“കർർർർ…..” എന്തോ ഒന്ന് ഉരയുന്ന ശബ്ദം ഞങ്ങൾ കേട്ടു.
ആ ശബ്ദം പ്രതീക്ഷിച്ചിരുന്നതാണ് ഞാനും ചിന്നുവും വിട്ടുമാറാൻ, അടുത്ത സെക്കന്റ് തന്നെ ഞങ്ങൾ പരസ്പരം വിട്ടുമാറി, അരയ്ക്ക് മുകളിൽ ഉയർന്നിരുന്ന പാവാട താഴ്ത്തി നേരെ ഇട്ട ശേഷം മുഖത്തെ വിയർപ്പും തുടച്ച് മുടിയും പിടിച്ചോതുക്കി ചിന്നു Gas Stoveന് നേരെ തിരിഞ്ഞുനിന്ന് ചായ ഇടുന്ന തിരക്കിലേക്ക് പോയി, ചായക്ക് വച്ച വെള്ളം പറ്റി ചായപത്രം അടുപ്പിലിരുന്ന് പുകയുന്നത് അപ്പഴാണ് അവൾ ശ്രദ്ധിച്ചത്.👀
അതേ സമയം തളർന്ന കുണ്ണ ഷോർട്സിനുള്ളിലാക്കി ഞാൻ നേരെ ബാൽക്കാണിയിലേക്കും വിട്ടു.
“വിച്ചു…. നമുക്ക് ഇറങ്ങാം” ഞാൻ ബാൽകണിയിലേക്ക് പോയി ഒരു 5 മിനുട്ട് കഴിഞ്ഞപ്പോൾ ബാൽക്കണിയിലേക്ക് വന്ന പ്രിയ എന്നോട് ചോദിച്ചു.
“നീ റെഡിയായെങ്കിൽ നമുക്ക് ഇറങ്ങിയേക്കാം…” ഒന്നും സംഭവിച്ചിട്ടില്ലാത്തവനെപോലെ ഞാൻ ചിരിച്ചുകൊണ്ട് അവളോട് മറുപടി പറഞ്ഞു, ഞങ്ങൾ നേരെ അടുക്കളവഴി ഹാളിലേക്ക് നടന്നു.
“ചിന്നു ചായ ഇട്ടില്ലേ” അടുക്കളയിൽ എത്തിയതും ഒന്നുമറിയാത്തവനെ പോലെ ഞാൻ Stove ന്റെ മുൻപിൽ നിന്ന് പരുങ്ങുന്ന ചിന്നുവിനോട് ചോദിച്ചു,
“അത്…. നീ റെഡിയാകുമ്പഴേക്കും ചായ…. ഞാൻ അങ്ങോട്ട് കൊണ്ടുവരാം” ഒരു പതർച്ചയോടെ എങ്ങനെയൊക്കെയോ അവൾ പറഞ്ഞൊപ്പിച്ചു, പ്രിയ ഇവിടെ അടുത്ത് നിൽക്കുന്നതിന്റെ പതർച്ചയാണ് ചിന്നുവിന്, ഒപ്പം പ്രിയയുടെ മുന്നിൽ വച്ച് ഞാൻ അങ്ങനെ ചോദിച്ചതിനും…
അവൾടെ അപ്പോഴത്തെ സംസാരവും പരുങ്ങലുമൊക്കെ കണ്ടപ്പോൾ എന്റെ ചുണ്ടിൽ വന്ന ചിരി നിയന്ത്രിച്ച് നിർത്താൻ ഞാൻ ഒരുപാട് കഷ്ടപെട്ടു.
“എന്ന ഞാൻ പോയി റെഡിയാവട്ടെ…. ചായ മുറിയിലേക്ക് കൊണ്ടുവന്നാൽ മതി” ഞാനും പ്രിയയും റൂമിലേക്ക് നടന്നു, ഇടക്ക് ചിന്നുവിനെ ഞാൻ തിരിഞ്ഞൊന്ന് നോക്കി, എന്റെ മുഖത്തേക്ക് നോക്കിയ ചിന്നു ചുണ്ട് കൂർപ്പിച്ച്പിടിച്ച് തലയും വെട്ടിച്ചുകൊണ്ട് എന്നെ എന്തോ പറഞ്ഞു പക്ഷെ അത് ഞാൻ കേട്ടില്ല.. ഒരു പുഞ്ചിരിയോടെ ഞാൻ മുറിയിലേക്ക് നടന്നു.
ഡ്രസ്സ് മാറി റെഡിയായി ഹാളിലേക്ക് വന്നപ്പോൾ രണ്ട് കപ്പിൽ ചായയുമായി ചിന്നു അവിടേക്ക് വന്നു എനിക്കും പ്രിയക്കും ചായ തന്നശേഷം ചിന്നു തിരികെ അടുക്കളയിലേക്ക് കയറിപോയി, ചിന്നുവിന്റെ മുഖത്തേക്ക് നോക്കിയാൽ ഇപ്പൊ ഒരു കളി നടന്നത്തിന്റെ എല്ലാ ലക്ഷണങ്ങളും അറിയാൻ കഴിയും എന്ന് മനസ്സിലായതുകൊണ്ടാവും ചിന്നു അവിടുന്ന് തടി തപ്പിയത്.
“എടാ വിച്ചു നിന്നോട് ഞാൻ എത്രതവണ പറഞ്ഞു മുറിലെ ബാത്‌റൂമിന്റെ ഡോറിന്റെ കാര്യം… നിനക്ക് അതൊന്ന് ശെരിയാക്കിച്ചുകൂടെ, ഇപ്പൊ കുറച്ച് നാളായിട്ട് ഞാൻ പറഞ്ഞോണ്ടിരിക്കുവ നിന്നോട്, സത്യത്തിൽ ആ ശബ്ദം കേൾക്കുമ്പോൾതന്നെ ശരീരം മുഴുവൻ ഒരു പെരുപ്പും ഒപ്പം വായിൽ ഒരുതരം പുളിപ്പ് അനുഭവപ്പെടുന്നതുപോലെയും തോന്നും..” ചായ ഊതി കുടിക്കുന്നതിനിടയിൽ ഒരു വലിയ പരാതി പറയുംപോലെ പ്രിയ എന്നോട് പറഞ്ഞു.
“എടി.. അതിനിപ്പോ എന്താ പ്രശ്നം… അടക്കുമ്പഴും തുറക്കുമ്പഴും ചെറിയൊരു ശബ്ദം കേൾക്കുന്നു അത്രേ അല്ലെ ഉള്ളു..” അവളുടെ ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നതായിരുന്നു, എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാൻ തന്നെയായിരുന്നു എന്റെ പ്ലാൻ..
“ചെറിയ ശബ്ദമോ…? ഈ ഫ്ലാറ്റ് മുഴുവൻ കേൾക്കാം നമ്മുടെ ബാത്‌റൂമിന്റെ ഡോർ തുറക്കുമ്പോളുള്ള ശബ്ദം..” അവൾ കണ്ണുരുട്ടികൊണ്ട് എന്നോട് പറഞ്ഞു നിർത്തി.
“ഓ.. തല്ക്കാലം ഇത് ഇങ്ങനെ നിൽക്കട്ടെ… ഇനിയിപ്പോ നാട്ടിൽ പോയിട്ട് വന്നിട്ട് അതിലൊരു തീരുമാനം ഉണ്ടാക്കാം.. ” തല്ക്കാലം അങ്ങനെ പറഞ്ഞ് അവളെ ഞാൻ സമാധാനപ്പെടുത്തി.
“ഉം.. ” അവളെന്നെ നോക്കി മുളിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
ഒരു രണ്ടാഴ്ച്ച മുൻപാണ് ഡോറിന്റെ ജാവിരിയോട് ചേർത്ത് ഞാൻ ഒരു ചെറിയ സ്ക്രു തിരുകി കയറ്റി വച്ചത് അത്ര പെട്ടന്ന് അവൾക്കത് അത് കാണാൻ സാധിക്കില്ല, ഫൈബർ പ്ലാസ്റ്റിക്കിന്റെ കട്ടിയുള്ള ഡോർ ആയത് കൊണ്ട് ജാവിരിയോട് ചേരുന്ന ഡോറിന്റെ മൂല ഭാഗം ഞാൻ സെറ്റ് ചെയ്തുവച്ച സ്ക്രുവിന്റെ പിരിയിൽ (ത്രെഡ്) ഉറയുമ്പോളാണ് ശരീരം വിറഞ്ഞ് കേറുന്ന തരത്തിലുള്ള ആ ശബ്ദം വരുന്നത്, ഡോർ അടക്കുമ്പഴും തുറക്കുമ്പഴും ആ ശബ്ദമുണ്ടാവും.. “അത് വച്ച കഷ്ടപ്പാട് എനിക്കെ അറിയൂ മോളെ…… ഇനി ആ ശബ്ദം നിനക്ക് ശീലമായിക്കോളും….. ഇല്ലേൽ ഞാൻ ആക്കിക്കോളാം” ചായ കുടിക്കുന്നതിനിടയിൽ ഒരു പുഞ്ചിരിയോടെ ഞാൻ ഓർത്തു.
