ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം – 12

 

പിറ്റേദിവസം അവൾ ഡ്യൂട്ടിക്ക് പോയ സമയത്ത്, ഞാൻ എന്റെ ഫേസ്ബുക്കിൽ നിന്നും ജസ്റ്റിനു മെസ്സേജ് അയച്ചു… ഉച്ചകഴിഞ്ഞപ്പോൾ അവന്റെ റിപ്ലൈ വന്നു..

 

ജസ്റ്റിൻ – അളിയാ, അളിയൻ എന്നെയൊക്കെ അറിയാമോ…ഞാൻ അളിയന് മെസ്സേജ് അയക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു..

 

ഞാൻ – അതൊക്കെ അറിയാം.. എന്നിട്ടെന്താ മെസ്സേജ് അയക്കാഞ്ഞേ?

 

ജസ്റ്റിൻ – എനിക്ക് അളിയനെ ഒന്ന് കാണാൻ പറ്റുമോ?

 

ഞാൻ – പിന്നെന്താ അളിയാ, ഇന്ന് ഫ്രീയാണെങ്കിൽ ഇന്ന് തന്നെ കാണാം…

 

ജസ്റ്റിൻ – എന്നാൽ വൈകിട്ട്, കോർണിഷിൽ വാ ,..

 

ഞാൻ – ഞാൻ മാത്രം മതിയല്ലോ, വൈഫിനെ ഡ്യൂട്ടി ഉണ്ട്….

 

ജസ്റ്റിൻ – ഒറ്റയ്ക്ക് മതി അവള് വേണ്ട..

 

വളരെ പെട്ടെന്ന് തന്നെ ജസ്റ്റിനുമായുള്ള കൂടിക്കാഴ്ച തീരുമാനമായി… നമ്മൾ ആഗ്രഹിക്കുന്നത് പോലെയാണല്ലോ എല്ലാം പെട്ടെന്ന് നടക്കുന്നത്… അങ്ങനെയാണ് ആണുങ്ങൾ.. പക്ഷേ  സ്കൂളിൽ വച്ച് അത്ര അടുപ്പം ഇല്ലാതിരുന്ന ഞങ്ങൾ തമ്മിൽ ഒന്നു സംസാരിക്കുവാൻ എന്റെ ഭാര്യ തന്നെ വേണ്ടിവന്നു..

 

വൈകിട്ട് നാലുമണി ആയപ്പോൾ,  ഞാൻ കോർണിഷിൽ എത്തി… അപ്പോഴേക്കും ജസ്റ്റിൻ എൻട്രൻസിൽ വണ്ടി പാർക്ക് ചെയ്ത് അവിടെ വെയിറ്റ് ചെയ്യുകയായിരുന്നു… എന്നെ കണ്ടപ്പോൾ  ഇറങ്ങി അടുത്തേക്ക് വന്നു.. നന്നായി തടി വെച്ചിരിക്കുന്നു അവൻ… എന്റെ ഇരട്ടിയോളം വരും…

 

ഞാൻ – എന്താ അളിയാ വെള്ളമടിയാണോ, ഓവർ തടി ആണല്ലോ.

 

ജസ്റ്റിൻ – ഒന്നും പറയണ്ട അളിയാ, ഇവിടെ വന്നാൽ പിന്നെ ഫുഡ് അടിയും വെള്ളമടിയും നന്നായി കൂടി….

 

വാ നമുക്ക് അങ്ങോട്ട് ഇരിക്കാം…

 

ഞാൻ – എന്തൊക്കെയുണ്ട് അളിയാ പിന്നെ.. ജോലിയൊക്കെ എങ്ങനെ പോകുന്നു..

 

ജസ്റ്റിൻ – എല്ലാം സുഖമായി പോകുന്നു, പക്ഷേ ഇപ്പോൾ ഒരേയൊരു കുറവേ ഉള്ളൂ… ഒരു കുഞ്ഞിക്കാല് കാണാൻ പറ്റുന്നില്ല….  ഒരുപാട് ശ്രമിക്കുന്നു.. അങ്ങനെയാണ് അവളെ കണ്ടത്…

 

ഞാൻ – ഉം.. അവൾ എന്നോട് എല്ലാം പറഞ്ഞു.. അളിയൻ ടെൻഷൻ അടിക്കേണ്ട അളിയാ, അത് നല്ല ക്ലിനിക്കാണ് അവിടെ ട്രീറ്റ് ചെയ്താൽ കുട്ടികൾ ഉണ്ടാവും… പിന്നെ ഞങ്ങൾക്കും ഇല്ല.. ഞങ്ങൾക്കും ട്രൈ ചെയ്യണം..

 

ജസ്റ്റിൻ – അവൾ അവിടെ എത്ര നാളായി ജോലി ചെയ്യുന്നു..

 

ഞാൻ – അവിടെ ഇപ്പോൾ കുറച്ചായി.. എന്തുപറ്റി അളിയാ?

 

ജസ്റ്റിൻ – നല്ല ജോലിയൊക്കെ ആണോ? വേറെയെങ്ങും ജോലി കിട്ടിയില്ലായിരുന്നോ?

 

ഞാൻ – അളിയാ അളിയനൻ ഉദ്ദേശിച്ചത് എന്താണെന്ന്   എനിക്ക് മനസ്സിലായി..

 

അളിയൻ ടെൻഷൻ അടിക്കേണ്ട,  എല്ലാം എനിക്കറിയാം, ഞാനും ഇടയ്ക്കിടയ്ക്ക് അവിടെ പോകാറുണ്ട്.. എല്ലാം കാണാറുണ്ട്… അവൾ എന്റെ അറിവോടുകൂടിയാണ് അവിടെ ജോലി ചെയ്യുന്നത്… അവൾ ചെയ്യുന്ന എല്ലാ ജോലിയും എനിക്കും അറിയാം..

 

ഞാൻ ഇതൊക്കെ പറയുമ്പോൾ ജസ്റ്റിന്റെ മുഖത്ത് നിറച്ചും അമ്പരപ്പായിരുന്നു…

 

ജസ്റ്റിൻ – എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അളിയാ…. പണ്ട് പഠിക്കുമ്പോൾ നിങ്ങൾ എങ്ങനെയുള്ളവരായിരുന്നു… റോസ് ഒക്കെ ഇങ്ങനെ ഒരു ജോലി ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല….

 

ഞാൻ – അതൊക്കെ അങ്ങനെയൊക്കെ സംഭവിച്ചു അളിയാ… ഇപ്പോൾ ഞങ്ങൾ രണ്ടുപേരും പുതിയ മനുഷ്യരാണ്. നിസ്വാർത്ഥമായി  പരസ്പരം സ്നേഹിച്ച ഇങ്ങനെയൊക്കെ ജീവിക്കാൻ സാധിക്കും…

 

പിന്നെ അവൾക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു.. നീ നിങ്ങളുടെ ഗ്രൂപ്പിലെ ഫ്രണ്ട്സിനോടൊക്കെ ഇക്കാര്യം പറയുമോ എന്ന്…

 

ജസ്റ്റിൻ – പറഞ്ഞേനെ അളിയാ അളിയൻ എനിക്ക് മെസ്സേജ് അയച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ പറഞ്ഞു പോയേനെ… ഇനി വേറെ ആരും അറിയില്ല..

 

ഞാൻ – അതൊന്നും കുഴപ്പമില്ല, എല്ലാം എന്നതിലുമൊക്കെ എല്ലാരും അറിയാനുള്ളതല്ലേ ഇപ്പോൾ നീയും അറിഞ്ഞില്ലേ..

 

ജസ്റ്റിൻ – അത് ശരിയാ, സ്കൂളിൽ പഠിക്കുമ്പോൾ എന്നെയൊന്നു മൈൻഡ് പോലും ചെയ്യാത്ത ആളായിരുന്നു അവൾ… ആ അവളെ എന്നെങ്കിലും കാണുമെന്ന് പോലും വിചാരിച്ചതല്ല… അങ്ങനെ ഉള്ളപ്പോഴാണ് ഈയൊരു സാഹചര്യത്തെ ഞാൻ കണ്ടത്…ഞാൻ അന്നേരം ഞെട്ടിപ്പോയി…

 

ഞാൻ – എന്നിട്ട് നീ നിന്റെ വൈഫിനോട് പറഞ്ഞോ?

 

ജസ്റ്റിൻ – ഏയ് ഞാനൊന്നും പറഞ്ഞില്ല, അല്ലെങ്കിൽ  തന്നെ അവൾക്ക് എന്നെ സംശയമാണ്… ഇനി റോസ് കൂടെ പഠിച്ചതാണെന്ന് കൂടി അറിഞ്ഞാൽ, പിന്നെ തീർന്നു.. അവൾ എന്റെ ഫേസ്ബുക്കിൽ ഉണ്ടെങ്കിലും അതൊന്ന് അവൾക്കറിയില്ല…

 

ഞാൻ – ആഹാ അപ്പോൾ അളിയൻ ഭാര്യയായിട്ട് അത്രയ്ക്ക് ഓപ്പൺ അല്ലേ..?

 

ജസ്റ്റിൻ –  നിങ്ങളെപ്പോലെ ഒന്നും ജീവിക്കുന്ന കാര്യം ചിന്തിക്കുക വേണ്ട..  എല്ലാം ഒന്ന് ഓപ്പൺ ആയി പറയാൻ പറ്റില്ല പിന്നെ ബഹളമാകും… പോരാത്തതിന് പുള്ളിക്കാരി ഭയങ്കര പൊസസീവുമാണ്…

 

ഞാൻ – സെക്സ് ലൈഫ് ഒക്കെ എങ്ങനെ പോകുന്നു..

 

ജസ്റ്റിൻ – ആദ്യത്തെ രണ്ടുമൂന്നു വർഷം കുഴപ്പമില്ലായിരുന്നു പിന്നെ പിന്നെ മടുപ്പാണ്.. എന്നാലും കുഴപ്പമില്ല മാസത്തിൽ ഒന്നോ രണ്ടോ തവണ കഷ്ടിച്ച് ചെയ്യും… പിന്നെ എനിക്ക് ബാക്കിയുള്ള സമയം തുണ്ട് വീഡിയോ തന്നെ ശരണം..

 

ഞാൻ – വിവാഹം കഴിഞ്ഞ് കുറച്ചു കഴിയുമ്പോൾ എല്ലാവർക്കും ഇതൊക്കെ തന്നെയാണ് അളിയാ അവസ്ഥ, പെട്ടെന്ന് കുട്ടികളുണ്ടായാൽ പിന്നെ സെക്സ് ലൈഫ് പഴയതുപോലെ ഉണ്ടാവില്ല.. അതുകൊണ്ട് അവർ അതൊന്നും അറിയുന്നില്ല.. കുട്ടികൾ ഉണ്ടാകാത്ത നമ്മളെപ്പോലുള്ളവർക്ക് സെക്സ് ലൈഫ് ആണ് പ്രധാനം..

 

എന്നും ഒരുപോലെ ചെയ്താൽ മടുക്കും.. അങ്ങനെ കുറച്ചു വെറൈറ്റി ഒക്കെ പരീക്ഷിച്ചാണ് ഞങ്ങൾ ഇപ്പോൾ ഈ ഒരു നിലയിൽ എത്തിയത്…

 

ജസ്റ്റിൻ – അളിയൻ എന്താ പറഞ്ഞുവരുന്നത്.. ശെരിക്കും അളിയൻ വേറെ പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ടോ? ഞാൻ കല്യാണത്തിന് മുമ്പ് ചെയ്തിട്ടുണ്ട് പക്ഷേ ഇപ്പോൾ ഡീസെന്റാണ്…

 

ഞാൻ – ഞങ്ങൾ നേരെ തിരിച്ചാണ് അളിയാ, കല്യാണത്തിന് മുമ്പ് ഡീസന്റ് ആയിരുന്നു… ഇപ്പോൾ ഞങ്ങൾ,  ലൈഫ് എൻജോയ് ചെയ്യാൻ തുടങ്ങി…  ഞാൻ മാത്രമല്ല അളിയാ എന്റെ ഭാര്യയും ചെയ്തിട്ടുണ്ട്… ഒന്ന് എന്റെ ക്ലോസ് ഫ്രണ്ടും അവന്റെ ഭാര്യയുമായിരുന്നു, ഞങ്ങൾ പരസ്പരം സ്വാപ്പ് ചെയ്ത് ബന്ധപ്പെടുമായിരുന്നു… ഞാൻ അവളുമായി മാത്രമേ ബന്ധപ്പെട്ടിട്ടുള്ളൂ… പക്ഷേ നിന്റെ കൂടെ പഠിച്ച റോസ് ഇപ്പോൾ കുറെയായി..

 

അവൾ അന്യ പുരുഷന്മാരുമായി ബന്ധപ്പെടാൻ തുടങ്ങിയതിനുശേഷമാണ് ഞങ്ങളുടെ ജീവിതത്തിന് പുതിയൊരു അർത്ഥം വന്നത് തന്നെ…ഇപ്പോഴാണ് ഞങ്ങൾ വാശിയോടുകൂടി സ്നേഹിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *