ഒരു ദുബായ് പ്രണയ കഥ 3

ഒരു ദുബായ് പ്രണയ കഥ

Oru Dubai Pranaya Kadha | Author : Kuttoos


ഒരു ദുബായ് പ്രണയ കഥ..

പ്രിയപ്പെട്ട കൂട്ടുകാരെ കൂട്ടുകാരികളെ… ഇവിടെ ചിലർക്ക് എന്നെ പരിജയം ഉണ്ടാവും.. എന്നെ പ്രണയിച്ച എന്റെ ടീച്ചർ എന്ന അനുഭവം ഞാൻ ഇവിടെ എഴുതിയിയിരുന്നു… വായിക്കാത്തവർക്ക് താല്പര്യം ഉണ്ടേൽ വായിക്കാം..

 

ഇതും എന്റെ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവം ആണ്..

NB : കമ്പി മാത്രം ആഗ്രഹിച്ച് വരുന്നവർ ഇത് വായിക്കരുത്.. റിയാലിറ്റി ആയത് കൊണ്ട് അങ്ങനെ തന്നെ എഴുതാണ്..

 

ഞാൻ ഇപ്പോൾ ദുബായിൽ ആണ് ഉള്ളത്.. ഇനി നമുക്ക് സംഭവത്തിലേക്ക് കടക്കാം..

 

ഞാൻ വർക്ക്‌ ചെയ്യുന്നത് ദുബായിലെ അത്യാവശ്യം നല്ല ഒരു പോർഷ് ഏരിയയിൽ ആണ്.. ചുറ്റിലും ഫ്ലാറ്റുകൾ ആണ്.. അതിൽ ഒരു ബിൽഡിങ്ങിൽ ആണ് എന്റെ ഓഫീസ്… അത്യാവശ്യം തെറ്റില്ലാത്ത ഒരു ജോലിയാണ് എനിക്ക്.. തെറ്റില്ലാത്ത ജോലി ആയത് കൊണ്ട് തന്നെ അത്യാവശ്യം ഫ്രീ ടൈം ഉണ്ട്..

ഫ്രീ ടൈമിൽ ചായയും സിഗരറ്റും ആണ് എന്റെ കൂട്ട്.. ഓഫീസിന്റെ അടുത്ത് ഒരു ചെറിയ പാർക്ക്‌ ഉണ്ട് .. ഞാൻ ഫ്രീ ടൈമിൽ അവിടെ ചെന്ന് ഇരിക്കും.. വൈകുനേരം സമയങ്ങളിൽ ഫാമിലീസ് ഒക്കെ വരാറുണ്ട്.. അവിടെ സ്ഥിരമായി വരുന്ന ഒരു കുട്ടിയെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു..

ഒരു ചെറിയ കുട്ടി.. കുട്ടി മാത്രം അല്ല ഉമ്മയും ഉണ്ട്ട്ടാ.. കുട്ടീടെ ഉമ്മാടെ പേര് ഫർഹ എന്നാണ്.. ഫർഹ ഒരു ഒന്നൊന്നര മുതലാണ്.. എങ്ങിനെയാ വർണിക്കാ എന്നൊന്നും എനിക്ക് അറിയില്ല അത്രേം മൊഞ്ചാണ്.. ഫർഹയെ കണ്ടിട്ടാണ് ഞാൻ ആ കുട്ടിയെ കൂടുതൽ ഇഷ്ടപ്പെട്ടത് എന്നും പറയാം.. എനിക്ക് പിന്നെ ഒരു നിഷ്കളങ്കമായ മുഖം ആയത് കൊണ്ട് കുട്ടികൾക്കൊക്കെ എന്നെ പെട്ടെന്ന് ഇഷ്ടപ്പെടും.. അങ്ങനെ ആ കുട്ടിക്കും എന്നെ ഇഷ്ടമായി..

പിന്നെ എന്നും ആ കുട്ടി എന്റെ അടുത്ത് വരും ഞങ്ങൾ കളിക്കും.. അത് സ്ഥിരം ആയി.. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഫർഹ എന്നോട് സംസാരിക്കുന്നത്.. ആദ്യം ഒക്കെ നോർമൽ സംസാരം മാത്രം ആയിരുന്നു… ഒരു ദിവസം ഞാനും കുട്ടിയും കൂടെ കളിച് കൊണ്ടിരിക്കുമ്പോൾ ഫർഹ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടാർന്നു… അത് കണ്ടപ്പോൾ ഞാൻ പോയി എന്താ ഇങ്ങനെ നോക്കുന്നത് ഞാൻ കുട്ടിയെ പിടിച്ചു കൊണ്ട് പോവൊന്നുള്ള എന്ന് പറഞ്ഞു.. അപ്പോൾ ചിരിച്ചിട്ട് എന്നോട് പറഞ്ഞു..

 

അതല്ല ഞാൻ നോക്കിയത് എന്റെ മോൾ നിന്റെ കൂടെ ആണ് ഇത്ര ആക്റ്റീവ് ആയും ഇത്ര ഹാപ്പി ആയി കളിക്കുന്നത്…

 

ഞാൻ : അതെന്താ..??

 

ഫർഹ : അവൾ വീട്ടിൽ ഒന്നും ഇങ്ങനെ കളിക്കാറില്ല..

 

ഞാൻ : അതെന്താ വീട്ടിൽ ആരും കളിക്കാൻ ഇല്ലേ..?? ഹസ്ബൻഡ് ഇല്ലേ..??

 

ഇവിടന്നാണ് ഞങ്ങൾ തമ്മിൽ ഉള്ള പേർസണൽ സംസാരം തുടങ്ങുന്നത്…

 

ഫർഹ : ഹസ്ബൻഡ് ഉണ്ട്.. ആൾക്ക് മോളെ ആയിട്ട് കളിക്കാൻ ഒന്നും സമയം ഇല്ല.. ഫുൾ ബിസി ആണ്..

 

ഞാൻ : ആണോ.. അത് കൊഴപ്പല്ല ഇപ്പൊ എന്തായാലും ഞാൻ ഉണ്ടല്ലോ മോളും ഹാപ്പി ആണ് പിന്നെ എന്താ പ്രോബ്ലം..

 

ഫർഹ : പ്രോബ്ലം ഒന്നും ഇല്ല… ഞാൻ ജസ്റ്റ്‌ പറഞ്ഞതാണ്..

 

ഞാൻ : ഓക്കേ..

 

ഫർഹ : നീ എന്തിനാ ഇങ്ങനെ സിഗരറ്റ് വലിക്കുന്നത്.. നല്ലതല്ല.. എനിക്ക് തീരെ ഇഷ്ടം അല്ല.. പിന്നെ മോൾ ഹാപ്പി ആയത് കൊണ്ട് മാത്രം ആണ് ഞാൻ നിന്റെ കൂടെ കളിപ്പിക്കുന്നത്..

 

അത് എനിക്കും തോന്നി.. നല്ല സ്മെൽ ആണല്ലോ..

 

ഞാൻ : അത് ടെൻഷൻ ഉള്ളത് കൊണ്ടാണ്..

 

ഫർഹ ഒന്ന് മൂളി

 

അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു..ഞാൻ ആ കുട്ടിക്കും ഫർഹ പറഞ്ഞത് കൊണ്ടും സിഗരറ്റ് മാറ്റി വേപ്സ് വേടിച്ചു.. അതാവും മണം ഉണ്ടാവില്ലല്ലോ..

 

അങ്ങനെ കൊറേ ദിവസം കടന്ന് പോയി.. ഒരു ദിവസം തിരക്ക് കാരണം എനിക്ക് പോവാൻ പറ്റിയില്ല… പിറ്റേ ദിവസം പോവാനും കുറച്ച് ലേറ്റ് ആയി… ഞാൻ പോയപ്പോൾ ആ കുട്ടി എന്നത്തേയും പോലെ സന്തോഷത്തിൽ അല്ല… എന്നെ കണ്ടതും എന്റെ അടുത്തേക്ക് ഓടി വന്നു… ഞാൻ ആ കുട്ടിയെ എടുത്തു തോളിൽ ഇട്ടു.. ഫർഹ എന്നെ നോക്കി ചിരിച്ചു ഒപ്പം കണ്ണിൽ നിന്നും വെള്ളം വരുന്നതും ഞാൻ കണ്ടു..