ഒറ്റ രാത്രിയിൽ മാറിയ ജീവിതം – 4 14

ഹാളിൽ ആളെ കാണാത്തത് കൊണ്ട് അവൾ നേരെ ബെഡ് റൂമിലേക്ക് ചെന്നതും അവിടെയും ജസ്റ്റിൻ ഇല്ലായിരുന്നു.

വീട്ടിൽ അവർ കോമൺ ആയി ഉപയോഗിക്കുന്ന ഒരു ഓഫീസ് റൂം ഉണ്ടായിരുന്നു ജസ്റ്റിന്റെ ബിസിനസ് കാര്യങ്ങളും അതിന്റെ ഡോക്യൂമെന്റസും അനഘയുടെ ഓഫീഷ്യൽ ഫയൽസ് ഒക്കെ ആണ് അവിടെ ഉണ്ടാകുക..

ആ റൂമിന്റെ വാതിൽ പകുതി തുറന്ന് കിടക്കുന്നത് കണ്ട അവൾ അങ്ങോട്ടേക്ക് കയറിയതും ആ കാഴ്ച കണ്ട് അവൾ ഞെട്ടി..!!

കസേരയിൽ പുറകോട്ട് മറിഞ്ഞു കിടക്കുന്ന
ജസ്റ്റിൻ…!! മേശയിൽ നിരത്തി വച്ചിരിക്കുന്ന മൂന്നോ നാലോ കാലിയായ ബിയർ കുപ്പികൾ..
വലിച്ചു തീർത്തിരിക്കുന്ന 2 പാക്കറ്റൊളം സിഗരറ്റ് കുറ്റികൾ അത്രയും നേരം അടച്ചിട്ടിരുന്നതിനാൽ മുറിയിൽ അപ്പോഴും പുക തങ്ങി നിൽക്കുന്നുണ്ടായിരുന്നു..!!

അനഘ വേഗം റൂമിലേക്ക് ഓടി കയറി
” ഇച്ചായാ ഇതെന്നാ പറ്റിയെ ? എന്നാ ഈ സമയത്ത് ഒരു കുടിം വലിം ഒക്കെ ”
അവൾ കൈ കൊണ്ട് അവനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രെമിച്ചു.
അവന് മുന്നിൽ ആയി അടച്ചു വച്ചിരിക്കുന്ന ലാപ്ടോപ്പും അതിൽ പ്ലഗ് ചെയ്തിരിക്കുന്ന
പെൻ ഡ്രൈവും അവൾ ശ്രെദ്ധിച്ചു.

” എനിക്ക് കുഴപ്പൊന്നുല്ലാ നീ വിട്ടേ ”
അനഘ പിടക്കാൻ നോക്കിയതും ജസ്റ്റിൻ
പതിയെ എഴുനേറ്റിരുന്നു.. ശേഷം വീണ്ടും പുറകോട്ട് ചെരിഞ്ഞു വീണു.
അവന്റെ കണ്ണുകൾ അടഞ്ഞു ഏകദേശം ബോധം മറഞിരുന്നു.

‘എന്നാ പറ്റിയെ ഇത്രം ടെൻഷൻ ആയി കുടിക്കണമെങ്കിൽ എന്തോ സീരിയസ് ആയി ഉണ്ടല്ലൊ…’
അവൾ അടച്ചു വച്ചിരിക്കുന്ന ലാപ്ടോപ് പതിയെ തുറക്കാൻ തുടങ്ങി..!!

പെട്ടെന്ന് അനഘയുടെ ഫോൺ ബാഗിൽ തുടർച്ചയായി ശബ്ദിക്കാൻ തുടങ്ങി.. !!
ലാപ് അവിടെ തന്നെ വച്ച് അവൾ ഫോൺ എടുക്കാൻ ആയി മുറിയിൽ നിന്നും പുറത്തേക്ക് പോയി.

ബാഗിൽ നിന്നും ഫോൺ എടുത്തതും ജീവയുടെ പേര് തെളിഞ്ഞു കണ്ടു. മുറിയിലേക്ക് ഒന്ന് എത്തി നോക്കിയതിന് ശേഷം അവൾ അവിടെ നിന്നും കിച്ചണിലേക്ക്
മാറി കാൾ അറ്റെണ്ട് ചെയ്തു.

” പെണ്ണെ വീട്ടിൽ എത്തിയോ.. ”
” ആം എത്തി.. ജീവാ.. ഇച്ചായൻ ഇവിടെ ഉണ്ട്
ഇന്ന് നേരത്തെ എത്തിയെന്ന് തോന്നുന്നു.
ആകേ കുടിച്ചു ബോധം ഇല്ലാണ്ടേ കിടക്കാ ”
അവൾ നേടു വീർപ്പ് ഇട്ട് കൊണ്ട് പരാതി പോലെ പറഞ്ഞു.

” അവൻ എന്നാ ഇത്ര നേരത്തെ.. ? എന്തേലും സീൻ ഉണ്ടോ ?? ”

” അറിയില്ല.. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല ഞാൻ വക്കുവാ പിന്നെ ഇങ്ങോട്ട് വിളിക്കണ്ടാ..!! എന്തേലും ഉണ്ടെങ്കിൽ ഞാൻ പറയാം ”
അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു
പിന്നെ വേഗം മുറിയിലേക്ക് തിരിച്ചു നടന്നു.

അവൾ മുറിയിൽ ചെന്നപ്പോൾ ജസ്റ്റിൻ എഴുേനെറ്റിരുന്നു. ലാപ്പ് ടോപ്പ് എടുത്ത് വച്ചിരുന്നു വേച്ച് വേച്ച് അവൻ ബാത്ത് റൂമിൽ പോകാൻ നടന്നു.
അവൻ ബാത്ത് റൂമിൽ കയറിയതും അനഘ
അവരുടെ ബെഡ് റൂമിലേക്ക് പോയി..
റൂമിലേക്ക് കയറിയതും അവൾ പിൽസ് എടുത്ത് കഴിച്ചു കുറച്ചു നേരം എന്തോ ആലോചിച്ചു നിന്ന ശേഷം ഒന്ന് നെടു വീർപ്പ് ഇട്ടു.. പിന്നെ ടർക്കി എടുത്ത് അവളും ബാത്ത് റൂമിലേക്ക് കയറി.

ഒരുപാട് സമയം എടുത്ത് ആണ് അനഘ കുളിച്ചത്.. ശരീരത്തിലെ ജീവയുടെ സ്നേഹ പ്രകടനങ്ങളുടെ ചെറിയ പാടുകൾ അവൾ ക്രീം തേച്ചു മറച്ചു..
കുളി കഴിഞ്ഞു ഇറങ്ങിയതും ഒരു സിൽവർ നൈറ്റി എടുത്ത് ഇട്ടു.. അവൾ വീട്ടിലെ ജോലികളിലേക്ക് തിരിഞ്ഞു..!!

അതേ സമയം ബാത്ത് റൂമിൽ ഷവറിന്റെ ചുവട്ടിൽ തല ചേർത്ത് നിൽക്കുകയായിരുന്നു
ജസ്റ്റിൻ..!! മനസ്സ് ആകേ ഇളകി മറിഞ്ഞു നീറി പുകയുകയായിരുന്നു. കടൽ തിരകളുടെ ശക്തമായ വെലിയേറ്റം പോൽ.. മനസ്സിൽ വേരില്ലാത്ത പാറിയ ചിന്തകളും കോപവും
എരിയുന്നു…!!

മദ്യത്തിന്റെ ലഹരിക്ക് പോലും കണ്ട കാഴ്ചകളെ തുടച്ച് മാറ്റാൻ ആവുന്നില്ല..
കണ്ണ് അടച്ചാൽ പൂർണ നഗ്നയായ അനഘയുടെ പുറകിൽ ചേർന്ന് നിന്ന് അവളുടെ യോനിയിൽ കൂടി കൈ കടത്തുന്ന ജീവയെ ആണ്.. അവൾ കണ്ണുകൾ അടച്ചു സുഖത്തിൽ പുലബുകയാണ്…!!

ശരീരത്തിലേക്ക് വീഴുന്ന തണുത്ത ജലത്തിനു
മനസിനെ തണുപ്പിക്കാൻ ആവുന്നില്ല..
നഗ്ന ശരീരങ്ങൾ ഇഴുകി ചേരുമ്പോൾ വമിക്കുന്ന കാമത്തിന്റെ.. കടുത്ത രതിയുടെ മണം അവന്റെ മൂക്കിൻ തുമ്പിൽ അലയടിച്ചു.

ഹോ അവന്റെ കുണ്ണയുടെ മുകളിൽ കയറി ഇരുന്ന് അവൾ കടിഞ്ഞാൺ പൊട്ടിയ കുതിരയെ പോലെ കുതിച്ചു പാഞ്ഞ കാഴ്ച്ച..!!

ജസ്റ്റിൻ ബാത്ത് റൂമിൽ നിന്നും പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി.. ടവൽ ഉടുത്ത് കൊണ്ട് തന്നെ ബാക്കി ഉണ്ടായിരുന്ന മോർഫ്യൂസിന്റെ കുപ്പി പുറത്തേക്ക് എടുത്തു കുറച്ച് ഭാഗം കൂടിയേ അതിൽ അവശേഷിക്കുന്നുള്ളു..

അവൻ ഗ്ലാസ്സിലേക്ക് മദ്യം ഒഴിച്ചു രണ്ട് പെഗ്ഗ് കൂടി അകത്താക്കി..!! പടർന്ന് കയറിയ അതിന്റെ ലഹരിക്കൊപ്പം ജസ്റ്റിന്റെ ചിന്തകൾ കൂടി കാട് കയറാൻ തുടങ്ങി..

ഈ ലോകത്തിൽ രണ്ട് തരം ആളുകൾ ആണ് ഉള്ളത് ഒന്ന് ചതിയന്മാരും രണ്ട് ചതിക്ക പെട്ടവരും.
ക്രൂരമായ സത്യം എന്തെന്നാൽ നമ്മൾ ഒരുപാട് വിശ്വസിക്കുന്ന അളവറ്റ് സ്നേഹിക്കുന്നവർക്ക് മാത്രമേ നമ്മളെ ഭംഗിയായി ചതിക്കാൻ കഴിയൂ..!!!!!!!!
അവൻ പാക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു…. ഉള്ളിലേക്ക് പുക വലിച്ചു എടുത്തു…!!

അനഘ അപ്പുറത്ത് റൂമിൽ ഉണ്ടെന്നത് അവന്റെ രക്തയൊട്ടം കൂട്ടി കൊണ്ടിരുന്നു…!!
ഇന്ന് സനോജിനെ കണ്ടില്ലാരുന്നെകിൽ താൻ ഇപ്പോഴും ഒരു പൊട്ടൻ ആയി അവളെ സ്നേഹിച്ചും വിശ്വസിച്ചും അവരുടെ ലോകത്തിൽ ഒരു മൂന്നാമൻ ആയി അർത്ഥമില്ലാതെ ജീവിച്ചേനെ…

കുപ്പിയിൽ ബാക്കി ഇല്ലാ എന്ന് കണ്ടതും അവൾ വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങി..
കാർ എടുത്ത് തുടങ്ങിയപ്പൊഴെക്കും അനഘ
പുറത്തേക്ക് എത്തിയിരുന്നു..
അവൾ കൈ കൊണ്ട് എവിടെക്കാ എന്ന് ചോദിച്ചേങ്കിലും അവൻ ശ്രെദ്ധിക്കാതെ കാർ എടുത്ത് ഓടിച്ചു പോയി……..!!!!!!!!!

സമയം കടന്ന് പോയി കൊണ്ടിരുന്നു.. ഏറെ
വൈകി ആണ് അവൻ തിരികെ എത്തിയത്
കുടിച്ചു ബോധമില്ലാതെ തപ്പി തടഞ്ഞു ആയിരുന്നു അവന്റെ വരവ്.. മുറിയിലേക്ക് കയറിയതും മദ്യത്തിന്റെ രൂക്ഷമായ ഗന്ധം അവിടെ ആകേ പരന്നു..

എല്ലാ ജോലിയും പൂർത്തിയാക്കി കുഞ്ഞിനെ
ഉറക്കി ബെഡിൽ ഇരിക്കുകയായിരുന്നു അനഘ..!!

ബെഡ് റൂമിൽ എത്തിയ ജസ്റ്റിൻ അവളുടെ വശത്ത് ആയി ഇരുന്ന് ആദ്യമായി കാണുന്ന പോലെ അവളുടെ ശരീരം വീക്ഷിച്ചു.. വല്ലാതെ കൊഴുത്ത് വെണ്ണ നിറമായിരിക്കുന്നു പെണ്ണ്..!!

” ഞാൻ കുറച്ച് കുടിച്ചിണ്ട്.. ആഹ്മ്മ്..!!
ഞാൻ ഇവിടെ നിന്റെ അടുത്ത് ഇരിക്കുന്നോണ്ട് വിരോധം ഒന്നുമില്ലാലോ? ”
അവൻ കണ്ണുകൾ താഴ്ത്തി അവളുടെ മുഖത്തു നോക്കാതെ ആണ് ചോദിച്ചത്.

” അതെന്നാ ഇച്ചായ..!! ഇച്ചായനു അവകാശ പെട്ടത് തന്നെ അല്ലേ ? ”
അവന്റെ പെരുമാറ്റത്തിൽ ചെറിയ
സംശയത്തോടെ അവൾ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *