ഒരു വേശ്യയുടെ ആത്മകഥ – 3

അവൻ പറഞ്ഞു താങ്ക്യു ചേച്ചി..
ഞാൻ പറഞ്ഞു.. എന്താ..
അവൻ പറഞ്ഞു സോറി മീനു കൂട്ടി..
ഞങ്ങൾ രണ്ടു പേരും ചിരിച്ചു അപ്പോയെക്കും കറന്റ്‌ വന്നു..
അവനു ഇഷ്ടപെട്ട പാന്റ് എടുത്തു ഞങ്ങൾ തായേ ഇറങ്ങി..
പോകുമ്പോൾ അവൻ ഫോൺ വിളികാം എന്ന് പറഞ്ഞു..
അന്നത്തെ ദിവസം മുഴുവൻ എനിക്ക് ഒരു പോസിറ്റീവ് എനർജി ആയി…

രാത്രി ഞാൻ വെറുതെ മൊബൈൽ എടുത്തു കളിക്കുവായിരുന്നു വെറുതെ ഫോട്ടോ നോക്കിയും വീഡിയോ നോക്കിയും ഇരിക്കുമ്പോഴാണ് ഒരു കോൾ വന്നത്…
അറിയാത നമ്പർ.. ഞാൻ കോൾ എടുത്തു..
ഹലോ ആരാ..
ഞാനാ ചേച്ചി വിഷ്ണു..
ഞാൻ ഓർത്തു കടയിൽ കണ്ട വിഷ്ണു..
ഞാൻ പറഞ്ഞു എന്താ അനിയ…
അവൻ പറഞ്ഞു ഒന്നുമില്ല ചേച്ചി ചുമ്മാ..
ഞാൻ ഒന്നു മൂളി.മ്മ്മ്..
അവൻ പറഞ്ഞു സോറി മീനു കൂട്ടി..
ഞങ്ങൾ ഒരുമിച്ചു ചിരിച്ചു..
അവൻ പറഞ്ഞു എന്തുവാ ചെയ്യുന്നേ..
ഞാൻ പറഞ്ഞു ഒന്നുമില്ല ചുമ്മാ കിടക്കുവാ..
അവൻ പറഞ്ഞു അതെന്താ tv യൊന്നും കാണാറില്ലേ..
ഞാൻ പറഞ്ഞു ഇല്ല എനിക്ക് ഇഷ്ടമല്ല..
അവൻ പറഞ്ഞു പിന്നെ എന്താ ഇഷ്ടം..
ഞാൻ ചമ്മി പോയി..
അവൻ പറഞ്ഞു പറ.. എന്താ ഇഷ്ടം..
ഞാൻ പറഞ്ഞു..
അങ്ങനെയൊന്നുമില്ല..
അവൻ പറഞ്ഞു മ്മ്മ്മ് പിന്നെ വിട്ടിൽ ആരൊക്കെയുണ്ട്..
ഞാൻ പറഞ്ഞു എനിക്ക് 2 ചേച്ചിമാർ ഉണ്ട് ഒരാളുടെ കല്യാണം കഴിഞ്ഞു ഒരാൾ ഇവിടുണ്ട് പിന്നെ അമ്മ അച്ഛൻ…
നിന്റെ വീട്ടിലോ..

അവൻ പറഞ്ഞു അമ്മ അച്ഛൻ ഞാൻ അനിയൻ സന്തുഷ്ട കുടുംബം..
ഞാൻ പറഞ്ഞു ഞാൻ പോരട്ടെ അവിടെ..
അവൻ പറഞ്ഞു അതിനെന്താ വന്നോ എനിക്ക് 100വട്ടം സമ്മതം..
ഞാൻ പറഞ്ഞു ചുമ്മാ പറഞ്ഞതാട്ടോ…
അവൻ പറഞ്ഞു മ്മ്മ്.. പിന്നെ എന്തുണ്ട്..
ഞാൻ പറഞ്ഞു.. നിനക്ക് lover ഒന്നുമില്ലേ..
അവൻ പറഞ്ഞു എനികോ .. മ്മ്.. നല്ല..കാര്യമായി.. ഗ്ലാമർ ഇല്ലാത്ത എന്നെയൊക്കെ ആരു നോക്കാന്…
ഞാൻ പറഞ്ഞു… നിനക്കണോ ഗ്ലാമർ ഇല്ലാതെ നീ സുന്ദരൻ അല്ലേടാ..
അവൻ പറഞ്ഞു ആണോ… ശരിക്കും..
ഞാൻ പറഞ്ഞു… സത്യം.. നീ നല്ല ഗ്ലാമർ പയ്യനാ…
അവൻ പറഞ്ഞു.. ചുമ്മാ പുകയ്‌തതെ..
ഞാൻ പറഞ്ഞു… മ്മ്മ്മ് പിന്നെ..
അവൻ പറഞ്ഞു പിന്നെ എന്താ..
ഞാൻ പറഞ്ഞു
ഒന്നുമില്ലേങ്കിൽ വെച്ചേക്ക് നാളെ കാണാം..
അവൻ പറഞ്ഞു എവിടെ വെച്ച്..
ഞാൻ പറഞ്ഞു എന്താ..
അവൻ പറഞ്ഞു.. അല്ല നാളെ കാണാം എന്ന് പറഞ്ഞില്ലേ..
ഞാൻ പറഞ്ഞു പോടാ പൊട്ട നാളെ വിളികാം എന്നാ പറഞ്ഞെ..
അവൻ പറഞ്ഞു ഓഹ് അതാണോ.. മ്മ്മ്
ശരി..
അവൻ കട്ട്‌ ചെയ്തു…
കാമത്തോടെ അല്ലാതെ ഒരു പുരുഷൻ ആദ്യമായാണ് എന്നോട് ഇങ്ങനെ സംസാരിക്കുന്നത് എന്റെ മനസിന്റെ ഒരു ഇടം അവനു വേണ്ടി ഞാൻ മാറ്റി വേച്ചു… ഒരു പ്രണയം അറിയാതെ എന്റെ മനസിലേക്കു വരും പോലെ എനിക്ക് തോന്നി…
അന്ന് ഉറക്കത്തിൽ സ്വപ്നമായും അവൻ വന്നു…

രാവിലെ കുറച്ചു വൈകി എഴുന്നേറ്റത് കൊണ്ട് ഷോപ്പിൽ പോകാൻ ഞാൻ വൈകി..
എന്നും പോകുന്ന ബസിന്റെ ടൈമും കഴിഞ്ഞു… ഞാൻ വേഗത്തിൽ നടന്നു.. ബസ് സ്റ്റോപ്പിൽ
അവിടെ ഒരു ചേട്ടൻ നില്കുന്നുണ്ടായിരുന്നു..
ഞാൻ പറഞ്ഞു ചേട്ട ബസ് പോയോ..
അയാൾ പറഞ്ഞു പോയല്ലോ കൂട്ടി..
അയ്യോ ഇനി എന്ത് ചെയ്യും ഇ വഴിയിൽ ആണെങ്കിൽ ഒരു ഓട്ടോ പോലുമില്ല..
ഇന്ന് ലീവ് ആക്കിയാൽ എന്നെ അയാൾ കൊല്ലും ഒന്നാമത് ഇന്ന് തിങ്കളാഴ്ച നല്ല തിരക്കു കാണും ഷോപ്പിൽ…

ഞാൻ സ്വയം പറഞ്ഞു കൊണ്ട് നിൽകുമ്പോൾ അതാ വരുന്നു…
നമ്മുടെ നായകൻ വിഷ്ണു അവനെ കണ്ടു ഞാൻ ഞെട്ടിപോയി ഇവൻ എന്താ ഇവിടെ അവൻ എന്നെ കണ്ടതും
എന്റെ അടുത്തേക്ക് വന്നു…
അവൻ പറഞ്ഞു മീനു എന്താ ഇവിടെ..
ഞാൻ പറഞ്ഞു നീ എന്താ ഇവിടെ..
അവൻ പറഞ്ഞു ഞാൻ എന്റെ അമ്മാവന്റെ വീട്ടിലായിരുന്നു ഇന്നലെ അവിടെ നിന്നും വരുവാ..
ഞാൻ പറഞ്ഞു ഓഹ്…
അവൻ പറഞ്ഞു മീനുവിന്റെ വീട് ഇവിടാണോ..
ഞാൻ പറഞ്ഞു അതെ കുറച്ചു പോകണം..
അവൻ പറഞ്ഞു ഓഹ്.. ബസ് വന്നില്ലേ
ഞാൻ പറഞ്ഞു സമയം വൈകി പോയി ബസ് പോയി..
അവൻ പറഞ്ഞു ഓ.. എന്നാ ഞാൻ ടൗണിൽ ആകാം..
മീനു കയറിക്കോ..
ഞാൻ പറഞ്ഞു അയ്യോ വേണ്ട ആരെങ്കിലും കണ്ടാൽ..
അവൻ പറഞ്ഞു പിന്നെ ഒന്നു കയറുന്നുണ്ടോ ചുമ്മാ ജാട കാണിക്കാതെ..
അവൻ എന്റെ കൈ പിടിച്ചു.. ഞാൻ ഒന്നു നോക്കിയപ്പോൾ അവൻ കൈ വിട്ടു പറഞ്ഞു സോറി..
ഞാൻ ഒന്നു ചിരിച്ചു..
ഞാൻ ആ ബൈക്കിൽ കയറി..
അവന്റെ പിറകിൽ ഇരുന്നു അങ്ങനെ ഞാൻ പോയി..
അവൻ എന്നെ ടൗണിൽ കൊണ്ടുചെന്നാക്കി…
ഞാൻ പറഞ്ഞു താങ്ക്സ് വിഷ്ണു..
അവൻ പറഞ്ഞു എന്തിന് നീ എന്റെ ഫ്രണ്ട് അല്ലെ പിന്നെന്തിനാ താങ്ക്സ്..
ഞാൻ ഒന്നു ചിരിച്ചു പറഞ്ഞു എന്നാ ഞാൻ പോട്ടെ രാത്രി വിളികാം..
അവൻ പറഞ്ഞു ശരി..
അങ്ങനെ അവൻ പോയി ഞാൻ ഷോപ്പിലേക്കും..
കാലമാടൻ മുതലാളി പുറത്തു നിൽക്കുന്നുണ്ടായിരുന്നു
അയാൾ പറഞ്ഞു എന്താ വൈകിയത്..
ഞാൻ പറഞ്ഞു.. ബസ് കിട്ടിയില്ല സർ..
അയാൾ പറഞ്ഞു ശരി ഇനി ഇതു ആവർത്തിക്കരുത് കേട്ടല്ലോ..
ഞാൻ പറഞ്ഞു ശരി സർ..
ഞാൻ അകത്തു പോയി…

എന്റെ മനസ്സിൽ വിഷ്ണു പതിയെ കയറുകയായിരുന്നു..
എന്നും വിളിക്കും.. എന്തൊക്കെയോ പറയും… ഒരിക്കലും അവൻ എന്നോട് മോശമായി പെരുമാറിയില്ല… അത് അവനോടു എനിക്കുള്ള സ്നേഹം വർധിപ്പിച്ചു..

പക്ഷെ അത് എനിക്ക് അവനോടു പറയാൻ പേടിയായിരുന്നു അവന്റെ സുഹൃത്ത്‌ ബന്ധം നഷ്ട്ടപെട്ടാലോ എന്നുള്ള ഭയം…
ഒരു ദിവസം അവൻ എന്നെ ഫോൺ വിളിച്ചു ചുമ്മാ സംസാരിക്കുന്നതിനിടയിൽ… ഞാൻ പറഞ്ഞു… വിഷ്‌ണു നിനക്ക് എന്നെ ഇഷ്ട്ടമാണോ..
അവൻ പറഞ്ഞു നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമ… എന്താ അങ്ങനെ ചോദിച്ചേ..
ഞാൻ പറഞ്ഞു ആ ഇഷ്ടമല്ല മറ്റേ ഇഷ്ടം..അവൻ പറഞ്ഞു മീനു നിനക്ക് എന്നോട്… ഇതു… സത്യമാണോ.. മീനു..

ഇതു കേൾക്കാൻ എത്ര കാലമായെന്നോ ഞാൻ കാത്തിരിക്കുന്നു….
ഞാൻ പറഞ്ഞു സത്യം… നിനക്ക് എന്നെ ഇഷ്ടമാണോ…
അവൻ പറഞ്ഞു നിന്നെ പോലൊരു മുത്തിനെ കിട്ടാൻ മാത്രം ഞാൻ എന്ത് ഭാഗ്യമാ ചെയ്തേ..
ഞാൻ അത് കേട്ടു അറിയാതെ കരഞ്ഞു പോയി..
പക്ഷെ ഞാൻ കളങ്കിത ആണ്…
ഇവനെ ഞാൻ ചതിക്കാൻ പാടില്ല…
ഞാൻ അവനോടു പറഞ്ഞു വേണ്ടടാ എന്നെ സ്നേഹിക്കാൻ കൊള്ളില്ല…
ഞാൻ… ഞാൻ… എല്ലാം.. നഷ്ടപെട്ടവള്ള…
അവൻ പറഞ്ഞു എന്താ.. എന്താ നിയി.. പറയുന്നേ..
ഞാൻ പറഞ്ഞു ഒരു പെണ്ണ് എന്താണോ കാത്തു സൂക്ഷിക്കുന്നത് അതൊക്കെ എനിക്ക് പണ്ടേ നഷ്ടപ്പെട്ടു..
അത് കേട്ടു അവൻ കുറച്ചു സമയം മിണ്ടാതെ നിന്നു എന്നിട്ട് പറഞ്ഞു..
മീനു..നീ വേണം എന്ന് പറഞ്ഞു ചെയ്തതല്ലല്ലോ…അറിയാതെ ആയിരിക്കുമല്ലോ.. എല്ലാം നടന്നത്..
എല്ലാം തുറന്നു പറഞ്ഞ നിന്നോട് എനിക്കിപ്പോൾ കൂടുതൽ ഇഷ്ടം തോന്നിയിട്ടേ ഉള്ളു..
ഞാൻ അത് കേട്ടു കരഞ്ഞു പോയി.. അവൻ പറഞ്ഞു എനിക്ക് നാളെ നിന്നെ ഒന്നു കാണണം..
ഞാൻ പറഞ്ഞു എവിടെ വരണം..
അവൻ പറഞ്ഞു രാവിലെ ഞാൻ ബസ് സ്റ്റോപ്പിൽ നിൽകാം നീ വാ..
ഞാൻ പറഞ്ഞു ശരി..
അന്ന് അവനെ ഓർത്തു ഞാൻ കിടന്നു…

Leave a Reply

Your email address will not be published. Required fields are marked *