ഒരു സിനിമാക്കഥ 19അടിപൊളി 

“നമുക്ക് തന്നെ അങ്ങ് വിതരണം നടത്താമെടോ..പടം പിടിക്കാമെങ്കില്‍ പിന്നെ അത് വിതരിക്കാന്‍ ആണോ പ്രയാസം”

“അതെ..അതാ അതിന്റെ ശരി..” കോര ഏറ്റുപിടിച്ചു.

“സാറെ വിതരണം അത്ര നിസ്സാരമല്ല..അതെക്കുറിച്ച് സാറിന് വലിയ ഗ്രാഹ്യമില്ലെന്നു തോന്നുന്നു..സാറ് സിനിമയില്‍ ഒരു റോള്‍ ചെയ്തോ..പക്ഷെ നായകന്‍ കുറഞ്ഞത് ഒരു മൂന്നാം നിര നടന്‍ എങ്കിലും ആയിരിക്കണം” ഞാന്‍ പറഞ്ഞു.

“എന്റെടോ..എന്റെ പടത്തില്‍ ഞാന്‍ നായകന്‍..അത് വിതരണക്കാരെ കൊണ്ട് എടുപ്പിക്കാന്‍ തനിക്ക് ഒക്കുമോ? ഇല്ലെങ്കില്‍ പറ..എന്റെ പടം വേറെ ആള് സംവിധാനം ചെയ്തോളും..ഹല്ലപിന്നെ…”

അയാള്‍ കട്ടായം പറഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചു. നമുക്ക് കഞ്ഞി കുടിക്കണമല്ലോ; ആകെ സംവിധാനം ചെയ്ത രണ്ടു പടങ്ങളില്‍ ഒരെണ്ണം നിലംതൊടാതെ പൊട്ടുകയും മറ്റേത് കഷ്ടിച്ച് മുടക്കുമുതല്‍ പിടിക്കുകയും ചെയ്ത ഒരു സംവിധായകനാണ് ഞാന്‍. ഏതെങ്കിലും വിവരമുള്ള നിര്‍മ്മാതാവ് ഉടനെയെങ്ങും എന്നെ വിളിക്കാന്‍ സാധ്യത ഇല്ല എന്നെനിക്ക് തന്നെ അറിയാം. അതുകൊണ്ട് കൈയില്‍ വന്നു കയറിയ ഈ മരങ്ങോടനെ വച്ച് ഒരുകൊല്ലം ജീവിച്ചു പോകാനുള്ള കാശെങ്കിലും ഉണ്ടാക്കേണ്ടത് എന്റെ ആവശ്യമാണ്. അതുകൊണ്ട് കളമൊന്നു മാറ്റി ചവിട്ടാം എന്ന് ഞാന്‍ തീരുമാനിച്ചു.

“സാറിന് ഇത് നിര്‍ബന്ധം ആണെങ്കില്‍ വേറെ ഒരു വഴിയുണ്ട്..പറയട്ടെ..” ഞാന്‍ ചോദിച്ചു.

“പറയടോ” അയാള്‍ സിഗരറ്റ് വലിച്ചൂതി വിട്ടുകൊണ്ട് പറഞ്ഞു.

‘ഒരു എ പടം ചെയ്‌താല്‍ അത് വിതരണക്കാര്‍ എടുത്തോളും..മറ്റു ഭാഷകളില്‍ നമുക്ക് ഡബ്ബ് ചെയ്ത് കാണിക്കുകയും ചെയ്യാം….”

അയാളുടെ മുഖത്ത് ഒരു വികടച്ചിരി വിടരുന്നത് ഞാന്‍ കണ്ടു. അളിയന് സംഗതി ബോധിച്ചു എന്ന് തോന്നുന്നു.

“സംഭവം കൊള്ളാം..പക്ഷെ…നടിമാരെ കിട്ടുമോ?”

“സാറിന് സമ്മതമാണോ എന്ന് മാത്രം പറഞ്ഞാല്‍ മതി..നല്ല മണിമണി പോലെയുള്ള പെണ്‍കുട്ടികളെ ഞാന്‍ വരുത്തി തരാം..”

“ഹും..കൊള്ളാം അല്യോടാ കോരേ?” അയാള്‍ കോരയെ നോക്കി.

“പിന്നില്യോ..ഇതാകുമ്പം വേറേം പ്രയോജനം ഒണ്ടല്ലോ..”

“എന്നാ ശരി..ആയിക്കളയാം..താന്‍ വേണ്ടത് ചെയ്തോ..അഡ്വാന്‍സ് എത്ര വേണം?..ങാ പിന്നൊരു കാര്യം..നടിമാരെ എനിക്ക് നേരില്‍ ഇന്റര്‍വ്യൂ ചെയ്യണം..ഞാനാണല്ലോ നായകന്‍…”

“രണ്ടുലക്ഷം തല്‍ക്കാലം സാറ് കൊട്…ബാക്കി ആവശ്യം അനുസരിച്ച് പറയാം..നടിമാരെ സാറ് തന്നെ തിരഞ്ഞെടുത്താല്‍ മതി..ഒരു കുഴപ്പവുമില്ല”

“ങാ എടൊ..ഇയാള് പറഞ്ഞല്ലോ ഇതൊരു മറ്റേ പടമാണെന്ന്….എടൊ എന്റെ ഒരു ആഗ്രഹം പറഞ്ഞോട്ടെ..നടക്കുമെങ്കില്‍ പറയണം…” അയാള്‍ ചുറ്റും നോക്കിയിട്ട് ശബ്ദം താഴ്ത്തി ഇങ്ങനെ പറഞ്ഞു “നമ്മുടെ രേഷ്മ ഇല്ലേ..അവളെ നായികയായി കിട്ടുമോ..എനിക്കവളെ ഭയങ്കര ഇഷ്ടമാടോ”

ഞാന്‍ ഉള്ളില്‍ ചിരിച്ചു. കുരങ്ങന്റെ ഓരോരോ മോഹങ്ങള്‍!

“സാറേ അവള്‍ ഇപ്പോള്‍ അഭിനയിക്കുന്നില്ല. വെടിവയ്പ്പ് കേസില്‍ പോലീസ് പിടിച്ചതോടെ അവള് കട്ടേം പടോം മടക്കി പോയി..നമുക്ക് വേറെ ആരെ എങ്കിലും ഒപ്പിക്കാം”

അയാളുടെ മുഖത്തെ നിരാശ ഒന്ന് കാണേണ്ടതായിരുന്നു.

“അവളെ കിട്ടാന്‍ ഒരു വഴീം ഇല്ലെടോ?”

“അവള് വടക്കേ ഇന്ത്യക്കാരിയാ സാറേ..എവിടാ വീടെന്നൊന്നും എനിക്കറിയില്ല..മാത്രമല്ല സാറേ..ഇനി അവളൊന്നും എറിക്കില്ല..നമുക്ക് നല്ല വെടിച്ചില്ല് പീസുകളെ ഇറക്കാം”

“ഓ..ഇവിടെ എന്തോന്ന് വെടിച്ചില്ല്? ഒരുമാതിരി കാണാന്‍ കൊള്ളാവുന്ന അവളുമാരൊക്കെ നല്ല പടത്തിലല്ലേ അഭിനയിക്കൂ..വേറെ ആരെ കിട്ടാനാ..”

“അല്ല സാറെ..ചാന്‍സ് കിട്ടാത്ത ഒരുപാടെണ്ണം വേറെ ഉണ്ട്….”

“എന്നാലും എനിക്ക് രേഷ്മേപ്പോലെ ഒരുത്തി തന്നെ വേണം..അത് നമ്മുടെ നാട്ടിലെങ്ങും കിട്ടത്തില്ല..നല്ല വിളഞ്ഞ ഗോതമ്പിന്റെ നിറമുള്ള നല്ല കൊഴുത്ത ചരക്കുകളെ വേണേല്‍ അങ്ങ് വടക്ക് തന്നെ പോണം…താന്‍ അവിടെപ്പോയി പോയി മൂന്നാലെണ്ണത്തിനെ കണ്ടു പിടിക്കടോ…നമുക്ക് പതിയെ മതി പടം പിടുത്തം..പക്ഷെ നായികമാര്‍ ഊക്കന്‍ ചരക്കുകള്‍ ആയിരിക്കണം….”

Leave a Reply

Your email address will not be published. Required fields are marked *