ഒരു ഗള്‍ഫ് യാത്ര

ഞാൻ : എന്തിന് ?? ഇത്‌ മുംബൈ ആണ് എന്റ്വ്‌ ആ ചോദ്യം കേട്ട്‌ അവൾ മഖം തിരിച്ച്‌ സൈഡിലേക്ക്‌ മാറ്റി മുബൈ ആയത്‌ കൊണ്ടല്ലെ ഞാൻ പറഞ്ഞെ അവൾ മെല്ലെ പിറുപിറുത്തു എന്നിട്ട്‌ ഞാൻ അവളുടെ തലപിടിച്ച്‌ എന്റെ മുഖത്തിന്ന് നേരേയാക്കി കൊണ്ട്‌ ഇങ്ങനെ പറഞ്ഞു എന്റെ നിമ്മിതാത്താകുട്ട്യേ. ഇയ്യ്‌ ഒന്നും കൊണ്ടും വെശ്മിക്കണ്ട അതൊക്കെ നമുക്ക്‌ നോകാം വഴിയുണ്ട്‌ അൽപ്പം ചില്ലറപൊട്ടുന്ന പണിയാ. എന്നാലും സാരല്ല്യാ നീ വാ ഏതായാലും നമുക്ക്‌ 5 മണിക്കൂറോളം ഇവിടെ സമയം ഉണ്ടല്ലൊ. ഞാൻ ആദ്യം എന്റെ ടിക്കറ്റ്‌ ഇവിടെ സൗദി എയർലെൻസിന്റെ കൗണ്ടറിൽ പോയി റീ ഫണ്ട്‌ ചെയ്യാൻ പറ്റുമൊ എന്ന് നൊകട്ടെ പറ്റുകയാണെങ്കിൽ pinne എയർ ഇന്ത്യക്ക്‌ ടിക്കറ്റ്‌ കിട്ടുമൊ എന്നും നോക്കണം നിന്റെ അതെ ഫ്ലൈറ്റിൽ. കിട്ടിയില്ലാ എങ്കിൽ കാര്യം കുഴങ്ങും ആദ്യം ഞാൻ സൗദി എയർലൈൻ കൗണ്ടറിൽ പോയി അന്വോഷിച്ചു. റീഫണ്ട്‌ ചെയ്യൻ പറ്റും എന്നവർ അറിയിച്ചു ഒരു മണിക്കൂറിനുള്ളിൽ ചെയ്യേണ്ടി വരും എന്നവർ പറഞ്ഞു അത്‌ കഴിഞ്ഞാൽ പിന്നെ നടക്കില്ല കാരണം ബോർഡിംഗിന് കൗണ്ടർ ഓപ്പൺ ആയാൽ റീഫണ്ട്‌ കിട്ടില്ലെന്ന് അവർ പറഞ്ഞു ഞാൻ എന്റെ ടികറ്റ്‌ കാണിച്ച്‌ കൊടുത്തിട്ട്‌ രണ്ടും കൽപിച്ച്‌ പറഞ്ഞു സർ എന്നൽ ഇതൊന്ന്. റീഫണ്ട്‌ ചെയ്ത്‌ തരണം ഇപ്പോൾ തന്നെ അയാൾ എന്റ്വ്‌ ടികറ്റ്‌ റീഫണ്ട്‌ ചെയ്യാൻ കംബ്യൂട്ടറിൽ നോകിട്ട്‌ പറഞ്ഞു 3000 രൂപ നഷ്ടാപ്പെടും റീഫണ്ട്‌ ചെയ്യുംബോൾ ഓക്കെ യാണൊ ഞാൻ / ഓക്കെ സാർ. ചെയ്തോളു ഞാൻ പോകാനുള്ള ടികറ്റ്എടുക്കുന്നതിന് മുൻപ്‌ ആണ് കയ്യിൽ ഉള്ളത്‌ റീഫണ്ട്‌ ചെയ്യുന്ന്ത് മറ്റന്നാൾ എന്റെ റീ എന്ര്റി വിസതീരും പിന്നെ ടികറ്റ്‌ എങ്ങാനും ഈ രണ്ട്‌ ദിവസം കൊണ്ട്‌ കിട്ടീലങ്കിൽ വിസയുടെ കാര്യം തഥൈവാ ഏതായാലും രണ്ടും കൽപ്പിച്ചങ്‌ റീഫണ്ട്‌ ചെയ്തു ക്യാഷ്‌ കിട്ടിയത്‌ 850 റിയാലിനുള്ള ഇന്ത്യൻ മണി അയാൾ. റ്റിക്കറ്റ്‌ റീഫണ്ട്‌ ചെയ്ത്‌ കൊണ്ട്‌ 11,200 രൂപ എന്റെ കയ്യിൽ തന്നു

പിന്നെ ഞാൻ നിമ്മിയെയും കൂട്ടി നേരെ എയർ ഇന്ത്യ കൗണ്ടറിൽ പോയി ജിദ്ദയ്ക്ക്‌ രാത്രി 10-50 ന്ന് പുറപ്പെടുന്ന Ai-963 ഫ്ലിയറ്റിന്ന് ടികറ്റ്‌ കിട്ടുമൊ എന്ന് അന്വോഷിച്ചു അവർ വെയ്റ്റ്‌ ലിസ്റ്റ്‌ ആണ് സീറ്റ്‌ അധികവും ഫുൾ ആണ് എന്നൊക്കെ പറഞ്ഞു മടക്കി അയക്കാൻ ശ്രമിച്ചു ഇത്‌ കണ്ട്‌ നിമ്മി ഇടക്ക്‌ കേറി പ്ലീസ്‌ സർ ഹെൽപ് മീ സാർ. നിമ്മിയുടെ യാചന മൂത്തിട്ടാണൊ അതൊ അവളുടെ നിറഞ്ഞ മാറിടം കണ്ടിട്ടാണൊ എന്നറിയില്ലാ. അപ്പുറത്തെ കൗണ്ടറിൽ ഒരു അണ്ണൻ തമിൾ നാട്ടുകാരാൻ ഇരുക്കുന്നുണ്ട്‌ തംബി ..അമ്മാ … കൊഞ്ചം വെയ്റ്റ്‌ പണ്ണ് ഞാൻ ഒന്നു ട്രൈ പണ്ണട്ടെ അയാൾ കംബ്യൂട്ടറിൽ ക്വീ ബോഡിൽ വിരലുകൾ ചലിപ്പിച്ച്‌ കോണ്ടേയിരുന്ന്നു അയാളുടെ നോട്ടം മുഴുവനും നിമ്മിയുടെ മാറിടത്തിലേക്കാണ് 10മിനിട്ട്‌ കഴിഞ്ഞു. പതിനഞ്ച്‌ മിനിറ്റ്‌ കഴിഞ്ഞു അരമണിക്കൂർ കഴിഞ്ഞു അയൾ മനപ്പൂർവ്വം വൈകിപിക്കുകയാണൊ കിളവൻ ടിക്കറ്റ്‌ സ്വീറ്റ്‌ ഒഴിവ്‌ കംബ്യുട്ടരിൽ കാണുന്നില്ല എന്നോക്കെ പറഞ്ഞ്‌ {{. ഇല്ലത്ത്‌ നിന്നും പോന്നും ചെയ്തു അമ്മാത്ത്‌ അങ്ങട്‌ എത്തീയുമില്ലാ എന്ന് പറഞ്ഞ പോലെയായൊ എന്റെ അവസ്ഥ
ക്ഷമ നശിച്ച്‌ ഞാൻ. നിമ്മിയെ അവിടെത്തന്നെ നിറുത്തി തൊട്ടപ്പുറത്തുള്ള കോഫിഷോപ്പിൽ പോയി 20 രൂപ കൊടുത്ത്‌ ഒരു വാട്ടർ ബോട്ട്രിൽ വാങുന്നതിനിടയിൽ ഒരു ക്ലിനിംഗ്‌ പയ്യൻ വന്ന് എന്റെ ചുമലിൽ തട്ടി പറഞ്ഞഉ (വോ ആത്മി ബുലാരാഹെ ആപ്കൊ).”അയാൾ നിങ്ങളെ വിളിക്കുന്നു”–. ഞാൻ അങോട്ട്‌ നോകിയപ്പോൾ ടികറ്റ്‌ കൗണ്ടറിൽ നിന്നും അയാൾ എന്നെ കൈ കാട്ടി വിളിക്കുന്നു കോഫിഷോപ്കാരന്ന് വേഗം ക്യാശ്‌ കൊടുത്ത്‌ ഞാൻ അവിടേക്ക്‌ ഓടിച്ചെന്നു തംബി ടിക്കറ്റ്‌ സ്വീറ്റ്‌ ഒഴിവ്‌ ഇർക്ക്‌ ബട്ട്‌ ഫെയർ റൊംമ്പ ജാസ്ഥിയാ ഞാൻ: എത്രയാ ഫെയർ വരുന്നത്‌ ? അയാൾ പതിനാലായിരത്തി അയ്‌ന്നൂർ രൂപയാവും 14,500 സാധാരണ 10 സംതിംഗ്‌ വരുന്നുള്ളൂല്ലൊ ടിക്കറ്റിന്ന് ഇതിപ്പൊ 4000 കൂടുതല്ലൊ ങാ എന്തായാലും സാരല്ല്യ. . സർ ഇശ്യൂ ചെയ്തോളു ഞാൻ അത്‌ പറഞ്ഞപ്പോളാണ് എന്റെ കയ്യിൽ ഉള്ള കാശിന്റെ കാര്യം എനിക്കോർമ്മ വന്നത്‌ അയ്യൊ എന്റെ കയ്യിൽ ഇപ്പോൾ ഇന്ത്യൻ മണി ഉള്ളത്‌ റീഫണ്ട്‌ ചെയ്ത 11,200ഉം പിന്നെ ചില്ലറയായിട്ട്‌ ഒരു ആയിരം/ ആയിരത്തി ഒരുനുറു രുപയെങാനും കാണുമൊള്ളുല്ലൊ എല്ലാം കുടെ കുട്ടിയാൽ 12,300 കയ്യിൽ ഉണ്ട്‌ ഇനിയിപ്പൊ എന്തു ചെയ്യും നിമ്മി പറഞു ഇക്കാ എന്റെ കയ്യിൽ ഒരു 2500രൂപ ഉണ്ട്‌ അതെടുത്തൊളു ഞാൻ പറഞു അതൊന്നും വേണ്ട പക്ഷെ അവൾ നിർബന്ധിചു ഞാൻ സമ്മദിചില്ലാ എന്റെ കയ്യിൽ രുപ തികയില്ലെൻകിൽ റിയാൽ ഇരിപ്പുണ്ടല്ലൊ അതെടുക്കാം ഞാൻ അവളോട്‌ മെല്ലെ പറഞ്ഞു

1000റിയാൽ കയ്യിൽ ഇരിപ്പുണ്ട്‌ അത്‌ വളരെ അത്യാവശ്യം വരുംബോൾ എടുക്കാനും വേണ്ടി ഞാൻ എപ്പഴും കരുതി വെക്കുന്നതാണ് നാട്ടിൽ ഫ്രൻസുമായി കറങ്ങി നടന്നപ്പോഴൊന്നും പൈസക്ക്‌ ടൈറ്റ്‌ വന്നപ്പോഴൊന്നും അത്‌ മണി എക്ചേഞ്ചിൽ പോയി ഞാൻ മറ്റിയിരുന്നില്ലാ ഇപ്പോൾ ഇതിലും വലിയ അത്യാവശ്യം മറ്റെന്തുണ്ട്‌ അല്ലെ. അങ്ങനെ മനസ്സിൽ കരുതി ഞാൻ ആയാളോട്‌ ഒരു മിനിറ്റ്‌ ഞാൻ ഈ റിയാൽ ഒന്ന് മാറിയിട്ട്‌ വരാം എന്ന് പരഞ്ഞ്‌ തിരിയുംമ്പോൾ അയാൾ വിളിച്ചു

തംബി റിയാൽ ഇങ്കെ കൊടുക്കുംങ്കൊ നാംങ്കെ എടുത്ത്‌ കൊള്ളാം
അയാൾക്ക്‌ ഫൊറിൻ കറൻസികൾ കൈമാറ്റത്തിന്റെ പേർസ്സണൽ ബിസ്‌നസ്സും കൂടിയുണ്ടെന്ന് എനിക്‌ മനസ്സിലായി തംമ്പി ഉംങ്ക്ലെ കയ്യിൽ റിയാൽ എവളോം ഇറിക്ക്‌ ഞാൻ:. എന്റെ കയ്യിൽ 500ന്റ്‌ രണ്ട്‌ ഒറ്റനൊട്ട്‌ റിയാലുകൾ ആണ് സാർ. എന്റെ കയ്യിലെ ആ രണ്ട്‌ അഞുർ നോട്ട്‌ ‌ കാണിച്‌ കൊണ്ട്‌ ഞാൻ പറഞു അപ്പിടിയാ . നീങ്ക അത്‌ ടോട്ടലീ കൊടുംക്കീങ്ക്ലാ അതൊ ? അയാൾ ചോദ്യരൂപേന എന്നെ നോക്കി ഞാൻ : സർ നീങ്ക റൈറ്റ്‌ എപ്പടി ശൊല്ലുങ്കെ 800റിയാൽ കൊടുങ്കെ നാൻ പതിനായിരം റൂപ ഉങ്കൾക്ക്‌ തരും അപ്പൊ ഇന്ന് റൈറ്റ്‌ 80 ആയൊ സർ എഥാവത്‌ 73-74 റൈറ്റ്‌ നാൻ പത്രത്തിൽ പാതാച്ച്‌ സാർ. നീങ്ക്ലാ റൈറ്റ്‌. റൊംബ ജാസ്തി ‌ ആയാച്ച്‌ ഇല്ല തംബി അപ്പിടിയൊന്നുമില്ലെ നിങ്കെ കറൻസി കൗണ്ടറിൽ പൊയലും എളുപത്തിയെട്ട്‌ എളുപത്തിയേള് അപ്പിടി കൊടുക്കേണ്ടി വരും എന്ന് അയാൾ സമർത്ഥിച്ചു (അതായത്‌ 770/780 സൗദിറിയാൽ കൊടുകേണ്ടിവരും പതിനായിരം രുപക്ക്‌ ) ഞാൻ കരുതി ഏതായാലും ഇത്രയൊക്കെ ആയില്ലെ 800 കൊടുത്ത്‌ പതിനായിരം വാങ്ങാം കുറച്ചെന്തായാലും കയ്യിൽ കരുതുകയും വേണം ബാകി ഇരുനൂർ റിയാൽ ഉണ്ടാവുമല്ലൊ അതു മതി കയ്യിൽ. അയാൾക്ക്‌ ഞാൻ എന്റെ കയ്യിലുള്ള 500ന്റെ രണ്ടു നൊട്ടുകളും നൽകി 800രിയാലിന്ന് പതിനായിരം ഇന്ത്യൻ റുപ്പി വാങി ബാക്കി ഇരുനുറു റിയാൽ പെഴ്സിൽ തന്നെ വെചു 14,500 ഞാൻ പെയ്മെന്ര് കൊടുത്തിട്ട്‌ ടികറ്റ്‌ സൊന്തമാകുംബൊൾ എന്നെക്കാളും സന്തൊഷം നിമ്മിയുടെ മുഖത്തായിരുന്നു ഇനി എന്റെ കയ്യിൽ ഇരുനുറു റിയാലും 7800 ഇന്ത്യൻ റുപ്പിയും മത്രമേ ഭാക്കിയുള്ളു

Leave a Reply

Your email address will not be published. Required fields are marked *