ഓമനയുടെ പ്രതികാരം – 17

Kambikadha – ഓമനയുടെ പ്രതികാരം – 17

 

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജിജി ചേച്ചിയുടെ കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ചെയ്ത് തീർക്കാനുള്ള പണികളെല്ലാം തീർത്ത് അച്ഛനും ഗൾഫിലേക്ക് തിരിച്ച പോയി . അമ്മയും ജിജി ചേച്ചിയും തമ്മിൽ എല്ലാ ദിവസവും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു ഓമന ചേച്ചി ഇപ്പോൾ അമ്മയുടെ അസിസ്റ്റൻറായതിനാൽ അതിലെ ചില കാര്യങ്ങളൊക്കെ എന്നെ അറിയിക്കുക പതിവായിരുന്നു . ഭർത്താവിന്റെ വീട്ടിൽ ഓമന ചേച്ചിയുടെ ജീവിതം പൊതുവേ സന്തോഷ പ്രദമല്ലെന്നാണ് . ആ സംസാരങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്

കല്യാണം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞയുടനെ ജിജി ചേച്ചി ഗർഭിണിയാണെന്ന വാർത്തയും അതോടൊപ്പ ം അളിയന് ഇക്കാര്യത്തിൽ എന്തൊക്കെയോ സംശയമുണ്ടെന്നും വീട്ടിലറിഞ്ഞു. . ഇപ്പോഴൊന്നും കുട്ടികൾ വേണ്ടെന്ന തീരുമാനത്തിൽ അളിയൻ എല്ലാ വിധ മുൻ കരുതലുകളും എടുത്തിരുന്നത്രേ . പിന്നെ ജിജി ചേച്ചി ഗർഭിണിയാവാൻ കാരണമെന്തെന്നാണ് അളിയൻ ചോദിക്കുന്നതെന്ന് .എന്തായാലും ഒരു മാസം കൂടി കഴിഞ്ഞപ്പോൾ ജിജി ചേച്ചി ഞങ്ങളുടെ വീട്ടിലേക്ക് തന്നെ തിരിച്ച് വന്നു . ഇനി പ്രസവം കഴിഞ്ഞിട്ടേ തിരിച്ച് പോകുന്നുള്ളുവെന്നാണ് അറിയാൻ കഴിഞ്ഞത് . അരമന രഹസ്യം അങ്ങാടി പാട്ട് എന്ന് പറഞ്ഞത് പോലെ നാട്ടിലും ഈ വാർത്ത പെട്ടെന്ന് പരന്നു . ജിജി ചേച്ചിയെ അളിയൻ ഹൈഡ്വോഴ്സ് ചെയ്യുവെന്ന് വരെ ഞങ്ങളുടെ വളർച്ചയിൽ അസൂയ പൂണ്ട ചിലർ പറഞ്ഞ് പരത്തി . വീട്ടിൽ തിരിച്ച് വന്ന ജിജി ചേച്ച് പഴയ ജിജി ചേച്ചിയുടെ ഒരു നിഴൽ മാത്രമായിരുന്നു . പണ്ടത്തെ ബഹളവും ചാട്ടവും ഓട്ടവുമെല്ലാ ഇല്ലാതെ ഏത് സമയത്തും മുകളിലെ സ്വന്തം റ്റൂമിൽ തന്നെ കഴിച്ച് കൂട്ടി .അമ്മയും ഓമന ചേച്ചിയും മാത്രം ജിജി ചേച്ചിക്ക് സാന്ത്വനമേകാൻ അവിടെ പോയി വന്നു. ഗർഭിണിയായി ജിജി ചേച്ചി ഞങ്ങളുടെ വീട്ടിൽ താമസിച്ചിരുന്ന സമയത്ത് അളിയച്ചാരുടെ വീട്ടിൽ നിന്ന് പറയത്തക്ക അന്വേഷണങ്ങളൊന്നും ഉണ്ടായതേ ഇല്ല . അളിയൻ പേരിന് ഒന്നോ രണ്ടോ തവണ വന്ന് പോയെന്ന് മാത്രം ആ സമയത്ത് ചെയ്യേണ്ട ചടങ്ങുകളൊന്നും തന്നെ അവർ ചെയ്തില്ല . ഇനി പ്രസവം കഴിഞ്ഞ് അളിയച്ചാരുടെ കൂട്ടിയേയു ം കൊണ്ട് അവരുടെ വീട്ടിൽ ചെന്ന് ചെയ്തതിനൊക്കെ കണക്ക് ചോദിക്കുമെന്ന് പറഞ്ഞ് ജിജി ചേച്ചി ഞങ്ങളുടെ വീട്ടിൽ താമസിച്ചു .
പക്ഷേ.. എല്ലാവരേയും ഞട്ടിപ്പിച്ചു കൊണ്ട് ജിജി ചേച്ചി കല്യാണം കഴിഞ്ഞ് എട്ടാം മാസത്തിന്റെ തുടക്ക ത്തിൽ പൂർണ്ണ ആരോഗ്യവാനായ ഒരാൺകുഞ്ഞിനു ജന്മം നൽകി.

“കൺഗ്രാചുലേഷൻസ് കൂട്ടാ ‘ എന്നെ ഒറ്റക്ക് കിട്ടിയപ്പോൾ ഓമന ചേച്ചി പറഞ്ഞു . “എന്തിനു ??

“ആദ്യത്തെ കണ്മണി ആണായിരിക്കണം. ആരുമേ കണ്ടാൽ കൊതിക്കണം അവൻ അച്ഛന്നെ പോലെ ഇരിക്കണം ? ഒന്ന് ചെന്ന് നോക്കിക്കേ കുഞ്ഞു മോൻ കുട്ടന്റെ തൽ സ്വരൂപമല്ലേയെന്ന് ‘?

‘ങ്ങേ!!!!!!!!!!! ഞാനൊന്ന് നടുങ്ങി . എന്റെ തലയിൽ ഒരായിരം വെള്ളിടികൾ ഒന്നിച്ച് വെട്ടി പറഞ്ഞ് വരുന്നത്.”

‘മോൻ സ്വന്തം മൂത്ത പെങ്ങൾക്ക് ഉണ്ടാക്കി കൊടുത്ത കൊച്ചാണിതെന്ന് . ഇപ്പോൾ എന്റെ കള്ളക്കുട്ടൻ ഒരു ടൂ ഇൻ വണ്ണായി – അച്ഛനും മാമനും – അല്ലെങ്കിൽ മാമച്ചൻ ”

“ചേച്ചി , ആരെങ്കിലും ഇതറിയുമോ ? എനിക്ക് പരിഭ്രമമായി.

‘മോൻ വേവലാതി പെടാതിരി . ഇക്കാര്യത്തിൽ ഒരാൾ പോലും മോനെ സംശയിക്കില്ലെന്ന് ഞാൻ എവിടെ വേണമെങ്കിലും എഴുതി ഒപ്പിട്ട് തന്നേക്കാം . പക്ഷേ ഭൂലോക രംഭയുടെ ഇനിയത്തെ ജീവിതം എങ്ങിനെയാകുമെന്ന് കണ്ട് തന്നെ അറിയണം ”

“എന്ന് വച്ചാൽ “?

“അവളുടെ ഭർത്താവിന്റെ വീട്ടുകാർ മാസം തികയാതെ പ്രസവിച്ച ഈ കുഞ്ഞിനെ അവരുടേതായി ഒരിക്കലും അംഗീകരിക്കില്ല . അപ്പോൾ ഇനിയുള്ള കാലം മുഴുവന്നും ഭൂലോക സുന്ദരി ഈ വീട്ടിൽ തന്നെ ആയിരിക്കും . അവളുടെ ജീവിതം നായ നക്കിയതിനു തുല്യം “.

‘ചേച്ചി നമ്മൾ കാരണമല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത് “?

“അതു കൊണ്ട് കുട്ടനു കുഴപ്പമെന്തുണ്ടായി ? നല്ല ഒരുഗ്രൻ കാമ രൂപിണിയായ പെണ്ണിനെ മതി വരുവോളം പണ്ണി സുഖിക്കാൻ കഴിഞ്ഞില്ലേ ‘?

‘ചേച്ചി എന്നെ കൊണ്ട് എന്തിനിങ്ങനെയൊക്കെ ചെയ്യിച്ചു “?

“ഞാൻ എങ്ങിനെയെങ്കിലുമാക്കെ പഠിച്ച് എന്തെങ്കിലുമൊരു ജോലി സമ്പാദിച്ച് എവിടെയെങ്കിലും പോയി ജീവിച്ച് പോവുമായിരുന്നു . എന്റെ പഠിപ്പ് മുടക്കി ജീവിതം നശിപ്പിച്ച അവളോട് ഇത്രയെങ്കിലുമൊക്കെ ചെയ്യില്ലെങ്കിൽ മോശമല്ലേ കൂട്ടാ ?”
“ചേച്ചിയെ കഷ്ടപ്പെടുത്തിയതിനു പകരം ചോദിക്കാൻ ദൈവം എന്നൊരാൾ മുകളിലില്ലേ ‘?

“ദൈവത്തിനു പണ്ടേ ജോലി കൂടുതലാണു കൂട്ടാ , ഇത് കൂടിയായാൽ അദ്ദേഹത്തിനു ക്ഷീണമാവില്ലേ ? അപ്പോൾ നമ്മൾ സ്വയം അങ്ങേർക്ക് കുറച്ച് പണി സഹായിക്കേണ്ടതല്ലേ “?

“ആട്ടേ . ഇനി നമ്മൾ എന്ത് ചെയ്യും ?” ‘എന്തായാലും ഈ ഭൂമിയിൽ ആരും നമ്മളെ രണ്ടു പേരെയും ഇക്കാര്യത്തിൽ ഒട്ടും സംശയിക്കാനേ പോകുന്നില്ല . നമുക്ക് അതു കൊണ്ട് ജിജിക്ക് വേണ്ട സഹായമെല്ലാം ചെയ്ത് കൊടുക്കാം . അവൾക്ക് ആരും സഹായത്തിനില്ലാത്ത അവൾക്ക് താങ്ങായ്താൽ പശ്ചാത്തപിക്കാതിരിക്കില്ല , അങ്ങിനെ നമ്മൾ ചെയ്തതിനു ഒരു പരിഹാരവുമാവും , അതു കൊണ്ട് മറ്റാരും കുഞ്ഞിനേയും അമ്മയെയും നോക്കിയില്ലെങ്കിലും കുട്ടൻ അവർക്ക് സഹായമായിരിക്കണം . സ്വന്തം കുഞ്ഞിനെയും അമ്മയേയും സം രക്ഷിക്കേണ്ടത് ഏതൊരാണിന്റേയും കടമയല്ലേ ? ഞാനും എന്നും നിങ്ങളോടൊപ്പമുണ്ടാവും “.

എന്റെ കുഞ്ഞിനെയാണ് ജിജി ചേച്ചി പ്രസവിച്ചതെന്ന് ഓമന ചേച്ചിയിൽ നിന്ന് മനസ്സിലായ നിമിഷം മുതൽ എനിക്ക് ജിജി ചേച്ചിയോടും എന്റെ കുഞ്ഞിനോടും അടക്കാനാവാത്ത സ്നേഹം തോന്നി തുടങ്ങി . അതിനാൽ ഞാൻ എന്റെ മോനെയും അവന്റെ അമ്മയേയും കൺ കുളിരെ കാണാൻ വേണ്ടി ജിജി ചേച്ചിയുടെ മുറിയിലെക്ക് നിരന്തരം പോകാൻ തുടങ്ങി . വീട്ടിൽ ആദ്യമായി ജനിച്ച കുഞ്ഞിനോടുള്ള വാത്സല്യം കൊണ്ടാണ് ഞാൻ അങ്ങിനെ ചെയ്യുന്നതെന്ന് മറ്റുള്ളവർ ധരിച്ചു

പലപ്പോഴും ഞാൻ ജിജി ചേച്ചിയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ ചേച്ചി കുഞ്ഞിനെ മുലയൂട്ടുകയായിരിക്കു ം . ഒരു കാലത്ത് എന്റെ കൈകളിൽ കിടന്ന് ഞരിഞ്ഞുടഞ്ഞിരുന്ന ആ മാതളക്കനികൾ ഇപ്പോൾ നിറഞ്ഞൊഴുകുന്ന ക്ഷീര കുംഭങ്ങളായി മാറിയിരിക്കുന്നു . എന്റെ മുന്നിൽ അവ മറക്കാനൊന്നും ജിജി ചേച്ചി ഇപ്പോൾ മിനക്കെടാറില്ല .അത് തന്നെയുമല്ല , ജിജി ചേച്ചിയോട് അടുപ്പം കാണിക്കുന്ന എന്നോടും ഓമന ചേച്ചിയോടും ഇപ്പോൾ ഹൃദയം തുറന്ന് സംസാരിക്കാൻ വരെ തയ്യാറായി കഴിഞ്ഞു . അമ്മ പോലു ം ഇപ്പോൾ പേരിനു മാത്രമേ മുകളിലേക്ക് വരുകയോ കുഞ്ഞിനെ ലാളിക്കുകയോ ചെയ്യുക പതിവുള്ളൂ . പണ്ട് ദിവസം മൂന്നു തവണ വസ്ത്രങ്ങൾ മാറിയിരുന്ന ജിജി ചേച്ചി ഇപ്പോൾ ദു.ഖത്തിന്റെ പ്രതീകം പോലെ ഏത് സമയത്തും ഫ്രണ്ട് ഓപ്പണായ ഒരു നൈറ്റി മാത്രം ധരിച്ച് മുറിയിൽ ഇരിക്കും . മേയ്ക്കപ്പ എന്ന ഒരു പരിപാടി ചേച്ചി എന്നോ നിർത്തി കഴിഞ്ഞിരിക്കുന്നു . എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോടോ ഓമന ചേച്ചിയോടോ മാത്രം ആവശ്യപ്പെടും.
ജിജി ചേച്ചി പ്രസവിച്ച ഒരു മാസം കഴിഞ്ഞപ്പോൾ അളിയന്റെ ഡൈവോഴ്സ് നോട്ടീസ് വന്നു . ചേച്ചി പ്രസവിച്ച കുട്ടി അളിയന്റേതല്ലെന്നും അതിനാൽ ഉടനെ വിവാഹമോചനം നടത്തണമെന്നുമായിരുന്നു ആവശ്യം . പ്രശ്നം ഗുരുതരമായപ്പോൾ അച്ഛനും ഗൾഫിൽ നിന്ന് നാട്ടിലേക്ക് വന്നു . ഒരു കാരണ വശാലും വിവാഹ മോചനത്തിൽ ഒപ്പിടരുതെന്നും കൂട്ടി അളിയന്റേത് തന്നെ എന്ന് സ്ഥാപിച്ച് ഒന്നിച്ച ജീവിക്കണമെന്നുമായിരുന്നു അച്ഛനുമമ്മ്യൂം ജിജി ചേച്ചിയെ ഉപദേശിച്ചത് . പക്ഷേ …ജിജി ചേച്ചിയുടെ തീരുമാനം എല്ലാവരേയും ഞട്ടിച്ചു.
“എന്റെ സ്വബോധത്തോടെ അയാളല്ലാതെ മറ്റാരും എന്നെ തൊട്ടിട്ട് പോലുമില്ല എന്നിട്ടും എന്നെ വിശ്വാസമില്ലാത്ത അയാളുടേ കൂടെ ജീവിക്കാൻ ഞാൻ ഇനി തയ്യാറല്ല . ഇങ്ങനെ സംശയ രോഗിയായ എന്ന് പറഞ്ഞ് ജിജി ചേച്ചി ഡൈവോഴ്സ് പേപ്പറിൽ ഒപ്പിട്ട് കൊടുത്തു . അതോടെ ഞങ്ങളുടെ വീട്ടിലും ജിജി ചേച്ചിക്ക് സ്ഥാനമില്ലാതെയായി

Leave a Reply

Your email address will not be published. Required fields are marked *