഒരുപാട് തവണ, ഒറ്റത്തവണയെ കളിച്ചുള്ളൂ… ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് എന്നെക്കൊണ്ട് കയറിയതാ… ആറു മണിവരെ അയാളുടെ ആറാട്ടായിരുന്നു…

 

ഞാൻ – അപ്പോൾ രാവിലെ മുതൽ അയാളുടെ കൂടെയാണെന്ന് പറഞ്ഞതോ…

 

റോസു – രാവിലെ ഞാൻ ഡ്യൂട്ടിക്ക് ചെന്നതാ, പതിവുപോലെ ഇന്നും ഡോണേഴ്സ് ഉണ്ടായിരുന്നു.. രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ടുപേരു ആയിട്ടുള്ള ഷിഫ്റ്റ്‌ ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്..

 

ആദ്യത്തെ ആളുമായുള്ള,  മീറ്റിങ്ങിനുവേണ്ടി ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ നിൽക്കുമ്പോൾ ആണ്, ചിത്രവന്ന വിളിച്ചത് .. ഇന്നെനിക്ക് ഇവിടെ ഡ്യൂട്ടി ഇല്ല, പകരം ഇക്കായുടെ കൂടെ പുറത്തൊരു ബിസിനസ് മീറ്റിംഗ്  ഉണ്ട് എന്ന് പറഞ്ഞു….  പുള്ളിയുടെ സെക്രട്ടറിയായി ഞാൻ കൂടെ പോകണം എന്ന് പറഞ്ഞു…

 

ഞാൻ പിന്നെ ആ അടിവസ്ത്രങ്ങൾ ഒക്കെ മാറി എന്റെ ഷഡിയും ബ്രയിസറും ഒക്കെ എടുത്തിട്ടു, ഇന്നെന്തോ ഭാഗ്യത്തിന് ഞാൻ പുതിയതാ ഇട്ടതു പക്ഷെ നീ എപ്പോഴും പറഞ്ഞു കളിയാക്കുന്ന ആന്റി ടൈപ്പ് ഡിസൈൻ ആയിരുന്നു…

 

ഇപ്പോൾ സ്ഥിരമായി ക്ലിനിക്കിലെ അടിവസ്ത്രങ്ങൾ അല്ലേ ഞാൻ ഇടുന്നത്, അതുകൊണ്ട് ഇത്തിരി സെക്സി ആയിട്ടുള്ളതു ഇടാൻ പറ്റിയില്ല…

 

ഞാൻ – അതെന്നാ പുള്ളി നിന്നെ കണ്ടിട്ട് വല്ലതും പറഞ്ഞോ …

 

റോസു – പുള്ളി, എന്റെ അണ്ടർവെയറിനെ കുറിച്ച് ഒന്നും പറഞ്ഞില്ല …. പക്ഷേ പുള്ളിക്ക് ആഗ്രഹം ഇത്തിരി കിളുന്ത് പെണ്ണായിട്ട് എന്നെ കണ്ടു കളിക്കാൻ ആയിരിക്കുമല്ലോ..

 

ഞാൻ – എന്നിട്ട് ബാക്കി പറ .. ആന്റി ചരക്ക്..

 

റോസു – പോടാ കളിയാക്കാതെ..

 

ഞാൻ റെഡിയായി 10 15 മിനിറ്റോളം വെയിറ്റ് ചെയ്തു.. അപ്പോഴേക്കും പുള്ളി പുള്ളിയുടെ ഒരു കാരവാൻ ടൈപ്പ് വണ്ടിയിലാണ് വന്നത്..  ചെറിയ ഒരു മിനിവാനാണ്… അകം ലക്ഷ്വറിയും..

 

ഇക്ക ഒരു അറബി വേഷത്തിൽ ആയിരുന്നു…

 

ഞാൻ – അതെന്നാ നിന്നെ കാണാൻ ?

 

റോസു – അല്ല, ഇന്ന് ശരിക്കും മീറ്റിംഗ് ഉണ്ടായിരുന്നു.. ഒരു അറബി ആയിട്ടായിരുന്നു.

 

ആ വണ്ടിക്ക് അകത്തു വെച്ചാണ് ഞാൻ ഡ്രസ്സ് ഒക്കെ മാറിയത്… മുട്ടോളം ഇറക്കമുള്ള  ഒരു മിനി സ്കർട്ട്,  പിന്നെ ഇളം പച്ച നിറത്തിലുള്ള സ്യൂട്ടും..

 

ഇക്കയാണ് എന്നെ ആ വണ്ടിയിൽ ഇരുത്തി ഒരുക്കിയത്… ഞാൻ മുഴുവൻ തുണിയും മാറി ഇക്കായുടെ മുന്നിൽ ആ ആ ഷഡിയും ബ്രൈസർ  ഇട്ടു നിന്നു…പുള്ളി എന്നെ നല്ലോണം ഒന്ന് കണ്ണോണ്ട് ഉഴിഞ്ഞിട്ടാ, എന്നെ ഡ്രസ്സ് ചെയ്യിപ്പിച്ചത്… എനിക്ക് ശരിക്കും നാണക്കേടായി പോയി… ആ പഴയ മോഡൽ അടിവസ്ത്രങ്ങൾ അല്ലാരുന്നോ ഞാൻ ഇട്ടതു… പിന്നെ കുറച്ചുനേരം വണ്ടിയിലിരുന്ന് ഞങ്ങൾ സംസാരിച്ചു.. ഒരു മണിക്കൂർ ഡ്രൈവ് ഉണ്ടായിരുന്നു…  അതുകഴിഞ്ഞാണ് ഞങ്ങൾക്ക് കാണാനുള്ള പുള്ളിയെ ഹോട്ടലിൽ പോയി മീറ്റ് ചെയ്തത്…

 

. അവിടെ സംസാരിച്ചതൊന്നും എനിക്ക് മനസ്സിലായി പോലും ഇല്ല.. എന്നെ പുള്ളി സെക്രട്ടറിയായി അയാളുടെ മുമ്പിൽ ഒന്ന് കാണിക്കാൻ കൊണ്ടുപോയതാ… ഒരു കൂട്ടിന് ..

പിന്നെ പുള്ളിയുടെ മനസ്സിൽ വേറെ ഒരു ഉദ്ദേശവും ഉണ്ടായിരുന്നു…

 

കാര്യം നടക്കാൻ പെണ്ണുവേണമെന്നുണ്ടെങ്കിൽ, എന്നെ കൂട്ടിക്കൊടുക്കാൻ ആയിരുന്നു… പക്ഷേ അതില്ലാതെ തന്നെ കാര്യം നടന്നു… ഇല്ലെങ്കിൽ ഇന്ന് രാത്രി ഞാൻ അറബിയുടെ കൂടെ കിടക്കേണ്ടി വന്നേനെ….

 

ഇതോടുകൂടി, എനിക്ക് പ്രമോഷനും കിട്ടി.. ഇനി എനിക്ക്  ബീജം കളക്ട് ചെയ്യാൻ പോകണ്ട… .. എന്റെ പോസ്റ്റ് ഇനി സെക്രട്ടറി ടു ജനറൽ മാനേജർ ആയിരിക്കും…. അതിന്റെ പേപ്പർ ഒക്കെ വൺ വീക്കിനുള്ളിൽ ശരിയാക്കി എന്നെ ഓഫീസിലേക്ക് സ്ഥിരമായി മാറ്റും…

 

ഞാൻ – അത് കൊള്ളാലോ , അപ്പോൾ നിനക്ക് ഇനി കാര്യമായി സെക്സ് ഒന്നും ചെയ്യേണ്ടി വരില്ലല്ലോ..

 

റോസു –  കാര്യമായി ഇല്ലായിരിക്കും… പക്ഷേ ഇനി ഞാൻ ഇക്കയുടെ കൂടെ സ്ഥിരമായി പുറത്തു പോകേണ്ടിവരും.. ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം മാറി നിൽക്കേണ്ടിവരും.. വിദേശത്തും ഒക്കെ ടൂറിന് പോകേണ്ടിവരും..

Leave a Reply

Your email address will not be published. Required fields are marked *