ഒരു വേശ്യയുടെ ആത്മകഥ – 3

ഞാറാഴ്ച എന്നെ പെണ്ണ് കാണാൻ അവർ വരുമെന്ന് അച്ഛൻ വന്നു പറഞ്ഞു..
ഞാൻ ആകെ പെട്ട അവസ്ഥയിൽ ആയി..
അവൻ വിളിച്ചു ഫോൺ എടുക്കുന്നുമില്ല ഇവർ വന്നു എന്നെ ഇഷ്ടപെട്ടാൽ മറിച്ചൊന്നും എനിക്ക് പറയാൻ പറ്റില്ല…
ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നു…

അങ്ങനെ ഞാറാഴ്ച അവർ എന്നെ കാണാൻ വന്നു കാറൊക്കെ കണ്ടാൽ അറിയാം നല്ല ക്യാഷ് പാർട്ടിയാണ്..
അവനെ ഞാൻ ഒന്നു ഒളിഞ്ഞു നോക്കി…
കറുത്തിട്ടാണ്..
നല്ല തടിയുണ്ട്…
നല്ല പൊക്കവും…
അവരെ അച്ഛൻ അകത്തേക്കു ആനയിച്ചു.. ഇരുത്തി
അച്ഛൻ എന്നെ വിളിച്ചു മോളെ മീനു ചായ ആയില്ലേ..

ഞാൻ സെറ്റ് സാരിയും ഉടുത്തു തലയിൽ മുല്ലപ്പൂ ചൂടി ഒരു നവവധുവിന്റെ ലുക്കിൽ ചായ ഓരോരുത്തർക്കായി കൊടുത്തു…
ചെറുക്കന് കൊടുത്തപ്പോൾ അയാൾ എന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു..
ഞാനും ഒന്നു പുഞ്ചിരിച്ചു..
ഞാൻ കുറച്ചു മാറി നിന്നു അച്ഛൻ പറഞ്ഞു..
മോന്റെ പേരെന്താ..
അയാൾ പറഞ്ഞു..
ശ്യാംകുമാർ..
അതിൽ ഒരാൾ പറഞ്ഞു ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോട്ടെ.. അയാൾ പറഞ്ഞു എനിക്കറിയാം രവിയേട്ടൻ എല്ലാം പറഞ്ഞിട്ടുണ്ട്..അത് കേട്ടതും ഞാൻ ഒന്നു ഞെട്ടി പോയി..
മീനാക്ഷി എന്നലെ പേര്…
ഞാൻ പറഞ്ഞു അതെ..
അയാൾ പറഞ്ഞു മ്മ്.. ഇപ്പോൾ ഷോപ്പിൽ പോകാറില്ലേ..
ഞാൻ പറഞ്ഞു ഉണ്ട്…
അയാൾ പറഞ്ഞു… മ്മ് പിന്നെ… എന്തെങ്കിലും എന്നോട് പറയാനുണ്ടോ..
ഞാൻ പറഞ്ഞു ഉണ്ട്.. പക്ഷെ..
അയാൾ പറഞ്ഞു മ്മ്മ്. ഞാൻ അകത്തു വരാം..
അയാൾ എന്നോടൊപ്പം അകത്തേക്കു വന്നു..
അയാൾ പറഞ്ഞു എന്താ എന്നെ ഇഷ്ടപെട്ടില്ലേ
ഞാൻ പറഞ്ഞു… അതല്ല നിങ്ങൾ ഞാൻ പറയുന്ന കാര്യം ആരോടും പറയരുത് എനിക്ക് വേണമെങ്കിൽ നിങ്ങളിൽ നിന്നും ഇത് ഒളിച്ചു വെക്കാം.. പക്ഷെ അത് ഞാൻ നിങ്ങളോട് ചെയുന്ന ചതി ആയിരിക്കും..
അയാൾ പറഞ്ഞു എന്താ കാര്യം പറ..
ഞാൻ പറഞ്ഞു ഞാൻ….അത് ഞാൻ..

കന്യകയല്ല… അത് പറഞ്ഞു ഞാൻ പൊട്ടി കരഞ്ഞു..
അയാൾ പറഞ്ഞു എന്ത്.. നീ എന്താ പറഞ്ഞെ..
ഞാൻ പറഞ്ഞു അതെ സത്യമാണ്‌ ധാ ആ പുറത്തിരിക്കുന്നവനിലെ രവി അയാളാണ് എന്നെ ആദ്യമായി വഞ്ചിച്ചത്..
എന്നിട്ട് അയാള് തന്നെ എനിക്ക് ചെറുക്കനെ കൊണ്ട് വന്നിരിക്കുന്നു പ്രണയം നടിച്ചു അയാൾ എന്റെ എല്ലാം കവർന്നു ഒരു പെണ്ണിന് എന്തോകെയാണോ വിലപ്പെട്ടത് അതൊക്കെ..
അതൊക്കെ കേട്ടു അയാൾ അവിടെ തരിച്ചു നിന്നു പോയി…
അയാൾ ഒന്നും മിണ്ടാതെ പുറത്തു പോയി..
അയാൾ അവിടെ നിന്നു എന്നിട്ട് രവിയേട്ടന്റെ ഷോൾഡർ പിടിച്ചു.. പറഞ്ഞു..
പന്ന പുലയാടി മോനെ.. നി… ചവച്ചു തുപ്പിയവളെ.. എന്റെ മേൽ കെട്ടിവെകാൻ നോക്കുവായിരുന്നു അല്ലേടാ നായെ.. അയാൾ രവിയേട്ടന്റെ ചെകിട്ടത് ഒന്നു പൊട്ടിച്ചു പിന്നെ ആകെ ഒരു ബഹളം ആയിരുന്നു പിന്നെ പറഞ്ഞതൊന്നും എന്റെ ചെവിയിൽ കയറിയില്ല..
അച്ഛൻ കരഞ്ഞു കൊണ്ട് എന്റെ അടുത്ത് വന്നു പറഞ്ഞു..
എന്തൊക്കെയാ മോളെ ഞാനി.. കേള്ക്കുന്നെ..
ഞാൻ പറഞ്ഞു സത്യമ അച്ഛാ രവിയേട്ടൻ എന്നെ..
അന്ന് ആ സ്ഥലം നോക്കാൻ വന്ന ദിവസം.. ഞാൻ പറഞ്ഞു നിർത്തി..
അച്ഛൻ അത് കേട്ടു പുറത്തു പോയി പറഞ്ഞു..
രവി ഇനി ഒന്നും പറയേണ്ട.. എന്റെ മോളെ നീ കെട്ടണം..
അത് കേട്ടു രവി പറഞ്ഞു..
മ്മ്മ്മ്… ഇവൾ എന്നെയ വിളിച്ചു അകത്തു കയറ്റിയെ അല്ലാതെ ഞാൻ കയറിയതല്ല..
എനിക്ക് നല്ല കുടുബത്തിൽ നിന്നുള്ള പെണ്ണിനെ കിട്ടും ഇത് പോലുള്ള പോകുകേസിനെ എന്റെ തലയിൽ കെട്ടി വെക്കേണ്ട കേട്ടോ..
അത് കേട്ടു അച്ഛൻ കരഞ്ഞു കൊണ്ട് ആ കസേരയിൽ ഇരുന്നു ധന്യയും കരഞ്ഞു കൊണ്ട് റൂമിൽ പോയി..
രവിയേട്ടൻ പുറത്തേക്കു പോയി…
ഞാൻ മരിച്ചാലോ എന്ന് വരെ ആലോചിച്ചു…
പക്ഷെ ധൈര്യം ഇല്ല..
ഞാൻ എന്ത് ചെയ്യുമെന്ന് അറിയാതെ ഇരുന്നു..
അപ്പോഴാണ് വിഷ്ണുവിന്റെ കോൾ വന്നത് ഞാൻ ഫോൺ എടുത്തു..
അവൻ പറഞ്ഞു..
സോറി ബിസി ആയിരുന്നു അതാ വിളിക്കാഞ്ഞേ..
ഞാൻ പറഞ്ഞു… ഡാ നീ എന്നെ ഇപ്പോൾ കെട്ടുമോ..
അവൻ പറഞ്ഞു.. കെട്ടാനോ.. നീ എന്താ ഇ പറയുന്നേ..
ഞാൻ പറഞ്ഞു പറ.. കെട്ടുമോ.. ഇല്ലെങ്കിൽ പിന്നെ എന്നെ വിളിക്കരുത്.
അവൻ പറഞ്ഞു നീ ചുമ്മാ തമാശ പറയാതെ..
ഞാൻ ഫോൺ കട്ട്‌ ചെയ്തു..
എല്ലാ ആണുങ്ങളും ഇങ്ങനെയാ ആവിശ്യം കഴിഞ്ഞാൽ വലിച്ചെറിയും..
ഇനി ഇവിടെ നിന്നാൽ അത് എന്റെ മരണത്തിലെ കലാശിക്കു..
ഞാൻ ആരും കാണാതെ പുറത്തിറങ്ങി.. ബസ് സ്റ്റോപ്പിലേക്ക് നടന്നു ആ വേഷത്തിൽ തന്നെ…
അപ്പോഴുണ്ട് രവി അവിടെ ആരോടാ സംസാരിച്ചു നില്കുന്നു..
ഞാൻ അവനെ ശ്രദ്ധിക്കാതെ നടന്നു..
അവൻ എന്നെ കണ്ടു അടുത്ത് വന്നു..
പറഞ്ഞു എങ്ങോട്ടാ.. മ്മ്മ്
ഞാൻ പറഞ്ഞു.. അത് താൻ അറിയേണ്ട..
അയാൾ പറഞ്ഞു അറിയണമല്ലോ…
നീ ചത്താൽ തൂങ്ങുന്നത് ഞാനാ..
ഞാൻ പറഞ്ഞു.. പേടിക്കണ്ട ചാകില്ല…
അവൻ പറഞ്ഞു മ്മ്മ്മ്… എന്നാ വാ നിനക്ക് പറ്റിയ സ്ഥലത്തു ഞാൻ കൊണ്ട് ചെന്നാകാം..
ഞാൻ പറഞ്ഞു എവിടെ..
അവൻ പറഞ്ഞു നിനക്കൊരു ജോലിയും ആകും താമസവും ആകും..
അവൻ എന്റെ കൈ പിടിച്ചു കാറിൽ കയറ്റി
അയാൾ കാർ എടുത്തു..
അത് കുറെ ദൂരം പോയി ഒരു വനത്തിലേക്ക് കയറി…
അവിടുന്നും കുറെ പോയി..
അയാൾ പറഞ്ഞു എനിക്ക് പരിചയം ഉള്ള സ്ഥലമാ..
അയാൾ ഒരു വലിയ വിട്ടിൽ കാർ നിർത്തി..
അയാൾ എന്നെയും കൊണ്ട് അതിനകത്തു പോയി..
ഒരു തടിച്ച സ്ത്രീ വന്നു.. രവി പറഞ്ഞു ചേച്ചി ഇത് മീനാക്ഷി ഇവളെ ഇവിടെ ഏല്പിക്കാൻ വന്നതാ..
ആ സ്ത്രീ പറഞ്ഞു ഓ.. അതിനെന്താ..
ഇവൾക്ക് ഒരു കുറവും ഞങ്ങൾ വരുത്തില്ല..
ഞാൻ പറഞ്ഞു എന്താ ഇവിടെ ജോലി..
അയാൾ പറഞ്ഞു അതൊക്കെ ചേച്ചി പറയും.അപ്പോൾ ഞാൻ പോകട്ടെ..
അങ്ങനെ രവി പോയി..
ആ ചേച്ചി എന്നെയും കൂട്ടി മുകളിലേക്കു പോയി..
അവിടെ എന്നെ പോലെ കുറെ പെൺകുട്ടികൾ ഉണ്ടായിരുന്നു..
ആ ചേച്ചി പറഞ്ഞു..
ഇവിടെ വരുന്ന വലിയ മുതലാളിമാരെ സൽക്കരിക്കുക അതാ നിന്റെ ജോലി..
അത് കേട്ടു ഞാൻ വിറച്ചു…
അത് തന്നെ വേശ്യ…….
ഞാൻ മനസ്സിൽ പറഞ്ഞു…
ഇവിടെ നിനക്ക് സുഗമായി ജീവികം ഒരു പ്രശ്നവും വരില്ല നല്ല പണവും തരും കേട്ടല്ലോ..
ഞാൻ മനസ്സിൽ വിചാരിച്ചു 3 പുരുഷന്മാർക്കു കിടന്നു കൊടുത്ത എനിക്ക് ഇനി എന്ത് നോക്കാൻ…..
ഞാൻ എന്തിനും മനസാൽ തയാറെടുത്തു….
അന്ന് മുതൽ അവിടുത്തെ എല്ലാ ഗസ്റ്റും എന്റെ പൂറിൽ വിളയാടു തുടങ്ങി.ഇന്നെനിക്കു 40വയസ്.. ഇവിടുത്തെ സ്ത്രീകു വയ്യാതായതിൽ പിന്നെ ഞാൻ ഇതിന്റെ നേതൃത്വം ഏറ്റെടുത്തു
ഇപ്പോൾ ഞാൻ ഇവിടുത്തെ ഒരു മുതലാളിയെ പോലെയാണ് ഞാൻ ഇന്ന് നയിക്കുന്നു ഇ വേശ്യാലയത്തെ….
(അവസാനിച്ചു )

Leave a Reply

Your email address will not be published. Required fields are marked *