“അയ്യോ. ഇന്നിനി സീരിയസ് ഇല്ല. പോരെ?” പുള്ളി ഒന്ന് ഇളിച്ചു ചിരിച്ചു. ഞാൻ പോടാ എന്ന് പറഞ്ഞു തോളിൽ ഒന്ന് തട്ടി.
ഇവിടത്തെ കമ്പിക്കഥ ഒക്കെ വായിച്ചു വഷളായ എനിക്ക് പുള്ളീടെ വീട്ടിൽ എത്തിയാൽ എന്ത് സംഭവിക്കും എന്നതിനെപ്പറ്റി ഒരു സങ്കൽപം ഒക്കെ ഉണ്ടായിരുന്നു. ഉള്ളിൽ കേറുന്ന ഉടനെ എന്നെ ഡോറിന്റെ പിന്നിലെ ചുവരിലേക്കു തള്ളി ചേർത്തുനിർത്തുന്ന ഡോ ആനന്ദ്. ഒരു കൈ എന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു തലക്കുമുകളിലേക്ക് പൊക്കി പിടിക്കും, മറ്റേകൈ എന്റെ അരക്കെട്ടിൽ ഇറുക്കിപ്പിടിക്കും.
എന്നിട്ടൊരു യമണ്ടൻ കിസ്സും. പക്ഷെ ഒന്നും ഉണ്ടായില്ല. പുള്ളി എന്നെ ഡോർ തുറന്നു അകത്തേയ്ക്ക് ക്ഷണിച്ചു. നന്നായി ക്ലീൻ ചെയ്തു പ്രെപരെ ചെയ്തിട്ടുള്ള നല്ല ഒരു വീട്. എന്റെയും ഡോണയുടെയും പോലെ അങ്ങനെ വെച്ചുകെട്ടിയ സെറ്റപ്പൊന്നുമല്ല. ഒരു പൊക്കം കുറഞ്ഞ നല്ല കുഷനൊക്കെ ഒള്ള ഒരു സോഫ.
അതിനെതിരായി വലിയ ടീവീ. കൂളർ. അത് നേരത്തെ ഓൺ ചെയ്തുവച്ചിരുന്നതുകൊണ്ടു അകത്തു ചൂടൊക്കെ കുറഞ്ഞിരുന്നു. ചുറ്റും സീരിയൽ ലൈറ്സും നേരിയ വെളിച്ചവും. കിച്ചണിലേക്കും ബെഡ്‌റൂമിലേക്കും സ്റ്റഡി റൂമിലേക്കുമുള്ള ഡോർസ് കാണാം. നല്ല കർട്ടൻസ്. നല്ല റൂം ഫ്രഷ്നറിന്റെ സ്മെല്ല്. പുള്ളി ആകെപ്പാടെ പ്രെപരേഡ് ആയിരുന്നു. എന്റടുത്തു ഇരിക്കാൻ പറഞ്ഞിട്ട് പുള്ളി കിച്ചണിലേക്കു പോയി എനിക്കൊരു കുപ്പി വെള്ളം എടുത്തോണ്ട് തന്നു. “ദാ വെള്ളം കുടിക്കു. അതുകഴിഞ്ഞു കുടിക്കാൻ എന്താ വേണ്ടത്?”.
https://grok.com/share/c2hhcmQtMg%3D%3D_ae074f3e-800b-4661-b9dc-d9dbe2318231
ചോദിച്ചുടനെ പുള്ളിയുടെ ഫോൺ റിങ് ചെയ്തു. സ്വിഗ്ഗിയാണ്. പുള്ളി ഓർഡർ ചെയ്ത ഫുഡ് വന്നു. എന്റടുത്തു വീടൊക്കെ ചുറ്റികണ്ടോളാൻ പറഞ്ഞിട്ട് പുള്ളി ഫുഡ് എടുക്കാൻ വെളിയിലോട്ടു പോയി. ഞാൻ വെള്ളക്കുപ്പി എടുത്തു കുടിച്ചുകൊണ്ട് നടന്നു. നല്ല ക്ലീൻ കിച്ചൻ. ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോ ഫുൾ സ്റ്റോക്ക്ഡ് ആണ്. ജ്യൂസ്, കൂൾ ഡ്രിങ്ക്സ്, ഒരു സിക്സ് പാക്ക് കൊറോണ ബിയർ.
പുള്ളി കഴിക്കുമോ എന്തോ എന്ന് ആലോചിച്ചുകൊണ്ടിരുന്ന എനിക്കുള്ള മറുപടി കിട്ടി. ഫ്രിഡ്ജിനടുത്തുള്ള കൗണ്ടറിൽ ഒരു കുപ്പി ഗ്ലെൻഫിദ്ദിച്ചും, ഒരു absolute റാസ്പബെറിയും. എനിക്ക് പുള്ളിയുടെ ചോയ്സ് ഇഷ്ടപ്പെട്ടു. ബെഡ്റൂമിലും ഇരുണ്ട ലൈറ്റ് ആണ്. എ സി ഒക്കെ ഇട്ടു തണുപ്പിച്ചു വച്ചിട്ടുണ്ട്.
ബാത്രൂം നന്നായി ക്ലീൻ ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. നല്ല മണം. ടവൽ ഒക്കെ നന്നായി ഹാങ് ചെയ്തിരുന്നു. പുള്ളി ആകെ ഒരു ഡിസിപ്ലിൻ ഉള്ള ആളാണെന്നു മനസ്സിലായി. ബെഡ്റൂമിലെ മേശപ്പുറത്തു ഒരു ടവൽ കൂടി മടക്കി വെച്ചിട്ടുണ്ടായിരുന്നു. പുള്ളി സെറ്റ് ചെയ്തിരുന്ന atmosphere എനിക്കിഷ്ടായി.
അപ്പുറത്തു പുള്ളി വന്നു ഡോർ തുറന്ന സൗണ്ട് കേട്ട് ഞാൻ അങ്ങോട്ട് പോയി. “വീടൊക്കെ ഓക്കേ ആണോ?”.
“ഒരു രാത്രിക്കു ഇതൊക്കെ മതി.” ഞാൻ കളിയാക്കി. പുള്ളി എന്നെ ഒരു കപട ദേഷ്യത്തോടെ നോക്കി.
“നൈസ് ചോയ്സ് ഓഫ് ബോട്ടൽസ്.”
“താങ്ക്സ് നിനക്കെന്താ വേണ്ടതെന്നു എനിക്ക് അറിയില്ലായിരുന്നു. എനിക്ക് രണ്ടും ഇഷ്ടമാണ്, വിസ്കി ആൻഡ് വോഡ്ക. അതോണ്ട് രണ്ടും വാങ്ങി. വേസ്റ്റ് ആകാനൊന്നും പോകുന്നില്ല. അപ്പൊ ഞാൻ നേരത്തെ ചോദിച്ചതിന് ഉത്തരം? എന്ത് വേണം?”
“എനിക്കാ വോഡ്ക ഒന്ന് നന്നായി ട്രൈ ചെയ്യണം. ഈ ഫ്ലാവിയർ ഞാൻ ട്രൈ ചെയ്തിട്ടില്ല. ബട്ട് ഐ വിൽ സ്റ്റാർട്ട് വിത്ത് എ ബിയർ.” എന്ന് പറഞ്ഞു ഞാൻ ഫ്രിഡ്ജ് തുറന്നു കുനിഞ്ഞു ഒരു ബിയർ എടുത്തു. എന്നിട്ടു ഓപ്പൺ ചെയ്യാനായി പുള്ളിയുടെ അടുത്തേക്ക് കൈ നീട്ടി കൊടുത്തു.
“എനിക്കും ഒരെണ്ണം എടുക്കടോ.”
പുള്ളി ഫ്രൈഡ് ചിക്കൻ ഓപ്പൺ ചെയ്തിട്ട് പറഞ്ഞു, “ഫൈൻ ഡൈനിങ്ങ് ഒന്നുമല്ലല്ലോ. ഞാൻ കുറെ സ്നാക്ക്സ് ആറ് ഓർഡർ ചെയ്തത്.”
“പെർഫെക്റ്റ്.”
ഞങ്ങൾ ബിയറും ഫുഡും ഒക്കെ എടുത്തു ഹാളിലേക്ക് വന്നു. എന്നിട്ടു സോഫയിൽ ഇരുന്നു, അടുത്ത് ബട്ട് ഒരുപാടു അടുത്തല്ല. സുഖമായിട്ടു ചാരിയിരുന്നു ഞാൻ ബിയർ സിപ് ചെയ്തു തുടങ്ങി. പുള്ളിയും കുറച്ചു ചിക്കനും ബിയറും എടുത്തു. ടിവിയിൽ സോങ്‌സ് പ്ലേയ് ചെയ്യുന്നുണ്ടായിരുന്നു.

Kollam,nalla sexy n kambi, enjoyed reading it., eniyum ezhuthu, waiting…..