ഒരു ഗള്‍ഫ് യാത്ര

‌ നിമ്മി : നമുക്ക്‌ ഇനിയും 5 മണിക്കൂറുകളോളം ടൈം ഉണ്ടല്ലൊ ഫ്ലൈറ്റ്‌ ടെയ്ക്‌ ഓഫിന്ന് ഒന്ന് പുറത്ത്‌ പോയി കറങ്ങീട്ട്‌‌ വരാൻ പറ്റുമൊ ?? ടൈം ഉണ്ട്‌ but വല്ല ട്രാഫിക്ക്‌ ബ്ലൊക്കിലും പെട്ട്‌ പൊയാൽ കര്യം ആകെ കട്ടപൊകയാവും നീ വാ ഏതായാലും നമുക്ക്‌ നമ്മുടെ കൗണ്ടർ ഏരിയ ഭാഗത്തേക്ക്‌‌ നീങാം ഞാൻ അവളെയു കുട്ടി ഞങൾ ആദ്യം ഇരുന്നിടത്ത്‌ തന്നെയെത്തി കുറച്‌ നേരം അവിടെ ഇരുന്ന്ട്ട്‌ ഞാൻ ഒരു ചായ വാങിക്കുന്നതിന്ന് അവിടെ അടുത്തുള്ള കഫ്റ്റിരിയയിൽ (കൂൾബാർ) പൊയി അപ്പൊ അവിടെ ചായ വാങാൻ വന്നിട്ടുണ്ടായിരുന്ന രണ്ട്‌ മൂന്ന് മലയാളികൾ അവർ പരസ്പരം തമ്മിൽ പറയുന്നുണ്ട്‌‌.
ഫ്ലൈറ്റ്‌ ഡിലെ ഇനി എപ്പോഴാണവൊ ഇവിടുന്ന് പൊങ്ങുക ഈ നശിച്ച എയർ ഇന്ത്യ എന്നൊക്കെ. എന്നാ ഇവരുടെ സ്വഭാവം ഒന്ന് നന്നാക്കുക ഇവർക്കിത്‌ ടൈം ചെയ്ൻച്‌ ആകാനെ നേരമുള്ളു എന്നൊക്കെ പറയുന്നുണ്ട്‌ ഞാൻ ഇടക്ക്‌ കേറി ചോദിച്ചു നിങ്ങൾ ഏത്‌ ഫ്ലൈറ്റിന്റെ കാര്യമാണു പറയുന്നതെന്ന്. ?? അതിൽ ഒരാൾ.: രാത്രി 10-50 ന്ന് പൊവേണ്ട സൗദി ജിദ്ദയിലേകുള്ള എയർ ഇന്ദിയയുടെ ഫ്ലൈറ്റ്‌ എപ്പഴുമുള്ള കളിയാ ഇവർക്ക്‌ ടൈ ചെയ്ൻച്‌ ആക്കൽ അത്‌ കേട്ട്‌ ഞാൻ ചോദിcചു എന്താ പ്രഷ്ണം എന്ന് പ്രഷണം ഒന്നുല്ല. അവർ പറഞു ഞങൾ ജിദ്ദക്കുള്ള യാത്രക്കാരാ ഫ്ലൈറ്റ്‌ 6മണിക്കുർ ഡിലെ ആണ് പൊലും. നാറിയ എയർ ഇന്ദിയ ചെറ്റകൾ

എന്റെ മനസ്സിൽ ലഡുപൊട്ടി ഇത്‌ കേട്ട്‌ ഞാൻ നിമ്മിയുടെ അടുത്തേക്ക്‌ ഒടി കാര്യങൾ അവളൊട്‌ അവതരിപ്പിcചു അവൾ സന്തൊഷം കൊണ്ട്‌ എന്റെ കവിളി ഒരുമ്മ തന്നും ഞാൻചുറ്റുപാടും നൊകി ആരെങ്കിലും ശ്രദ്ധിച്ചൊ എന്ന് ഇല്ലാ ആരും കണ്ടിട്ടില്ലാ അവൾ സന്തൊഷം കൊണ്ട്‌ തുള്ളിച്ചാടുന്നു ഞങൾ മാറ്റിയ ഫ്ലൈറ്റ്‌‌ ടൈം ചെക്ക്‌ ചെയ്യാനായി ഫ്ലൈറ്റ്‌. ഷെഡ്യുൾ സ്‌ക്രീൻ ലക്ഷ്യമാക്കി നിങി അതിൽ കണ്ണൊടിcച്‌ നൊകിയപ്പൊൾ ഞങ്ങൾ കണ്ടു Air India Mumbai-Jeddah AI 963 delayed 5-45 Am പരിസരബോധം മറന്ന് നിമ്മി വീണ്ടും എന്നെ കെട്ടിപ്പിടിച്ചു ഇക്കാ ഇനി നമുക്ക്‌ ദൈര്യമായിട്ട്‌ മുംബൈയിൽ ഒന്ന് കറങ്ങിക്കൂടെ അവളുടെ കണ്ണുകളിൽ നക്ഷത്രതിളക്കം എനിക്ക്‌ കാണാൻ കഴിഞ്ഞുരാത്രി 10-50 ന്ന് പുറപ്പെടേണ്ടിയിരുന്ന മുംബൈ- ജിദ്ദ എയർഇന്ത്യ ഫ്ലൈറ്റ്‌ 7മണിക്കൂർ ഡിലേ ആണെന്ന് സ്ക്രീൻ ബോർഡിൽ ഞങ്ങൾക്ക്‌ കാണാൻ കഴിഞ്ഞു ഒന്നുംകൂടെ ഉറപ്പ്‌ വരുത്താൻ വേണ്ടി ഞങ്ങൾ ടിക്കറ്റ്‌ എടുത്ത കൗണ്ടർ ലക്ഷ്യമാകി നടന്നു അവിടെയെത്തുംബോൾ ഞങ്ങൾക്ക്‌ ടികറ്റ്‌ തന്ന stafകൾ എല്ലാം ഡ്യൂട്ടി കഴിഞ്ഞ്‌ പോയിരുന്നു പകരം പുതിയ ആളുകളായിരുന്നു കൗണ്ടറിൽ ഞങ്ങൾ അവരിൽ ഒരാളോട്‌ കാര്യം അന്വോഷിച്ചു അവർ പറഞ്ഞു ഷെഡ്യൂൾ മാറിയിരിക്കുന്നു ആറര മണിക്കൂർ ഡിലെ ആയിട്ടാണ് പുതിയ ഷെഡ്യൂൾ വന്നിട്ടുള്ളത്‌ ഇനി കുറച്ച്‌ കഴിഞ്ഞ്‌ ടൈം അങ്ങോട്ടൊ ഇങ്ങോട്ടൊ മാറ്റം വരുമൊ എന്നൊന്നും അറിയില്ല ഇപോൾ ഉള്ള ടൈം മോർണിംഗ്‌ 5-45 ആണ് നെറ്റിൽ കാണുന്നത്‌.

ഞാൻ നിമ്മിയോട്‌ പറഞ്ഞു ആദ്യതെ ടൈം 10-50 ആയിരുന്നു. ഇനി ഇപ്പോ ഏർളി മോർണിംഗിനാ നമ്മുടെ ഫ്ലൈറ്റ്‌ പുറപ്പെടുന്നത്‌ നിമ്മിയുടെ മുഖത്ത്‌ സന്തോഷത്തിന് അതിരില്ലായിരുന്നു അവളുടെ മുഖത്ത്‌ പ്രകാശം പരന്നു തുള്ളിച്ചാടണമെന്ന് അവൾക്ക്‌ തോന്നി എന്നാ നിമ്മി നീപറഞ്ഞപോലെ നമുക്കൊന്ന് പുറത്ത്‌ പോയാലൊ? നിമ്മി. എന്നാ ആദ്യം എനിക്ക്‌ എന്റെ വീട്ടുകാരെയും ഹസ്ബന്റിനെയും വിളിച്ച്‌ ടൈം ചെയ്ഞ്ചായ വിവരം അറിയിക്കണം ഞാൻ:. എന്നാൽ ഹസ്ബന്റിനേയും വിട്ടിലേകുമെല്ലാംഫോൺ വിളിക്കണമെങ്കിൽ നമുക്ക്‌ പുറത്ത്‌ ടെലഫോൺ ബൂത്തിൽനിന്നും ചെയ്യാം എന്നാൽ സമയം കളയണ്ട നമുക്ക്‌ വേഗം പോവാം വാ ഞങ്ങൾ എയർപ്പോർട്ടിൽ നിന്നും ഇറങി നേരെ ഒരു ടാക്സി പിടിക്കാൻ വേണ്ടി ചെന്നു ഞാൻ നിമ്മിയോട്‌ ചോദിച്ചു എവിടെ പോവും എന്ന് ആ എനിക്കറിയില്ല അവൾ കൈ മലർത്തി ഇക്കാക്ക്‌ ഇവിടെ എവിടെയെങ്കിലും വല്ല സ്ഥലവും പരിചയമുണ്ടൊ?

ഞാൻ : എവെടെ ഞാൻ ആദ്യായിട്ടാ മുംബൈയിൽ നമുക്ക്‌ ബീചിൽ പോയലൊ ? ജുഹുബീച്ചിനടുത്ത്‌ എന്റൊപ്പം ജോലിചെയ്യുന്ന പാലക്കാട്ടുകാരൻ അസ് ലമിന്റെ ജേഷ്ടന് ഇവീടെ ചെറിയ ഒരു ഹോട്ടൽ ഉണ്ടെന്ന് അവൻ ഇടക്കിടക്ക്‌ പറയാറുണ്ട്‌ അതും ഒന്ന് നോകാം നമുക്ക്‌ ! ഞങ്ങൾ ടാക്സിക്കാരന്റടുത്ത്‌ ചെന്ന്. ഹംകൊ ജുഹുബീച്ച്‌ ജാനാ കേലിയെ ആപ്‌ കിത്ത്നാ പൈസാ ലേയ്‌ഗാ ഉദർ ചോട്നേകാ. {ഞങൾക്ക്‌ ജുഹുബീച്‌ വരെ ഒന്ന് പൊവണം എത്ര പൈസയാവും അവിടെ കൊണ്ട്‌ വിടാൻ}. ഡ്രൈവർ: സിർഫ്‌ ഉദർ ചോട്നേ കേലിയെ ചേസൊ റുപ്പീസ്‌ സർ 600 റൂപ ഞാൻ: തോഡാ കംമ്ത്തി കരൊ സാബ്‌ ചലൊ ടീക്കെ. സാഡെ പാഞ്ച്‌സെ ദേതൊയാർ! 550രൂപക്ക്‌. ‌കൊണ്ടുവിടാം എന്ന് പറഞ്ഞു ഞങ്ങളുടെ ലഗേജ്‌ എല്ലാം കാറിൽ കയറ്റി എന്നിട്ട്‌ ഞാൻ പറഞ്ഞു ഓകെ എന്ന പോവാം ഞങ്ങൾ ജൂഹു ബിച്ചിന്റെ അടുത്ത്‌ എത്താറായി ഞാൻ. ടാക്സികാരനോട്‌ ഈ പരിസരത്ത്‌ നല്ല ലൊഡ്ജ്‌ വല്ലതും കിട്ടുമൊ എന്ന് അന്വോഷിച്ചു ഞങ്ങളുടെ പെട്ടിയും ഭാഗുമൊക്കെ സെയ്ഫായി വെക്കണം അതിനാണ് ലോഡ്ജ്‌ അന്വോഷിച്ചത്‌ ആ ടാക്സിക്കാരൻ ഒരു മറുനാടൻ മലയാളി ആയിരുന്നെന്ന് ഞങ്ങൾ അപ്പഴാണ് അറിയുന്നത്‌‌ വർഷങ്ങൾക്ക്‌ മുൻപ്‌ കാസർക്കോട്‌ നിന്നും കുടിയേറിപ്പാർത്തതാണ് ആ ടാക്സിക്കാരൻ മലയാളം നന്നായി അറിയാം അയാൾ നമ്മുടെ ഭാഷയിൽ സംസാരിച്ചു തുടങ്ങി ഇവിടെ ഒരു ദ്വാരക ഹോട്ടൽ & ടൂറിസ്റ്റ്‌ ഹോം ഉണ്ട്‌ തരക്കടില്ലാ ഇടത്തരം വി ഐപി. ഹോട്ടൽ ആണ് അവിടെ പോവണൊ ?
ഈ ഹോട്ടലും ടൂറിസ്റ്റ്‌ ഹോമും ഒരു മംഗലാപുരം മലയാളിയുടേത്‌ ആണ് കേരള ഫുഡും അവിടെ കിട്ടും ഞാൻ: എന്നാൽ നിങ്ങൾ അങ്ങോട്ട്‌ വിടു പോയി നോകാം ഇതിനിടെ കാറിന്റെ ബാക് സീറ്റിൽ ഇരിക്കുന്ന നിമ്മി എന്നെ ഒന്ന് തോണ്ടി അതേയ്‌ ടെലഫോൺ ബൂത്ത്‌ കാണുകയാണെങ്കിൽ അങ്ങേരൊടൊന്ന് പറയണം അവൾ എന്റെ ചെവിയിൽ അടക്കം പറഞ്ഞു. ഇത്‌ കേട്ടിട്ട്‌ ഡ്രൈവർ. എന്താ. ടെലഫോൺ ബൂത്ത്‌ കാണുകയാണെങ്കിൽ ഒന്ന് അവിടെ നിറുത്തിതരണം. അതിന്ന് ഞാൻ പറഞ്ഞ ഈ ഹോട്ടലിന്റെ തൊട്ടടുത്ത്‌ തന്നെയുണ്ട്‌ ബൂത്ത്‌ ഒഹ്‌ എന്നാൽ സൗകര്യമായി കാർ ഹോട്ടലിന്റെ മുന്നിൽ ചെന്ന് നിന്നു മൂന്ന് നിലയുള്ള ഒരു കൊച്ചു സുന്ദരമായ ടൂറിസ്റ്റ്‌ ഹോം എയർപ്പോർട്ടിൽ നിന്നും കഷ്ടിച്ച്‌ അരമണിക്കൂർ ഉള്ള യാത്ര മുക്കാൽ മണിക്കൂറായി ഞാൻ ഒരു മിനിട്ട്‌ വെയ്റ്റ്‌ ചെയ്യണം എന്ന് ടാക്സിക്കാരനോട്‌ പറഞ്ഞ്‌ നേരെ ടൂറിസ്റ്റ്‌ ഹോം റിസപ്ഷനിലേക്ക്‌ ചെന്നും അവിടെ റിസപ്ഷനിസ്റ്റായിട്ട്‌ ഒരു തമിഴ്‌ സംസാരിക്കുന്ന നല്ല സുന്ദരിയായ ഒരു പെണ്ണും ഒരു മലയാളിപയ്യനും ഉണ്ടായിരുന്നു ഞാൻ അവരോട്‌ റൂമിനെ പറ്റി അന്വോഷിച്ചും സിംഗ്‌ൾ റൂം ഒൺഡേ A/c 2,000 With ouT A/c -1,200 Sir എത്ര ദിവസത്തിന്ന് വേണം ഞാൻ : ഒരു ദിവസത്തേക്ക്‌ മാത്രം മതി ആ A/c single Room തന്നോളു ഞങ്ങൾക്ക്‌ രാവിലത്തെ ഫ്ലൈറ്റിന്ന് പോവാനുള്ളതാണ് ഏർളി മോണിംഗിന് വെക്കേറ്റ്‌ ചെയ്യും ഓകെ സർ 3,000 അഡ്വാൻസ്‌ വേണം വെക്കേറ്റ്‌ ചെയ്യുംബോൾ ബാലൻസ്‌ ആയിരം തിരികെ വാങ്ങിക്കൊളൂ ഓക്കെ ഞാൻ ക്യാഷ്‌ കൊടുത്ത്‌ രജിസ്റ്ററിൽ പേർ വിഷ്ണുഎന്ന് കൊടുത്ത്‌ റൂം ബോയിയെ വിളിച്ച്‌ അവന്ന് ഒരു 50 രൂപയും കൊടുത്ത്‌ അവനുമായി കാറിന്റെ അടുക്കലേക്‌ പോയി ടാക്സിക്കാരന് അയാൾ പറഞ്ഞ വാടക തന്നെ കൊടുത്തു 600 രൂപ അയാൾ ക്ക്‌ വല്യ സന്തോഷമായെന്ന് തൊന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *