ഒരു ട്രെയിൻ യാത്രയുടെ ഓർമയ്ക്ക് – 3 26

 

“ഇനി നിൻ്റെ കര്യങ്ങൾ എനിക്ക് തീരുമാനിക്കാമല്ലോ അല്ലേ…” “ഇപ്പൊ ആരും അറിഞ്ഞിട്ടില്ല… മറിച്ചായാൽ.. എല്ലാപേരും അറിയും അതോട് കൂടി നിൻ്റെ അനിയത്തിയുടെ ജീവിതം കൂടി നശിക്കും… അവരുടെ ജീവിതം തകരും…. ആ സ്വരത്തിൽ ഭീഷണി ഉണ്ടായിരുന്നു….

 

ആഷ്… ഞാൻ നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോ നീ അത് accept ചെയ്തെങ്കിൽ ഒന്നോ രണ്ടോ പ്രാവശ്യം എൻ്റെ ആവശ്യം കഴിഞ്ഞ് ഞാൻ പോയേനെ ഇതിപ്പോ നിൻ്റെ വീഡിയോ എൻ്റെ ഫ്രെണ്ട്സും കണ്ടൂ അവൻ മാരും പിരി പൊട്ടി നിൽക്കുകയാ….

 

ഇതെല്ലാം കേട്ട് ഞാൻ കുറെ സമയം സ്ഥപ്തയയി ഇരുന്നു… കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ കുറെ കരഞ്ഞു… എന്ത് ചെയ്താലും അവൻ എന്നെ മുതലെടുക്കും ഉറപ്പാണ്…. ഞാൻ ആത്മഹത്യ ചെയ്താലും ഇതിന് അവസാനം ആകില്ല… അവനു വഴങ്ങികൊടുത്താലും ഇത് തീരില്ല….

 

അവൻ ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ ആളല്ല ഞാൻ…. ഒത്തിരി ആൾക്കാരെ അവൻ നശിപ്പിച്ചിട്ടുണ്ടാകും…. മാത്രവുമല്ല ആർക്കും ഒരു പ്രശ്നം ഉണ്ടാകാനും പാടില്ല…. മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം… ഒത്തിരി നേരം ഞാൻ അതിനു പോം വഴി ആലോചിച്ചു…. ഞാനല്ലാതെ ഈ കാര്യം ഒരാളും അറിയാനും പാടില്ല…. എൻ്റെ തല പുകയാൻ തുടങ്ങി…. മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുത്തേ പറ്റൂ…. എൻ്റെ കുടുംബത്തിന് വേണ്ടി….. ഇവൻ ഇതിന് മുന്നേ നശിപ്പിച്ച പെൺകുട്ടികൾക്ക് വേണ്ടി…. ഞാൻ ഒരു തീരുമാനം എടുത്തു…

 

പക്ഷേ ആദ്യം ഞാൻ normal ആകണം അതിനുളള വഴി നോക്കണം…. എൻ്റെ ഒരു ഫ്രണ്ട് ഉണ്ട് നാദിറ അവള് ഒരു സൈക്കാർട്ടിസ്റ് ആണ്…. അവളെ വിശ്വസിക്കാൻ പറ്റും…. അങ്ങനെ ഞാൻ അവളെ വിളിച്ചു… കൊച്ചിയിൽ ആണ് അവളിപ്പോൾ… ഒരു കല്ല്യാണം ആണെന്ന് പറഞ്ഞു ഞാൻ കൊച്ചിക്ക് പോയി … അവളെ കണ്ടു എല്ലാ കാര്യങ്ങളും അവളോട് തുറന്നു പറഞ്ഞു … ഞാൻ പറഞ്ഞു തീരുന്നത് വരെ എൻ്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരു പോലും വന്നില്ല .. പക്ഷേ നാദിറ കരഞ്ഞു… അവളെന്നെ കെട്ടി പിടിച്ചു കുറെ സമാധാനിപ്പിച്ചു ഞാനിനി ഇതിൻ്റെ പേരിൽ കരയില്ല…. എന്നെ കരയിച്ചവർ ഇനി കരയണം അതിനു എനിക്ക് പഴയപോലെ ആകണം അതിനാണ് നാദിറാ നിൻ്റെ സഹായം വേണ്ടത്….

 

അവളുടെ advises എന്നെ ഒരുപാട് മാറ്റി… കര്യങ്ങൾ എല്ലാം പഴയപോലെ ആയി തുടങ്ങി…. പക്ഷേ അപ്പോഴും പ്രേമം സെക്സ് കല്ല്യാണം ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് എന്തോ അറപ്പും വെറുപ്പും തോന്നിയിരുന്നു… എന്തൊക്കെ ചെയ്തിട്ടും അതിനു മാത്രം വലിയ വ്യത്യാസം ഉണ്ടായില്ല…. അതിനു കാലതാമസം എടുക്കുമെന്നും പറഞ്ഞു… അവളുടെ വേറെ ഒരു friend കുറച്ച് tablets തന്നു അതൊക്കെ കഴിക്കുനുണ്ടയിരുന്ന്….

 

അവള് എന്നോട് പോൺ സൈറ്റുകൾ കാണാനും പറഞ്ഞു… പറ്റിയാൽ ഒരാളെ പ്രേമിക്കാനും….

 

ഇതിനിടയിൽ ഒന്ന് രണ്ടു വട്ടം ടീജോ വിളിച്ചു…. അവനു എൻ്റെ സമ്മതത്തോടെ ആസ്വദിക്കണമെന്ന്…. അങ്ങനെ ആയാൽ അവൻ ആ വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് എനിക്ക് ഉറപ് തന്നു പക്ഷേ അവൻ ഒരു തന്ത ഇല്ലാത്തവനും അതുകൊണ്ട് അവൻ വീണ്ടും ആ വീഡിയോ വച്ച് ചൂഷണം ചെയ്യും എനിക്ക് അത് ഉറപ്പാണ്…. ഇതിനെല്ലാം ഉള്ള ഒരു പോംവഴി കണ്ടെത്തിയെ പറ്റൂ…

 

എനിക്ക് മാനസികമായി പൊരുത്തപ്പെടാൻ അൽപ സമയം കൂടി വേണമെന്ന് ആവശ്യപെട്ടു… അവൻ ok പറഞ്ഞു….

 

ഞാൻ പോൺ സൈറ്റുകൾ കണ്ടു ആദ്യമൊക്കെ കാണുമ്പോൾ എനിക്ക് ഒന്നും തോന്നിയില്ല എന്ന് മാത്രമല്ല എനിക്ക് അന്നത്തെ കര്യങ്ങൾ ഓർമ വരുമായിരുന്നു…. പതിയെ പതിയെ ഞാൻ നോർമൽ ആയി അതിൻ്റെ കൂട്ടത്തിൽ ഞാൻ മാസ്റ്റർ പ്ലാൻ തയാറാക്കി…. ഇത്രയും കാലം പെണ്ണിനെ ഒരു ഭോഗ വസ്തു മാത്രമായി കണ്ട അവൻ ഇനി എന്താണ് പെണ്ണ് എന്നറിയും ഇത്രയും ദിവസം ഞാൻ ഒരു കാഴ്ചക്കാരി മാത്രമായിരുന്നു… പക്ഷേ ഇനി മുതൽ ഞാൻ ആണ് കളിക്കാൻ പോകുന്നത് അവൻ വെറും കാഴ്ചക്കാരൻ….

 

എൻ്റെ വീഡിയോ പുറത്തുവരാൻ പാടില്ല…. അഥവാ പുറത്തുവന്നാൽ എന്നേക്കാളേറെ ബാധിക്കുന്നത് അവനെ ആകണം… അതാകണം എൻ്റെ ലക്ഷ്യം അതിനു വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയാറായിരുന്നു…. എൻ്റെ ഫാമിലിയും ഞാൻ കാരണം ബുദ്ധിമുട്ടാൻ പാടില്ല… വേണമെങ്കിൽ കേസ് കൊടുക്കാം പക്ഷേ അതുകൊണ്ട് ഒന്നും നടക്കാൻ പോണില്ല കുറച്ചു ദിവസം എല്ലാപേരുടെയും മുന്നിൽ നാണം കെടും അത്ര തന്നെ .. അല്ലാതെ പ്രത്യേകിച്ച് ഉപയോഗം ഒന്നുമില്ല….. ഏതെങ്കിലും ഗുണ്ടകൾക്ക് കൊട്ടേഷൻ കൊടുത്താലും 50/50 ചാൻസ് ആണ് അപ്പോ എന്താണ് ഒരു വഴി….

Leave a Reply

Your email address will not be published. Required fields are marked *