അവളുടെ മുന്നിലേക്ക് സ്വല്പംകൂടി നീങ്ങി നിന്നുകൊണ്ട് ഞാൻ ചോദിച്ചു,,, അതിനവൾ ‘ഇല്ല’ എന്ന് തലയാട്ടി..
“നിന്നെ അടിക്കേണ്ട രീതി ഇങ്ങനെ അല്ലാത്തതുകൊണ്ട്””
ഞാനത് പറഞ്ഞ് തീർന്നതും എന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിരിഞ്ഞു,,, അതേസമയം ഞാൻ പറഞ്ഞതുകേട്ട് മുഖം കുനിച്ചുപിടിച്ച ആരതിയുടെ ചുണ്ടിലും ഒരു ചെറിയ ചിരി വിരിഞ്ഞതും ഞാൻ കണ്ടു,,,,,,,
അതേ വഷളൻ ചിരിയോടെ അജിയുടെ മുഖത്തേക്ക് ഇടംങ്കണ്ണിട്ട് നോക്കിയ ഞാൻ.. ““/അവള് വീണട../”” എന്ന ഭാവത്തോടെ ഒരു കണ്ണ് ഇറുക്കിയടച്ച് കാണിച്ചു,,,,, അജിയുടെ നോട്ടവും എന്റെ മുഖത്തേക്ക് തന്നെയായിരുന്നു.. ഞാൻ എന്തിനാണ് ഈ ഷോയൊക്കെ കാണിക്കുന്നത് എന്ന് അവന് നന്നായിട്ടറിയാം,,,, ““/നടക്കട്ടെ… നടക്കട്ടെ/”” എന്ന ഭാവത്തോടെ എന്നെ നോക്കി ഒരു കള്ള ചിരിയോടെ തലയാട്ടിയ അജി നിലത്ത് വീണ് കിടക്കുന്ന അഭിയുടെ നേരെ തിരിഞ്ഞു..
തറയിൽ നിന്നും പതിയെ എഴുന്നേൽക്കാൻ ശ്രെമിക്കുന്ന അഭിയുടെ അടുത്തേക്ക് ചെന്ന അജി ഒരു കൈകൊണ്ട് അവന്റെ കഴുത്തിൽ പിടിച്ച് പൊക്കിയെടുത്ത് ഭിത്തിയിലേക്ക് ചേർത്ത് പിടിച്ചു.
“വീട്ടിലുള്ള പെണ്ണുങ്ങളെ കേറി ചൊറിയാൻ നിന്നപ്പൊ നി ഓർത്തില്ല നിനക്കും അതേ പണി തിരിച്ച് കിട്ടുമെന്ന്, അല്ലേടാ.? അല്ലേട മൈരെ.!”
അജിയുടെ ആ പിടുത്തത്തിൽ മറുപടി പറയുന്നത് പോയിട്ട് അവന് നേരെചൊവ്വെയൊന്ന് ശ്വാസമെടുക്കാൻപോലും കഴിയുന്നുണ്ടായിരുന്നില്ല ““ഇഹ്…ഹ്.. ഹ്…ഹ്.. ഊഹുഹുഹ്ഹു”” കണ്ണ് രണ്ടും മുകളിലേക്ക് ആക്കിക്കൊണ്ട് ശ്വാസം ഉള്ളിലേക്കെടുക്കാൻ അവൻ ശ്രെമിച്ചുകൊണ്ടിരുന്നു,,,,, ഇനി അവന്റെ കഴുത്തിൽനിന്നും പിടി അയച്ചില്ലെങ്കിൽ ചിലപ്പോൾ അവൻ തീർന്നുപോകും എന്ന് മനസ്സിലാക്കിയ അജി അവന്റെ കഴുത്തിൽനിന്നും പതിയെ പിടി അയച്ചസേഷം സ്വല്പം പിന്നിലേക്ക് നീങ്ങി നിന്നു..
കഴുത്തിൽ നിന്നും പിടി അയഞ്ഞതും അഭി ചുമച്ചുകൊണ്ട് നിലത്തേക്കിരുന്നു…. അതുകണ്ട് അഭിയുടെ അടുത്തേക്ക് ഓടിച്ചെന്ന ആരതി…. അവന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി സേഷം…. പതിയെ അവന്റെ കയ്യിൽ പിടിച്ച് അവനെ തറയിൽ നിന്നും എഴുന്നേൽപ്പിച്ച് നിർത്തി,,..
“മോൻ ഇദ്ദേഹത്തിന്റെ കൂടെ താഴേക്ക് ചെല്ല്, എന്നിട്ട് ആ വീഡിയോസൊക്കെ ഇദ്ദേഹത്തെ ഏൽപ്പിക്ക്.! ഞാൻ ഇവിടെ ഇരുന്നോളാം, നി ഒന്നുകൊണ്ടും പേടിക്കണ്ട, എനിക്ക് ഒന്നും സംഭവിക്കില്ല.”
ആരതി പറഞ്ഞതുകേട്ട് “ശെരി” എന്ന് തലയാട്ടിയ അഭി അജിയെ ഒന്ന് നോക്കിയ ശേഷം പതിയെ മുറിവിട്ട് പുറത്തേക്കിറങ്ങി,,, എന്നെ ഒന്ന് നോക്കിയ ശേഷം അജിയും അവന്റെ പിന്നാലെ നടന്നു..
മുറിക്ക് പുറത്തിറങ്ങിയ അജി വീണ്ടും എന്നെ ഒന്ന് തിരിഞ്ഞ് നോക്കിയ ശേഷം.
““സമയം തീരെ കുറവ.. തീർത്തിട്ട് വേഗം താഴേക്ക് വന്നേക്കണം””
അത്രേം പറഞ്ഞു നിർത്തിയ അജി അവനേംങ്കൊണ്ട് താഴേക്ക് നടന്നു….
******
“ആ ഡോറൊന്ന് അടക്കുവൊ”
അവർ സ്റ്റെപ്പിറങ്ങി താഴേക്ക് പൊയികഴിഞ്ഞതും എന്റെ പിന്നിൽ നിന്നിരുന്ന ആരതി എന്നോട് പറഞ്ഞു,,, അവൾ പറഞ്ഞത് കേട്ട് ഒരുചെറിയ ഞെട്ടലോടെ ഞാൻ അവളെ തിരിഞ്ഞ് നോക്കി.., അവളുടെ നോട്ടവും എന്റെ കണ്ണുകളിലേക്കുതന്നെയായിരുന്നു.., അവളുടെ ആ കണ്ണുകളിൽ ഭയം തീരെ ഉണ്ടായിരുന്നില്ല..
“എന്താ പറഞ്ഞെ.?”
അവളുടെ ഉദ്ദേശം എന്താണെന്ന് ഉറപ്പിക്കാൻവേണ്ടി ഞാൻ വീണ്ടും ചോദിച്ചു.
“ആ ഡോറൊന്നടയ്ക്കാൻ””
വളരെ ലാഗവത്തോടെ ആരതി എന്നോടത് പറഞ്ഞതും ഞാൻ വീണ്ടും ഒന്ന് ഞെട്ടി,,, “എന്തായിരിക്കും ഇവൾടെ ഉദ്ദേശം” എന്ന സംശയ ഭാവത്തോടെ ഞാൻ ആരതിയുടെ മുഖത്തേക്കുതന്നെ നോക്കി നിന്നു..
എന്നാൽ അതേസമയം.. എന്റെ മുഖത്തുനിന്നും നോട്ടംമാറ്റാതെതന്നെ ഡോറിന്റെ അടുത്തേക്ക് നടന്നുചെന്ന ആരതി.. ഡോർ ഉള്ളിൽ നിന്നും അടച്ച് കുറ്റിയിട്ടശേഷം എന്റെ നേരെ തിരിഞ്ഞ് നിന്നു,,, ആ മുഖത്ത് നാണം നിറഞ്ഞ ഒരു ചിരിയുണ്ടായിരുന്നു,,,, എന്നാൽ അവളുടെ സംസാരത്തിലും പ്രെവർത്തിയിലും സെക്കന്റുകൾകൊണ്ട് പാടെ മാറ്റം സംഭവിച്ചത് കണ്ട്..

സൂപ്പർ