ഒരു പ്രവാസിയുടെ ഓർമ്മകൾ – 10 Like

മീര :എന്താ വിനു നിനക്ക് എന്നോട് വല്ലതും പറയാനുണ്ടോ ?
ഞാൻ ആകെ വല്ലാതായി അവൾക്ക് എങ്ങനെ എന്റെ പേര് അറിയാം.
ഞാൻ :അല്ല എങ്ങനെ എന്റെ പേര് അറിയാം ?

മീര :ഞാൻ തന്നെ പലപ്രാവിശ്യം കണ്ടിട്ടുണ്ട് എല്ലാ പാർട്ടിയുടെയും സമരത്തിന് താൻ കാണുമല്ലോ ?സത്യത്തിൽ താനേതാ പാർട്ടി.
ഞാൻ :എനിക്ക് അങ്ങനെ പ്രേത്യേകിച്ചു പാർട്ടി ഒന്നുമില്ല ഞങ്ങടെ ക്ലാസിൽ നിന്നും ഏതെങ്കിലും ഒരുത്തൻ ഇറങ്ങിയാലല്ലേ ബാക്കിയുള്ളവർ ഇറങ്ങും എപ്പോഴും ഞാനാണ് ബലിയാട് എന്നെ സാറുമാര് ഒന്നും പാരായതുമില്ല..

മീര :താൻ ഭയങ്കര പഠിപ്പിസ്റ് ആണല്ലോ തനിക്കാണല്ലോ +1ഇൽ ഏറ്റവും കൂടുതൽ മാർക്ക്‌ കിട്ടിയത്.

ഞാൻ :ഞാൻ അങ്ങനെ പേടിക്കാരൊന്നുമില്ല എന്തോ എങ്ങനൊക്കെയോ ജയിക്കുന്നു.

മീര :അല്ല തനിക്കെന്താ എന്നോട് പറയാനുള്ളത് പറഞ്ഞോ !!

ഞാൻ :എനിക്ക് പറയാനുണ്ടെന്ന് തനിക്കു എങ്ങനെ മനസിലായി ?

മീര :അതൊക്കെ മനസിലായി താൻ പറഞ്ഞോ. എന്താണ് പറയാനുള്ളതെന്നു പറയട്ടെ ?

ഞാൻ :എന്നാ പറ

മീര :തനിക്കു എന്നെ ഇഷ്ടമാണന്നല്ലേ ?

ഞാൻ :അല്ല

മീര :പിന്നെന്താ ???

ഞാൻ :എനിക്കുതന്നെ ഇഷ്ടമൊക്കെയാണ് പക്ഷെ അത് തനിക്കുടെ തോന്നണ്ടേ.,അതുകൊണ്ട് നമുക്ക് നല്ല ഫ്രണ്ട്‌സ് ആകാം പ്രേമിച്ചു നടക്കാനൊന്നും ഞാൻ പറയില്ല തനിക്കു ഇഷ്ടമാണെങ്കിൽ നമുക്ക് വീട്ടുകാരോട് പറയാം കല്യാണം കഴിച്ചു തരണം എന്ന്… എന്താ സമ്മതമാണോ ??

മീര :ok നമുക്ക് ആദ്യം നല്ല ഫ്രണ്ട്‌സ് ആകാം ബാക്കി പിന്നീടുള്ള കാര്യമല്ലേ….

അങ്ങനെ ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു,
ദിവസങ്ങൾ കടന്നുപോയി എന്റെ ഫ്രണ്ട്സും അവളുടെ ഫ്രണ്ട്സും ഒരുമിച്ചു ആയി ഉച്ചകലത്തെ ഫുഡ് കഴിയൊക്കെ. എല്ലാവരുമായി മാന്യമായി ഇടപെടൽ അവരുടെ കൂട്ടത്തിലെ രണ്ടു വീണാമാരുണ്ട് ഒന്ന് കൊച്ചു വീണയും ഒന്ന് വല്യ വീണയും. വല്യ വീണയെ അഖിൽ സെറ്റ് ആക്കി കൊച്ചു വീണയെ അജ്മലും അങ്ങനെ ഞങ്ങളുടെ ഫ്രണ്ട്ഷിപ് കൂടുതൽ ദൃഢമായി അങ്ങനെ ഇരിക്കെ ഒരുദിവസം ഞാൻ സ്കൂളിൽ നിന്നും പോകുമ്പോൾ ഒരു പാട്ടി കുറുക്കു ചാടി ഒരുദിവസം ഞാൻ ബോധമില്ലാതെ ICU വിൽ കിടന്നു കായ്ക്കും കാലിനും എല്ലാം മുറിവുകൾ ഉണ്ടായിരുന്നു മറ്റുകുഴപ്പം ഒന്നുമില്ല ബോധം തെളിഞ്ഞഎന്നെ മുറിയിലേക്ക് മാറ്റി എല്ലാവരും എന്നെ കാണാൻ വന്നു സരിത ആന്റിയും വാണി ആന്റിയും സുജ ആന്റിയും സൗമ്യ ചേച്ചിയും വന്നു എല്ലാവരുടെയും കണ്ണിൽ ഞാൻ വിഷമം കണ്ടു എനിക്ക് എന്തോ മാറാരോഗമാണെന്നു തോന്നുന്നപോലെ പക്ഷെ ആ വീഴ്ച എന്നെ മറ്റൊരു രീതിയിൽ തളർത്തി എന്റെ കണ്ണിന്റെ കാഴച്ചക്കു എന്തോ സംഭവിച്ചു കുറച്ച് സമയം നോക്കുമ്പോൾ തന്നെ മാങ്ങാൻ തുടങ്ങും. എന്നാൽ അത് വലിയ പ്രോബ്ലം അല്ലായിരുന്നു. പിന്നെ ഒരു സന്തോഷ വാർത്ത അത് മീരയാണ് തന്നത് അവൾക്ക് എന്നെ ഇഷ്ടമാണ്. ഹോസ്പിറ്റലിൽ 1 ആഴ്ച കിടന്നു മിക്ക ദിവസങ്ങളിലും മീര എന്നെ കാണാൻ വരും.
അങ്ങനെ ഒരുമാസം റസ്റ്റ്‌ കഴിഞ്ഞു ഞാൻ വീണ്ടും സ്കൂളിൽ പോയിത്തുടങ്ങി. ഓണം എക്സാം നല്ല രീതിയിൽ പൊട്ടി അത് എനിക്ക് പ്രതീക്ഷ ഉള്ള കാര്യം ആയിരുന്നു. പിന്നെ അങ്ങോട്ട്‌ നല്ല നാളുകൾ ആയിരുന്നു. ഞാനും മീരയും ഒരുപാട് കറങ്ങാനും സിനിമക്കും എല്ലാം പോയി നല്ലരീതിയിൽ തന്നെ ജീവിതം ആഘോഷിച്ചു അതിന്റിടക്കി സൗമ്യ ചേച്ചിയുടെ അപ്പുപ്പൻ ചേച്ചിക്ക് തിരുവന്തപുരത്ത് ഒരു ഫ്ലാറ്റ് മേടിച്ചു അതിന്റെ പാലുകാച്ചിന് ഞാൻ പോയിരുന്നു. അവിടെ എല്ലാരോടും ഞാൻ അനിയനാണ് എന്നാ പറഞ്ഞത്.
മീരയുടെ കൂടെ സിനിമക്കും കറങ്ങാനുമൊക്കെ പോയിട്ടുണ്ടെങ്കിലും അവളെ ഞാൻ മറ്റൊരു കണ്ണുകൊണ്ടു നോക്കിയിട്ടില്ല. ഉമ്മ വെച്ചിട്ടുണ്ട് എന്നല്ലാതെ അവളുടെ ദേഹത്തു ഞാൻ തൊട്ടിട്ടില്ല. ആ സമയങ്ങളിൽ ഞാൻ ആന്റിമാരുമായും സൗമ്യ ചേച്ചിയുമായും ഒരുപാട് അകന്നു, സുജ ആന്റിയോട്‌ കാര്യം പറഞ്ഞു. ആന്റിയും എന്നെ സപ്പോർട് ചെയ്തു ആന്റിയും എന്നോട് ഒന്നും ആവിശ്യപെട്ടില്ല, സരിത ആന്റിയുടെ ഹുസ്ബൻഡ് നാട്ടിൽ വന്നു, വാണി ആന്റിയുടെ ഫോൺ ഞാൻ എടുക്കാറില്ല.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.

Leave a Reply

Your email address will not be published. Required fields are marked *