ഓണക്കളി – 5 60അടിപൊളി  

ഞാൻ സ്റ്റെപ്പിറങ്ങി താഴേക്ക് ചെന്നതും അജി ഹാളിലെ സോഫയിൽ ഇരുപ്പുണ്ട്.. അവന്റെ ഓപ്പോസിറ്റായ് അഭിയും പേടിച്ച് തല കുനിച്ചുപിടിച്ച് ഇരുപ്പുണ്ട് … ഞാൻ നേരെ അജിയുടെ സൈഡിലായിട്ട് പോയി ഇരുന്നു..,, ഞാൻ ചെന്നിരുന്നതും അജി എന്റെ മുഖത്തേക്കൊന്ന് നോക്കി..

“എങ്ങനെ ഉണ്ടായിരുന്നു”” ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ ആജി എന്നോട് ചോദിച്ചു..

“ഹെവി”” ഒരു വഷളൻ ചിരിയോടെ പറഞ്ഞ ഞാൻ വീണ്ടും തുടർന്നു..

“നി പോയി അവളെയൊന്ന് പരിചയപ്പെടുന്നൊ..! നല്ല ഊക്കാൻ സാധനവ.!”” അതേ വഷളൻ ചിരിയോടെതന്നെ ഞാൻ ചോദിച്ചു..

“അതിനൊക്കെ ഇനി ഒരുപാട് സമയം ഉണ്ടല്ലൊ.! സാവധാനം പരിചയപ്പെട്ടോളം”” അവനും ഒരു ചിരിയോടെ പറഞ്ഞ് നിർത്തിയതും.

“അതൊക്കെ പോട്ടെ.! ഇവന്റെ കാര്യം എന്തായി.? വിഡിയോസൊക്കെ ഇവൻ കാണിച്ച് തന്നൊ.? കാണിച്ച് കൊടുത്തോട മൈരെ.?”

അജിയോട് സാവധാനം ചോദിച്ച് തുടങ്ങിയ ഞാൻ അവസാനം അഭിയുടെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ ചോദിച്ചു… അതിനവൻ “കാണിച്ച് കൊടുത്തു” എന്ന് തലയാട്ടി..

“അപ്പൊ ഇനിയെന്ത.? നമ്മൾ ഇറങ്ങുവല്ലേ.?” അജിയുടെ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചു..

“പോകാം.! അതിന് മുൻപ് ചെറിയൊരു പണികൂടി തീർക്കാനുണ്ട്””

ഇനി എന്തുപണി എന്ന ഭാവത്തോടെ ഞാൻ അജിയുടെ മുഖത്തേക്ക് നോക്കി,,, അതേസമയം സോഫയിൽ നിന്നും ചാടിയെഴുന്നേറ്റ അജി അഭിയുടെ അടുത്തേക്ക് ചെന്നു,,, അജി അടുത്തേക്ക് ചെന്നതും..

“എ..എന്നെ ഇനി ഒന്നും ചെയ്യല്ലെ.! ഞാൻ ചത്തുപോകും”” അവൻ വളരെ ദയനീയമായി അജിയോട് പറഞ്ഞു..

“ഇതൊക്കെ നീതന്നെ വരുത്തി വച്ചതല്ലെ..! പിന്നെ എന്തൊ ഉമ്പനാടാ ഇപ്പൊ കിടന്ന് മോങ്ങുന്നെ.? ഏ!”””

സ്വല്പം ദേഷ്യവും പരിഹാസവും നിറഞ്ഞ ഭാവത്തിൽ അജി അവനോട് പറഞ്ഞു,,,, അതിന് മറുപടിയൊന്നും പറയാതെ അഭി അജിയുടെ മുഖത്തേക്കുതന്നെ നോക്കി ഇരുന്നു..

അത്രേം പറഞ്ഞു നിർത്തിയ അജി പോക്കറ്റിൽ നിന്നും ഫോൺ കയ്യിലെടുത്ത് ആരുടെയൊ നമ്പറിലേക്ക് ഡയൽ ചെയ്ത സേഷം കാതിലേക്കടിപ്പിച്ചു..

അതേസമയം.. ‘നി ആരേയ ഫോണിൽ വിളിക്കുന്നെ’ എന്ന് അജിയോട് ഞാൻ കൈകൊണ്ട് ആംഗ്യത്തിൽ ചോദിച്ചു… അതിനവൻ “ലക്ഷ്മി…. ലക്ഷ്മി” എന്ന് പതിയെ പറഞ്ഞു..

“ഇവനെന്തിന ഈ സമയത്തിപ്പൊ ലക്ഷ്മിയെ വിളിക്കുന്നെ”” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഒരു സംശയത്തോടെ ഞാൻ അജിയുടെ മുഖത്തേക്കുതന്നെ നോക്കി ഇരുന്നു..

“ആം ലെച്ചു.. ഇത് ഞാന അജിയ.. പ്രിയ അവിടെ അടുത്തുണ്ടൊ..! മുറിയിൽ ആണോ.? എന്ന ആ ഫോണൊന്ന് അവൾടെ കയ്യിൽ കൊടുത്തെ, പ്രിയമോളോട് ഒരു കാര്യം പറയാന””

അജി ഫോണിലൂടെ പറയുന്നത് കേട്ട് എന്താണ് അവന്റെ ഉദ്ദേശമെന്ന് എനിക്ക് മനസ്സിലായി,,, അതേ സമയം ഫോൺ സ്പീക്കറിലിട്ട അജി അഭിയുടെ അടുത്തേക്ക് ചെന്ന് അവന്റെ മുടിയിൽ കൂട്ടിപ്പിടിച്ച ശേഷം ഫോൺ അവന്റെ കയ്യിൽ കൊടുത്തു..

“പ്രിയയോട് എന്താ പറയേണ്ടതെന്ന് ഞാൻ നിനക്ക് പ്രെത്യേകം പറഞ്ഞുതരേണ്ട ആവശ്യമില്ലല്ലൊ.! അല്ലെ.?”” അജി അഭിയോട് ചോദിച്ചു അതിനവൻ ഇല്ല എന്ന് ദയനീയമായി തലയാട്ടി..

📲“ഹലോ അമ്മാവ””

അപ്പഴേക്കും ഫോണിലൂടെ പ്രിയയുടെ കിളിനാദം ചിലമ്പിച്ച് കേട്ടു,,,,,, അതേസമയം ഫോൺ ചെവിയോട് ചേർത്തുപിടിച്ച അഭി..

“പ്രി.. പ്രിയെ ഞാൻ… ഞാൻ.. എന്റെ കയ്യിൽ ഉ… ഉള്ള എ.. എല്ലാ വിഡിയോസും ക.. കളഞ്ഞു..! എന്നെ ഇനി ത.. ത… തല്ലരുതെന്ന് പറ..!”

ഒരു ചെറിയ കരച്ചിലോടെ അഭി അത്രേം പറഞ്ഞ് നിർത്തിയതും അജി അവന്റെ കയ്യിൽനിന്നും ഫോൺ പിടിച്ച് വാങ്ങി..

“മോളെ ഞാൻ ഇറങ്ങിയിട്ട് വിളിക്കാം”

“അമ്മാവ ഇനി അവനെ ഒന്നും ചെ..!” അവൾ എന്തൊ പറഞ്ഞ് തീരുംമുൻപെ അജി ഫോൺ കട്ടാക്കിയ സേഷം വീണ്ടും അവന്റെ മുടിയിൽ അമർത്തി പിടിച്ചു…

“ആഹ്ഹ്”” അജിയുടെ ആ പിടിയിൽ അഭി വേദനകൊണ്ട് സോഫയിൽ ഇരുന്ന് പുളയാൻ തുടങ്ങി..

അജി: ഇനി മേലാൽ നി പ്രിയമോൾടെ കൺവെട്ടത്തുപോലും വന്നുപോകരുത്.! അഥവാ വന്നാൽ..! നിന്നെ അടക്കം ചെയ്യാൻപോലും നിന്റെ ഈ ശരീരം ഞാൻ നിന്റെ വീട്ടുകാർക്ക് വിട്ടുകൊടുക്കില്ല.. കത്തിച്ച് ചാമ്പലാക്കിക്കളയും””

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *