“വാ നമുക്കെന്തെങ്കിലും കാണാം ടിവിയിൽ. ഒരുപാടു വലുതാണല്ലോ.”
“എന്ത് വേണം ദീപക്കുട്ടിക്ക്?”
“എനിതിങ്.” പുള്ളി നെറ്ഫ്ലിസ് തപ്പുന്ന സമയത്തു ഞാൻ ചോദിച്ചു, “അപ്പൊ താൻ പോൺ കാണുന്നത് ഈ സ്‌ക്രീനിൽ ആണല്ലേ.” പുള്ളി ഒന്ന് ചിരിച്ചു. “കണ്ടിട്ടുണ്ട്. ബട്ട് സാധാരണ അതൊക്കെ ബെഡ്‌റൂമിൽ ആണ്.” ഞാൻ കളിയാക്കിയതാണെന്നു മനസിലാകാത്ത പോലെ പുള്ളി ഉത്തരം തന്നു.
പുള്ളി ഒരു നല്ല ഇംഗ്ലീഷ് മൂവ് സെലക്ട് ചെയ്തു. ഞങ്ങൾ രണ്ടാളും കയ്യിൽ ബിയറും ചിക്കനും എടുത്തു ചാരിയിരുന്നു ടിവി കണ്ടുതുടങ്ങി. ആ സോഫയുടെ കുഷൻ അങ്ങനെ ആയതുകൊണ്ടാണോ atho; ഞങ്ങൾ തന്നെ ആണോ കാരണം എന്നറിയില്ല. താമസിയത്തെ ഞങ്ങൾ രണ്ടാളും തെന്നി തെന്നി അടുത്തടുത്തായിരുന്നു ഇരിക്കുന്നത്. രണ്ടാളുടെയും കാലു മുൻപിലെ മേശപ്പുറത്തു കേറ്റിവച്ചിട്ടുണ്ട്..
ഞാൻ ലെഫ്റ് സൈഡിലാണ് ഇരിക്കുന്നത്, പുള്ളി റൈറ്റിൽ. എന്റെ റൈറ്റ് കയ്യിൽ ബിയർ, പുള്ളിയുടെയും. ഞങ്ങൾ രണ്ടാളും അടുത്ത് വന്നിട്ടിപ്പോൾഞങ്ങളുടെ ഇടയിൽ ഞങ്ങളുടെ കൈകളാണ് ഉള്ളത്. ഞാൻ എന്റെ കൈ പുള്ളിയുടെ പുറത്തോട്ടു സപ്പോർട്ട് ചെയ്തു എന്റെ ബീറിന്റെ കുപ്പി കുരിശ് ചെയ്തു pulliyude റൈറ്റ് മുട്ടിൽ സപ്പോർട്ട് ചെയ്തു വച്ച്.
പുള്ളി പുള്ളിയുടെ എൽഫ്ട് കൈ എടുത്തു എന്റെ തോളിനു ചുറ്റിപ്പിടിച്ചു കൈ എന്റെ ലെഫ്റ് തോളിൽ വച്ച്. ഞാൻ പതുക്കെ എന്റെ തല പുള്ളിയുടെ മേലേക്ക് ചായ്ച്ചു. അങ്ങനെ ആരും ഒരു മുൻകൈയും എടുക്കാതെ എങ്ങനെയോ ഞങ്ങൾ കുറച്ചു ഇന്റിമേറ്റ് ആയി തുടങ്ങി. തലയ്ക്കു പിടിക്കുന്ന ബിയറിന്റെ എഫക്റ്റും കൂളറിന്റെ തണുപ്പത്തു എന്റെ ശരീരത്തിൽ സ്പ്രെഡ് ചെയ്തിരുന്ന പുള്ളിയുടെ ചൂടും ഒക്കെ കൂടി ഞാൻ ആകെ ഒരു മൂഡിൽ ആയി.
പുള്ളിയും ആ സാഹചര്യത്തിൽ ശെരിക്കും എന്റെ പ്രെസെൻസ് എന്ജോയ് ചെയ്യുന്നുണ്ടെന്ന് പുള്ളിയുടെ ഹൃദയമിടിപ്പിൽനിന്നു എനിക്ക് മനസിലായി. പുള്ളിയുടെ ലെഫ്റ് കൈ എന്റെ ലെഫ്റ് തോളിൽ പതുക്കെ തലോടുന്നുണ്ടായിരുന്നു. ബിയർ കുപ്പികൾ കാലിയായെങ്കിലും ആ ഇരിപ്പു ബ്രേക്ക് ചെയ്യാതിരിക്കാൻ വേണ്ടി ഞങ്ങൾ രണ്ടാളും കുറെ നേരം കൂടി അങ്ങനെ തന്നെ ഇരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ പുള്ളി എണ്ണീറ്റു. “ടൈം ഫോർ സം വോഡ്ക?”. ഞാൻ സമ്മതം മൂളി തലയാട്ടി. പുള്ളി എന്റെ കയ്യിലെ കുപ്പിയും വാങ്ങി കിച്ചണിലേക്കു നടന്നു. ഞാനും പിന്നാലെ പോയി.
പുള്ളി വളരെ ആർട്ടിസ്റ്റിക് ആയിട്ട് രണ്ടു ഭംഗിയുള്ള ഗ്ലാസ് എടുത്തു അതിൽ വോഡ്കയും, കുറച്ചു നാരങ്ങയും, ക്രൻബെറി ജ്യൂസും ഒക്കെ ഒഴിച്ച് ഒരു കോക്‌ടെയ്ൽ ഉണ്ടാക്കി. എന്നിട്ടു രണ്ടുകയ്യിലും ഗ്ലാസ് എടുത്തിട്ട് ഒരെണ്ണം എന്റടുത്തേക്കു നീട്ടി. ഞാൻ ഒരു കള്ളച്ചിരി ചിരിച്ചു എനിക്ക് നീട്ടിയതല്ലാത്ത മറ്റേ കയ്യിലെ ഗ്ലാസ് പിടിച്ചു വാങ്ങി.
“ടോ, അത് കുറച്ചൂടെ സ്ട്രോങ്ങ് ആണ്. എനിക്കൊഴിച്ചതാ.”
” എനിക്കറിയാം സ്ട്രോങ്ങ് ആണെന്ന്. അതാ ഞാൻ ഇതെടുത്ത്….:P”.
പുള്ളി എന്നെ നോക്കി ആക്കി ഒരു ചിരി ചിരിച്ചു. എന്നിട്ടു പുള്ളിയുടെ ഗ്ലാസിൽ കുറച്ചൂടെ ടോപ് അപ്പ് ചെയ്തു. എന്നിട്ടു ഞങ്ങൾ രണ്ടും തിരിച്ചു സോഫയിലേക്ക് വന്നു. ഇത്തവണ ഞങ്ങൾ ഇരുന്നപ്പോൾ ഒരു അകലവും ഇല്ലായിരുന്നു. പറ്റിച്ചേർന്നിരുന്നു. പുള്ളിയുടെ കൈ നേരത്തെ ഇരുന്ന പോലെ എന്റെ തോളിലല്ല, എന്റെ അരക്കു ചുറ്റും വച്ചു. ഞാൻ മുൻപിരുന്നതിനേക്കാൾ പുള്ളിടെ പുറത്തോട്ടു ചാഞ്ഞിരുന്നു.
എന്റെ വലതു കയ്യിലെ ഗ്ലാസ്സിൽനിന്നു ഞാൻ സിപ് എടുത്തുകൊണ്ടിരുന്നു. ലെഫ്റ് കൈ പുള്ളിയുടെ ലെഫ്റ് മുട്ടിന്റെ മേലെ വച്ചിരുന്നു. പുള്ളിയുടെ ഗ്ലാസ് പുള്ളിയുടെ റൈറ്റ് കയ്യിലായിരുന്നു.
ലെഫ്റ് കൈ എന്നെ ചുറ്റിപ്പിടിച്ചു എന്റെ വയറിന്റെ സൈഡിൽ ആയിരുന്നു. പുള്ളിയുടെ വിരലുകൾ പതുക്കെ പതുക്കെ അനങ്ങിക്കൊണ്ടേ ഇരുന്നു. എന്റെ ഷർട്ടിന്റെ പുറത്തൂടെ എന്റെ ഇടുപ്പ് പതിയെ മസ്സാജ് ചെയ്തോണ്ടേ ഇരുന്നു. ഗ്ലാസുകൾ കളിയായി വന്നപ്പോൾ ഞങ്ങൾ രണ്ടാളും അലിഞ്ഞു ഞങ്ങളുടെ ഇടയിൽ ബാക്കിയുണ്ടായിരുന്ന ചെറിയ അതിരുപോലും ഇല്ലാതായി തുടങ്ങി.

Kollam,nalla sexy n kambi, enjoyed reading it., eniyum ezhuthu, waiting…..