“നിന്റെ കാർ എന്തിയെ..?”
പുറകിൽ നിന്നും മറ്റ് വാഹനങ്ങൾ വല്ലോം വരുന്നുണ്ടൊ എന്ന് തിരിഞ്ഞ് നോക്കികൊണ്ട് ഞാൻ അവനോട് ചോദിച്ചു..
“അത് വിച്ചു കൊണ്ടുപോയേക്കുവ.! നി വണ്ടി നേരെ വലിയകോണത്തേക്ക് വിട്..!”
എന്റെ ചുമലിൽ തട്ടികൊണ്ട് അവൻ പറഞ്ഞു..
“അവിടെ എന്തുവ..?”
“അതൊക്കെ ഞാൻ പറയാം.! നി വണ്ടി വിട്.!”
“ചിലപ്പൊ പ്രിയേടെ വീട്ടിലേക്കായിരിക്കും” എന്ന് മനസ്സിൽ പറഞ്ഞ ഞാൻ ബൈക്ക് മുന്നോട്ടെടുത്തു..
വലിയകോണം മെയിൻ ജംഗ്ഷൻ അടുക്കുന്നതിന് ഒന്നര കിലോമീറ്റർ മുൻപ് എത്തിയതും.
“ഭദ്ര വണ്ടി അങ്ങോട്ട് പോട്ടെ… അങ്ങോട്ട് പോട്ടെ”
എന്റെ ചുമലിൽ തട്ടികൊണ്ട് റോഡിന്റെ ഇടത് സൈഡിൽ നിന്നും ഉള്ളിലേക്ക് പോകുന്ന ഒരു കോൺക്രീറ്റ് റോഡിലേക്ക് വിരൾ ചുണ്ടികൊണ്ട് അജി പറഞ്ഞു,,,
“പ്രിയേടെ വീട്ടിലേക്ക് നേരെ അല്ലെ പോവണ്ടെ””
അജി ചൂണ്ടി കാട്ടിയ കോൺക്രീറ്റ് റോഡിലേക്ക് വണ്ടി ഓടിച്ച് കയറ്റുന്നതോടൊപ്പം ഞാൻ ചോദിച്ചു..
“അതിന് അവൾടെ വീട്ടിലേക്ക് പോവാണെന്ന് ആര് പറഞ്ഞു..? ഞാൻ പറഞ്ഞൊ..?”
കോൺക്രീറ്റ് റോസിന്റെ രണ്ട് സൈഡിലും കാണുന്ന വീടുകളിലേക്ക് മാറിമാറി എത്തി നോക്കികൊണ്ട് അജി പറഞ്ഞു..
“നിനക്ക് ആരെ കാണാനാണെന്ന് പറ.! ചിലപ്പൊ എനിക്കറിയാവുന്ന വീടാണെങ്കിലൊ.! നമുക്ക് നേരെ അങ്ങോട്ട് പോയാൽപോരെ.?”
അവൻ ആരുടെയൊ വീട് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് മനസ്സിലാക്കിയ ഞാൻ അവനോട് പറഞ്ഞു..
““അതൊക്കെ ഞാൻ വിശദമായിട്ട് പറയാം.! നി വണ്ടി സ്വല്പം ചെറുകെ വിട്..! എങ്കിലേ അവൻ പറഞ്ഞതനുസരിച്ച് അവന്റെ വീട് ഏതാണെന്ന് കണ്ടുപിടിക്കാൻ പറ്റു””
അജി പറഞ്ഞ് നിർത്തിയതും..
“ആര് പറഞ്ഞതനുസരിച്ച്..? നി ആദ്യം കാര്യംമ്പറ മൈരെ, എന്നിട്ടെ ഞാനിനി വണ്ടി മുന്നോട്ട് എടുക്കുന്നുള്ളു..!””
എന്നുംപറഞ്ഞ് ബൈക്ക് ഞാൻ റോഡിന്റെ സൈഡിലേക്ക് ഒതുക്കി നിർത്തി.
“ഇങ്ങനെ സസ്‌പെൻസ് ഊമ്പാതെ ആദ്യം നി കാര്യം പറ.!, എന്നിട്ട് ഞാൻ വണ്ടി എടുക്കാം”
രണ്ട് കയ്യും മാറിൽ പിണഞ്ഞ് മീറ്റിലൂടെ അജിയുടെ മുഖത്തേക്ക് നോക്കികൊണ്ട് ഞാൻ ചോദിച്ചു..
അജി: “ശെരി ഞാൻ പറയാം..! നി കഴിഞ്ഞ ദിവസം എന്നോടൊരു കാര്യം പറഞ്ഞത് ഓർക്കുന്നുണ്ടൊ”
ഞാൻ: എന്ത് കാര്യം”
തല സൈഡിലേക്ക് ചെരിച്ച് അജിയുടെ മുഖത്തേക്ക് നോക്കാൻ ശ്രെമിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
അജി: “നി എന്നോട് പറഞ്ഞില്ലെ പ്രിയയെ കളിക്കാൻ ദൈവമായിട്ട് നമുക്കൊരു ചാൻസ് കൊണ്ടുവന്ന് തരുമെന്ന്.! ആ കാര്യത്തിൽ ദൈവം നമ്മുടെ പ്രാർത്ഥന കേട്ടന്ന തോന്നുന്നെ..!””
ഒരു ചെറിയ ചിരിയോടെ അജി പറഞ്ഞ് നിർത്തിയതും..
ഞാൻ: “എന്താട.? അങ്ങനെ എന്തേലും ചാൻസ് ഒത്തുവന്നിട്ടുണ്ടൊ.?”
സ്വല്പം ആകാംഷയോടെ ഞാൻ ചോദിച്ചു.
അജി: “അതിനല്ലെ നിന്നെ ഞാൻ വിളിച്ചത്.! അങ്ങനെ ഒരു ചാൻസ് കിട്ടിയതുകൊണ്ട്”
ഞാൻ: “ഏഹ്.. എങ്ങനെ.? നി മനുഷ്യന് മനസ്സിലാവുന്ന വിധത്തിൽ കാര്യങ്ങൾ തെളിച്ച് പറയെന്റെ മൈരെ”
ബൈക്കിൽ നിന്നും ഒരു സൈഡിലേക്ക് ഇറങ്ങുന്നതോടൊപ്പം ആകാംഷയും സന്തോഷവും നിറഞ്ഞ ഭാവത്തോടെ ഞാൻ ചോദിച്ചു.., അജി അപ്പഴും സീറ്റിൽ നിന്നും ഇറങ്ങാതെ അവിടെതന്നെ ഇരുന്നു.
അജി: “പറയാം.!! നി ഇന്ന് രാവിലെ വീട്ടീന്ന് ഇറങ്ങിയത് പിന്നാലെ ഞാൻ എന്നത്തേയും പോലെ വിച്ചുവിന്റെ വീട്ടിലേക്ക് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ പോയി””
ഇടത് കൈ ബൈക്കിന്റെ ഹാന്റിലിൽ പിടിച്ച് വലത് കൈ ഇടുപ്പിൽ കുത്തി നിന്നുകൊണ്ട് അജി പറയുന്നത് ഞാൻ ശ്രദ്ധയോടെ തലയാട്ടി കേൾക്കാൻ തുടങ്ങി..
അജി തുടർന്നു..
“ഞാൻ നേരെ വിച്ചുവിന്റെ വീടിനുള്ളിലേക്ക് കയറി ചെന്നപ്പൊ പ്രിയ ടേബിളിലേക്ക് ആഹാരം എടുത്ത് വയ്ക്കുന്ന തിരക്കിലായിരുന്നു.! ഞാൻ നേരെ ഉള്ളിലേക്ക് കയറിചെന്ന് പ്രിയയോട് ഓരോ വിശേഷങ്ങളും പറഞ്ഞ് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ തുടങ്ങി, അപ്പഴേക്കും വിച്ചുവും കഴിക്കാനായി താഴേക്ക് ഇറങ്ങി വന്നു.! അങ്ങനെ ഞങ്ങളോരോ തമാശയും പറഞ്ഞിങ്ങനെ കഴിച്ചോണ്ടിരിക്കുമ്പഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന് നിന്നത്..””

സൂപ്പർ