അല്പം കഴിഞ്ഞപ്പോള്‍ ഒരു മുറി തുറന്ന് ഒരു പെണ്ണിന്റെ രൂപം എന്റെ അടുത്തേക്ക് വരുന്നത് ഞാന്‍ കണ്ടു. ഒരു അയഞ്ഞ പാവാടയും ഷര്‍ട്ടും ആണ് വേഷം. വീര്‍ത്തുകെട്ടിയ മുഖം. കരഞ്ഞുകലങ്ങിയ കണ്ണുകള്‍. പാറിപ്പറന്നു കിടക്കുന്ന മുടി. ഞാന്‍ ചെറുതായി ഒന്ന് ഞെട്ടി. പെണ്ണ് കാണാന്‍ അതിസുന്ദരി എന്നല്ല, അതിനു മുകളില്‍ നില്‍ക്കുന്ന സുന്ദരി ആണ് എന്നെനിക്ക് ഒറ്റ നോട്ടത്തില്‍ മനസിലായി. യാതൊരു മേക്കപ്പോ ഒന്നുമോ ഇല്ലാതെ, എന്തോ കടുത്ത ദുഖത്തോടെ ആണ് അവള്‍ ഇറങ്ങി വന്നിരിക്കുന്നത്. എന്റെ അടുത്തെത്തി മുഖത്ത് നോക്കാതെ അവള്‍ നിന്നു. ആ തുടുത്ത മുഖം കണ്ടപ്പോള്‍, അതിന്റെ ശോണിമയും സൗന്ദര്യവും കണ്ടപ്പോള്‍ ഞാന്‍ മയങ്ങിപ്പോയി.
“പ്രതിഭ അല്ലെ?’ ഞാന്‍ ചോദിച്ചു. അവള്‍ തലയാട്ടി.
“ഇരിക്ക്..അമ്മ വിവരങ്ങള്‍ പറഞ്ഞു കാണുമല്ലോ അല്ലെ?”
“എനിക്ക് അഭിനയിക്കണ്ട..എനിക്ക് സിനിമ വേണ്ട..ദയവായി നിങ്ങള്‍ പോകൂ..എന്നെ വെറുതെ വിടൂ..പ്ലീസ്…………..” പെട്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്ണ് നിലവിളിച്ചു പറഞ്ഞു.
ഞാന്‍ ആകെ പകച്ചുപോയി. പെണ്ണ് നിര്‍ത്താതെ കരയുകയാണ്. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ അല്‍പനേരം അവിടെ ഇരുന്നു. അവളുടെ കരച്ചില്‍ ചെറുതായി അടങ്ങിയപ്പോള്‍ ഞാന്‍ അവളെ നോക്കി.
“സോറി..പ്രതിഭയ്ക്ക് താല്‍പര്യം ഉണ്ടെന്നു മനീഷ പറഞ്ഞത് കൊണ്ടാണ് ഞാന്‍ വന്നത്..ഞാന്‍ അറിഞ്ഞിരുന്നില്ല….” ഞാന്‍ പറഞ്ഞു.
“മനീഷ..ത്ഫൂ..വൃത്തികെട്ടവള്‍..” വെറുപ്പോടെ അവള്‍ പറഞ്ഞു.
“ഒകെ…പ്രതിഭയ്ക്ക് താല്പര്യം ഇല്ലെങ്കില്‍ വേണ്ട..പക്ഷെ ഞാനൊരു സംവിധായകനാണ്..അതായത് ഒരു കലാകാരന്‍..പ്രതിഭയ്ക്ക് എന്തോ കടുത്ത മാനസിക പ്രശ്നം ഉണ്ടെന്നു ഞാന്‍ മനസിലാക്കുന്നു..വിരോധം ഇല്ലെങ്കില്‍ എന്നോട് കുട്ടിക്ക് അത് പങ്കുവയ്ക്കാം..? വേറൊന്നിനുമില്ല..കുട്ടിയെ കണ്ടപ്പോള്‍ എനിക്കും മനസ്സില്‍ ഒരു വിങ്ങല്‍…..” ഞാന്‍ അവളുടെ തുടുത്ത മുഖത്തേക്ക് നോക്കി പറഞ്ഞു.
“എന്റെ പ്രശ്നം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് പറ്റുമോ..ഇല്ലല്ലോ..പിന്നെ ഞാന്‍ എന്തിനു പറയണം..എനിക്ക് ഒരു സിനിമേലും അഭിനയിക്കണ്ട..എനിക്ക് വെറുപ്പാണ് സിനിമാക്കാരെ…വെറുപ്പ്….” അവള്‍ കരച്ചിലിനിടെ പറഞ്ഞു.
“പ്രതിഭ ഇരിക്ക്..എന്നെ സിനിമക്കാരനായി കാണണ്ട..ഒരു സുഹൃത്തായി കണ്ടുകൂടെ?” ഞാന്‍ സൌമ്യമായി ചോദിച്ചു.
അവള്‍ മിണ്ടിയില്ല.
“മനസിലുള്ള വിഷമം ആരോടെങ്കിലും പങ്കു വയ്ക്കുന്നത് ആശ്വാസം നല്‍കും മോളെ..നീ എന്നെ അറിയില്ല..ഞാന്‍ നിന്നെയും. ഒരു മണിക്കൂറിനകം ഞാന്‍ പോകുകയും ചെയ്യും; നമ്മള്‍ തമ്മില്‍ പിന്നെ ഒരിക്കലും കണ്ടു എന്ന് വരില്ല.. പിന്നെ നിനക്ക് എന്നോട് സംസാരിച്ചാല്‍ എന്താണ് കുഴപ്പം? ചിലപ്പോള്‍ നിന്നെ എനിക്ക് സഹായിക്കാന്‍ സാധിച്ചാലോ?”
അവള്‍ തലയുയര്‍ത്തി എന്നെ നോക്കി. ആ കണ്ണുകളില്‍ പ്രതീക്ഷയുടെ ഒരു പൂത്തിരിവെട്ടം ഞാന്‍ കണ്ടു. അവള്‍ മെല്ലെ വന്ന് എനിക്കെതിരെ ഇരുന്നു.
“പറ.എന്താണ് നിന്റെ പ്രശ്നം?”
“എന്റെ പ്രശ്നം എന്റെ അമ്മ തന്നെയാണ്. എന്നെ സിനിമക്കാരി ആക്കാന്‍ നടക്കുകയാണ് അമ്മ. അതിനു വേണ്ടി എത്ര പേരെ ഇവിടെ കൊണ്ട് വന്നെന്ന് അറിയാമോ? എല്ലാവരുടെയും മുന്‍പില്‍ ഞാന്‍ തുണി ഇല്ലാതെ നിന്നുകൊടുക്കണം…എന്റെ കൊക്കില്‍ ജീവനുള്ള കാലത്തോളം ഞാനത് ചെയ്യില്ല..കണ്ട വൃത്തികെട്ടവന്മാരെ എല്ലാം ഇവിടെ കൊണ്ടുവന്ന് അമ്മ കാണിക്കുന്ന ആഭാസത്തരം കണ്ടു മടുത്തവള്‍ ആണ് ഞാന്‍..ഇതൊരു വീടല്ല..ഇതൊരു ചെളിക്കുണ്ട് ആണ്..” അവള്‍ ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി.
“ആ ചെളിക്കുണ്ടില്‍ വിരിഞ്ഞ താമരയാണ് പക്ഷെ പ്രതിഭ…അല്ലെ?” പുഞ്ചിരിയോടെ ഞാന്‍ ചോദിച്ചു.കമ്പി മാസ്റ്റര്‍ എഴുതിയ പുതിയ അനുഭവ കഥ – കമ്പി കുട്ടന്‍.നെറ്റില്‍ ഒരു സിനിമാകഥ – ഇഷ്ടമായാല്‍ കമ്മന്റ് നല്‍കി സപ്പോര്‍ട്ട് ചെയ്യുക
അവള്‍ കരച്ചിലിനിടെ എന്നെ ഒന്ന് നോക്കി.
“എന്നും രാത്രി എത്ര ആണുങ്ങള്‍ ഇവിടെ വരുമെന്നറിയുമോ? എല്ലാര്‍ക്കും എന്റെ ശരീരമാണ് നോട്ടം…അമ്മ ഇതുപോലെ ഇറങ്ങി പൊയ്ക്കളയും..വരുന്നവന്‍ എന്നെ എന്തും ചെയ്തോട്ടെ എന്നാണ് അമ്മയുടെ മനസ്സില്‍..നിങ്ങള്‍ മാത്രമാണ് ഈ രീതിയില്‍ എന്നോട് സംസാരിച്ചിട്ടുള്ള ഏക വ്യക്തി..ബാക്കി എല്ലാവരും കഴുകന്‍ ശവത്തിലേക്ക് നോക്കുന്നതുപോലെ ആണ് നോക്കുന്നത്..എന്റെ മുന്‍പില്‍ ആത്മഹത്യ മാത്രമാണ് അവേശേഷിക്കുന്ന ഏക വഴി…ഞാനത് ചെയ്യും…ചെയ്യും..” അവള്‍ കരച്ചില്‍ നിര്‍ത്തി കടുത്ത ഭാവത്തോടെ പറഞ്ഞു.
