ഒരു ചേച്ചിയോടൊപ്പം ചില കളികൾ 4അടിപൊളി  

 

ഈ സമയത്തൊന്നും ഞാനും ചേച്ചിയും മോശം ഒരു സംസാരവും ഉണ്ടായിട്ടില്ല. മനോഹരൻ എന്നെ താക്കീത് ചെയ്തു. നാട്ടുകാർ അതുമിതുമൊക്കെ പറയും എന്ന്‌ പറഞ്ഞു. എനിക്ക് പേടിയൊന്നും ഇല്ലായിരുന്നു. കാരണം ഞങ്ങൾ തമ്മിൽ അരുതാത്ത ഒരു സംസാരം പോലും ഇല്ല. പിന്നെന്താ കുഴപ്പം.?

 

ഈ സമയത്ത് സുനന്ദ പച്ചയ്ക്ക് മനോഹരന്റെ മുന്നിൽ വച്ച് എന്നെ ഫ്രെഞ്ച് കിസ് ചെയ്തു. ആ കഥ ഇവിടെ സൂചിപ്പിക്കാൻ കാരണം, ആ സംഭവത്തോടെ അവൻ ദൈവത്തെ പോലെ കരുതിയിരുന്ന അവന്റെ ചെട്ടായി ഒരു വഷളനാണെന്ന തോന്നൽ അവന് വന്നു എന്ന്‌ പറയാൻ വേണ്ടിയാണ്. അതിൽ പിന്നെ ചേച്ചിയുടെ കാര്യത്തിലും അവൻ എന്നെ ഉപദേശിക്കുന്നത് നിർത്തി. ഞാൻ അത് കാര്യമാക്കിയില്ല. സുനന്ദയോ, ചേച്ചിയോ എന്നെ ജീവിത പങ്കാളികളാക്കാൻ ഉദ്ദ്യേശിക്കുന്നില്ല. അവർക്ക് ( ചേച്ചിയുടെ കാര്യം അറിയില്ല) വേണ്ടത് തൽക്കാലത്തേയ്ക്ക് മാത്രമായുള്ള ഒരു റിലേഷൻഷിപ്പാണ്. അത് സുനന്ദ വെട്ടിത്തുറന്ന്‌ പറഞ്ഞിട്ടുമുണ്ട്. അതിനാൽ തന്നെ സുനന്ദയെ ഒരു ലൗവ്വർ ആയൊന്നും ഞാൻ കണ്ടിരുന്നും ഇല്ല.

 

[ വിധിവൈപര്യത്യം എന്നോ എന്തോ, ഇന്നും സുനന്ദ മനസിൽ മായതെ നിൽക്കുന്നു. അവൾ ഒരു സംഭവമായിരുന്നു. എന്റെ മനസിന്റെ ഏറ്റവും അടുത്ത ആൾ – അതു പോകട്ടെ)

 

ഒരു ദിവസം ചേച്ചി ദൂരെ ഒരു ടൗണിൽ മാത്രം കളിക്കുന്ന ഒരു കൊങ്ങിണി സിനിമ കാണാൻ പോകാം എന്ന്‌ എന്നോട് അപേക്ഷിച്ചു. അവരുടെ അവസ്ഥ കണ്ടിട്ട് സഹതാപം തോന്നിയതിനാൽ ഞാൻ പോയി. ഒരു 30 വർഷം മുമ്പുള്ള പഴയ നമ്മുടെ സിനിമ കൊട്ടക പോലൊരു തീയേറ്റർ!! ഏതായാലും ആ തല്ലിപ്പൊളി സിനിമ ഞാൻ ആ ബഹളത്തിനിടയിൽ ഇരുന്ന്‌ അവരോടൊപ്പം കണ്ടു.

 

തിരിച്ച് വീട്ടിൽ വന്നപ്പോൾ അവർക്ക് വലിയ സന്തോഷമായി. അവർ എന്നോട് കൂടുതൽ അടുത്തു പക്ഷേ…

 

അവരുടെ വീട്ടിൽ മുഴുവനും, അവരേയും എപ്പോഴും അയലയുടെ മണമാണ്. അവർ ആ മീനേ കൂട്ടൂ. അതിനുണ്ടോ ഉളുമ്പ് പോകുന്നു.!! എനിക്ക് അത് മഹാ വിഷമവും ആയിരുന്നു. പിന്നെ വെള്ളമടിക്കുന്നതിനാൽ സഹിക്കുന്നു എന്നേയുണ്ടായിരുന്നുള്ളൂ. ഞാനാണ് അവർക്ക് ചിലപ്പോൾ മീൻ മേടിക്കുന്നതും.

 

ബൈബിളും, രാഷ്ട്രീയവും, മതവും, ജീവിതവും എല്ലാം ഞങ്ങളുടെ സംസാരത്തിൽ കടന്നു വന്നു. ജീവിതകഥകൾ പറയുന്നതിനൊപ്പം പയ്യെപ്പയ്യെ ഞങ്ങളുടെ സംസാരം ഇൻഡയറ്ക്റ്റായി സെക്സിനെ ചുറ്റിപ്പറ്റി എന്നപോലൊക്കെ വീണുപോകാൻ തുടങ്ങി.

 

പലരുടേയും അവിഹിതങ്ങൾ, പല ഭാര്യമാരുള്ള നടൻമാരുടെ കഥകൾ, വിവാഹം കഴിക്കാതെ പ്രസവിച്ചവരുടെ കഥകൾ, ആ നാട്ടിലെ അറിയപ്പെടുന്ന പോക്ക് കേസുകളുടെ കഥകൾ മുതലായവയൊക്കെ ചർച്ചകളിൽ വന്നു. എന്നിരുന്നാലും അവർ ഒരിക്കലും പരിധി ലംഘിച്ചില്ല, ഞാനും.

 

എനിക്ക് ധൈര്യമില്ലാത്തതിനാൽ ആയിരുന്നില്ല, മറിച്ച് മകനെ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ മനസിൽ എന്തായിരിക്കാം എന്നെക്കുറിച്ച് ഉണ്ടായിരിക്കുക? ഒരു പക്ഷേ മകന്റെ സ്ഥാനമാണോ നൽകിയിരിക്കുന്നത്?  അങ്ങിനാണെങ്കിൽ എന്റെ കേവലം ക്ഷണികമായ നേരമ്പോക്കിന് വേണ്ടി ഉദാത്തമായ ഒരു ബന്ധം നശിപ്പിക്കുകയും, അതിലധികമായി അവരെ എന്നെന്നും വേദനിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുമല്ലോ എന്ന മനോവേദനയായിരുന്നു എന്നെ പിന്നോട്ട് വലിച്ചിരുന്നത്. അത് മദ്യപിച്ചിരിക്കുന്ന അവസ്ഥയിൽ പോലും ഞാൻ തെറ്റിച്ചില്ല.

 

ഞങ്ങൾ താമസിക്കുന്ന സ്ഥലത്തുനിന്നും കുറെ മാറി ഒരു റിസോട്ട് ഉണ്ടായിരുന്നു എന്ന്‌ പറഞ്ഞല്ലോ? അവിടെ ഗസ്റ്റുണ്ട് എന്ന്‌ മുകളിൽ നിന്നും അറിയിപ്പ് കിട്ടി. ഞാനും മനോഹരനും അവരുടെ കാര്യങ്ങൾ നോക്കാൻ അവിടെ ചെന്നു.

 

വൈകിട്ട് തിരിച്ചു പോന്നു. പിറ്റേന്ന്‌ അറിഞ്ഞു, അവിടെ നടക്കുന്നത് പക്കാ ഷടാങ്ങ് ആണെന്ന്‌. എനിക്കും മനോഹരനും കോപം ആളിക്കത്തി. ഇമ്മാതിരി വൃത്തികെട്ട പണിക്കൊന്നും ഞങ്ങളെ കിട്ടില്ല എന്ന്‌ മുഖത്ത് നോക്കി മുകളിലുള്ളവരെ ധരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *