അപ്പൊ മൊല ?
ശാരദാമ്മായിക്ക് ദേഷ്യം വന്നു ചക്കാന്ന് പറയുമ്പൊ ചെക്കൻ മാങ്ങാന്ന് .
ദേണ്ടെ മുറീലങ്ങാനും വന്നാ നിന്റെ കാല് തല്ലിയൊടിക്കും കേട്ടൊടാ പൊട്ടാ .
ശരിക്കും തല്ലിയൊടിക്കുവോ ?
ഒന്ന് വന്ന് നോക്ക് അപ്പൊ കാണാം.
ന്നാ കുട്ടൻ വരണില്ല.
രാത്രി ശരദാമ്മായിയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോൾ . അയാൾ പറഞ്ഞു
ന്നാലും നമ്മൾക്കൊരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ദൈവം തന്നില്ലല്ലോ ശാരദേ…
ക്കെ ശരിയാവും ഭാർഗവേട്ടാ സമാധാനത്തോടെ ഉറങ്ങ്.
ഹൈ ഉറങ്ങാൻ വേണ്ടീട്ടാണോ ഇത്രേ ദൂരം താണ്ടി ഞാൻ ഇവിടെത്തിയത് , ഇത് നല്ല തമാശ.
ശാരദാമ്മായി നാണത്തോടെ തല കുനിച്ചു. വസ്ത്രങ്ങൾ അഴിച്ച് നഗ്നയായി. ഭാർത്താവിന് ഇണ ചേരാനായി കാലുകൾ അകത്തി നൽകി.
ആറ് ദിവസത്തിന് ശേഷം അമ്മാവൻ വീണ്ടും പുറം നാട്ടിലേക്ക് വണ്ടി കയറി. ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. ഒരു ദിവസം ശാരദാമ്മയ്ക്ക് വല്ലാത്ത ഛർദിയും തലവേദനയും. സഹിക്കാണ്ടായപ്പോൾ ശ്രീദേവി ആളെ വിട്ട് കണിയാൻ വൈദ്യരെ വിളിപ്പിച്ചു.
ഹയ് ന്റെ കുട്ട്യേ പേടിക്കാനൊന്നുവില്ല വയറ്റിലൊണ്ട് അതിന്റെയാ . കണിയാൻ വൈദ്യര് നിസ്സംശയം പറഞ്ഞു.
കണിയാൻ വൈദ്യര് പോയപ്പോ ശ്രീദേവി തുറന്നടിച്ചു –
ന്റെ ശാരദേടത്തിയെ അപ്പൊ ഭാർഗവേട്ടൻ പണി പറ്റിച്ചു ല്ലേ .
ഒന്ന് മിണ്ടാതിരി ന്റെ ശ്രീദേവിയെ . ശാരദാമ്മായിക്ക് അതിരില്ലാത്ത സന്തോഷം മനസ്സ് നിന്ന് തുടിയ്ക്കുവാണ് ശരീരമാകെ ഒരു കുളിർമ്മ . പെട്ടെന്ന് മുഖത്തെ ചിരി മാഞ്ഞു മനസ്സിൽ നിന്ന് ഒരുൾവിളിയുണ്ടായി പണി പറ്റിച്ചത് ഭാർഗവേട്ടനല്ല…
മില്ലിലെ പണി കഴിഞ്ഞ് വന്നതായിരുന്നു രാജനും കുട്ടികൃഷ്ണനും. ശ്രീദേവി അപ്പാടെ രാജനെ കാര്യങ്ങൾ ബോധിപ്പിച്ചു. അയാൾ തിരക്ക് പിടിച്ച് അകത്ത് കയറി ജീപ്പിന്റെ താക്കോലുമെടുത്ത് പുറപ്പെട്ടു .
നിങ്ങളിതെങ്ങോട്ടാ മനുഷ്യാ ഈ പാതിരായ്ക്ക് .
ഒന്ന് മിണ്ടാതിരി ശ്രീദേവി ഇപ്പണിയും പറ്റിച്ച് മുപ്പര് പൊറം നാട്ടിൽ പോയി ഒളിച്ചാ ശെരിയാവോ ആ പഹയനെ അങ്ങനെ വിടാൻ പറ്റുവോ . അയാൾ ജീപ്പുവെടുത്ത് യാത്ര തിരിച്ചു.
കുട്ടികൃഷ്ണന് ഒന്നും മനസ്സിലായില്ല വയറ്റിലുണ്ടാവ്യേ അതെന്താ അമ്മേ ?
അതോ കുട്ടനെപ്പോലെ മറ്റൊരാളും ഈ തറവാട്ടീ വരാൻ പോവ്വാ . ശ്രീ ദേവി പറഞ്ഞത് അവന് കാര്യമായങ്ങ് പിടികിട്ടിയില്ല.
പിറ്റേന്ന് പുലർച്ചെ ഭാർഗവേട്ടനെയും കൊണ്ട് രാജൻ തിരിച്ചെത്തി.
ശാരാദാമ്മായിയെ കണ്ടപാടെ അയാൾ പൊക്കിയെടുത്ത് വട്ടം കറക്കി.
ന്റെ ഭാർഗവേട്ടാ വയറ്റിലുള്ളതാണ് തമാശ കളിക്കല്ലെ – രാജൻ ഉപദേശിച്ചു.
ശാരദാമ്മായി മുറിയിലേക്ക് നടന്നു കൂടെ ഭാർഗവേട്ടനും . രണ്ടു പേരും കട്ടിലിലിരിക്കുവാണ് ശാരദയമ്മായിയുടെ കൈ മുറുകെപ്പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു – എത്ര വർഷത്തെ പ്രാർഥനയാ ന്റെ ശാരദേ അവസാനം ദൈവം നമ്മടെ വിളി കേട്ടല്ലോ.
ഉം … അവർ മൂളി.
എന്താടോ ഒരു സങ്കടം പോലെ
സങ്കടോ ഇവിടുള്ള എല്ലാരേക്കാളും കൂടുതൽ ഞാനല്ലേ ഭാർഗവേട്ടാ സന്തോഷിക്യ.
ന്നിട്ടെന്താടോ ഭാര്യേ മുഖത്ത് ഒരു പ്രസന്നതക്കുറവ്.
ഏയ് ഒന്നൂല്യ അത് ഭാർഗവേട്ടന് തോന്നുന്നതാ.
—————————————-
നാണുവേട്ടാ നൂറുറുപ്പ്യ ഇണ്ട് നാടനോ ചാരായോ എന്താച്ചാ വാങ്ങീട്ട് വാ ബാക്കി വച്ചൊ .
ശാരദയ്ക്ക് വിശേഷം ണ്ടെന്ന് കേട്ടല്ലോ രാജാ ഉള്ള തന്നെ.
പിന്നല്ലാണ്ട് നാണുവേട്ടാ . വൈകുന്നേരത്തിനുള്ളിൽ ഒന്നൊപ്പിച്ചാട്ടെ.
വൈകീട്ട് രാജനും അമ്മാവനും കൂടി പറമ്പീന്ന് അടി തുടങ്ങി .അയൽക്കാരി പെണ്ണുങ്ങളൊക്കെ വന്നിട്ടുണ്ട് അവർ ശാരദയോട് ഓരോന്ന് പറയുന്നുണ്ട് . ചിലതൊക്കെ ഉപദേശങ്ങളാണ് ഗർഭകാലത്ത് അത് ചെയ്യരുത് ഇത് ചെയ്യരുത് അങ്ങനെ അങ്ങനെ പോകുന്നു.
ശ്രീദേവി കോഴി വറുത്തത് പറമ്പിലെത്തിച്ചു കൊടുത്തു – ദേ ഇതേയുള്ളൂ ഇനി ചോദിച്ച് വന്നേക്കരുത് കെട്ടോ.
