ഒരു ചേച്ചിയോടൊപ്പം ചില കളികൾഅടിപൊളി  

ഒരു ചേച്ചിയോടൊപ്പം ചില കളികൾ

Oru Chechiyodoppam Chila Kalikal | Author : Sojan

 


 

ഞാൻ ഈ പറയുന്ന കഥ യഥാർത്ഥത്തിൽ സംഭവിച്ചതാണ്. അതിനാൽ തന്നെ സ്ഥലനാമങ്ങളും ആളുകളുടെ പേരുകളും മറ്റും മാറ്റിയിട്ടുണ്ട്. ഈ കഥയുടെ ഒരു കുഴപ്പം എന്താണെന്നുവച്ചാൽ ഒരു കഥയ്ക്കുള്ളിൽ മറ്റൊരു പെൺകുട്ടിയുടെ കഥകൂടിയുണ്ട്. അത് ഒരു തൃസിപ്പിക്കുന്ന കഥയാണെങ്കിലും അവൾ വെറും ഒരു കഥാപാത്രമായി മാത്രം ഈ കഥയിൽ കടന്നു വരുന്നുള്ളൂ.

അതൊക്കെ പോകട്ടെ ഈ കഥ സത്യസന്ധമായതിനാൽ തന്നെ വായിക്കുമ്പോൾ വലിയ രസമോ അതിഭാവുകത്വമോ ഒന്നും തോന്നില്ല. മാത്രവുമല്ല നായികയുടെ പ്രായം അമ്പതിനും മുകളിലുമാണ്. പക്ഷേ ഇത് അങ്ങ് സംഭവിച്ചു പോയി എന്നതാണ് സത്യം.

കഥയിലേയ്ക്ക് വരാം.

എന്റെ പേര് ജെയ്സൺ, ഇത് നടക്കുന്നത് കേരളത്തിന്റെ ഒരു അതിർത്തിയിലായിരുന്നു. എനിക്കവിടെ സൂപ്പർവൈസറായി ജോലി. ജോലിയെന്നു പറഞ്ഞാൽ കമ്പ്യൂട്ടർ മുതൽ കരിങ്കല്ലുവരെ ഉള്ള പണികൾ ചെയ്യുകയും ചെയ്യിക്കുകയും വേണം. വയറിങ്ങ്, പ്ലംബിങ്ങ്, കൃഷി, മീൻവളർത്തൽ, കോഴി, താറാവ്, ജെർമ്മൻ ഷെപ്പേർഡ് പട്ടികൾ, ഡ്രൈവിങ്ങ്, ക

മ്പ്യൂട്ടർ റിപ്പയറിംഗ് എന്നുവേണ്ട ഒരുമാതിരിപ്പെട്ട സകല പണികളും ചെയ്യണം. എനിക്ക് ഇതെല്ലാം ക്രെയ്സും ആയിരുന്നു. കുറച്ച് പണിക്കാരും എന്റെ കീഴിൽ ഉണ്ടായിരുന്നു. താമസിച്ചിരുന്നത് വളരെ പഴയ ഓടിട്ട ഒരു വീട്ടിലാണ്, വീടിന്റെ മുറ്റം മുഴുവനും പഞ്ചാരമണൽ, പണിക്കാരും എന്റെ കൂടെ തന്നെ. ചുറ്റോടു ചുറ്റും ഞങ്ങളുടെ പറമ്പും സ്ഥലങ്ങളും ആയിരുന്നു. പോരാത്തതിന് കുറെ മാറി ഒരു റിസോട്ടും ഞങ്ങളുടെ മുതലാളിയുടേതായുണ്ട്.

ഞങ്ങളുടെ വീട്ടിൽ വൈകിട്ടായാൽ ഞാൻ വെള്ളമടി തുടങ്ങും. എനിക്ക് ഒരു ആത്മ്മിത്രം പോലെ ഒരു പണിക്കാരനുണ്ട്. അവനെ നമ്മുക്ക് മനോഹരൻ എന്ന്‌ വിളിക്കാം. അവൻ പൊക്കം കുറഞ്ഞ് കറുകറെ കറുത്തവനാണ്. പക്ഷേ എന്നോട് വലിയ കാര്യമാണ്.

മലയാളം ഒന്നും അറിയില്ല. പക്ഷേ ഉള്ളിൽ ആ കറുപ്പില്ല. എല്ലുമുറിയെ പണിയും, പല്ലുമുറിയെ തിന്നും, കുടിയില്ല, വലിയില്ല, ഒരു ദുശീലവുമില്ല. സത്യസന്ധൻ. ഇന്നും അവൻ അങ്ങിനെ തന്നെയായിരിക്കും, എന്തെന്നാൽ ചിലർ അങ്ങിനാണ്; ഒരിക്കലും എന്ത് സാഹചര്യത്തിലും മാറില്ല. അത് പോട്ടെ സന്ദർഭ്ഭവശാൽ മനോഹരനോടുള്ള സ്നേഹം കൊണ്ട് അവനെ വർണ്ണിച്ചെന്നേയുള്ളൂ.

ഞാൻ ആ നാട്ടിൽ ചെന്നകാലത്ത് ആ പറമ്പും ചുറ്റുപാടും വൃത്തിയാക്കലും റോഡ്, കുളം മുതലായവ നിർമ്മാണവും ഒക്കെയായിരുന്നു കുറേ ദിവസത്തെ ജോലി. മനോഹരനും ഞങ്ങളുടെ കീഴിലെ പണിക്കാരും തകൃതിയായി പണിചെയ്യുന്നു.

അങ്ങിനിരിക്കെ ഞങ്ങളുടെ GSD കുരയ്ക്കുന്നത് കേട്ട് ഞാൻ വീട്ടിൽ നിന്നും പുറത്തേക്ക് തലയിട്ടു നോക്കി. ഒരു സ്ത്രീ കൈയ്യിൽ വേരോടെ പിഴുത ജമന്തി ചെടികളുമായി വേലിക്കൽ വന്നു നിൽക്കുന്നു. ഞാൻ കരുതി മനോഹരന്റെ പരിചയക്കാരിയായിരിക്കും എന്ന്‌. കാരണം അവനാണ് പലചരക്ക് വാങ്ങാൻ പോകുന്നത്. ഞാൻ കൂടുതൽ ശ്രദ്ധിക്കാതെ എന്റെ കമ്പ്യൂട്ടറിലേയ്ക്ക് തന്നെ തിരിച്ചു പോയി.

ഞാൻ ആ സംഭവം മറന്നു.

വൈകിട്ട് പണികഴിഞ്ഞപ്പോൾ മനോഹരൻ പറഞ്ഞു ( അവന്റെ ഭാഷയിലാണ് )

“ആ ചേച്ചി നമ്മൾ മുറ്റം വൃത്തിയാക്കുന്നത് കണ്ട്, വഴിയുടെ ഇരു വശത്തും നടാനായി ജമന്തി ചെടികൊണ്ടുവന്നതാണ്” എന്ന്‌ പറഞ്ഞു.

“നിനക്ക് അവരെ അറിയാമോ?” ഞാൻ ചോദിച്ചു.

“ഇല്ല”

“അവരുടെ വീടെവിടെയാണ്?”

“നമ്മൾ ടൗണിന് പോകുന്ന വഴിക്ക്”

അത് ഒരു ഫർലോങ്ങോളം ദൂരെയാണ്! എനിക്കൽഭുതമായി. അവരെങ്ങിനെ ഇവിടെത്തി? അല്ലെങ്കിൽ എന്തിന് ആവശ്യപ്പെടാതെ ചെടിയും മറ്റുമായി വന്നു?

( അത് തന്നെ ഒരു ഏച്ചുകെട്ടിയ ഇടപാടായിരുന്നു. ആരെങ്കിലും മറ്റുവല്ലവരും കൊണ്ടുവന്ന്‌ ബലമായി നടീക്കുന്ന ചെടികളല്ലല്ലോ നടുക, അതെല്ലാം അവനവന്റെ ഭാവനയും, താൽപ്പര്യവും അനുസരിച്ചല്ലേ? മാത്രവുമല്ല ഒരു പരിചയവും ഇല്ലാത്ത ആളുകളുടെ അടുത്ത് ചെടിയുമായി വരിക!! ഇതെന്താപ്പ ഇങ്ങിനെ? ഇനി ഈ നാട്ടിൽ ഇങ്ങിനൊക്കെയാണോ? എന്നെല്ലാം ഇന്നസെന്റിന്റെ രീതിയിൽ ഞാൻ ചിന്തിച്ചു. പിന്നെ അത് അവിടെ വിട്ടു.)

ആ സ്ത്രീയെ ഒരു നോക്ക് മാത്രമേ ഞാൻ കണ്ടുള്ളൂ. ഒരു അമ്പത് വയസിന് മുകളിൽ പ്രായം, അൽപ്പം തടിയുണ്ട്, തൂവെള്ള നിറം, സുന്ദരി എന്നൊന്നും പറയാനൊക്കില്ല. ഒരു മധ്യവയസ്ക്ക അത്രതന്നെ. അതിനാൽ തന്നെ 28 വയസുകാരനായ എനിക്ക് ആകർഷകമായ ഒന്നും അവരിൽ ഇല്ലായിരുന്നിരിക്കണം. അതിനാൽ തന്നെ ഞാൻ ആവിഷയം മാറ്റിവച്ചു.

എന്തെന്നാൽ ആ സമയത്ത് ( ആ നാട്ടിൽ ചെന്നതിന്റെ മൂന്നാം ദിവസം തന്നെ ഒരു ഉഗ്രൻ പെണ്ണിന്റെ യോനി നക്കിയിട്ടിരിക്കുകയാണ് ഞാൻ. ആ പെണ്ണാണ് ആദ്യം കഥയിൽ സൂചിപ്പിച്ച സുനന്ദ – അവളുടെ കഥയല്ലാത്തതിനാൽ ആ ഭാഗം പിന്നീടത്തേയ്ക്ക് മാറ്റി വയ്ക്കുന്നു) അതിനാൽ തന്നെ ഈ ചേച്ചിയെ എനിക്ക് മൈൻഡ് ചെയ്യേണ്ട മാനസീകാവസ്ഥയിലായിരുന്നില്ല അപ്പോൾ ഞാൻ.

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. എനിക്ക് പ്രധാനമായും 5 സൈറ്റുകൾ ഉണ്ട്. എല്ലായിടത്തും ഓടിനടക്കണം. തിരച്ച് വീട്ടിലെത്തുമ്പോൾ ഈ ചേച്ചി ഞങ്ങൾ ചെയ്യുന്ന പുതിയ പുതിയ പണികൾ കാണാൻ വരാറുണ്ട് എന്ന്‌ പണിക്കാർ പലപ്പോഴും പറഞ്ഞിരുന്നു.

ഒരു ശല്യക്കാരിയായി ഞാൻ അതിനെ കണക്കാക്കി. പോരാത്തതിന് അവർ വരുമ്പോൾ GSD കൾ കുരച്ച് ബഹളമുണ്ടാക്കും. അത് ഞങ്ങൾക്ക് ഒരു തലവേദനയും ആയിമാറി.

കൂടാതെ പണിക്കാരോട് അങ്ങിനെ ചെയ്യ്, ഇങ്ങിനെ ചെയ്യ് എന്നൊക്കെ ഓരോ നിർദ്ദേശങ്ങളും നൽകാൻ തുടങ്ങി. അതോടെ എനിക്ക് നല്ല കലിയായി. ഞാൻ പണിക്കാരെ പേടിപ്പിച്ചു. അവരെ ഇനി ഇതിനകത്ത് കയറ്റരുത് എന്ന്‌ പറഞ്ഞു.

 

പക്ഷേ ഞാനും അവരും അത് അത്ര കാര്യമൊന്നും ആക്കിയിരുന്നില്ല എന്നതാണ് സത്യം. ഒരു ഏച്ചും പോച്ചുമില്ലാത്ത വട്ടു കേസ് എന്നമട്ടിൽ ഞങ്ങൾ തമാശയായി ഈ വിഷയത്തെ മുഴുവനും കണ്ടു.

 

ഒരു ദിവസം ഞാൻ ടൗണിലേയ്ക്ക് പോകുമ്പോൾ റോഡ് സൈഡിൽ ചെടികൾ പടർത്തിയ വേലികൊണ്ട് മറഞ്ഞ ഒരു വീടിന്റെ മുന്നിൽ അവർ നിൽക്കുന്നതു കണ്ടു. അതായിരിക്കാം അവരുടെ വീട് എന്ന്‌ ഞാൻ ഊഹിച്ചു. എന്നോട് വലിയ സൗഹൃദ ഭാവമൊന്നുമില്ല. ഞാനും മൈൻഡ് ചെയ്തില്ല.

 

തിരിച്ചുവന്നപ്പോൾ ഞാൻ ഒന്ന്‌ പാളിനോക്കി, അവരവിടെ ഇല്ലായിരുന്നു.

 

ദിവസങ്ങൾ കഴിഞ്ഞു പോയി. ചേച്ചി ഞാനില്ലാത്തപ്പോൾ ഞങ്ങളുടെ വീട്ടിൽ വരും, പണിക്കാരോട് ഓരോ പണിയായുധങ്ങൾ, കയറ് തുടങ്ങിയവയൊക്കെ തൽക്കാലത്തേയ്ക്ക് മേടിക്കും. ഈ സാദനങ്ങൾക്ക് ആവശ്യം വരുമ്പോഴാണ് അത് ചേച്ചിയുടെ വീട്ടിലാണ് എന്ന്‌ അറിയുന്നത്. ഉടനെ മനോഹരനെ വിടും. അവൻ പോയി എടുത്തുകൊണ്ട് വരും. ഒരു പൊല്ലാപ്പാണല്ലോ ദൈവമേ എന്ന്‌ ഞാൻ മനസിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *