ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം – 12

 

അവൻ അടിയുടെ വേഗം കൂട്ടി,.. റോസ് അലറി വിളിച്ചു… അവൾ മലയാളത്തിൽ ഉറക്കെ വിളിച്ചു പറഞ്ഞു ” അടിച്ചുപൊളിക്കടാ എന്റെ പൂർ “…

 

അതും കൂടി  കേട്ടപ്പോൾ അവൻ വീണ്ടും വേഗത കൂട്ടി… അവന് വരാറായി എന്ന് മനസ്സിലായപ്പോൾ ചിത്ര ഇടപെട്ടു… അവന്റെ ചലനം നിർത്തിച്ച് കുണ്ണ അവിടെ    നിന്നു ഊരി… രണ്ട് സെക്കൻഡ് കൊണ്ട് ചിത്രയുടെ അരയിൽ വച്ചിരുന്ന ടോയി കളക്ടറീലേക്ക് ആക്കി… എന്റെ ഭാര്യ എപ്പോഴും  കുനിഞ്ഞ് നിന്ന് അവന്റെ ആഞ്ഞ് ആഞ്ഞ് ഉള്ള   അടിക്കുവേണ്ടി  കൊതിക്കുകയായിരുന്നു..

 

പക്ഷേ ചിത്രയുടെ കയ്യിൽ ഇരിക്കുന്ന ടോയ്ലക്കായി തുടർന്നുള്ള അവന്റെ കയറ്റിയടി… റോസുവിന്റെ കാലിനിടയിൽ തന്നെ ആ ടോയ് ചിത്ര കൈകൊണ്ട് താങ്ങി പിടിച്ചു, അവന്റെ കുണ്ണ ആ ടോയിലേക്ക് കയറി ഇറങ്ങുമ്പോൾ, അവന്റെ വയറു റോസുവിന്റെ ചന്തിയിൽ വന്ന് അടിച്ചു  പെട്ടെന്ന് തന്നെ അവനു പാല് പോയി… എന്റെ ഭാര്യയുടെ വയറ്റിലേക്ക് അല്ല ചിത്രയുടെ കയ്യിൽ ഇരുന്ന് ആ ടോയിലേക്ക്….

 

റോസുവിന്റെ  സുഖം പാതിവഴിയിൽ മുറിച്ചിട്ട്, ചിത്ര ബീജം കളക്ട് ചെയ്തു… ഒരാണിന്റെ സുഖം അറിയാൻ വെമ്പി നിന്ന എന്റെ ഭാര്യയ്ക്ക്  നിരാശപ്പെടേണ്ടി വന്നു ..  പക്ഷേ അവൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ..  ആ കറമ്പൻ , അവന്റെ ചുണ്ടുകൾ അവളുടെ യോനിയിലേക്ക് ചേർത്തു.. അവന്റെ നാക്കു കൊണ്ട്    അവളുടെ യോനിയിൽ വെടി പൊട്ടിച്ചു… പിന്നീട് അവളെ കെട്ടിപ്പിടിച്ച് അവളുടെ നഗ്ന മേനയിൽ  തുണിയില്ലാത്ത ശരീരം തളർന്നുകിടന്നു… ആ കാഴ്ച കണ്ട് രണ്ടാമതും എന്റെ കുണ്ണ പൊട്ടി… ഞാനും തളർന്ന അവിടെയിരിക്കുമ്പോൾ.. ചിത്ര കളക്ട് ചെയ്ത ബീജം , ട്യൂബ് ലേക്ക് മാറ്റി….

 

അപ്പോഴും എന്റെ ഭാര്യയും അവനും, അവരുടെ നഗ്നമേനീകൾ ഒട്ടുംതന്നെ വേർപ്പെടാതെ ആ കട്ടിലിൽ ഇഴുകി ചേർന്ന് കിടക്കുകയായിരുന്നു….

 

………

 

10 മിനിറ്റോളം അവർ രണ്ടുപേരും കെട്ടിപ്പിടിച്ചു കിടന്നു, അപ്പോഴേക്കും ചിത്ര അവരെ വിളിച്ചിരുന്നേൽപ്പിച്ചു, അവർ രണ്ടുപേരും കട്ടിലിരിക്കുന്ന നഗ്ന ഫോട്ടോ എടുത്തു… ( ഭാവിയിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാവാതിരിക്കുവാൻ അവിടെ വച്ച് ബന്ധപ്പെടുന്ന നേഴ്സുമാരുടെയും ഡോണേഴ്സിന്റെയും ഒരുമിച്ചുള്ള നഗ്നചിത്രങ്ങൾ    എടുക്കാറുണ്ട് ).  ആ തമിഴൻ എഴുന്നേറ്റ് , അവന്റെ ഡ്രസ്സ് എല്ലാം ഇട്ട് അവരോട് രണ്ടുപേരോടും യാത്ര പറഞ്ഞു പുറത്തിറങ്ങി…

 

അവൻ പോയിക്കഴിഞ്ഞപ്പോൾ ഞാനും ഡ്രസ്സ്  ചെയ്തു പുറത്തിറങ്ങി… എന്റെ ഭാര്യ അപ്പോഴേക്കും , അവളുടെ യോനിയിൽ വച്ചിരുന്ന കോണ്ടം ഒക്കെ വലിചൂരിയെടുത്ത്, അവരുടെ അടിവസ്ത്രങ്ങൾ ധരിക്കുകയായിരുന്നു… എന്നെ കണ്ടപ്പോൾ അവൾ എന്നെ വന്ന് കെട്ടിപ്പിടിച്ചു..

 

റോസു – വാണമടിച്ചു നല്ലോണം അല്ലേ?

 

ഞാൻ –  ഉം രണ്ടു തവണ പോയി.., പക്ഷെ അവന്റെ ശുക്ലം നിന്റെ പൂറ്റിൽ ഒഴിക്കാൻ പറ്റിയില്ലല്ലോ..

 

റോസു -ചിത്ര, അവന്റെ സാധനം ഊരിയപ്പോൾ ശെരിക്കും എനിക്ക് ദേക്ഷ്യം വന്നു… പിന്നെ എന്റെ ജോലിയാണല്ലോ ഇതെന്ന് ഓർത്താണ് ഞാൻ അടങ്ങിയതു,, പിന്നെ പാലൊഴിക്കാൻ പറ്റിയില്ലെങ്കിൽ എന്നാടാ ഉള്ള സമയം അവൻ എന്നെ സ്വർഗം കാണിച്ചു… പോരാത്തതിന് അവന്റെ നാക്ക് അതിനേക്കാട്ടിലും സുഖമുള്ള അനുഭവം താന്നു…

 

ടാ.. ഞാൻ അവന്റെ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന കാര്യം നീ ഓർത്തോ..

 

അവൾ കൊഞ്ചി

 

ഞാൻ – ഉം… ഓർത്തു.. ചിത്ര അവിടെ വന്നപ്പോ എന്നോട് പറയുകയും ചെയ്തു.. അപ്പോഴാ എന്റെ ആദ്യ പാല് പോയത്…

 

റോസു – ഉം.. ഞാനും ഓർത്തു… അവന്റെ നിറവും രൂപവുമുള്ള ആൺ പിള്ളേരെ ഞാൻ പ്രസവിക്കുന്നത്…  എന്നിട്ട് അതുങ്ങൾക്കു ഞാൻ മുല കൊടുക്കുന്നതൊക്കെ സ്വപ്നം കണ്ടു.. അവൻ എന്നെ പണിയുമ്പോൾ…

 

ഞാൻ – മതിയെടി നിർത്തു എന്റെ കണ്ട്രോൾ പിന്നേം കളയാതെ…

 

ചിത്ര – എന്താ രണ്ടും കൂടെ ഒരു കിന്നാരം

റോസു ഡ്രസ്സ്‌ ചെയ്ത് വാ… ഞാൻ സ്റ്റാഫ് റൂമിൽ കാണും…

 

ഞങ്ങൾ ഡ്രെസ് ചെയ്തു സ്റ്റാഫ് റൂമിലേക്ക് ചെന്നു.. ചിത്ര ഡ്യൂട്ടി യൂണിഫോമിൽ അവിടെ ഇരിപ്പുണ്ടായിരുന്നു….

 

ചിത്ര – റോസ് അപ്പോൾ ഇന്നത്തെ മെയിൻ ട്രെയിനിങ് ഒക്കെ കഴിഞ്ഞു… എന്ന് പറഞ്ഞു തന്ന കാര്യങ്ങൾക്ക് മാത്രമാണ് ട്രെയിനിങ് ആവശ്യമുള്ളത്.. ഇതാണ് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങൾ..

 

ഇന്ന് റോസ് കടന്നു കൊടുത്തെടുത്ത്  നാളെ വേറൊരു നേഴ്സ് ആണ് കിടക്കുന്നതെങ്കിൽ, കൂടെ നിൽക്കുന്ന റോസിന്റെ ഉത്തരവാദിത്വം ആയിരിക്കും  ഡോണറുടെ ബീജം കളക്ട് ചെയ്യുന്നത്…  ഓരോ ഡോണറും അവർക്ക് വരാറാകുന്ന സമയമാകുമ്പോൾ പല എക്സ്പ്രഷനുകൾ കാണിക്കും.. അത് മനസ്സിലാക്കി വേണം നമ്മൾ യോനിയിൽ നിന്ന് അവരുടെ  ലിംഗം ഊരി ടോയിൽ കളക്ട് ചെയ്യാൻ..

 

ഓരോരുത്തർക്കും ഓരോ ടൈമിംഗ് ആയിരിക്കും.. അത് മനസ്സിലാക്കണമെങ്കിൽ ഇവിടെയുള്ള എല്ലാവരുമായും, മിനിമം രണ്ടുതവണയെങ്കിലും ഇന്നത്തെപ്പോലെ  റോസ് ബന്ധപ്പെടേണ്ടി വരും…

 

അതിനുശേഷം സ്റ്റാൻഡ് ബൈ ആയി പ്രമോഷൻ കിട്ടും.. അതിനുശേഷം ബന്ധപ്പെടുന്നത് സ്റ്റാഫിന് തീരെ ഷോർട്ടേജ് ഉണ്ടെങ്കിൽ മാത്രം മതിയാവും..  അതുകൂടാതെ ആഗ്രഹം ഉള്ളപ്പോൾ സ്വന്തമായും കടന്നു കൊടുക്കാം..

 

അതുപോലെതന്നെ സ്ഥിരം ഡോണേഴ്സ് മാറി പുതിയ ഡോണേഴ്സ് വരുമ്പോഴും അവരെ മനസ്സിലാക്കുവാൻ എല്ലാ സീനിയർ നേഴ്സുമാരും രണ്ടുതവണ അയാളുമായി ബന്ധപ്പെടേണ്ടതുണ്ട്…. ഇതൊക്കെയാണ് ബീജം കളക്ട് ചെയ്യാനുള്ള പൊതുവേയുള്ള നിയമങ്ങൾ..

 

ഇനി നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാം…

 

റോസു – ഇനിയൊരു ഡിപ്പാർട്ട്മെന്റ്  കൂടിയുണ്ടല്ലോ അതിന് ട്രെയിനിങ്ങും ബാക്കി കാര്യങ്ങളും എങ്ങനെയാണ്?

 

ചിത്ര –  അതിവിടെ ഏറ്റവും സീക്രട്ട് ആയി കൈകാര്യം ചെയ്യുന്ന ഒരു ഡിപ്പാർട്ട്മെന്റ് ആണ്..

നാച്ചുറൽ ഇംപ്രഗ്നേഷൻ ഡിപ്പാർട്ട്മെന്റ്…. അതായത് അവിടെ ഐവിഎഫ് ട്രീറ്റ്മെന്റ് അല്ല ചെയ്യുന്നത്.. നമ്മുടെ ക്ലൈൻസ് നാച്ചുറലായി തന്നെ ഇവിടെ വച്ച് ഗർഭം ധരിക്കുന്ന ഒരു രീതിയാണ്…

 

എപ്പോഴും ജനിക്കുന്ന കുട്ടികൾ ആക്റ്റീവ് ആയിരിക്കാൻ, ഐവിഎഫിനെ കാട്ടിലും നല്ലത്  നാച്ചുറലായി തന്നെ ഗർഭിണിയാവുന്നതാണ്… അതറിയുമ്പോൾ ചില കപ്പിൾസ് സ്വന്തം ബീജം ഉപയോഗിച്ച് ഐവിഎഫ് ചെയ്യാൻ സാധിക്കില്ല എന്നും കൂടി   അറിയുമ്പോൾ.., മറ്റൊരാളുടെ ബീജം ഉപയോഗിച്ച് ഐവിഎഫ്  ചെയ്യുന്നതിനേക്കാൾ കൂടുതൽ, അവർ പ്രിഫർ ചെയ്യുന്നത്  ഡോണറുമായി ഭാര്യ നേരിട്ട് ശാരീരികമായി ബന്ധപ്പെട്ട് കുട്ടിയെ ജനിപ്പിക്കുന്നതിലാണ്..

Leave a Reply

Your email address will not be published. Required fields are marked *