ഒരു തുടക്കകാരന്‍റെ കഥ – 3 1

“ ഡാ ചെക്ക വാ പണിക്കാർക്ക്‌ പാടത്ത് ഊണുകൊണ്ടുപോയി കൊടുക്കാൻ പോകാം “

“ അവൻ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു “

“ ഡാ …… ഡാ അപ്പുവേട്ടാ ….. ഡാ അപ്പുവേട്ടാ നിന്നോടാ പറഞ്ഞേ വരാൻ “

ഒരു അനക്കവും ഇല്ലാതെ അവൻ അവിടെത്തന്നെ നിന്നപ്പോൾ അമ്മു അവന്ടെ അടുത്തേക്ക് നടന്നു

“ എടാ കൂതറ ചെക്കാ നി എന്നാ മിണ്ടാതിരിക്കുന്നെ നിന്ടെ മുണ്ടണ സാധനം കാണാതെ പോയോ “

“നീ എന്നെ അടിച്ചില്ലേ”

“ഓഹോ അതാണോ എന്നെ കൊരങ്ങച്ചന് വിഷമം ആയെ… സാരമില്ല കൊരങ്ങണ്ടെ അമ്മുട്ടീ അല്ലെ അടിച്ചേ .. അതും കുരുത്തക്കേട് കാണിച്ചതിന്”

“ഞാൻ എന്ത് കുരുത്തക്കേടാ കാണിച്ചേ ,അത് വായിച്ചതോ, അതിലെന്താ ഇത്ര മോശം ആയിട്ടുള്ളെ കല്യാണം കഴിഞ്ഞ് എല്ലാവരും ചെയുന്ന കാര്യമല്ലേ അതിലുള്ളൂ ..”

“കല്യാണം കഴിഞ്ഞതിനു ശേഷം ഉള്ളതല്ലേ , മോന്റെ കല്യാണം കഴിഞ്ഞോ ഇല്ലല്ലോ അപ്പൊ അതൊന്നും വായിക്കാൻ പ്രായം ആയിട്ടില്ല .. അതിനെപറ്റി കൂടുതൽ സംസാരം വേണ്ട ഞാൻ ഇനിയും തല്ലും . അതുകൊണ്ട് എന്ടെ പുന്നാര അപ്പുക്കുട്ടൻ വാ.. ദേ എനിക്ക് വിശക്കുന്നുണ്ട്‌ട്ടോ… അവർക്കുള്ള ഭക്ഷണം കൊടുത്തിട്ടുവേണം നമുക്ക്‌ ഒരുമിച്ചിരുന്നു കഴിക്കാൻ വാ….”

അപ്പു ചെറിയ പിണക്കം അഭിനയിച്ചു അവളുടെ കൂടെ താഴേക്ക് ഇറങ്ങി

അടുക്കളയിൽ നിന്നും പാടത്തെ പണിക്കാർക്കുള്ള ഭക്ഷണവുമായി അവര് രണ്ടുപേരും തൊടിയിലൂടെ നടന്നു . അമ്മു മുന്നിലും അപ്പു പുറകിലും, നീല ധാവണി ആയിരുന്നു അമ്മുവിന്ടെ വേഷം അപ്പു പുറകിലൂടെ അമ്മുവിനെ ഒന്ന് ശ്രെദ്ധിച്ചു , ഒതുക്കി കെട്ടി തുമ്പ് വിടർത്തിയിട്ട മുടി പുറകിലൊരു തുളസി കാതിരും , ആ പുറം മുഴുവൻ മുടികൊണ്ട് മറഞ്ഞിരുന്നു അതിന് താഴെയായി അപ്പം തള്ളിനിൽകുന്ന നിതംബം , അതിന്ടെ പകുതിയോളം മുടി മറച്ചിരിക്കുന്നു പിന്നെ താഴെ വെളുത്ത ഉപ്പൂറ്റി അതിൽ ഒരു വെള്ളി കോലുസ് തൂങ്ങി കിടക്കുന്നു

“നീ നാളെ പോകുന്നുണ്ടോ”

“എന്തേ”
“അല്ല കുറച്ചു ദിവസം ലീവ് ഉണ്ടല്ലോ നിനക്ക് ഇവിടെ നിന്നുടെ “
“അമ്മ ഇന്ന് പോകും “
“അപ്പൊ നീ പോകില്ലല്ലോ അല്ലെ “
“എന്താ പോകണോ”
“എന്ടെ അടുത്ത് നിൽക്കാൻ താല്പര്യം ഇല്ലേൽ പൊക്കോ”
“അയ്യട … പറ്റിയ സാധനം “
“എന്നതാടി എനിക്കൊരു കുഴപ്പം “
“കൂതറ”
“ഓ … കല്യാണം കഴിഞ്ഞ് എന്തൊക്കെ ചെയ്യണം എന്ന് ഇപ്പഴേ പഠിച്ചു വച്ച ഞാൻ ഇപ്പൊ കൂതറ “
“അയ്യട ഒരു പടുത്തക്കാരൻ .. മിണ്ടാതെ നടന്നോ ഇല്ലേൽ ഒരു ചവിട്ട് വച്ചുതരുട്ടോ ഞാൻ , ആദ്യം നേരമണ്ണം പ്രീഡിഗ്രി പഠിച്ചു പാസ്സ് ആകാൻ നോക്ക് , എന്നിട്ട് ഇതൊക്കെ പഠിക്കാൻ നോക്കൂട്ടോ..”
“അല്ല അപ്പുവേട്ടാ എക്സാം എങ്ങാനുണ്ടായിരുന്നു “
“ഓ കണക്കാ”
“അല്ലേലും എന്ടെ അപ്പുവേന് ഏത് എക്സമാ കണക്കല്ലാത്തെ”
“ഓ നമ്മളൊക്കെ പാവങ്ങൾ നിന്നെപോലെ 90% ഒന്നും വാങ്ങാനുള്ള കഴിവില്ലേ”
“അതേ പഠിക്കണം ..അല്ലാതെ കണ്ട വൃത്തികെട്ട പുസ്തകവും വായിച്ച് നടക്കുവല്ല വേണ്ടത് .. അതും വായിച്ചു നടന്ന എക്സാം എഴുതാൻ പറ്റില്ല “
അത് വായിച്ചാൽ സ്കൂളിലെ എക്‌സാമിൽ മാർക് കിട്ടില്ലായിരിക്കും പക്ഷെ ഭാവിയിൽ നമ്മൾ തമ്മിലൊരു എക്സാം നടക്കും അപ്പോൾ ഞാൻ ഫുൾ സ്കോർ ചെയ്യും മോളെ “
“എന്തോന്നാ എന്തോന്നാ “
“ഏയ് ഒന്നുല്ല”
“ദേ .. ചെക്കാ എന്റെന്ന് വാങ്ങിക്കൂട്ടൊ “
അവര് പെട്ടന്ന് ഭക്ഷണം കൊണ്ടേ കൊടുത്ത് വീട്ടിലേക്ക് മടങ്ങി . ഊണും കഴിച്ച് അപ്പു മുറിയിലേക്ക് നടന്നു കൂടെ അമ്മുവും
“അപ്പുവേട്ടാ ഞാൻ ഡ്രെസ്സ് മാറിയിട്ട് വരാം “
“ഉം വേകം വാ”

അവൾ തൊട്ടപ്പുറത്തുള്ള മുറിയിലേക്ക് കയറി അൽപ സമയത്തിനു ശേഷം പുറത്തേക്ക് വന്നു

“അപ്പുവേട്ടാ”

ആ വിളി കേട്ടതും അപ്പു തിരിഞ്ഞു നോക്കിയപ്പോൾ അവന്ടെ മനസ്സിലൊരു കുളിരു കോരി
നല്ല പച്ച കളർ പാവാടയും ബ്ലൗസും ഇട്ട് മുടി പുറകിൽ ചുറ്റി കെട്ടി ഒരു ഒത്തപെണ്ണായി അവൾ വന്നു നിൽക്കുന്നു. കാമം കലർന്ന കണ്ണുകളോടെയോ , ചിന്തകൾ കൊണ്ടോ ഇന്നുവരെ അവൻ അവളെ നോക്കിയിട്ടില്ല, മുത്തിന്റെ കടന്നുകയാട്ടമോ , ജാനുവിന്റെ രഹസ്യ സൗന്ദര്യമോ എന്തോ അവനിൽ പല മാറ്റങ്ങളും ഉണ്ടാക്കിയിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *