ഒരു IPS കാരിയുടെ കേസ് ഡയറി – 3 20

ഒരു Ips- കാരിയുടെ കേസ് ഡയറി 3

Oru IPSKariyude Case Diary Part 3 | Author : Eren Yeager

[ Previous Part ] [ www.kambi.pw ]


 

രക്തം തളം കെട്ടി കിടക്കുന്ന തറയിൽ തലയിൽ ബുള്ളെറ്റ് തറച്ച നിലയിൽ മാത്യുവിന്റെ ശവശരീരം നിശ്ചലമായി കിടന്നു….. അതിനടുത്ത് ഒരു ചാരു കസേരയിൽ കറുത്ത ജീൻസും കയ്യില്ലാത്ത നീല ബനിയനും ഇട്ട് ഒരു ആരോഗ്യവാനായ ഒരു 28 വയസുള്ള ചെറുപ്പക്കാരൻ ഒരു കൈയിൽ മാത്യുനെ കൊന്ന തോക്കും മറുപടി കയ്യിൽ എരിയുന്ന ഒരു സിഗററ്റും വലിച്ചു കൊണ്ടു ഒരു ചാരു കസേരയിൽ ഇരുന്നു പുകയൂതി വിട്ടു കൊണ്ടിരുന്നു….അല്പം മാറി ടിവി യിൽ സ്റ്റെല്ലയുടെ ഇന്റർവ്യൂ പ്ലേ ആകുന്നുണ്ടായിരുന്നു

********************************************

സ്റ്റുഡിയോയിൽ ഇന്റർവ്യൂ തരാൻ റെഡിയായി നിൽക്കുന്ന സ്റ്റെല്ലക്ക് മുൻപിൽ ആരതി വന്നിരുന്നു… അല്പം മുൻപ് കേട്ട മാത്യുവിന്റെ മരണവാർത്ത ആരതിയെ ശരിക്കുമോന്നു പേടിപ്പിച്ചിട്ടുണ്ട്… കാരണം ആ മരണത്തിനു സ്റ്റെല്ലക്ക് കാര്യമായ പങ്ക് ഉണ്ടെന്ന് ആരതിക്ക് വ്യകതമായി മനസിലായിരുന്നു…. എങ്കിലും അതെല്ലാം അവൾ പുറത്തു കാണിക്കാതെ ഇന്റർവ്യൂ വീണ്ടും തുടങ്ങി…..

 

ആരതി : മാഡം സസ്‌പെൻഡ് ആയ ശേഷവും യാക്കൂസ ഗാങ്ങിനെ പറ്റിയുള്ള അന്വേഷണം നിർത്തിയില്ല… അത് കൊണ്ടാണോ… അവർ റോബിനെ കൊന്ന് കളഞ്ഞത്….പിന്നെ എന്താണ് സംഭവിച്ചത് മാഡം

സ്റ്റെല്ല വീണ്ടും.. ആരതിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

സ്റ്റെല്ല : ഞാൻ കരുതി മാത്യുന്റെ മരണത്തെ പറ്റിയായിരിക്കും ആരതി ഇനി ചോദിക്കാൻ പോകുന്നതെന്ന്…ഇപ്പോളും എന്റെ past അറിയാൻ തന്നെയാണോ കൂടുതൽ ആകാംഷ….

ആരതി ആ ചോദ്യം കേട്ട് ഒന്നുകൂടെ ഒന്ന് അമ്പരന്നു….

 

മാഡം ഇവിടെ നിൽക്കുമ്പോൾ വന്ന ഒരു മരണവാർത്തയാണല്ലോ അതിൽ മാഡത്തിനെ ചോദ്യം ചെയ്യുന്നതിൽ കാര്യമില്ലലോ… അതുകൊണ്ടാണ് ഞാൻ..

 

ഞാൻ ഇവിടെ നിന്നു അയ്യാളെ ഇവിടെ ഇരുന്നു കൊന്നില്ല എന്നല്ലേ ഞാൻ പറഞ്ഞുള്ളു…. എനിക്ക് വേണ്ടി അത് ചെയ്തത് അവനാണ്… ഞാൻ പറഞ്ഞിട്ടാണ് മാത്യുന്റെ തലക്ക് അവൻ വെടിയുണ്ട കയറ്റിയത്…….

 

ആരതി പറഞ്ഞു അവസാനിപ്പിക്കുന്നതിന് മുമ്പേ സ്റ്റെല്ലയുടെ ഈ മറുപടി അവിടെ ഉണ്ടായിരുന്ന എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു… 1 മണിക്കൂർ കൊണ്ട് 2 കൊലപാതകത്തിന്റെ ഏറ്റുപറച്ചിലാണ് അവിടെ നടന്നിരിക്കുന്നത്…

 

What the fu₹*-

ആരതി മനസിൽ ഭയം കൊണ്ടു വിറച്ചു… ഒരു കൂസലുമില്ലാതെ സ്റ്റെല്ലയുടെ കുറ്റസമ്മതം കണ്ട് ആരായാലും ഭയന്ന് പോകുമായിരുന്നു…. സ്റ്റുഡിയോ പോലീസ് വണ്ടികൾ കൊണ്ട് ചുറ്റപെട്ടു കഴിഞ്ഞിരുന്നു… ഇന്റർവ്യൂ കഴിഞ്ഞു ഇറങ്ങുന്ന സ്റ്റെല്ലയെ അറസ്റ്റ് ചെയ്യാൻ താഴെ ഒരു ബെറ്റാലിയൻ പോലീസ് അക്ഷമയോടെ കാത്തിരുന്നു….

 

ആരതി വീണ്ടും ധൈര്യം സംഭരിച്ചു അടുത്ത ചോദ്യം ചോദിച്ചു

 

ആരതി : ആരാ മാസത്തിനു വേണ്ടി ഒരാളെ കൊല്ലാൻ പോലും മടിയില്ലാതെ പുറത്തു നിന്നു സഹായിക്കുന്നത്…if you don’t mind. Who is he?????

 

സ്റ്റെല്ല ഈ ചോദ്യം കേട്ടതും പൊട്ടി ചിരിക്കാൻ തുടങ്ങി…..

 

എന്തിനാ അവന്റെ പേര് അറിഞ്ഞിട്ട് താഴെ കൂടിയിട്ടുള്ള പോലീസുകാർക്ക് എന്റെയൊപ്പം അവനെ കൂടെ അങ്ങ് അറസ്റ്റ് ചെയ്തു ജയിലിൽ ആക്കാനാണോ…… എന്തായാലും ആരതി ചോദിച്ചു കൊണ്ടു അവനെ ഞാൻ പരിചയപെടുത്താം……his name is

“ജോൺ” ജോൺ ഐസക് സാമൂവൽ ”

 

Wireless വഴി ആ പേര് കേട്ട പോലീസ് ബെറ്റലിയൻ മൊത്തത്തിൽ ഒന്ന് വിരണ്ടു.. സേനയുടെ ഹെഡ് നേരെ IG ഓഫീസിലേക്ക് ആ name അയച്ചുകൊടുത്തു….. സ്റ്റുഡിയോയിലും അവരുടെ സോഴ്സ് ഉപയോഗിച്ച് സെക്കണ്ടുകൾക്കുള്ളിൽ അന്വേഷണം ആരംഭിച്ചു…..

IG ഓഫീസിൽ നിന്നും സേനയുടെ ഹെഡിന് മെസ്സേജ് വന്നു……

“Highly danger man.. ഇന്റർപ്പോൾ അന്വേഷിക്കുന്ന ആയുധകച്ചവടക്കാരൻ, 7 രാജ്യങ്ങളിൽ അവനു പ്രേവേശിക്കാനുള്ള അവകാശം പോലും ഇല്ലാതെ ബാൻ ചെയ്തിരിക്കയാണ്… സ്റ്റെല്ല പറഞ്ഞത് സത്യമാണെങ്കിൽ എല്ലാവരും അലെർട് ആയിരിക്കണം… 3 വണ്ടി പോലീസുകാരെയും കൂടെ ഉടൻ ബാക്കപ്പിന് ആയി വിടുന്നതാണ്….

Leave a Reply

Your email address will not be published. Required fields are marked *