സായാഹ്നത്തിലെക്ക് അടുത്ത് കൊണ്ടിരുന്നത് അറിയിക്കുമെന്നോണം മഴ പെയ്തോഴിഞ്ഞ
വാനം ചുവന്ന് തുടങ്ങിയിരുന്നു…!!
അസ്തമയത്തിന്റെ ഭംഗി എടുത്ത് അറിയിക്കുന്ന ചെമ്മാനം…
സമയം 6.30 മണി കഴിഞ്ഞിരിക്കൂന്നു.. പറഞ്ഞതിനേക്കാൾ കൂടുതൽ സമയം അവർക്ക് നിൽക്കേണ്ടി വന്നു.
സമയം അതിക്രെമിച്ചെങ്കിലും അനഘയുടെ പേഷ്യന്റ്സ് എല്ലാം തന്നെ അവൾ അറ്റൻഡ് ചെയ്ത് തീർത്തിരുന്നു.
തുടർച്ചയായ ഡ്യൂട്ടി ഷീണം കൊണ്ട് തന്നെ ദീർഘ ശ്വാസം എടുക്കാൻ ആയി അവൾ AC റൂമിൽ നിന്നും പുറത്തേക്ക് വന്നു
രണ്ടാം നിലയുടെ ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കിയപ്പോൾ പരിചയമുള്ള ഒരു കാർ താഴെ വന്ന് കിടക്കുന്നത് അവൾ ശ്രെദ്ധിച്ചു.. അനഘ നോക്കി നില്ക്കെ ആ കാർ അപ്പുറത്തേക്ക് എടുത്ത് ഓടിച്ചു പോയി..!!
അവിടേക്ക് അധികം ശ്രെദ്ധ കൊടുക്കാതെ അവൾ ബാത്ത് റൂമിൽ കയറി മുഖവും കൈകളും വാഷ് ചെയ്ത് വൃത്തിയായി പോകാൻ തയ്യാർ എടുത്തു.
വാഷ് റൂമിന് പുറത്ത് ഇറങ്ങിയപ്പോൾ ജോയലിനെ അവിടെ കണ്ടിരുന്നില്ല.. എന്തോ ആകട്ടെ എന്ന് കരുതി അനഘ തന്റെ ബാഗിനെടുത്തേക്ക് നടന്നു.
മൊബൈൽ ഫോണും ചാർജറും അടക്കം തന്റെ സാമഗ്രികൾ എല്ലാം ബാഗിലേക്ക് വക്കുന്നതിനിടെ പുറകിൽ കാൽ പെരുമാറ്റം
അവൾ ശ്രെദ്ധിച്ചു…!!
പെട്ടെന്ന് തിരിഞ്ഞു നോക്കി എങ്കിലും ആരെയും കണ്ടില്ല..
” ജോയൽ ആർ യൂ തെയർ ? ”
അവൾ ചെറിയ പേടിയോടെ ചോദിച്ചു എങ്കിലും മറുപടി ഒന്നും വന്നില്ല.
സാധനങ്ങൾ മാറ്റുന്നത് അവൾ കുറച്ചു വേഗത്തിൽ ആക്കി.
” ഈ സാരി ഇപ്പോൾ മുകളിലേക്കു പൊക്കിയാൽ ഷഡ്ഡിക്ക് ഒരു മണം ഉണ്ട്.. മൂത്രത്തിന്റെയും വിയർപ്പിന്റെയും കൂടി ഇട കലർന്ന മണം..ഉഫ്ഫ്..!! അത് നീട്ടി ശ്വസിക്കണം ”
പതിഞ്ഞ പുരുഷ ശബ്ദം ശബ്ദം കേട്ട് അവൾ ഞെട്ടി പുറകോട്ട് മാറി..!!.
അവൾക്ക് തൊട്ട് പുറകിൽ ആയി ജോയൽ
നിൽക്കുന്നുണ്ടായിരുന്നു.
” എന്താ ജോയൽ എന്താ പറഞ്ഞേ ? ”
അവൾ വിളറിയ മുഖത്തോടെ അവനോട് ആരാഞ്ഞു.
” അനഘ.. നീ എന്നും എന്റെ ഉറക്കം കെടുത്തിയ മുതൽ ആണ്.. നിനക്കൊപ്പം തനിയെ ചിലവഴിക്കാൻ ഞാൻ മെർലിനോട് ചോദിച്ചു വാങ്ങിയതാ ഈ സമയം ”
” ജോയൽ നിന്റെ ബോധം പോയോ..?
ആർ യൂ മാഡ്..! മാറി നിക്ക് എനിക്ക് പോണം ”
അവൾ പോകാൻ ആയി ബാഗ് കയ്യിൽ എടുത്തു മുന്നോട്ട് വന്നു.
” അനഘ പ്ലീസ് പ്ലീസ് കുറച്ചു നേരം ഞാൻ നിന്റെ കൂടെ നിന്നോട്ടെ.. നമ്മൾ മാത്രം അല്ലേ
ഇവിടെ ഉള്ളു പ്ലീസ്.. ഞാൻ ആം ആഹ് ഇവിടെ മാറി ഇരിക്കാം ഒക്കേ? ”
അവൻ വിറളി പിടിച്ച പോലെ കൈകൾ കൊണ്ട് എന്തൊക്കെയോ കാണിക്കാൻ തുടങ്ങി.
“ജോയൽ ഞാൻ ഇപ്പോൾ തന്നെ ആവശ്യത്തിൽ കൂടുതൽ പ്രശ്നങ്ങൾക്ക് നടുവിൽ ആണ്.. ഇപ്പോൾ നീയും കൂടി… പ്ലീസ് അയാം റ്റയേർഡ് ”
പേടിയും സങ്കടവും കലർന്ന മുഖഭാവം ആയിരുന്നു അനഘക്ക്.
” ഞാൻ കുറേ ആയി നിന്നോട് തനിച്ചു സംസാരിക്കാൻ ആഗ്രഹിക്കുന്നു.. പ്ലീസ്
നീ ഭയങ്കര സുന്ദരിയാണ് അനഘ.. യൂ ആം
യൂ ആർ സോ ബ്യൂട്ടിഫുൾ ഐ മീൻ റിയലി സെക്സി ”
” ജോയൽ മാറ് എനിക്ക് പോകണം ”
അവൾ അവിടെ നിന്നു കടന്ന് പോകാൻ ശ്രെമിച്ചതും ജോയൽ അവന്റെ കൈകൾ ബലമായി കുറുകെ വച്ചു…!!
അവന്റെ ബലിഷ്ഠമായ കൈകളെ അവൾ തട്ടി മാറ്റാൻ നോക്കിയതും അവൻ രണ്ട് കൈകൾ കൊണ്ടും അവളുടെ ഇടുപ്പിൽ കടന്ന് പിടിച്ചു..
” നീ പോവില്ല എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ടെ നീ പോകു.. ”
അവന്റെ കൈകളിൽ അവളുടെ കൊഴുത്ത അരക്കെട്ട് ഞെരിഞ്ഞു.. ജോയൽ അവളെ അവനിലേക്ക് അടുപ്പിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു.
” ജീവനൊടെ തിരിച്ചു ചെല്ലില്ല എന്ന് പറഞ്ഞിട്ടാണോ പോന്നത് ? ”
മൂന്നാമത്തെ പുരുഷ ശബ്ദം കേട്ട് അവർ രണ്ട് പേരും ഒരു പോലെ ഞെട്ടി..!!!
പുറകിൽ നിൽക്കുന്ന വ്യക്തിയെ കണ്ടതും
ഭയത്തോടെ ജോയൽ പുറകോട്ട് മാറി..
കണ്ണുകൾ ചുവന്ന് കൈകൾ മുഷ്ടി ചുരുട്ടി
വിറക്കുകയായിരുന്നു ജീവ..!!!!
അവന്റെ ചുരുട്ടി പിടിച്ച കൈകളിൽ ഞരമ്പുകൾ വലിഞ്ഞു മുറുകിയിരുന്നു..
പല്ല് ഞെരിച്ച് ആക്രമിക്കാൻ തയ്യാർ എടുക്കുന്ന ചീറ്റ പുലിയെ പോലെ അവൻ മുരണ്ട് കൊണ്ട് ജോയലിന്റെ നേർക്ക് പാഞ്ഞ് അടുത്തു.
