അവൾക്കത് മനസിലായി എന്ന് തോന്നി
“നിൻ്റെ മൂഡ് മാറ്റാൻ ഒരു കാര്യം ഞാൻ പറയട്ടെ…..” “നമുക്ക് ടോയ്‌ലറ്റിൽ പോയാലോ……????”
അത് കേട്ടതും ഞാൻ ചാടി എഴുന്നേറ്റു…
“ഞാൻ റെഡി….”
“അച്ചോടാ….. മോൻ അത്രക്ക് അങ്ങോട്ട് സന്തോഷിക്കണ്ട…. ഞാൻ ചുമ്മാ പറഞ്ഞതാ….”
“പോടീ പുല്ലേ….”
ഹി…ഹി.. ഇന്ന് മുതൽ എനിക്ക് നിന്നോട് എന്തും പറയാം… നിനക്കെന്നോടും….
“നാളെ എനിക്ക് ഓഫ് ആണ്…”
അത് കേട്ടതും എന്തോ ഒരു ഊർജ്ജം എൻ്റെ സിരകളിലൂടെ പാഞ്ഞു കയറി…..
