ഒറ്റ രാത്രിയിൽ മാറിയ ജീവിതം – 4 16

” അനഘ വാടോ ഇരിക്ക്..”
അദ്ദേഹം അവൾക്ക് ചെയർ കാണിച്ചു ഇരിക്കാൻ ആവശ്യപ്പെട്ടു.

” സാർ എന്താ അത്യാവശ്യം ആണെന്ന് പറഞ്ഞു ? ”
” ആം യെസ് അനഘ.. ഇന്ന് നമുക്ക് കുറച്ചു അധികം പേഷ്യന്റ്സ് ഉണ്ട്.. നാളെ അവധി കൂടി ആയത് കൊണ്ട് താൻ ഇന്ന് എക്സ്ട്രാ അവർ വർക്ക് ചെയ്യേണ്ടി വരും.. !! പിന്നെ താൻ മാത്രമല്ല മെർലിൻ കൂടി കാണും. ആൾറെഡി നമ്മൾ എടുത്ത അപോയ്ന്റ്മെട്സ് ആണ്.. ആൻഡ് ദേ ആർ ഹിയർ.. സോ നമുക്ക് വേറെ വഴി ഇല്ല.. താൻ ഒക്കെ ആണോ ? ”
അദ്ദേഹം സൗമ്യമായി തന്റെ ആവശ്യം ഉന്നയിച്ചു.
അതോട് കൂടി മെർലിന്റെ ദേഷ്യത്തിന്റെ കാരണം അനഘക്ക് വ്യക്തമായി.

” സാർ അതിപ്പോൾ.. ഇപ്പോൾ തന്നെ ഞാൻ അടക്കം എല്ലാവരും ടയേർഡ് ആണ്..!! എക്സ്ട്രാ നിക്കാന്ന് പറഞ്ഞാൽ ഇപ്പോ.. എത്ര ടൈം നിൽക്കേണ്ടി വരും ? ”

” അധികം ഉണ്ടാവില്ല മാക്സിമം ഒരു വൺ ഹവർ.. ചിലപ്പോൾ അതിന് മുന്നേ പോകാം.. ആൻഡ് നിങ്ങൾക്ക് അതിന് എക്സ്ട്രാ പേയ്‌മെന്റ് കൂടി ഉണ്ടാവും.. ഒന്ന് അഡ്ജസ്റ്റ് ചെയ്യെടോ ”
അദ്ദേഹം പറഞ്ഞു അവസാനിപ്പിച്ചു അവളുടെ മറുപടിക്കായി കാത്തു.
അനഘ കുറച്ചു സമയം ആലോചിച്ച ശേഷം നിൽക്കാം എന്ന് മറുപടി നൽകി.

അവൾ പുറത്തേക്ക് ഇറങ്ങുമ്പോൾ ജോയലും മെർലിനും കൂടെ എന്തോ കാര്യമായി
സംസാരിക്കുകയായിരുന്നു..!!
അവളെ കണ്ടതും ജോയൽ കണ്ണ് കൊണ്ട് അപ്പാടെ ഉഴിഞ്ഞ് അവന്റെ സ്വാഭാവികമായ ചിരി നൽകി.
വെള്ള ബ്ലൗസൊട് കൂടിയ ഇളം നീല ഷിഫോൺ സാരിയിൽ അനഘയുടെ സൗന്ദര്യം ഒന്ന് കൂടി വശ്യമായിരുന്നു…!!
അവളുടെ എടുത്ത് നിൽക്കുന്ന മുഴുപ്പുകളിലും
നിഴലടിച്ചു കാണുന്ന കൊഴുത്ത വയറും കൂടെ പുക്കിളും അവൻ ആർത്തിയോടെ
കണ്ണോടിച്ചു…!!
നടക്കുമ്പോൾ ഓളം വെട്ടുന്ന കടഞ്ഞെടുത്ത
പോലെയുള്ള നിതംബത്തിന്റെ ഷേപ്പിലും ഇടുപ്പിന്റെ ഭാഗത്തെ കൊഴുപ്പും ഉഫ്ഫ്.. പെണ്ണിന്റെ പിന്നഴക് ആരും നോക്കി നിന്ന് പോകും..

അനഘ അവരോട് ആയി ഒന്ന് തിരിച്ചും ചിരിച്ച ശേഷം അവിടെ നിന്നും അവളുടെ ക്യാബിനിലെക്ക് പോയി.

ജീവയുടെ കാളിന് ശേഷം അവളുടെ മനസ്സ് സ്വസ്ഥമായിരുന്നു.. ഇച്ചായൻ എങ്ങോട്ടും പോയിട്ടില്ല ജീവക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു എന്ന കാര്യം അവൻ ഉറപ്പിച്ചു തന്നെ ആണ് പറഞ്ഞത്.

ജസ്റ്റിനെ വിളിക്കണം എന്നുണ്ടായിരുന്നു എങ്കിലും കാര്യങ്ങളുടെ സ്ഥിതി ഗതി അറിയാത്തത് കൊണ്ട് അവൾ അതിന് മുതിർന്നിരുന്നില്ല..
എന്തായാലും പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല.. !!

ലേറ്റ് ആകുമെന്ന കാര്യം ഇച്ചായനെ വിളിച്ചു പറയാൻ ആയി അവൾ ഫോൺ എടുത്ത് പുറത്തേക്ക് മാറി.. ജസ്റ്റിന്റെ നമ്പർ ഡയൽ ചെയ്തു.

” ഹേലോ ഇച്ചായാ.. എന്നാ പരുപാടി ”
കാൾ കാണക്റ്റ് ആയതും അവൾ സംസാരിച്ചു തുടങ്ങി.

” ഞാൻ ഇവിടെ അടുത്ത് ഒരു കടയിൽ വന്നതാ എന്നാടി ”

” ഞാൻ രാവിലെ എഴുന്നേൽപ്പികണ്ടാന്ന് കരുതി ആണ് പറയാണ്ടേ പോന്നെ..!!
പിന്നെ ഇവിടെ വന്നപ്പോൾ ആകേ തിരക്ക് ആയി പോയി, ഇച്ചാ കഴിച്ചാരുന്നോ ? ”
ജസ്റ്റിന്റെ സംസാരത്തിൽ മാറ്റമൊന്നുമില്ല എന്നത് അനഘക്ക് കൂടുതൽ ആശ്വാസം നൽകിയിരുന്നു.

” ആടി ഞാൻ രാവിലെ തന്നെ കഴിച്ചാരുന്നു..!!
പെണ്ണെ നീ ചുമ്മാ വിളിച്ചേ ആണോ ? ”

” ആം ഞാൻ ചുമ്മ ഇരുന്നപ്പൊ വിളിച്ചു നോക്കിയതാ എന്നാ ഇച്ചായൻ തിരക്കാണോ ? ”
അനഘ താൻ പറയാൻ വന്ന കാര്യം മനസ്സിൽ നിർത്തി.

” ആം ചെറിയ തിരക്ക് ആണ് പെണ്ണെ.. !!
ഞാൻ നിന്നെ ഫ്രീ ആയിട്ട് തിരിച്ചു വിളിച്ചാ മതിയൊ ? ”
” ആം ഫ്രീ ആവുമ്പോൾ വിളിക്ക് ”
അവൾ ഫോൺ കട്ട് ചെയ്ത് ബാഗിൽ ഇട്ടു..
അവന്റെ തിരക്ക് സമയം ആയത് കൊണ്ട് കുറച്ച് കഴിയുമ്പോൾ ഒന്നൂടി വിളിച്ചു നോക്കാം എന്ന തീരുമാനത്തോടെ…

സമയം മുന്നോട്ട് ഓടി കൊണ്ടിരുന്നു..
ഏകദേശം 4 മണിയോട് കൂടി അനഘയുടെ പേഷ്യന്റ്സ് ഒന്ന് ഒതുങ്ങി.. അത് കൊണ്ട് തന്നെ ടീ ബ്രേക്കിനായി അവൾ പുറത്തേക്ക് ഇറങ്ങി.

കാർമേഘങ്ങൾ ഉരുണ്ട് വാനം മഴക്ക് ഉള്ള വരവ് അറിയിച്ചു.. രണ്ട് നില കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നും താഴെ അങ്ങാടി കാഴ്ചകൾ അവൾ കുറച്ചു നേരം നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *